ശിവശക്തി 2 [പ്രണയരാജ] 219

നാലു വാലുകൾ ആണ് ഈ ജീവിക്കുള്ളത് , ഒരാ പോയിറ്റിൽ നിന്നും തുടങ്ങുന്ന ഇവ നാലായി പിരിഞ്ഞു നിൽക്കുന്നു. വാലുകളെ നാലു ദിശയിലേക്കു ചലിപ്പിക്കാനും ഇവയ്ക്കാവും. വാലിൻ്റെ അറ്റം കുന്തമുനയുടെ രൂപമാണ്. ഇതിൻ്റെ വാൽ അഗ്രം മൂർച്ച ഏറിയതാണ്

മുഖം നായയെ പോലെ കൂർത്തതാണെങ്കിലും ഇവ വാ തുറന്നാൽ നാലായി വിഭജിക്കും. നക്ഷത്രമത്സ്യം പോലെ തോന്നും അവയുടെ തുറന്നു പിടിച്ച വായ. കൂർത്ത മൂർച്ചയേറിയ നീളം കൂടിയ പല്ലുകൾ ആണ് ഇവയ്ക്കുള്ളത് ഇരയുടെ ശരീരത്തിൽ ആഴ്ന്നിറങ്ങും.

ഇവ വാ തുറന്നു പിടിച്ചാൽ നീളമുള്ള നൂറു കണക്കിന് പുഴുക്കൾ പുറത്തേക്ക് വന്നു പിടയുന്നത് പോലെ തോന്നും. പക്ഷെ അതാണ് അവയുടെ നാവ്, ആ ഒരോ നാരിൻ്റെ അറ്റവും മൂർച്ചയേറിയതാണ്. രക്തം ഊറ്റിക്കുടിക്കുക എന്ന ലക്ഷ്യ പൂർത്തികരണത്തിന് ഇവ സഹായകമാകും ഒരു മനുഷ്യൻ്റെ മുഴുവൻ രക്തം കുടിക്കാൻ ഇവയ്ക്ക് ഒരു മിനിറ്റ് തികച്ചു വേണ്ട…

അത്രയും വികൃതവും പൈശാചികവുമായ ജിവികൾ ആണ് ഇരുണ്ട ലോകത്ത് വസിക്കുന്നത്. ഈ മൃഗത്തെ അധീനതയിലാക്കാനാണ് കാലകേയർ ശ്രമിക്കുന്നത്.

?????

കാളിയുടെ വീട്ടിൽ തിരിച്ചെത്തിയ കാർത്തുമ്പി കസേര എടുത്ത് വെച്ച് സാരി രണ്ടായി മടക്കി , തെട്ടിലു കെട്ടാൻ ശ്രമിച്ചു. എന്തി വലിഞ്ഞവൾ ശ്രമിച്ചതും ദേ… കിടക്കുന്നു കസേരയും കാർത്തുമ്പിയും നിലത്ത്.

അവൾ നിലത്തു വീണ നിമിഷം തന്നെ ശിവയുടെ കരച്ചിൽ ശബ്ദം ഉയർന്നു വന്നു. അതു കേട്ടതും തൻ്റെ ഊര ഉഴിഞ്ഞു കൊണ്ട് അവൾ അവനരികിലെത്തി.

ഒന്നുമില്ലടാ…. ചേച്ചിക്ക് ഒന്നുമില്ല….

കുഞ്ഞാവ കരയണ്ട ട്ടോ….

വേദനയുള്ളത് കൊണ്ടാവാം അവൾ കുഞ്ഞിനരികിൽ കിടന്നതും മയങ്ങി പോയി. അവൻ്റെ കരച്ചിലും അതോടെ ശാന്തമായി. ഒരുപാടു സമയങ്ങൾക്ക് ശേഷം കണ്ണു തുറന്ന കർത്തുമ്പിക്കു മുന്നിൽ തൊട്ടിൽ റെഡിയായി നിൽക്കുന്നു.

( തുടരും…)

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

37 Comments

Add a Comment
  1. Kamuki story enikk valiya eshtamayi. aa kadhayude pdf kittumo??

  2. MR WITCHER

    Njan innale aanu.. കാമുകി vayichu thudangiyathu… Innu nokkumpol aah kadha kaanan illa…. Entha sambhavam… Eni ah kadha kittan valla vazhiyum undo

    1. Kadhakal.com und

  3. Ithinte nxt part of enna varunne

  4. are you naveen manoharan

    1. പ്രണയരാജ

      Yes enthu patti

  5. Macha poli?❤️.
    Kalyum kaarthumbiyum rand perum valare nannayi?
    Kaarthumbiye valare ishtamayi aa kunjinod aval kaatunna nishkalanka sneham karuthal ellm avale oru kochumalakha aakunnu?
    Nxt partin kathirikkunnu?
    Snehathoode………❤️

    1. പ്രണയരാജ

      Vegam varunnathane

  6. ഇതിന്റെ 6th പാർട് ഇറങ്ങി

    1. പ്രണയരാജ

      Ys ivide one week gap varum

      1. Kathagalile unde bro

  7. തുമ്പി ?

    Ente chettayii chundaranaa☺☺☺☺

    1. പ്രണയരാജ

      Aanodaa…

  8. ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️

    നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിന് വേണ്ടി waiting ഒരു സംശയം ഉണ്ട് വേറൊരു കഥ സൈറ്റിൽ ഇതേ പേരിലുള്ള കഥ എഴുതുന്ന നവീൻ താങ്കൾ തന്നെയാണോ

    1. തുമ്പി ?

      Athey pulli tanna.

    2. പ്രണയരാജ

      Athe athu njan thanneyane

  9. രാജാകണ്ണ്

    രാജാ ബ്രോ..

    ഈ കഥ ഇപ്പോളാണ് കണ്ടത് 2 ഭാഗവും ഒരുമിച്ചു വായിച്ചു.. അടിപൊളി ?

    കാളിയും കാർത്തുമ്പിയും ശിവ യും എല്ലാവരെയും ഇഷ്ടം ആയി

    // ദേ…. പെണ്ണേ… കാളി കാമഭ്രാന്തനൊന്നുമല്ല, പെണ്ണെന്ന വർഗ്ഗത്തെ കാളിക്ക് ഇഷ്ടമല്ല അത് സത്യമാ…. നിന്നെ ഞാൻ ഒന്നും ചെയ്യില്ല.

    കാളിക്ക് ഒരു തന്തയേ….. ഉള്ളു…. അതു പോലെ വാക്കും ഒന്നെ ഉള്ളു…. മനസിലായോ… // കാളിയുടെ ഈ വാക്കുകളിൽ തന്നെ അയാളെ മനസ്സിലാക്കാം ??

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ ❤️❤️..

    1. രാജാകണ്ണ്

      കാമുകി എപ്പോൾ വരും ❔️

      കട്ട വെയ്റ്റിംഗ് ആണ്

      ❤️❤️

      1. സബ്മിറ്റ് ചെയ്തിട്ടുണ്ട് വരുന്ന സമയം കുട്ടേട്ടന്റെ കയ്യിലാണ്

    2. പ്രണയരാജ

      Next week varunnathane bro

    3. പ്രണയരാജ

      Muthee ee kathayude previous part click chaitha ithinte 6 bagam vare vayikkam

      1. രാജാകണ്ണ്

        Ok Bro

        വായിച്ചിട്ടു വരാം

        ❤️❤️

  10. വാക്കുകൾ കിട്ടുന്നില്ല മനോഹരമാണ് ഓരോ പേജും പെട്ടന്ന് തീരല്ലേ എന്ന പ്രാർഥനയിലാണ് വായിച്ചത് അപ്പുവും കാർത്തുമ്പിയും കാളിയും ഒക്കെ മനസ്സിൽ തങ്ങി നിൽപ്പുണ്ട് കാമുകിയുടെ ഇടയിൽ ശിവ ശക്തി എഴുതാൻ കാണിക്കുന്ന മനസ്സിന് നന്ദി അടുത്ത ഭാഗം പെട്ടന്ന് വരുമെന്ന് കരുതുന്നു ❤️❤️

    1. പ്രണയരാജ

      Next week varunnathane

  11. ❤️❤️❤️❤️??

    1. പ്രണയരാജ

      Thanks bro

  12. മുത്തേ പറയാൻ വാക്കുകൾ കിട്ടുന്നില്ല…♥️♥️♥️

    1. പ്രണയരാജ

      Thanks muthee..

      1. Thalivaaaa u r great….. Enne anugrahichaalum

        1. പ്രണയരാജ

          Ok muthee….

  13. Dear Raja, നന്നായിട്ടുണ്ട്. കാളി കൊള്ളാം. പക്ഷെ ശിവയും കാർത്തുമ്പിയും നല്ല കൂട്ടാണല്ലോ. ശിവക്ക് കിട്ടിയ അമ്മയാണ് എട്ടുവയസ്സുകാരി കാർത്തുമ്പി. അവരുടെ സ്നേഹവും വളർച്ചയും കാണാൻ കാത്തിരിക്കുന്നു.
    Regards.

    1. പ്രണയരാജ

      Next week adutha bagam varunnathane

  14. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️❤️രാജാവേ ?????

    1. പ്രണയരാജ

      Enthoo

  15. ❤️❤️❤️

    1. പ്രണയരാജ

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *