അന്ന് രാത്രി അജിത്ത് തൊട്ടിൽ കെട്ടിയ മുറിയിൽ നിന്ന് കുഞ്ഞിനായി മേടിച്ച ലൈറ്റ് ഇട്ടു നോക്കുക ആയിരുന്നു
അജിത്ത്: രേവതി വന്നു നോക്കിയേ ഞാൻ എന്താ നമ്മുടെ മോന് വേണ്ടി വാങ്ങിച്ചത് എന്ന്
രേവതി അവിടേക്ക് വന്നു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അജിത്ത് എന്തോ അവൾക് പറയുന്നുണ്ട് എന്ന് തോന്നി അവള് അപ്പോള് അവളുടെ pregnancy ടെസ്റ്റ് എടുത്തു അവന് നൽകി.അജിത്ത് അതു വായിച്ച് ശേഷം അവിടെ തളർന്നു ഇരുന്നു.
അടുത്ത ദിവസം കമ്പനിയിൽ തനിക്ക് പ്രോബ്ലം എന്ന് മനസ്സിലാക്കിയ അജിത്ത് ദേഷ്യത്തോടെ അവിടെ പണി ചെയ്യുക ആയിരുന്നു ആ സമയം മാനുവൽ അവിടേക്ക് അവനോട്
മാനുവൽ: എന്ത് പറ്റി
അജിത്ത്: ഒന്നുമില്ല
മാനുവൽ: ശെരി
അജിത്ത്: മാനുവൽ നിൻ്റെ കയ്യിൽ ഇപ്പോഴും ആ പൊതി ഇല്ലേ.
അന്ന് വൈകിട്ട് ഇരുവരും ചേർന്ന് ഇരുന്നു പുക വലിച്ചു കയറ്റി എന്തൊക്കെയോ പറഞ്ഞു.
അന്ന് രാത്രി തന്നെ രേവതി അവകിട് ഓഫീസിലെ തന്നെ ഒരാള് ആയി സംസാരിക്കുക ആയിരുന്നു ഡിന്നർ
കഴിച്ചുകൊണ്ട് കൂടെ അജിത്തും ഉണ്ട്.
അതു കഴിഞ്ഞ് പോകുവാൻ നേരം അജിത്ത്
അജിത്ത്: നിനക്ക് ഇയാള് ആണോ ഡോണർ ആയി തോന്നിയത്
രേവതി: അതിനു എന്താ അയാള് സ്മാർട്ട് ആണ്
അജിത്ത്: അതു ശരിയാവില്ല നിൻ്റെ കൂടെ വർക്ക് ചെയ്യുന്ന ആൾ തന്നെ ആണേൽ അതു പ്രശ്നം ആണ്.
രേവതി: എന്ത് പ്രശ്നം
അജിത്ത്: നീ നാളെ അങ്ങനെ ഉണ്ടാവുന്ന കുട്ടി ആയി അയാളുടെ മുന്നിൽ ചെന്നാൽ അയാള് മറ്റുള്ളവരോട് ഇത് പറഞ്ഞാല് പിന്നെ എനിക്ക് ഇതിൽ സമ്മതവും അല്ല നമുക്ക് വെറെ വഴി നോക്കാം
എന്തോന്ന് ഇത് AK, കുറച്ചു സുമിത്രയുടെ സുഷിരങ്ങളിൽ നിന്ന് എടുത്തു അല്ലെ
, താങ്കളിൽ നിന്ന് ഇമ്മാതിരി പരിപ്പുവട സാധനങ്ങൾ പ്രതീക്ഷിക്കുന്നില്ല 
അടുത്തത് നല്ലൊരു കഥ ആയിട്ട് വായോ
ഇതെന്താ കുറച്ചു ഭാഗം മിസ്സിംഗ് ആണോ..
Bro ethoru movie Alle…..kandittund…”terittorio”….kidikan movie aa……athu kadhayalki ezhuthiyalle…..kollam nyc