തലയിലെ കെട്ടു മെല്ലെ അഴിഞ്ഞുവീണു. പുറം മറഞ്ഞ് കിടക്കുംവിധം അവളുടെ നനഞ്ഞ മുടി സ്വതന്ത്രമായി. പെട്ടെന്ന് അവൾ അയാളെ തള്ളിമാറ്റി. “കണ്ടില്ലേ ദോശ കരിഞ്ഞുപോയി. സർ ഒന്ന് പോയാട്ടെ. എനിക്കിവിടെ പണിയുണ്ട്” അതും പറഞ്ഞ് അവൾ തിരിഞ്ഞുനിന്ന് ദോശ ചുടൽ തുടർന്നു. അയാൾ വീണ്ടും അവളെ പുറകിൽ നിന്നും കെട്ടിപിടിച്ച് ആ മുടിയിൽ മുഖം പൂഴ്ത്തി മൂക്ക് വിടർത്തി മണത്തു. രമ്യയുടെ വികാരം ഉണർന്നിരുന്നെങ്കിലും മനുമോൻ അപ്പുറത്ത് ഉണ്ടെന്ന ചിന്തയും, സമയത്ത് ആഹാരം റെഡി ആക്കണം എന്നുള്ള ചിന്തയും കൂടെ അവളുടെ മനസിലേക്ക് വന്നു. നെയ് പുരണ്ട ചെറിയ ചൂടുള്ള ചട്ടുകം അവൾ മെല്ലെ അയാളുടെ കയ്യിൽ മുട്ടിച്ചു. “ഹാ!” പെട്ടെന്നുള്ള പൊള്ളൽ അയാളെ ഞെട്ടിച്ച് കളഞ്ഞു. ആ തക്കം ഉപയോഗിച്ച് രമ്യ അവിടെ നിന്ന് മാറി അയാളുടെ ബ്രഷ് എടുത്ത് അതിൽ പേസ്റ്റ് തേച്ച് അയാളുടെ കയ്യിൽ കൊടുത്തു. എന്നിട്ട് പോയി കുളിക്കാനുള്ള ഓഡർ പാസ്സാക്കി. ബൈജു അവളുടെ തലയിൽ നിന്ന് അഴിച്ച തോർത്ത് എടുത്ത് തോളിൽ ഇട്ട് മെല്ലെ ബാത്റൂമിലേക്ക് നടന്നു.
കല്ല്യാണം കഴിഞ്ഞിട്ട് 3 വർഷം ആയതേ ഒള്ളു. ഡിപ്പാർട്മെന്റിലെ ഒട്ടുമിക്ക ഓഫിസർമാക്കും പ്രയങ്കരനാണ് ബൈജു. ഈ മൂന്ന് വർഷത്തിനിടക്ക് തന്നെ 3-4 തവണ സ്ഥലം മാറ്റം കിട്ടി. അതെങ്ങനെയാ എവിടെപ്പോയാലും എന്തെങ്കിലും ഏടാകൂടം എടുത്ത് തലയിൽ വെക്കലാണല്ലോ ഏമാന്റെ പണി. രമ്യ ആലോചിച്ചു. ഇവിടെ വന്നിട്ട് 2 ദിവസം ആവുന്നതേയുള്ളു. ഒരു ഗ്രാമപ്രദേശമാണ്. വലിയ തിരക്കും ബഹളവും ഒന്നുമില്ല. ചുറ്റും സ്നേഹസമ്പന്നനായ അയൽക്കാരും. രമ്യക്ക് പുതിയ സ്ഥലം പൊതുവെ പിടിച്ച മട്ടാണ്. മനുമോൻ ബ്രഷ് ചെയ്ത് കഴിക്കാൻ വന്നിരുന്നു. അവനു ദോശ വിളമ്പി കൊടുക്കുന്നതിനിടക്ക് ബൈജുവും കുളിച്ച് റെഡി ആയി വന്നു. രമ്യ മെല്ലെ ബൈജുവിന്റെ അടുത്ത് ചെന്ന് ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊടുത്തതുകൊണ്ട് പറഞ്ഞു. “പിന്നേ.. ” “ങും.. ” ബൈജു അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് മൂളി. “ഇവിടെയെങ്കിലും പ്രശനങ്ങൾ ഒന്നും ഉണ്ടാക്കരുത്. എത്രാമത്തെ തവണയാ നമ്മൾ വീട് മാറുന്നത്. മനുമോന്റെ പഠിത്തം ഒക്കെ എങ്ങനെയാന്നെന്ന് നിങ്ങൾക്ക് അറിയണ്ടല്ലോ. ” അവളുടെ അരക്കു ഇരുവശത്തും കൈകൊണ്ട് പിടിച്ചുകൊണ്ട് ബൈജു പറഞ്ഞു. “മാഡം, മാഡത്തിന്റെ ഭർത്താവ് ഒരു പോലീസ് ഓഫീസർ ആണ്.
bakki eveda palwal dava
ഇതിന്റെ ബാക്കി ഭാഗവും വരില്ലെ ബ്രോ
super..adipoli..
Anna entha ith thudakkam Story il kallittallo.kutty school I’ll pona karye
Startingil thanne nalla oru romantic mood undu,athu kalayathe munnoottu poyal mathi kidukkum
Good job continue……?
കൊള്ളാം, നല്ല തീം. അടുത്ത പാർട്ട് തെറ്റ് എല്ലാം തിരുത്തി, പേജ് കൂട്ടി എഴുതു.
Kadayoke kolam, but kalynm kazhinjt e varshm ayapol schoolil padikuna kuttiyo?
Super good
Thudakkam polichu
നല്ല കഥ ബാക്കി ഭാഗങ്ങൾക്കായി കാത്തിരികുന്നു
നല്ല തുടക്കം സഹോ… പതിവു ക്ലീഷേ പോലെ രമ്യയെ ശത്രുക്കള്‍ ബലാല്‍സംഘം ചെയ്യുന്നതോന്നും വേണ്ടാട്ടോ..
സംഭവ കഥ ഒന്നും അല്ലാലോ…..ചെറിയ ലോജിക് mistake വിട്ടുകളായവുനത്തെ ഉള്ളു…നല്ല തീം ആണ്….
നീ വേഗം അടുത്തത് എഴുതേടാ
Pranaya vivaham aayirunnu baijuvinteyum remya yudeyum .come on palwal devan comments ne adhi jeevichu adutha part ezhuthuka vimarshikkunnavare adutha part il nalla abhiprayam rekhapeduthikkanam
ഹായ്…
കഥ ഞാൻ മുഴുവനായി വായിച്ച്നോക്കി. എനിക്കിഷ്ടപ്പെട്ടു. വരും ഭാഗങ്ങൾ ഉഷാറാകുമെന്ന് എനിക്കുറപ്പാണ്….. കഥയും അതിൽ കലർത്തിയ തരിപ്പും ഉഷാറായിട്ടുണ്ട്….
മറ്റുള്ളവർ ചൂണ്ടിക്കാണിച്ച തെറ്റ് തിരുത്തി അടുത്ത ഭാഗങ്ങൾ ഒരു പോരാളിയെ പോലെ എഴുതുക…
വിജയ മംഗളങ്ങൾ നേരുന്നു….
കിരാതൻ
kadha thudaroo, pakshe shaji pappan paranjapolulla thetu avarthikkathirikkan nokkanam
നല്ല സ്റ്റോറി ബ്രോ തുടർന്നും എഴുതു.ചെറിയ ഒരു മിസ്റ്റെ ക്ക് തോന്നി മോന്റെ പ്രായവും അവരുടെ കല്യാണവും തമ്മിൽ മാച്ച് ആകുന്നില്ല അതുകൂടി ഒന്നു ശ്രദ്ധിച്ചിട്ട് അടുത്ത ഭാഗം എഴുതി പോസ്റ്റു ,അതിനായി കാത്തിരിക്കുന്നു
sorry thettu pattiyathaanu.. ini avarthikkathe sradhikkam
Ok bro ???
thudakam kollam
Nalla story bro.plzzz continue
Kollam nice story
Good
Kadha thudaranam pinne kalyanam kayinhu 3 varsham kond kutti schlil pokan thudangiyoo….korch mistakes und…any way all the best
Ithil chat option undo ?
കല്യാണം കഴിഞ്ഞിട്ട് മൂന്നുവര്‍ഷം ;
സ്കൂള്ളില് പഠിക്കുന്ന മോന് !!!!!
എന്തോന്നടെ ….
ഹ ഹ ഹ
നി.. മൂത്തണ്…
തെറ്റ് പറ്റിയതിനു സോറി. വായനക്കാർ ക്ഷമിക്കണം. 🙁
കല്യാണം കഴിക്കണം എന്നില്ല കുട്ടികൾ ഉണ്ടാവാൻ…..??