ആക്ഷൻ ഹീറോ ബൈജു 1 732

“ഡിങ് ഡോങ്” ഡോർ ബെൽ അടിക്കുന്ന ശബ്ദം കേട്ട് അവൾ ഞെട്ടിപ്പോയി. ബൈജു ആയിരിക്കും എന്ന് അവൾ കരുതി. കുസൃതി ചിരിയോടെ ഉമ്മറത്തേക്ക് നടന്നു..

ജീപ്പ് സ്റ്റേഷന്റെ ഉമ്മറത്ത് പാർക്ക് ചെയ്ത് ബൈജു സ്റ്റേഷന്റെ അകത്തേക്ക് കയറി. കോൺസ്റ്റബിൾ മാത്യൂസ് എന്തൊക്കെയോ തിരഞ്ഞുകൊണ്ട് ഷെൽഫിനടുത്ത് നിൽക്കുന്നുണ്ടായിരുന്നു. “എന്താ മാത്യൂസേ ? രാവിലെ തന്നെ?” ബൈജുവിനെ കണ്ടപ്പോൾ അയാൾ കയ്യിലിരുന്ന ഫയൽ കക്ഷത്തിൽ വെച്ചുകൊണ്ട് ഒരു സല്യൂട്ട് പാസ്സാക്കി. “സർ അത് CI സർ വരുന്നുണ്ടെന്ന് മെസ്സേജ് വന്നിരുന്നു. പഴയ ഭാസ്കരൻ കേസ് വീണ്ടും ആരോ റീ-ഓപ്പൺ ചെയ്തിട്ടുണ്ട്. അതിന്റെ കാര്യത്തിന്. അപ്പൊ അതിന്റെ ഫയൽസ് ഒക്കെ ഒന്ന് തപ്പി എടുക്കാമെന്ന് കരുതി“ “ങാ നടക്കട്ടെ”

CI ഷേർളി തോമസ് എന്ന് കേട്ടപ്പോൾ ബൈജുവിന് ഒരു താല്പര്യം തോന്നി. ജോയിൻ ചെയ്യാൻ പോയപ്പോൾ കണ്ടതാണ്. അധികം പ്രായം ഒന്നുമില്ല. വെളുത്തിട്ട്, കണ്ണുകൾ ഇരുണ്ട മഷികൊണ്ട് എഴുതിയിട്ടുണ്ടായിരുന്നു. മുടി കെട്ടി വെച്ച് യൂണിഫോം ധരിച്ച് നിൽക്കുന്നത് കണ്ടാൽ തന്നെ ഒരു പെർഫെക്റ്റ് ഓഫീസർ എന്ന് പറയാം. അയാൾ അങ്ങനെ ഓരോ ചിന്തകളിൽ മുഴുകി ഇരുന്നുപോയി.

“ഗുഡ് മോർണിംഗ് മിസ്റ്റർ ബൈജു”

ഒരു സ്ത്രീ ശബ്ദം കേട്ട് അയാൾ തിരിഞ്ഞ് നോക്കി.

(തുടരും)

ഇത് ഞാൻ ആദ്യമായിട്ട് എഴുതുന്ന കഥയാണ്. നിങ്ങളുടെ കമ്മന്റ്സ് അനുസരിച്ച് ഇനി എഴുതാണോ വേണ്ടയോ എന്ന് തീരുമാനിക്കാം. അഭിപ്രായങ്ങൾ എന്തായാലും തുറന്നു പറയണം. അപ്പോൾ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം. 

The Author

Palwal Devan

www.kkstories.com

28 Comments

Add a Comment
  1. bakki eveda palwal dava

  2. avenesh

    ഇതിന്റെ ബാക്കി ഭാഗവും വരില്ലെ ബ്രോ

  3. super..adipoli..

  4. Anna entha ith thudakkam Story il kallittallo.kutty school I’ll pona karye

  5. Startingil thanne nalla oru romantic mood undu,athu kalayathe munnoottu poyal mathi kidukkum

    Good job continue……?

  6. കൊള്ളാം, നല്ല തീം. അടുത്ത പാർട്ട്‌ തെറ്റ് എല്ലാം തിരുത്തി, പേജ് കൂട്ടി എഴുതു.

  7. Kadayoke kolam, but kalynm kazhinjt e varshm ayapol schoolil padikuna kuttiyo?

  8. Thudakkam polichu

  9. നല്ല കഥ ബാക്കി ഭാഗങ്ങൾക്കായി കാത്തിരികുന്നു

  10. നല്ല തുടക്കം സഹോ… പതിവു ക്ലീഷേ പോലെ രമ്യയെ ശത്രുക്കള്‍ ബലാല്‍സംഘം ചെയ്യുന്നതോന്നും വേണ്ടാട്ടോ..

  11. സംഭവ കഥ ഒന്നും അല്ലാലോ…..ചെറിയ ലോജിക് mistake വിട്ടുകളായവുനത്തെ ഉള്ളു…നല്ല തീം ആണ്….
    നീ വേഗം അടുത്തത് എഴുതേടാ

  12. Pranaya vivaham aayirunnu baijuvinteyum remya yudeyum .come on palwal devan comments ne adhi jeevichu adutha part ezhuthuka vimarshikkunnavare adutha part il nalla abhiprayam rekhapeduthikkanam

  13. ഹായ്…

    കഥ ഞാൻ മുഴുവനായി വായിച്ച്‌നോക്കി. എനിക്കിഷ്ടപ്പെട്ടു. വരും ഭാഗങ്ങൾ ഉഷാറാകുമെന്ന് എനിക്കുറപ്പാണ്….. കഥയും അതിൽ കലർത്തിയ തരിപ്പും ഉഷാറായിട്ടുണ്ട്….

    മറ്റുള്ളവർ ചൂണ്ടിക്കാണിച്ച തെറ്റ് തിരുത്തി അടുത്ത ഭാഗങ്ങൾ ഒരു പോരാളിയെ പോലെ എഴുതുക…

    വിജയ മംഗളങ്ങൾ നേരുന്നു….

    കിരാതൻ

  14. kadha thudaroo, pakshe shaji pappan paranjapolulla thetu avarthikkathirikkan nokkanam

  15. നല്ല സ്റ്റോറി ബ്രോ തുടർന്നും എഴുതു.ചെറിയ ഒരു മിസ്റ്റെ ക്ക് തോന്നി മോന്റെ പ്രായവും അവരുടെ കല്യാണവും തമ്മിൽ മാച്ച് ആകുന്നില്ല അതുകൂടി ഒന്നു ശ്രദ്ധിച്ചിട്ട് അടുത്ത ഭാഗം എഴുതി പോസ്റ്റു ,അതിനായി കാത്തിരിക്കുന്നു

    1. sorry thettu pattiyathaanu.. ini avarthikkathe sradhikkam

  16. thudakam kollam

  17. Nalla story bro.plzzz continue

  18. Kollam nice story

  19. Kadha thudaranam pinne kalyanam kayinhu 3 varsham kond kutti schlil pokan thudangiyoo….korch mistakes und…any way all the best

    1. Ithil chat option undo ?

  20. ഷാജി പാപ്പന്‍

    കല്യാണം കഴിഞ്ഞിട്ട് മൂന്നുവര്‍ഷം ;
    സ്കൂള്ളില്‍ പഠിക്കുന്ന മോന്‍ !!!!!
    എന്തോന്നടെ ….

    1. കാര്‍ണ്ണന്‍

      ഹ ഹ ഹ
      നി.. മൂത്തണ്…

    2. തെറ്റ് പറ്റിയതിനു സോറി. വായനക്കാർ ക്ഷമിക്കണം. 🙁

    3. കല്യാണം കഴിക്കണം എന്നില്ല കുട്ടികൾ ഉണ്ടാവാൻ…..??

Leave a Reply

Your email address will not be published. Required fields are marked *