“”പിന്നെ, ചായ കുടിച്ചായിരുന്നോ..?
ഞാൻ രാവിലെ ഫ്ലാസ്കിലാക്കി വെളിയിൽ കൊണ്ട് വെച്ചിരുന്നു. വിളിക്കണമെന്ന് വിചാരിച്ചതാ അപ്പോഴാ
ഇന്നലെ ഒരുപാട് യാത്രയൊക്കെ ചെയ്തു വന്നതല്ലേ എന്നോർത്തത്. അതാ വിളിക്കാതിരുന്നത്..””
“”മ്മ്മ്മ് ……… നല്ല ഷീണം ഉണ്ടായിരുന്നു.
അതാണ് ഉറങ്ങി പോയത് അല്ലങ്കിൽ എന്റെ സമയം ഏഴുമണിയാണ്.””
“”ഇക്ക എവിടെ ……… ?””
“”ഇക്ക രാവിലെ ഇറങ്ങി അജൂ….
പൊതുപ്രവർത്തനം അല്ലെ ഇനി എല്ലാം കഴിഞ്ഞു പാതിരാത്രിയിലൊക്കെ നോക്കിയാൽ മതി… അതിരിക്കട്ടെ വീടും സ്ഥലവുമൊക്കെ ഇഷ്ടമായോ മാഷിന്..?””
“”അടിപൊളിയല്ലേ…. ഈ വീടും വീട്ടുകാരുമൊക്കെ പക്ഷെ, ഈ മാഷേ എന്നുള്ള വിളിയൊന്നു മാറ്റിയാൽ കൊള്ളാമായിരുന്നു..””
“”ഹ്മ്മ്മ് ………… ഞാൻ ശരിക്കും മനഃപൂർവം വിളിച്ചതാണ് അജുവിനെ. ഇന്നലെ വന്നപ്പോൾ എന്നെ കുറെ വിളിച്ചതല്ലേ മേഡം മേഡമെന്ന്. എനിക്ക് അതുകേട്ടപ്പോൾ എന്തോപോലെ ആയിരുന്നു. അതാ ഞാൻ ഇത്തയെന്നു വിളിച്ചാൽ മതിയെന്ന് പറഞ്ഞത്..””
“”അപ്പോൾ പകരം വീട്ടിയതായിരുന്നോ..?””
“”പിന്നല്ലാതെ……”” ഷംലത്തും അജുവും ചിരിച്ചുകൊണ്ട് മുഖത്തോടുമുഖമൊന്നു നോക്കി. ഇത്രയും വലിയൊരു വീട്ടിൽ ഇക്കയും ഇത്തായും മാത്രമാണോ താമസം..?””
“”ആരുപറഞ്ഞു..? മോളുണ്ട് അവളുപിന്നെങ്ങനെ പുറത്തോട്ടൊന്നും പോകാറില്ല എപ്പഴും ഇവിടെ തന്നെ ആയിരിക്കും.
പിന്നെ സുജാത ഉണ്ട്…..
“”സുജാതായോ…
അതരാണ്.? “”
“” ആരാണെന്ന് ചോദിച്ചാൽ പുറത്തുനിന്നു വരുന്ന ഒരാൾക്ക് ഇവിടുത്തെ ജോലിക്കാരി ആണെന്ന് പറയാം. പക്ഷെ, അവൾക്ക് ഇവിടെ എന്തിനും പൂർണ്ണസ്വാതന്ത്ര്യമാണ് അതുമല്ല ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിലൊക്കെ പഠിച്ചതും..””

നന്നായിരുന്നു🥰
ഇഷ്ടം ആയി പെരുത്തു ഇഷ്ടം ആയി
Nice nannayirinnu
Nice nannayirinnu
@Achuabhi
Update എന്തെങ്കിലും
Bro.. ഒരു കഥ എഴുതി ആദ്യ ഭാഗം ഒരു 15 ദിവസത്തിനുള്ളിൽ അടുത്ത ഭാഗം ഇട്ടാൽ നന്നായിരുന്നു. ഇത് ഒരു മാസം കഴിഞ്ഞൊക്കെ അടുത്ത പാർട്ട് ഇടുമ്പോൾ കഥയുടെ തുടർച്ച തന്നെ നഷ്ട്ടപെട്ടു പോവുകയാണ്.
waiting bro
Bro waiting for next part❤️
അടിപൊളി ❤️🔥❤️🔥❤️🔥❤️🔥❤️🔥
Waiting for sujatha shifana
Nice nannayirinnu
❤️❤️🔥❤️🔥❤️🔥❤️🔥