“”എന്റെ ചേച്ചിയ് ………
ചേച്ചിടെ ഓർമ്മ ശക്തി അപാരം തന്നെ. ഞാൻ ചോദിക്കാൻ വന്നത് വേറെ ഒന്നുമല്ല ഷംല ഇത്തയുടെ മകളെ കുറിച്ചാണ്.
ആരൊക്കെയുണ്ടെന്നു ചോദിച്ചപ്പോൾ മകൾ ഉണ്ടെന്നു പറഞ്ഞിരുന്നു പക്ഷെ, ആളിനെ പുറത്തൊന്നും കാണുന്നിലല്ലോ…””
“”ആഹ്ഹ്മ്മ് ………
അപ്പോൾ അതാണല്ലേ കാര്യം. എന്റെ അജൂ പതിനെട്ടു കഴിഞ്ഞപ്പോൾ കല്യാണം കഴിഞ്ഞതാണ് പക്ഷെ, ആ ബന്ധം മുന്നോട്ടു പോയില്ല….
വിവാഹബന്ധമൊക്കെ വേർപെടുത്തിയതിന്
ശേഷം അങ്ങനെ പുറത്തിറങ്ങാറേ ഇല്ല.””
“”അതെന്തുപറ്റി…?””
“”ആഹ്ഹ ആർക്കറിയാം..
ഞാൻ അതൊന്നും തിരക്കാൻ പോയിട്ടില്ല
വെറുതെ എന്തിനാ മറ്റുള്ളവരുടെ സ്വകാര്യതയിൽ നമ്മളെത്തി നോക്കുന്നത്..””
സുജാത പറഞ്ഞുകൊണ്ട് കുണ്ടിയും കുലുക്കി പുറത്തേക്കുപോയി…
പക്ഷെ, ആ പോക്കിൽ അജുവിന് ഒരു കാര്യം മനസിലായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന്.
______________________________
ദിവസങ്ങൾ ഓരോന്നായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു….
വന്നിട്ട് അഞ്ചുദിവസം ആയപ്പോഴേക്കും അവിടെയുള്ള മിക്ക ആളുകളുടെയും പ്രിയപ്പെട്ടവനായി മാറിയിരുന്നു അജു.
ഒരു ദിവസം വൈകിട്ട് സ്കൂളൊക്കെ കഴിഞ്ഞു തിരിച്ചെത്തുമ്പോഴാണ് എപ്പഴും അടഞ്ഞു തന്നെ കിടക്കുന്ന ഒരു ജനൽപാളി തുറന്നു കിടക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്…
“”ഈ റൂമിൽ ആരാണ്…. ഷംലാത്തായുടെ റൂം അല്ല എന്തായാലും, ഇനി റൂം ക്ലീൻ ചെയ്യാൻ സുജാത ചേച്ചി വല്ലതും തുറന്നതാണോ…?””
അജു ഒരു നിമിഷം അവിടെ നിന്നാലോചിച്ചുകൊണ്ട് ചേച്ചിയാണെകിൽ ഒന്നുപേടിപ്പിക്കാമെന്നും കരുതി മെല്ലെ നടന്നു അകത്തേക്ക് നോക്കുമ്പോഴാണ് മനസിലായത് അത് ഷിഫാനയുടെ മുറിയാണെന്ന്..
അടിപൊളി ❤️🔥❤️🔥❤️🔥❤️🔥❤️🔥
Waiting for sujatha shifana
❤️❤️🔥❤️🔥❤️🔥❤️🔥