ആക്ഷൻ ഹീറോ ബൈജു 1 729

എന്തൊക്കെ ഉണ്ടായാലും സത്യത്തിന്റെ ഭാഗത്തേ ഞാൻ നിൽക്കൂ. അതിന് ആരെയൊക്കെ വെറുപ്പിക്കേണ്ടി വന്നാലും എനിക്ക് ഒരു കുഴപ്പവുമില്ല ” അത് കേട്ടപ്പോൾ രമ്യയുടെ മുഖം തുടുത്തു. അവൾ പിണങ്ങികൊണ്ട് ബൈജുവിന്റെ നെഞ്ചിൽ പിടിച്ച് തള്ളി. “പോ ” അവൾ തിരിഞ്ഞ് നടന്ന് കഴുകിവെച്ചിരിക്കുന്ന പാത്രങ്ങൾ അടുക്കിവെക്കാൻ തുടങ്ങി. “പിണങ്ങല്ലേ മോളുസ്” ബൈജു പിറകെ ചെന്ന് അവളെ കെട്ടിപിടിച്ചു. അവൾ അയാളെ കൂട്ടാക്കാതെ ചെയ്യുന്ന പണിയിൽ മുഴുകി. അയാളുടെ വിരലുകൾ അവളുടെ പൊക്കിളിനു ചുറ്റും വട്ടം വരച്ചുകൊണ്ടിരുന്നു. “എനിക്കറിയാം നിനക്ക് ഒരുപാട് വിഷമം ആവുന്നുണ്ടെന്ന്. ഞാൻ ശ്രദ്ധിച്ചോളാം. അത് പോരെ” രമ്യയുടെ ചുണ്ടിൽ ഒരു ചിരി പടർന്നു. “ങും” അവൾ കുറുകി. അയാൾ അവളുടെ ശരീരത്തെ തഴുകികൊണ്ട് മെല്ലെ മുകളിലോട്ട് കൊണ്ടുപോയി. രമ്യ മെല്ലെ കണ്ണുകൾ അടച്ചു. അയാളുടെ കൈകൾ അവളുടെ മുലകളിൽ തൊട്ടു. അവൾ പെട്ടെന്ന് അയാളുടെ പിടിയിൽ നിന്ന് കുതറി മാറി, മോൻ ഇരിക്കുന്നത് കണ്ടില്ലേ എന്ന ഭാവത്തിൽ അയാളെ നോക്കി. അയാൾ പതിയെ കണ്ണടച്ച് കാണിച്ചു. ആഹാരം കഴിച്ച് കഴിഞ്ഞ് അയാൾ പോകാൻ നേരം മനു കാണാതെ അവളുടെ ചുണ്ടുകൾ അയാൾ ഒരിക്കൽക്കൂടി നുകർന്നിരുന്നു. അത് അയാളുടെ ശീലമാണ്. എത്ര തിരക്കുണ്ടെങ്കിലും രമ്യയെ സ്നേഹിക്കാൻ അയാൾക്ക് സമയം ഉണ്ടായിരിക്കും.

മനുവും ബൈജുവും ജോലിക്കും പഠിത്തത്തിനും ഒക്കെ ആയി പോയിക്കഴിഞ്ഞാൽ വീട്ടിൽ ഉള്ള ഒറ്റപ്പെടൽ രമ്യക്ക് വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു. കല്യാണം കഴിഞ്ഞ സമയത്ത് ഇടക്കിടക്ക് ബൈജുവിനെ വിളിച്ചുകൊണ്ടിരിക്കുമായിരുന്നു. പിന്നെ കുറച്ച് പക്വത വന്ന ശേഷം ജോലി സമയത്ത് ബൈജുവിനെ ആവശ്യമില്ലാതെ വിളിച്ച് ശല്യം ചെയ്യാറില്ല. അയാൾ ഒരിക്കൽപോലും അതൊരു ശല്യമാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും കൂടി. അവൾ മുൻവശത്തെ വാതിൽ ലോക്ക് ചെയ്ത് അടുക്കളയിൽ ബാക്കി ഉണ്ടായിരുന്ന പണികൾകൂടി തീർത്തു. ചെയ്യാൻ വേറെ പണികളൊന്നും ഇല്ലാത്തത്കൊണ്ട് അവൾ കുറച്ച് സമയം ഉറങ്ങാം എന്ന് കരുതി. റൂമിലേക്ക് ചെന്ന് കിടക്കയുടെ വിരിപ്പ് ശെരിയാക്കുന്നതിനിടയിൽ കിടക്കയിൽ നിന്നും ബൈജുവിന്റെ ഒരു ഷർട്ട് കിട്ടി. അവൾ അത് എടുത്ത് മൂക്കിനോട് ചേർത്തു. ബൈജുവിന്റെ വിയർപ്പിന്റെ മണം അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൾ ആ ഷർട്ടിൽ മുഖം പൂഴ്ത്തി ചുംബിച്ചു. താൻ ചെയ്തത് കണ്ണാടിയിൽ തന്നെ അവൾക്ക് കാണാമായിരുന്നു. അവൾക്ക് ചെറിയ നാണം തോന്നി.

The Author

Palwal Devan

www.kkstories.com

28 Comments

Add a Comment
  1. bakki eveda palwal dava

  2. avenesh

    ഇതിന്റെ ബാക്കി ഭാഗവും വരില്ലെ ബ്രോ

  3. super..adipoli..

  4. Anna entha ith thudakkam Story il kallittallo.kutty school I’ll pona karye

  5. Startingil thanne nalla oru romantic mood undu,athu kalayathe munnoottu poyal mathi kidukkum

    Good job continue……?

  6. കൊള്ളാം, നല്ല തീം. അടുത്ത പാർട്ട്‌ തെറ്റ് എല്ലാം തിരുത്തി, പേജ് കൂട്ടി എഴുതു.

  7. Kadayoke kolam, but kalynm kazhinjt e varshm ayapol schoolil padikuna kuttiyo?

  8. Thudakkam polichu

  9. നല്ല കഥ ബാക്കി ഭാഗങ്ങൾക്കായി കാത്തിരികുന്നു

  10. നല്ല തുടക്കം സഹോ… പതിവു ക്ലീഷേ പോലെ രമ്യയെ ശത്രുക്കള്‍ ബലാല്‍സംഘം ചെയ്യുന്നതോന്നും വേണ്ടാട്ടോ..

  11. സംഭവ കഥ ഒന്നും അല്ലാലോ…..ചെറിയ ലോജിക് mistake വിട്ടുകളായവുനത്തെ ഉള്ളു…നല്ല തീം ആണ്….
    നീ വേഗം അടുത്തത് എഴുതേടാ

  12. Pranaya vivaham aayirunnu baijuvinteyum remya yudeyum .come on palwal devan comments ne adhi jeevichu adutha part ezhuthuka vimarshikkunnavare adutha part il nalla abhiprayam rekhapeduthikkanam

  13. ഹായ്…

    കഥ ഞാൻ മുഴുവനായി വായിച്ച്‌നോക്കി. എനിക്കിഷ്ടപ്പെട്ടു. വരും ഭാഗങ്ങൾ ഉഷാറാകുമെന്ന് എനിക്കുറപ്പാണ്….. കഥയും അതിൽ കലർത്തിയ തരിപ്പും ഉഷാറായിട്ടുണ്ട്….

    മറ്റുള്ളവർ ചൂണ്ടിക്കാണിച്ച തെറ്റ് തിരുത്തി അടുത്ത ഭാഗങ്ങൾ ഒരു പോരാളിയെ പോലെ എഴുതുക…

    വിജയ മംഗളങ്ങൾ നേരുന്നു….

    കിരാതൻ

  14. kadha thudaroo, pakshe shaji pappan paranjapolulla thetu avarthikkathirikkan nokkanam

  15. നല്ല സ്റ്റോറി ബ്രോ തുടർന്നും എഴുതു.ചെറിയ ഒരു മിസ്റ്റെ ക്ക് തോന്നി മോന്റെ പ്രായവും അവരുടെ കല്യാണവും തമ്മിൽ മാച്ച് ആകുന്നില്ല അതുകൂടി ഒന്നു ശ്രദ്ധിച്ചിട്ട് അടുത്ത ഭാഗം എഴുതി പോസ്റ്റു ,അതിനായി കാത്തിരിക്കുന്നു

    1. sorry thettu pattiyathaanu.. ini avarthikkathe sradhikkam

  16. thudakam kollam

  17. Nalla story bro.plzzz continue

  18. Kollam nice story

  19. Kadha thudaranam pinne kalyanam kayinhu 3 varsham kond kutti schlil pokan thudangiyoo….korch mistakes und…any way all the best

    1. Ithil chat option undo ?

  20. ഷാജി പാപ്പന്‍

    കല്യാണം കഴിഞ്ഞിട്ട് മൂന്നുവര്‍ഷം ;
    സ്കൂള്ളില്‍ പഠിക്കുന്ന മോന്‍ !!!!!
    എന്തോന്നടെ ….

    1. കാര്‍ണ്ണന്‍

      ഹ ഹ ഹ
      നി.. മൂത്തണ്…

    2. തെറ്റ് പറ്റിയതിനു സോറി. വായനക്കാർ ക്ഷമിക്കണം. 🙁

    3. കല്യാണം കഴിക്കണം എന്നില്ല കുട്ടികൾ ഉണ്ടാവാൻ…..??

Leave a Reply

Your email address will not be published. Required fields are marked *