ഞാൻ സമയം നോക്കി 5 :50 ,6:00
മണിക്ക് അമ്മ വീഡിയോ കോൾ ചെയ്യും , ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് ഫ്രഷായി ലിവിങ് റൂമിലേക്ക് വന്നു ഒരു 75 ഇഞ്ചിന്റെ ആൻഡ്രോയ്ഡ് ടിവിയാണ് അവിടെ ഉണ്ടായിരുന്നത് അതിൽ തന്നെ അമ്മയ്ക്ക് വീഡിയോ കോൾ ചെയ്യാൻ കഴിയും ഞങ്ങൾ അവിടെ അമ്മയുടെ കോൾ കാത്തിരുന്നു അമ്മ വീഡിയോ കോൾ വിളിച്ചു
അമ്മ: എങ്ങനെയുണ്ടായിരുന്നു മോനേ കൂട്ടുകാരുടെ അടുത്തൊക്കെ പോയിട്ട് നിങ്ങൾ ആദ്യമായിട്ടല്ലേ ഒറ്റയ്ക്ക് പുറത്തേക്ക് പോകുന്നത് ഇനിമുതൽ നിങ്ങൾ രണ്ടുപേരും പുറത്തേക്ക് പോയി ശീലിക്കണം അതിൻറെ ആദ്യത്തെ പടിയാണിത്
ഞാനും അമ്മുവും: ശരി അമ്മേ
അമ്മ: നിങ്ങൾക്ക് രണ്ടുപേർക്കും നാളെ ഒരു സർപ്രൈസ് എത്തും
“അമ്മ നാളെ വരുന്നുണ്ടോ” ഞങ്ങൾ രണ്ടുപേരും ചോദിച്ചു
അമ്മ : ഇല്ല
ഞാൻ: അപ്പോൾ പിന്നെ എന്താണ് സർപ്രൈസ്
അമ്മ: അതൊക്കെ നാളെ രാവിലെ തന്നെ നിങ്ങൾ എണീക്കുന്നതിന് മുമ്പ് തന്നെ എത്തും
അമ്മ: എടാ മോനെ നിനക്ക് 18 വയസ്സ് ആയപ്പോൾ തന്നെ നിനക്ക് ലൈസൻസ് എടുത്തു തരേണ്ടത് ആയിരുന്നു എൻറെ കൂട്ടുകാർക്ക് ലൈസന്‍സ് ഇല്ലേ പിന്നെ നീ വണ്ടിയോടിക്കാൻ ഒക്കെ പഠിച്ചു എന്ന് എനിക്കറിയാം നിൻറെ കൂട്ടുകാർ നിന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നൊക്കെ ഞാൻ അറിഞ്ഞു
ഞാൻ: അതേ അമ്മേ സത്യം പറഞ്ഞാൽ അവർ എന്നെ നന്നായി തന്നെ ഡ്രൈവിംഗ് പഠിപ്പിച്ചു തന്നു ഒരു വണ്ടി എങ്ങനെയൊക്കെ മെയിന്റയിൻ ചെയ്യണമെന്നും പിന്നെ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം പഠിപ്പിച്ചു തന്നിട്ടുണ്ട്
അമ്മ: നീ ഒരു കാര്യം ചെയ്യ് സ്കൂൾ തുറന്നതിനു ശേഷം വൈകുന്നേരം നീ പോയി ഒരു ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്തോ കാശൊക്കെ ഞാൻ അയച്ചു തരാം

kollaam nannaittundu.. surprise enthayirikkum
aaha nice
Good keep writing.Include more fetish things