അടങ്ങാത്ത ദാഹം 52

“ഏയ്‌ ഇല്ല..എന്താ ചോദിച്ചത്” ആര്‍ത്തിയോടെ അവളുടെ അംഗപുഷ്ടി കോരിക്കുടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“ഇത് ഇടണ്ട എന്ന് പറഞ്ഞു രാവിലെ എന്നോട് ഉടക്കി..എനിക്ക് ഏറെ ഇഷ്ടമുള്ള ഡ്രസ്സ്‌ ആണിത്..”

“എന്താ പുള്ളി അങ്ങനെ പറഞ്ഞത്..ഇത് നിനക്ക് നന്നായി ചേരുന്നുണ്ട്..ഓറഞ്ച് നിറവും നിന്റെ നിറവും കൂടി വല്ലാത്ത മാച്ചിംഗ്..”

സിന്ധുവിന്റെ മുഖം തുടുത്തു. ആ ചോര ചുണ്ടുകളിലേക്ക് ഞാന്‍ ഭ്രാന്തമായ കൊതിയോടെ നോക്കി.

“ഞാന്‍ നല്ല വേഷം ഇടുന്നത് അങ്ങേര്‍ക്ക് പിടിക്കില്ല” അവള്‍ ചുണ്ട് പിളുത്തിക്കൊണ്ട് പറഞ്ഞു.

“അതെന്താ..സംശയം ആണോ..” ഞാന്‍ ചോദിച്ചു. സിന്ധു എന്റെ കണ്ണിലേക്ക് ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ സീറ്റില്‍ ഇരുന്നു.

“കഴിവില്ലാത്തവരുടെ രോഗമാ അത്” അവള്‍ പതിയെ പറഞ്ഞു. അവള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ജോലി തുടങ്ങി. അന്ന് ആഴ്ചയുടെ അവസാന ദിനം ആയിരുന്നു. ഓഫീസില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. ഞാനും ഓഫീസ് ബോയിയും അവളും മാത്രം.

“അയാള്‍ ഇന്ന് വരില്ല കേട്ടോ” ഞാന്‍ പറഞ്ഞു.

“ആരാ ബോസോ?” അവള്‍ ചോദിച്ചു.

“അതെ..”

“നന്നായി..എനിക്കിന്ന് ജോലി ചെയ്യാനുള്ള മൂഡില്ല..” അവള്‍ എന്നെ നോക്കി പറഞ്ഞു.

“എന്നാല്‍ അവധി എടുത്ത് വീട്ടില്‍ ഇരിക്കാമായിരുന്നില്ലേ”

“ഹും..അയാള്‍ക്ക് ഇന്നവധി ആണ്” അവള്‍ അനിഷ്ടത്തോടെ പറഞ്ഞു. എനിക്ക് അത് കേട്ടപ്പോള്‍ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി എങ്കിലും പുറമേ പ്രകടിപ്പിച്ചില്ല.

The Author

Kambi Master

www.kkstories.com

5 Comments

Add a Comment
  1. Ithu pwolichuuuuu,

  2. Second part please

  3. Super story adipoli ithupole intresting ayitulla stories veendum idanam….!!

  4. Super story adipoli ithupole intresting ayitulla stories veendum idanam

Leave a Reply

Your email address will not be published. Required fields are marked *