“”ഹ്മ്മ്മ് ………… ഇങ്ങോട് വന്നില്ലേ ഞാൻ അങ്ങോടു വരും പറഞ്ഞേക്കാം.
ആ ഉടുപ്പും ഊരി മാറ്റിയിട്ട് വാ നീ.””
“”ഉടുപ്പും ഉരാണോ ………… ?””
“”എന്ത്…. ഒരു നാണക്കാരൻ ഇങ്ങോട് വാ ചെറുക്കാ സമയം പോകുന്നു..””
ഇട്ടിരുന്ന ഷർട്ടും ഊരിക്കളഞ്ഞു കൈലിയും ഉടുത്തുകൊണ്ടു മാമിയുടെ കസേരയുടെ താഴെ ഇരുന്നതും സീമ കൈയ്യിലെക്കെണ്ണ പകർന്നു അവന്റെ മുടിയിലൊക്കെ തേച്ചു തടവാൻ തുടങ്ങി….
“”എടാ… കുളിക്കാൻ നേരമെങ്കിലും എണ്ണ തേച്ചില്ലങ്കിൽ നിന്റെ മുടിയൊക്കെ പൊട്ടിപറിഞ്ഞു പോകും ചെറുക്കാ…””
“”അങ്ങനെ പൊട്ടുമോ മുടിയൊക്കെ ………?'”
“””പിന്നെ പൊട്ടില്ലേ…….””
മുടിയിലൊക്കെ എണ്ണതേച്ച സീമ അവന്റെ തോളിലും പുറത്തുമൊക്കെ പതിയെ മസ്സാജ് ചെയ്തു.
“”ആഹ്ഹ മാമി ……………… “”
“”എന്താടാ …… ?””
“”ഒന്നുല്ലാ…. നല്ല സുഖം പുറത്തൊക്കെ തടവിയപ്പോൾ..””
“”അവന്റെയൊരു സുഖം…. നിന്റെ പുറത്തൊക്കെ കുരുക്കുന്നുണ്ട്.
തേച്ചുരച്ചു കുളിക്കാത്തതിന്റെയാ…””
“”പുറത്തു കൈയെത്തില്ലല്ലോ മാമി.
പിന്നെ ഞാൻ എന്തുചെയ്യാനാ..””
“”ഓഹോ…
നിനക്ക് അല്ലെങ്കിലും പറയാൻ നൂറു കാര്യങ്ങൾ കാണുമല്ലോ. മോനുണരുന്നതിന് മുൻപ് കുളിക്കാൻ നോക്കടാ മാമി വന്നു തേച്ചുതരാം പുറം…””
“”അയ്യേ അതൊന്നും വേണ്ടാ… “”
“”എടാ ചെറുക്കാ….
ഇപ്പഴേ നീയിങ്ങനെ നാണം കുണുങ്ങി ആവല്ലേ. പത്തിരുപതു വയസ്സാകാൻ പോകുന്നു അവനിപ്പോഴും നാണം പോലും…
എഴുന്നേറ്റു ബാത്റൂമിലോട്ടു പോടാ……””
❤️❤️🔥❤️🔥❤️🔥❤️🔥