നിലത്തു നിന്നും പിടഞ്ഞെണീറ്റ തേവന്റെ അരികിലെത്തി കോരൻ പറഞ്ഞു
“പുഴക്കടവിലേക്കു നടന്നോളൂ ഞാൻ രാവുണ്ണിയാരുടെ അടുത്ത് നിന്നും വാസനാ സോപ്പുമായി എത്തിക്കോളാം…”
അയാൾ വേഗത്തിൽ രാവുണ്ണിയാരെ തിരക്കി പോയി തേവൻ പുഴക്കരയിലേക്കും… പുഴയിലേക്കുള്ള വഴിയേ നടന്നകലുന്ന തേവനെ നോക്കി നിന്ന അധികാരിയുടെ മനസ്സിൽ തേതിയുടെ ആ കടഞ്ഞ മേനിയഴക് തെളിഞ്ഞു വന്നു…
ഇന്നലെ കൈയിൽ കിട്ടിയതാ ആ കിളുർന്നു മേനി അരികെ അപ്പോ ഈ അശ്രീകരം ഇടയ്ക്കു വന്നു കേറി അപ്പോളെ നിരീച്ചതാ ഇവന്റെ കാര്യം തീരുമാനം ആക്കണം എന്ന്…
ആലുവായിലാണ് ഇളയ ഓപ്പോളേ വിവാഹം കഴിച്ചിരുന്ന പ്രഭാകര കൈമളുടെ വീട്, അവിടെ പുഴക്കരയിൽ പത്തു പതിനഞ്ചേക്കറോളം വരുന്ന ഭൂമിയും ഒരു പഴയ തറവാട്ട് മാളികയും ആരും നോക്കി നടക്കാനില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയി.
അതിന് ഒരു പണിക്കാരൻ ആയി കോരന്റെ മകൻ തേവനെ വിട്ടാൽ അവർക്കൊരു സഹായവും ആവും തനിക്കു ഒരു തലവേദനയും മാറും…
കോരനെ കോലോത്തെ പണിക്ക് പറഞ്ഞാക്കിയാ അവൻ അന്തിയാവാതെ കോലോത്തെ പറമ്പിൽ നിന്നെറങ്ങില്ല പിന്നെ ചിരുത കോരന്റെ രണ്ടാം കേട്ടാണ് തേവന്റേം തേതിയുടെം രണ്ടാനമ്മ അവൾ ഒരു സഹായം ആകും തേതിയുടെ രുചി നോക്കുമ്പോൾ…
രാവുണ്ണിയരുടെ അടുക്കൽ നിന്നും സോപ്പും മേടിച്ചു വന്ന കോരന്റെ ശബ്ദമാണ് ശേഖരനെ ചിന്തകളിൽ നിന്നും ഉണർത്തിയത്
തമ്പ്രാ… വലിയബ്രാട്ടി പറഞ്ഞു എല്ലാരും അകത്തോട്ട് കേറാൻ…
ഒരു കൈകൊണ്ടു തല ചൊറിഞ്ഞു മറ്റേകൈയിൽ സോപ്പ് നെഞ്ചോടു ചേർത്ത് പിടിച്ചു നിൽക്കുന്ന കോരനെ നോക്കി കനത്തിൽ ഒന്ന് മൂളി അയാൾ അകത്തേക്ക് നടന്നു കൂടെ പ്രഭാകരനും യാമിനിയും പല്ലവിയും…
കത്തുന്ന ദേവസൗന്ദര്യം ചുവന്ന പട്ടിൽ പൊതിഞ്ഞു ആഭരണങ്ങൾ ചാർത്തിയാൽ എങ്ങനെയിരിക്കും അതാണ് യശോദ തമ്പുരാട്ടി ആജ്ഞാപിക്കാൻ മാത്രം… ഭരിക്കാൻ മാത്രം ശീലിച്ചിട്ടുള്ള… ആ ആത്തോലമ്മയുടെ മധുര മനോഹര ശബ്ദത്തിൽ മൂർച്ചയേറി…
“ശേഖരാ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് വാല്യക്കാരെ ദേഹോപദ്രവം ഏൽപ്പിക്കരുതെന്നു… ഇതിപ്പോ ഈ തറവാട്ടു മുറ്റത്തു അതും ഒരു കാരണവുമില്ലാതെ… നീയ് തറവാടിന്റെ പേര് കളയും…”
??
Kichaappeeee…
Evide poyi… Oru addressillallo…. Miss youuu ??????
Hi Sim, sukhano njan kurachu job sammadhicha karythil alpam thirakkil aayi poyi enthundu visheshangal nee puthiya kadha thakartho…?
ഡിയർ കിച്ചൂസ്….
അനുവാചകരെ ഭയചകിതരാക്കുന്ന , ഹൊറർ നിന്നും, സിരകളെ ചൂടുപിടിപ്പിക്കുന്ന അഡാറ് t.m.t യ്യിൽ നിന്നും, നേരെഴുത്ത് കൊണ്ട് വിമർശനം തൊടുക്കുന്ന ആക്ഷേപഹാസ്യത്തിൽ നിന്നും മുന്നേറി… കിച്ചു ഇപ്പോൾ എത്തിനിൽക്കുന്നത് ആദർശ പരിവേഷത്തിൽ ഊന്നിയ ഒരു കിടു രാഷ്ട്രീയ പശ്ചാത്തലത്തിൽ!. കൊള്ളാം !. പഴയ ജന്മി-കുടിയാൻ ,മാടമ്പി.. ആഡൃത്ത തറവാടുകളിലെ ചിതലരിച്ച മച്ചിൻ ചട്ടക്കൂടുകളിലേക്ക്… തെറ്റിനെ അന്യായങ്ങളെ, തേർവാഴ്ചകളെ ശക്തമായി വിരൽ ചൂണ്ടുന്ന… കിച്ചുവിൻറെ പുതിയ ശ്രമം എന്തുകൊണ്ടും തീർത്തും അഭിനന്ദാർഹം തന്നെ !. എഴുത്തിലെ… വളരെ എടുത്തുപറയാവുന്ന ,പ്രശംസനീയമായ ഈ പുതിയ മാറ്റം അതുകൊണ്ടുതന്നെ തീർത്തും മാതൃകാപരവുമാണ്.
അതിനെ ആദ്യമായി നിറഞ്ഞ മനസ്സോടെ ഉള്ള ഒരു കൈയ്യടി!. പിന്നെ ഇതിൽ നിങ്ങൾ ഉപയോഗിച്ചിരിക്കുന്ന ഭാഷ !.. അസാധ്യം!. അതിനും ഇരിക്കട്ടെ മറ്റൊന്നുകൂടി!. അത് തീർത്തും നിങ്ങളുടെ പശ്ചാത്തലത്തിൽ നിന്നും ഉരുത്തിരിഞ്ഞുവരുന്ന നാടൻ ഭാഷാ സംസ്കൃതി തന്നെ!. ഇതിൽ കമ്പി വലുതായി കുത്തി തിരുകിയിട്ടില്ല എങ്കിലും… ഉള്ളതു മോശമായിട്ടും ഇല്ല. വരേണ്യവർഗത്തിൻറെ നന്മതിന്മകളും ,ചൂഷണങ്ങളും… അടിച്ചമർത്തലുകളും പഴയ കാലഘട്ടങ്ങളിൽ വളരെയേറെ വായിച്ചു വ്യാകുലപ്പെട്ടിട്ടുണ്ട്. അതിൻറെ തിരിച്ചുവരവ് തീർച്ചയായും നല്ലൊരു ഓർമ്മപ്പെടുത്തലാണ്!. ഈയൊരു ഭൂമികയിൽ ഒരുപാട് കഥാപാത്രങ്ങൾ… കഥാസന്ദർഭങ്ങൾ… ഒക്കെയും ഒളിഞ്ഞുകിടപ്പുണ്ട്. അതൊക്കെ കിച്ചു എങ്ങനെ ഉപയോഗപ്പെടുത്തും… ചെറിയ കഥയായി പരിമിതപ്പെടുത്തുമോ?…കയറുപോലെ (തകഴിയുടെ )നീണ്ടു പോകുമോ?.. എന്നൊന്നും അറിയില്ല. ഏതായാലും… തുടക്കം നന്നായി!. ഇനിയുള്ള തുടർച്ചകൾ മോശമാവില്ല എന്നറിയാം കാരണം എഴുതുന്നത് കിച്ചു എന്നതുകൊണ്ട് തന്നെ.
ഇരുളിലെ അകത്തളങ്ങളിൽനിന്ന്… കൂടുതൽ പതിരും, പ്രകാശവും പ്രതീക്ഷിച്ചുകൊണ്ട്…. നന്മയും നവവത്സരവും ആശംസിച്ചുകൊണ്ട്… നിർത്തട്ടെ….
സ്വന്തം,
സാക്ഷി ആനന്ദ് ?️
പ്രിയപ്പെട്ട ആനന്ദ്,
ആദ്യം തന്നെ മറുപടി താമസിച്ചതിനു ഒരു ക്ഷമ പറഞ്ഞു കൊള്ളട്ടെ നമ്മുടെ പ്രോജക്ടിന്റെ കുറച്ചു കുണ്ടാമണ്ടികളുമായി പെട്ട് പോയി എന്റിഷ്ടാ
ആനന്ദിന് കഥ ഇഷ്ടായി എന്നറിഞ്ഞതിൽ എനിക്ക് ശരിക്കും നല്ല സന്തോഷം തോന്നുന്നുണ്ട് അൽപ്പം പഴകിയ നാട്ടിൻ പുറത്തെ കാലാവസ്ഥയിൽ ഇങ്ങനെയൊരു കഥ എഴുതാൻ തുടങ്ങിയ അവസ്ഥയിൽ നിന്ന് ഹൂക് അപ്പ് ലൈനിന്റെ ഇൻസ്റ്റലേഷൻ ബ്ലൂ പ്രിന്റുകളുടെ കൂടെ ഒരു അങ്കം വെട്ടായിരുന്നു ഇന്നലെ വരെ ഇനിയിപ്പോ തിരിച്ചു കോരന്റെ തേവന്റെ നാട്ടിൽ ആ കാലത്തിലേക്ക് തിരിച്ചെത്താൻ പറ്റുമോ എന്ന് എനിക്കറിയില്ല ബ്രോ…
പിന്നെ പുതിയ കഥ ഞാൻ കണ്ടു കേട്ടോ വായിച്ചു തുടങ്ങിയില്ല പ്രണയമാണ് വിഷയം എന്നും കണ്ടു അൽപ്പം തണുത്ത കാറ്റത്തു ഇന്ന് രാത്രിയിൽ ആ പ്രണയ മഴയിൽ നനയാൻ ഞാൻ വരും കേട്ടോ അപ്പൊ അവിടെ കാണാം…
ഇത്രയും നല്ല ഒരു ആസ്വാദക കുറിപ്പിന് മറുപടി താമസിപ്പിച്ച ഞാൻ മാപ്പർഹിക്കുന്നവനല്ല എന്നറിയാം എന്നാലും എന്റെ പ്രിയ ചങ്ങാതി ക്ഷമിക്കും എന്ന പ്രതീക്ഷയിൽ
സസ്നേഹം
കിച്ചു…
കിച്ചാ…..
മൂന്നുപേരാ മെയിനായി മനസ്സിൽ പതിഞ്ഞത്.. ഒരു വിധം എല്ലാര്ക്കും അങ്ങനെ തന്നെ ആവുമെന്ന് കരുതുന്നു… പല്ലവി, തേതി, തേവൻ…
പിന്നെ സ്ഥാനം കൊണ്ട് യശോദ തമ്പുരാട്ടിയും….
പല്ലവിയെ ഇത്തരത്തിൽ ഒരല്പം നെഗറ്റീവ് ആയി അവതരിപ്പിച്ചതിൽ നിന്ന്… കിച്ചൻ മിക്കവാറും അധികം താമസിയാതെ ഒരു ട്വിസ്റ്റൻ ആയേക്കുമെന്ന് വെറുതെ തോന്നുന്നു… (യ്യോ… കഥ പറയാൻ പാടൂല ല്ലേ.. സോറി ട്ടാ കിച്ചുവേട്ട.. ഞാൻ മുത്തശ്ശിയെ ഒക്കെയാ ഉദ്ദേശിച്ച.. കിച്ചുവേട്ടനെയല്ല)
തേവന്, കണ്ടിടത്തോളം ഒരു നല്ല ഹീറോയിലേക്ക് കളം മാറ്റി ചവിട്ടാനുള്ള ആരോഗ്യം ഉണ്ട്… സ്വാഭാവികമായും അവനൊരു നായികയെയും വേണ്ടേ നമുക്ക്….
പല്ലവിക്ക് അവന്റെ നായികയാവാനുള്ള കപ്പാസിറ്റി ആയിട്ടില്ല… പക്ഷെ കിച്ചൻ വിചാരിച്ചാൽ ആവും… അവളൊരു ലഗോൺ കോഴിയെപോലെ ശരിയാവും…
കിച്ചുവേട്ടൻ പറഞ്ഞാൽ ഞാനെങ്ങനാ കേക്കാതിരിക്കാ.. ന്നു കൊക്കി കൊക്കി ചോദിക്കും…
തേതികുട്ടി…. അവളെ നശിപ്പിക്കാൻ മാത്രം ചങ്കുറപ്പ് കിച്ചനില്ലെന്ന് എനിക്കറിയാലോ… അതുകൊണ്ടു തന്നെ അടുത്ത ഭാഗം വളരെ നിർണ്ണായകം.. കാരണം തേതിയിലേക്ക് ആർത്തിയോടെ നടന്നടുക്കുന്ന ശേഖരന്റെ പ്രതീക്ഷകളെ തെറ്റിക്കുക എന്നൊരു കടമ്പ കടക്കാനുണ്ട് കിച്ചന്…
അതിപ്പോ ശേഖരന്റെ പ്രതീക്ഷമാത്രം നോക്കിയാ പോരല്ലോ… പീസും വേണ്ടേ… അപ്പൊ കിച്ചാപ്പി ചെയ്യും???
ചോദ്യം അതാണ്… ഒരു ഒന്നൊന്നര ചോദ്യം…
അതിനുള്ള കാത്തിരിപ്പാണ് ഇനി….
കിച്ചന്റെ ഉത്തരത്തിനുള്ള കാത്തിരിപ്പ്… എന്തായാലും കിച്ചൻ ആരെയും നിരാശപ്പെടുത്താതെ എങ്ങനെ ഒരുത്തരം കണ്ടെത്തും??? ഒറ്റ മാർഗ്ഗമേ നോക്കിയിട്ടു കാണാൻ ഉള്ളു… ചിരു…. അല്ലെങ്കി വേണ്ട…
കിച്ചുവേട്ടൻ എങ്ങനെയാ പോണേ ന്നു നോക്കട്ടെ ഞാൻ…. ലഗോൺ പെണ്ണും ഗിരിരാജനും ഇപ്പൊ കിച്ചുവേട്ടനെ നോക്കി ഇരിക്കാവും.. കഥ കേൾക്കാൻ…
ഉരുക്കു കുക്കുടങ്ങളിൽ അവരുടെ കഥയുടെ അടുത്ത പാർട്ട് എഴുതാൻ… അവിടെ ഏതെങ്കിലും ലഗോൺ പെണ്ണ് കിച്ചുവേട്ടനെ പറ്റിയും കമന്റ് എഴുതുന്നുണ്ടാവും…
അവരുടെ എഴുത്തു ഭാഷ കിച്ചന് പിടിയുണ്ടോ… അല്ലെങ്കി ഇനി എന്ത് ചെയ്യും??? അവരുടെ അഭിപ്രായം എന്താണ് എങ്ങനെ അറിയും??
ശ്ശേ… ആകെ കൺഫ്യുഷനായല്ലോ…
സ്നേഹത്തോടെ
സ്വന്തം
സിമോണ.
പ്രിയ സിം…
ഇത്രയും വല്യ ഒരു ആസ്വാദന കുറിപ്പിന് ആദ്യം തന്നെ ഒരു ലോഡ് നന്ദി ഇറക്കട്ടെ…???
പല്ലവിയും തേവനും തേതിയുമൊക്ക തന്നെ നമ്മുടെ മെയിൻ കാരക്ടേഴ്‌സ്… പക്ഷെ യശോദയെയും ചിരുതയേയും കോരനെയും യാമിനിയെയും മറക്കണ്ട കേട്ടോ…
നമുക്ക് ഒരു ട്വിസ്റ്റൻ ആകാനുള്ള കഴിവുന്നുമില്ല കുട്ടീ അതൊക്കെ മൊത്തത്തിൽ ഹോഴ്‌സയിൽ ആയിട്ട് നമ്മുടെ സ്മിതമ്മയും കുഞ്ഞനും ചെയ്തോളും… പിന്നെ പല്ലവി… അമ്പടി അവടെ ഒരു കോനഷ്ട ചോദ്യം… അങ്ങനെ ഇപ്പൊ പറയൂല…
ആരെയും നശിപ്പിക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല അത് ചിലപ്പോ തേതിയാവാം അല്ലേൽ പല്ലവിയെ..? ???
ഉരുക്കു കുക്കുടങ്ങൾ…??? എന്താ നിന്റെ ഭാവന ആ തലയിൽ ഇനിയും എന്തെല്ലാം ഐഡിയ ആണ് വിരിയുന്നത്..?
ഇപ്പൊ ഇത്തിരി തിരക്കാണ് അല്ലേൽ നമുക്ക് ഉരുക്കു കുക്കുടങ്ങളെ കുറിച്ച് വേണ്ടും വിധം കിനാവ് കാണാമായിരുന്നു ഇനിയും ആരും കണ്ടിരിക്കാൻ സാധ്യത ഇല്ലാത്ത ഒന്നൊന്നര കിനാവ്…
സ്നേഹപൂർവ്വം
കിച്ചു…
Thethiye enganum vallathum cheythal aikkadil vannu panjikkidum… Paranjillannu venda ttaa…
??????????????????????
?♂️?♂️?♂️?♂️
കാളകൂടം കുടിച്ച പരമശിവന്റെ രൂപം… അതാണ് ഈ തുടക്കം വായിച്ചുകഴിഞ്ഞപ്പോൾ എനിക്ക് കിച്ചുവിന്റെ രൂപമായി തോന്നിയത്…
കാരണം മറ്റൊന്നുമല്ല… അത്ര തീവ്രമായ തീം… എഴുതി പൊലിപ്പിക്കാൻ ഇത്ര പ്രയാസമായ മറ്റൊന്നില്ല… അതറിഞ്ഞുകൊണ്ട് ഇതെടുത്ത തന്നെ പിന്നെന്തിനോട് ഉപമിക്കാൻ??? എങ്കിലും ഈ തുടക്കം കാണുമ്പോൾ… കാളകൂടത്തെ അതിജീവിച്ച ഓർമ്മ വരുത്തുന്നു… അത്ര മനോഹരമായ തുടക്കം. കാത്തിരിക്കുന്നു…
എന്റെ ജോയെ ഒന്ന് പേടിപ്പിക്കാതെ പോയേ…??? ഞാൻ അത്ര വലിയ എഴുത്തൊന്നും ഉദ്ദേശിച്ചിട്ടില്ല കേട്ടോ… ഇതൊരു പാവം കഥയാണ് കമ്പിക്കു മാത്രം പ്രധാന്യം ഉള്ള കമ്പിക്കുട്ടനിലെ കമ്പി ആസ്വാദകർക്കായുള്ള ഒരു സാദാ കഥ…
ഇനി മാംസനിബദ്ധമായ അനുരാഗം ഇടക്കെങ്ങാനും വന്നാൽ പ്രേമകാവ്യങ്ങളുടെ തമ്പുരാനായ നീ എന്നെ പഞ്ഞിക്കിടാത്തൊരുന്നാൽ മതി…
വായിച്ചു… ഇഷ്ടപ്പെട്ടു…
ബഹുജനം പലവിധം
ന്റെ ചിന്ത വേറെ രീതിയിൽ ആയിപോയി… രേഖപ്പെടുത്തുവാൻ സാധിക്കില്ല ( വെടിമരുന്നു ഗോഡൗണിൽ ദീപം തെളിയിക്കണോ? )
നന്നായിട്ടുണ്ട് ബ്രോ… ഇത് ഞാൻ കൂടെ പിടിക്കും.
അവസാനം എത്തിയല്ലോ മാച്ചോ… ???
കോഴിയെ പിടിക്കാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു പോയ കക്ഷിയാ… അവിടെ താമസിച്ചാലും ഇവിടെ കൃത്യസമയത്തു തന്നെ എത്തി… ???
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ഉണ്ടെങ്കിലും അടുത്ത ഭാഗം എന്ത് കാണിക്കും എന്ന ദുഃഖം മുന്നിട്ടു നിൽക്കുന്നു കൂട്ടുകാരാ…???
കിച്ചു ബ്രോ….. എന്താണിത്…. ഓഹ് മാസ്മരികം ……
എന്തപറയുക എന്നറിയില്ല ബ്രോ….
ഒരു പഴയ കലാ രംഗങ്ങൾ മുന്നിൽ നിറഞ്ഞു നിൽക്കുന്ന പോലെ ….
തേതിയേ നശിപ്പിക്കല്ലെട്ടോ പ്ലീസ് …..
പല്ലവി. തേവൻ . തേതി അങ്ങനെ നല്ല വിത്യാസ്തമായ പേരുകൾ …
ഇഷ്ടായിട്ടോ എല്ലാം …… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
അഖിൽ ഭായി വളരെ നന്ദി…???
എവിടാ ഇപ്പോൾ കാണാനേ ഇല്ലല്ലോ പുതിയ കഥ എവിടം വരെ ആയി…
പുതിയ കഥയെയും കഥാപാത്രങ്ങളെയും ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം ബ്രോ… പക്ഷെ തുടക്കത്തിലേ ആ ഒരു എഫക്ട് തുടർന്നും കൊണ്ട് വരാൻ കഴിയുമോ എന്ന് ഒരു പിടിയുമില്ല…
വെറും തുണ്ടെഴുതിയുള്ള പരിചയം വെച്ച് പ്രേമമൊക്കെ എഴുതിയാൽ പൊളിഞ്ഞു പണ്ടാരമടങ്ങും… എന്താ ചെയ്യുക നനഞ്ഞില്ലേ ഇനി കുളിച്ചു കേറുക തന്നെ…???
കോരന്‍, തേവന്‍, പല്ലവി, തമ്പുരാട്ടി, പാര്‍വ്വത സമാനതയുള്ള കഥാപാത്രങ്ങള്‍….പല്ലവിക്ക് ഇത്ര “അഹമ്മതി” പാടുണ്ടോ എന്നൊക്കെയോര്‍ത്തു. അങ്ങനെ ചിന്തിപ്പിക്കുമ്പോളാണല്ലോ എഴുത്തുകാരന്‍ എന്ന തലത്തില്‍ നിന്ന്‍ ഒരാള്‍ നല്ല എഴുത്തുകാരനും മഹാനായ എഴുത്തുകാരനുമൊക്കെയായി മാറുന്നത്.
ഇപ്പളാണ് കേട്ടോ ഈ വാളിന് ഒരു തിളക്കം വന്നത്… കഥ പോസ്റ്റായി കഴിഞ്ഞതിനു ശേഷമുള്ള ഓരോ പ്രവിശ്യവും എന്റെ പ്രിയപ്പെട്ട തമ്പുരാട്ടിയുടെ കാവ്യമധുരമായ ആസ്വാദക കുറിപ്പിനായി ഞാൻ അക്ഷമയോടെ കാത്തിരിക്കിക ആയിരുന്നു….
പിന്നെ വലിയ ഏഴുതുകാരൻ ഒന്നുമായില്ലേലും സ്മിതമ്മേടെ ഇഷ്ടമുള്ള കുഞ്ഞു എഴുത്തു കാരനായാൽ മതി കേട്ടോ എന്റെ പൊന്നു അഗതാ ക്രിസ്റ്റി…
കോരനെയും തമ്പുരാട്ടിയെയും തേതിയേയും ഒക്കെ ഇഷ്ടായി എന്നറിഞ്ഞതിൽ ആത്മാർഥമായി ഒരു പാട് സന്തോഷം ഉണ്ട് കേട്ടോ…
ഒരു പാട് സ്നേഹത്തോടെ
കിച്ചു…
പ്രിയരായ എല്ലാ എഴുത്തുകാരുടെയും കഥകള്‍ ആദ്യം തന്നെവായിക്കുമെങ്കിലും കിച്ചൂ, അഭിപ്രായമിടല്‍ ഇപ്പോള്‍ അല്‍പ്പം വൈകിപ്പോകുന്നു. അങ്ങനെയല്ലായിരുന്നു ആദ്യം. ഇപ്പോള്‍ കാലാവസ്ഥ, മറ്റുകാരണങ്ങള്‍ ഒക്കെ ടൈപ്പ് ചെയ്യാന്‍ മടിപിടിപ്പിക്കുന്നു. തണുപ്പിന്‍റെ എക്സ്ട്രീം ആണിപ്പോള്‍.
പക്ഷെ വൈകിയാലും കിച്ചുവിന്‍റെ കഥയെക്കുറിച്ചല്ലേ, കുശുമ്പ് എഴുതിയിട്ടിരിക്കും ഞാന്‍…
????
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കുമോ?
മുംതാസ്… ഇഷ്ടമായി എന്ന് കരുതുന്നു നന്ദി..???
തീർച്ചയായും അടിമത്വത്തിനെതിരെയുള്ള
പടവാൾ ആകട്ടെ എന്നാശംസിക്കുന്നു
മുംതാസ് എന്നെ ഒരു കമ്മ്യൂണിസ്റ്റാക്കാനാ ??? എന്റെ പൊന്നു മുംതാസ് ഇതിൽ കമ്മ്യൂണിസവും ഇല്ല സോഷ്യലിസവും ഇല്ല ശുദ്ധമായ സെക്സിസം മാത്രം
വീണ്ടും വ്യത്യസ്തമായ കഥയുമായി കിച്ചു. വായിച്ചതു ഇപ്പോഴാണ്. തുടക്കം കിടിലൻ. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
വളരെ നന്ദി ജി.വി.സി. സാഗർ…???
ബാക്കി ഭാഗങ്ങൾ ഉടനെയുണ്ടാകും തുടർച്ചയും ഇഷ്ടമാകും എന്ന് കരുതുന്നു
കിച്ചു…
വീണ്ടും വ്യത്യസ്തമായ കഥയുമായി കിച്ചു. വായിച്ചതു ഇപ്പോഴാണ്. തുടക്കം കിടിലൻ. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
വളരെ നന്ദി ജി.വി.സി. സാഗർ…???
ബാക്കി ഭാഗങ്ങൾ ഉടനെയുണ്ടാകും തുടർച്ചയും ഇഷ്ടമാകും എന്ന് കരുതുന്നു
കിച്ചു…
കമ്പിക്കുട്ടനിലെ രണ്ടാനൃഷിയ്ക്ക് കമ്പിഅഭിവാദ്യങ്ങൾ???????????????????????????????………….
കിച്ചു കിച്ചു ന്നൊക്കെ ഇവിടെ പലരും പറഞ്ഞപ്പോൾ ഇമ്മാതിരി ഒരു ചിമിട്ടൻ ആളാണ് എന്ന് കരുതിയില്ല!????….
ഇതൊരു സ്പെഷ്യൽ ഡിഷ് ആണ്…. ഈ കഥ പെട്ടെന്ന് ഒന്നും നിർത്തരുത്. ഇതിന്റെ മാക്സിമം തലങ്ങളിൽ കൈ വെക്കുക. കുറഞ്ഞത് 20 പാർട്ട് ഉറപ്പായും easy ആയിപ്പോകും….. വെയ്റ്റിംഗ് for നെക്സ്റ്റ്…..
Thanks for the delisious വിഭവം…?????
വളരെ നന്ദി പങ്കാളി… ???
അത്രക്കൊന്നും ഇല്ല മാഷെ ചില കഥകൾ ചിലപ്പോളൊക്കെ അല്പം ആകാംക്ഷ ഉണർത്താറില്ലേ..? ഇതിലും അങ്ങനെ എന്തോ സംഭവിച്ചതാകാം… അടുത്ത ഭാഗങ്ങൾ വരുന്നതോടെ ഉരുക്കു കുട്ടനിലെ ഉരുക്കു കുട്ടികൾ എന്നെ പഞ്ഞിക്കിടാതിരുന്നാൽ ഭാഗ്യം…???
കാമഭ്രാന്തൻ, ധർമ്മം തുടങ്ങിയ കുറച്ചു കഥകളുടെ തുടർച്ചക്കായി കാത്തിരിക്കുന്ന ഒരു വായനക്കാരന്റെ വേദന എന്നിലുമുണ്ട്… ഇല്ലോളം താമസിച്ചാലും ചങ്ങാതി വന്നൂലോ… അപ്പൊ പിന്നെ ബാക്കി ഉടനെ ഉണ്ടാകും എന്നും കരുതുന്നു…
ശരീരസ്വസ്ഥതകൾ ഒക്കെ മാറി പൂർവ്വാധികം കരുത്തു വീണ്ടെടുത്തിരിക്കുന്നു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം ഉണ്ട്… ഈ 2019 -ൽ എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്നു കൊണ്ട്…
സസ്നേഹം
കിച്ചു….
Kichu adippoli thevan yaminiyude poorthen nakunathin vendi kaathu nikunnu
പ്രിയ ശീതളൻ കുറഞ്ഞ പക്ഷം ആ ഒരു കാര്യമെങ്കിലും ഞാൻ ഗ്യാരന്റി പറയുന്നു ഭായി
കിച്ചൂ,സംഭവം കിടുക്കി.പക്ഷെ കമ്പിക്ക് പ്രാധാന്യം കൊടുത്തു എഴുതണം.യശോദയും കോരനും തമ്മിൽ ഊക്കൻ കളി വേണം. പിന്നെ തേവനെ കൊണ്ട് പോയില്ലേ..അവനെ പിടിച്ചു രഹസ്യമായി യാമിനി തമ്പുരാട്ടി കളിക്കണം.കളി പഠിപ്പിക്കണം.അടിമകളായ അപ്പനും മകനും തമ്പുരാട്ടിമാരുടെ ചക്ക,കൊഴുത്തു തടിച്ച ശരീരത്തിൽ നിന്നും അമൃത് ഭക്ഷിക്കണം.ചവച്ചു കടിച്ചു കുടിച്ചു തിന്നണം.
വളരെ നന്ദി കറുപ്പയ്യ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം
പിന്നെ ഒന്നുകൊണ്ടും പേടിക്കണ്ട കമ്പി വരും നല്ല ഞെരിപ്പൻ കമ്പി അതിനായി ഒരു ഋഷിവര്യന്റെ അടുത്ത് സ്പെഷ്യൽ ക്ലാസിനു വരെ പോകുന്നുണ്ട്…???
Abhipraayam vaayichu kazhinju… Pakshe ente rakshas evide..??
തീർച്ചയായും കൊച്ചൂഞ്ഞേ വായിച്ചു കഴിഞ്ഞു വേഗം വായോ… അഭിപ്രായം അറിയാനായി കാത്തിരിക്കുന്നു
പിന്നെ രക്ഷസ്സ് കുറച്ചായി പിടിത്തരുന്നില്ല കടമറ്റം വരെ ഒന്ന് പോകണ്ട വരുമോന്നാ…??
പല്ലവിയെ പിച്ചിച്ചീന്തണം . അവളുടെ അഹങ്കാരം തീർക്കണം
ജാസ്മിൻ ഫ്ലവർ വികാരാധീനൻ ആകാതെ നമുക്ക് പല്ലവിയെ ഒരു പാഠം പഠിപ്പിക്കാം…
kadha epazhanu muzhuvan vayichath thudakkam kolllam, cover pic super aayind, pne pallaviyum aval koranum thevanum ullatha, avale avar maari maari kalikyanam,groupum venam, s.e.xil aval koranteyum thevanteyum adimayepoleyavnam, pallaviye oru kochu rathiraniyakkanam, ethokke ente abiprayam aanu, pallaviyude kali aalojikkumbol enikum poottil olikyunnu.. adutha part athikam late aakaruth,…
വളരെ നന്ദി മൃദുലാ…
അടുത്ത ഭാഗങ്ങളിൽ മൃദുലയുടെ നിർദ്ദേശങ്ങൾ കഴിവതും കൊണ്ടുവരാൻ ശ്രമിക്കാം…
വളരെ നല്ല കഥ … ജീവനുള്ള കഥാപാത്രങ്ങൾ .. ഉഴിച്ചിൽ സൂപ്പർ. പേജ് കൂട്ടി തുടരുക ..
വളരെ നന്ദി അനസ് കൊച്ചി… അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം…
വളരെ നന്ദി രാജാവേ…
മനസ്സിലുള്ള കഥ എന്തായാലും എഴുതൂ രാജാവിന്റെ കഥകൾ മോശമാകാനോ..? അങ്ങനെ 81 വട്ടവും സംഭവിച്ചിട്ടില്ല പിന്നെയെന്താ ഇപ്പൊ തോന്നാൻ…
പല്ലവിയെ നന്നായി പരുവം ആക്കി എടുക്കണം അതിനു പക്ഷെ സമയം എടുക്കും എന്നാണ് തോന്നുന്നത്…
കഥ ഇഷ്ടമായി എന്ന് കരുതുന്നു പിന്നെ ഒരു പാട് നാളുകളായി എന്റെ ഭിത്തിയിൽ ഞാൻ തിരഞ്ഞ ഈ കുറിപ്പ് കണ്ടപ്പോൾ എനിക്ക് ഒരു പാട് സന്തോഷം ആയി എന്ന് അറിയിക്കട്ടെ….
സസ്നേഹം
കിച്ചു…
നല്ല കഥയാണ്.തമ്പുരാട്ടിയെ കോരനും,പല്ലവിയെ തേവനും കളിച്ചു മദിക്കണം.തമ്പ്രാട്ടി അവരുടെ മാംസളത കോരനു സമർപ്പിക്കണം.അടിമയുടെ കരുത്തു ജന്മി ചരക്കു അറിയണം.കഴപ്പ് മൂത്ത തന്നെ അടിച്ചൊതുക്കാൻ അടിമയോട് തമ്പുരാട്ടി കേഴണം.പിന്നെ അടിമയുടെ വിയർപ്പിന്റെ നാറ്റത്തിൽ മെഡിസിൻ വിദ്യാർത്ഥി ജന്മിചരക്കും വീഴണം.വിയർപ്പിൽ കുതിർന്ന അവനെ കെട്ടിപ്പുണരാൻ ഉള്ള കാമം അവൾക്കും കൊടുക്കണം.കമ്പി സ്റ്റോറീസ് കിട്ടുന്ന ഏക സ്ഥലമാണ്.എഴുത്തുകാർ അത് മറക്കരുത്.മറ്റു കഥകൾ വായിക്കാൻ ഇഷ്ടം പോലെ സൈറ്റുകൾ ഉണ്ട്.കമ്പിക്ക് പ്രാധാന്യം കൊടുക്കണം.
എന്റെ കരിംകടാ വളരെ നന്ദി…
എനിക്കറിയാം നമ്മുടെ ഈ സൈറ്റിന്റെ ലക്‌ഷ്യം തന്നെ ഒരു ക്ഷീരസാഗരമാണ് അല്ലാതെ കണ്ണീർ കടലിനായല്ല എന്ന്. നമ്മുടെ ഓരോ കഥാപാത്രങ്ങളുടെയും പിറവി അല്ലേൽ അവതാര ലക്‌ഷ്യം തന്നെ ഭോഗിക്കാൻ അല്ലെങ്കിൽ ഭോഗിക്കപ്പെടാൻ എന്നതല്ലേ..? അപ്പോൾ തീർച്ചയായും താങ്കൾ പറഞ്ഞതെല്ലാം ഉണ്ടാകും…
സസ്നേഹം
കിച്ചു…
ഓ… കിച്ചു…
തകർപ്പൻ… എഴുത്ത് ഗംഭീരം… ഒരുപാട് വർഷങ്ങൾക്ക് മുന്നിലേക്ക് പോയ അവസ്ഥ…
കഴിഞ്ഞകാലഘട്ടങ്ങളിലെ അനാചാരങ്ങളുടെ മറ പിടിച്ച് ആണ് പല കുറ്റകൃത്യങ്ങളും നടന്നിരുന്നത്…
വല്യൊരു പ്ലോട്ടാണ്…
നന്ദി
സ്നേഹത്തോടെ കുഞ്ഞൻ
വളരെ നന്ദി കുഞ്ഞാ…
കുഞ്ഞൻ പറഞ്ഞത് പോലെ വലിയ ഒരു പ്ലോട്ടാണ് ഇത് നമ്മളെ കുറച്ചു വിയർപ്പിക്കും എന്നാണ് ഒരു നിഗമനം…
കിച്ചു again you did it…. പാഠപുസ്തകങ്ങളിൽ മാത്രം പഠിച്ച ജന്മി അടിയാൻ വ്യവസ്ഥ അതു പോലെ തന്നെ ഇവിടെ അവതരിപ്പിച്ചു… തേതി അവലാണ് മനസ്സ് മുഴുവൻ അവളുടെ ആ നിഷ്കളങ്കത നിറഞ്ഞ മനസ്സ് ശരിക്കും cute ആയിരുന്നു ആ ഭഗമോക്കെ വായിക്കാൻ… ഇൗ ക്രുരതക്കെള്ളം പല്ലവി അനുഭവിക്കണം തേവന്റെ അടിമയകണം അവള്….
പിന്നെ കഥക്കും കമ്പിക്കും ഒരുപോലെ pradhayam കൊടുക്കുക.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്….
വളരെ നന്ദി വേതാളം തേതിയേ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം…
പക്ഷെ എനിക്ക് ഈ വേതാള കുഞ്ഞിനെ വേദനിപ്പിക്കേണ്ടി വരുമോ എന്നാ… ബാക്കി ഭാഗങ്ങൾ ഉടനെയുണ്ടാവും…