സുജാത ചേച്ചീ പറഞ്ഞപോലെ
ഷംലത്തിത്തായുടെ മകളാണ് ഷിഫാന. അകത്തു ആളെ കണ്ടില്ലെങ്കിലും അടുക്കുംചിട്ടയും ഇല്ലാത്ത മുറിയും പലയിടത്തായി കിടക്കുന്ന ഡ്രെസ്സുകളും ബുക്കുകളും മറ്റുസാധനങ്ങളുമൊക്കെ വാരിവിതറിയ നിലയിലാണ്. ഇവിടെ വന്നിട്ട് ഇതുവരെയും കാണാത്ത ഒരു മുഖം ആയിരുന്നു ഷിഫാനയുടെത്….
ആളെയൊന്നു കാണാൻ പറ്റിയില്ലെങ്കിലും കിട്ടിയ അവസരം പാഴാക്കാൻ അവൻ ഒരുക്കമല്ലായിരുന്നു.
കൈയ്യിലിരുന്ന ബുക്കിൽ നിന്ന് ഒരു പേപ്പർ കീറിയിട്ട് അതിൽ എഴുതി.
“”ഷിഫാന എന്നല്ലേ പേര്……
എന്റെ പേര് അജു എന്നാണ്. ഇവിടെ നിങ്ങളുടെ സ്കൂളിൽ പഠിപ്പിക്കാൻ വന്നതാണ് താമസമൊക്കെ ഈ ഔട്ട്ഹൗസിലാണ്. എപ്പഴും മുറിയിൽ തന്നെ ഇരുന്നാൽ ബോറടിക്കില്ലേ തനിക്ക്..?
ഇടയ്ക്കൊക്കെ പുറത്തോട്ടു ഇറങ്ങിക്കൂടെ…
പിന്നെ, പറയണമെന്ന് തോന്നി പറഞ്ഞതാണ് കെട്ടോ….. ഒരു ഫ്രണ്ട് പറഞ്ഞതാണെന്ന് വിചാരിച്ചാൽ മതി.. “””
അവൻ ആ പേപ്പർ മടക്കി ജനൽ പടിയിൽ വെച്ചിട്ടു മെല്ലെ നടന്നു വീട്ടിലേക്ക് കയറി.
“”പ്രശ്നം ആകുമോ ……… ?”” അജു വീണ്ടുമൊന്നു ചിന്തിച്ചു.
“”ആഹ്ഹ വരുന്നത് വരട്ടെ….
പണ്ട് എന്റെയും പ്രശ്നം നല്ലൊരു കൂട്ടില്ലാത്തതായിരുന്നു. വീട്ടിൽ നിന്ന് എങ്ങോടും പോകാതെ ചടഞ്ഞു കൂടിയപ്പോൾ ആയിരുന്നല്ലോ മാമിയുമായി പരിപാടികൾ അരങ്ങേറിയത്..
ഡ്രെസ്സൊക്കെ മാറി പുറത്തേക്കിറങ്ങുമ്പോൾ തുറന്നു കിടന്നിരുന്ന ജനൽ അടഞ്ഞിരുന്നു. സുജാത ചേച്ചി കൊണ്ടുവന്ന ചായയും കുടിച്ചിട്ട് തുണികഴുകാൻ വന്ന ഷംലത്തുമായി കുറച്ചു സമയം പഞ്ചാരയൊക്കെ അടിച്ചിരുന്നു സമയം പോയതേ അറിഞ്ഞില്ല.
അടിപൊളി ❤️🔥❤️🔥❤️🔥❤️🔥❤️🔥
Waiting for sujatha shifana
❤️❤️🔥❤️🔥❤️🔥❤️🔥