അടിമയുടെ ഉടമ 2
Adimayude Udama Part 2 Author [കിച്ചു]
tNm^sâ NpXn`ntWmXXp¡pw tSm_pw AVnNm^n]psX DÅn Btklw Wp^ªp sbm§n… BNmlw fps« D]^¯n kaÀ¶p Wn¶ H^p Bªn`n f^¯nsW Ipän k¶ A]mapsX fp¶n knan¸mXv ANs` tNm^sâ Nq^ Nm\mw…
CÃn N¼p sNm*v tk`n sN«n Sn^n¨ B NpXn`nsâ fp¶n ^*p B«n³ Np«nNÄ HmXn¡an¡p¶p Ak¡¸p_w tSSn]psX bqkpX`nsâ UÀlW¯nWm]n tlO^³ AVnNm^n]psX N®pNÄ NjpNsW tbms` Wm`pbmXpw Sn^ªp…
AkapsX AWn]³ tbm]n..! CWn CknsX AkÄ¡m^pw CÃ, tNm^Wpw In^pS]pfp*v F¦n`pw AkÄ¡p AkapsX FÃmw tSk³ B]n^p¶p. Ak³ Aksa bn^nªn_§n]t¸mÄ fpS AkÄ B C^p¸m\v.
B«n³ Np«nNapsX N^¨n NqXpS D¨Øm]n B]n tSSn¡p H¶pw sI¿m³ tSm¶n]nÃ, F¦n`pw hz´w Npªp§sa tbms` B\v AkÄ¡p B B«n³ Np«nNÄ. ASpsNm*v Np_¨p sI¼^¯n Ns¼mXn¨p Ak]psX knl¸X¡mWm]n AkÄ F\oäp.
Np¯pNÃp tN_n F¯n k`nªp Wn¶v AkÄ B sI¼^¯n]psX N¼p Smjv¯n Wmlw..! Wo_pw sb«n sbm«n… B]n^¡\¡nWv WoÀ D_p¼pNÄ WnfngtW^w sNm*v B sI¼^¯n fpjpk³ Wn_ªp, Nps_ D_p¼pNÄ AkapsX tUit¯m«pw InS_n ko\p…
bm_]psX bp_¯p Wn¶pw ImXn C_§n] AkÄ tUi¯v ko\ Wo_pNsa FÃmw S«n Naªp bs£ At¸mta¡pw Hs^®w AkapsX A^]m`n` k]_nsâ sMm_n]n NXn¨p Sq§n Njnªn^p¶p. Wo_p NXn¨ tkUWs]¡mapw AkÄ¡p tkUWn¨Sv ASnsW FXp¯p Naªt¸mam\v…
Wo_p_p¼v NXn¨m bns¶ bnXn knXqà knXo¡pt¼mta¡pw bmkw ASv I¯n«p*mNpw AkÄ¡v H¶nsW]pw sNmÃm³ CãfÃ… ASv fm{Sfà Wo_nsâ tUi¯v Wn¶pw HjpNp¶ B {hk¯nsâ Wmäw, ASpw AkÄ¡nãfÃ… bs£ Na]m*n^n¡m³ k¿tÃm..?
CWn]nt¸m sI¼^¯n C` tk*… bpÃp b_n¡m³ fXn]m\v, F¶m`pw BXv b«n\n]mkntÃ..? B k`n] Bªn`n]psX Ipk«n sSm«mkmXn AkÄ tW^s¯ tWm«fn«p sk¨Sm\v, ASv b_n¡mw AkÄ bSps¡ NpXn]psX fp¶nt`¡v WX¶p.
kaÀ¶p Wn¡p¶ skanNÄ¡nX]n`qsX NpXn]psX tk`ns¡«nWp fp¶nt`¡n_§pt¼mam\v Akam NmjvI N*Sv. Bªn`n f^¯nsâ sbm®¯Xn]psX f_kn Wn¶pw k«w N_§n NpXn]psX tWs^ k^p¶ B ^qbw… tlO^³ AVnNm^n…
Wn¡p¶ Wn¸n H^p D¸p Sq\m]Sp tbms` AkÄ hvSÏ]m]n tbm]n AkapsX Nm kn^`pNan NqXn e]w H^p tS^«s] tbms` A^n¨^n¨p bSps¡ AkapsX Bßmknt`¡v N]_n…
In^pSs] N¼nNp«³.sWäv
വേഗം എഴുത് മോനെ
തീർച്ചയായും…???
ഒന്ന് വേഗം അടുത പാർട്ട് ഇട് മോനെ സമയം കളയാതെ
സാബുവേട്ടാ അധികം വൈകിക്കില്ല ഉടനെ ഉണ്ടാകും…???
കിച്ചു… കമെന്റ് എഴുതണമെന്നു വിചാരിച്ചതല്ല… ഇക്കഥക്കു എന്നല്ല …ഒരു കഥക്കും… ഇപ്പോൾ ഞാൻ കഥകൾ ഒന്നും മുഴുവൻ നോക്കാറില്ല…ആദ്യത്തെ രണ്ടു മൂന്ന് പേജ് നോക്കി വിടും…
എന്നാൽ ഇക്കഥ അങ്ങനെ ആയിരുന്നില്ല…അരുവിയും പ്രകൃതി രമണീയതയും പഴയ കാലമോ പുതിയ കാലമോ എന്ന് നിർവചിക്കാൻ പറ്റാത്ത ആ അവസ്ഥയും…ഒക്കെച്ചേർന്നു ഒരു മാസ്മരിക ഫീൽ സമ്മാനിച്ചു…
ബലാത്സംഗം ഒരു നീറ്റൽ തന്നെങ്കിലും അതും കഥാസന്ദർഭത്തിനു ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ലല്ലോ…ആദ്യ കാല സിനിമകളിൽ ടി.ജി.രവിയും ബാലൻ.കെ. നായരും ഒക്കെ എത്ര ബലാത്സംഗ സീനുകളിൽ അഭിനയിച്ചിട്ടുണ്ട്…എന്തിനു…നമ്മുടെ ലാലേട്ടനും മമ്മുക്കയും പോലും ചെയ്തിട്ടുണ്ട്. പക്ഷെ അതിന്റെ പേരിലൊന്നും ആ സിനിമകൾ വിമർശന വിധേയമാക്കപ്പെട്ടിട്ടില്ല. കിച്ചു ധൈര്യമായി മുന്നോട്ട് പോവുക. ഒരു മനഃസാക്ഷിക്കുത്തും വേണ്ട. അതിന്റെ പേരില് കൂടുതൽ ബലാസംഗ ഈനുകൾ കുത്തിക്കെട്ടണം എന്നല്ല ഞാൻ ഉദ്ദേശിച്ചത് കേട്ടോ…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
വളരെ നന്ദി റോബിൻ…???
കഴിഞ്ഞ കുറച്ചു കഥകളിൽ റോബിന്റെ കമെന്റുകൾ കാണാതെ പോയത് ശരിക്കും സങ്കടമായിരുന്നു… അതെന്തേ ഇപ്പോൾ കമെന്റുകൾ കുറച്ചതു സെലക്റ്റീവ് ആണെങ്കിലും വായനയും കമെന്റിടലും തുടരുക എന്നാണ് എന്റെ അപേക്ഷ കാരണം കഥകൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു എനർജി റോബിന്റെ കമെന്റുകൾക്കുണ്ട്
പിന്നെ ബലാത്സംഗം റോബിൻ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് പഴയ സിനിമകളിൽ ഒരു പാട് ബലാത്സംഗ സീനുകൾ ഉണ്ടായിരുന്നു പല മുൻനിര നായകൻമാരും നായികമാരും അത്തരം രംഗങ്ങളിൽ അഭിനയിച്ചിട്ടിട്ടുണ്ട് ഇന്നിപ്പോൾ ഒരു പാട് മാറിയ പോലെ സിനിമകളിൽ അത്തരം രംഗങ്ങൾ കുറഞ്ഞു പകരം റിയൽ ലൈഫിൽ നമുക്ക് ചുറ്റും അത്തരം രംഗങ്ങൾ സർവ്വസാധാരണമായി…
ഞാൻ ഒരു സാമൂഹിക പരിവർത്തനത്തിനു വേണ്ടി എഴുതുന്ന ആളല്ല അത് കൊണ്ട് അത്ര ആധികാരികമയൊന്നും ചിന്തിച്ചിരുന്നില്ല ഒരു കഥയുടെ സന്ദര്ഭവശാൽ വന്നു പോയതാണ് പക്ഷെ ഇനിയുള്ള തുടർഭാഗങ്ങളിൽ അതിന് പരിഹാരമുണ്ടാകും വിധം എഴുതാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആണ് കൂടുതലും നിങ്ങളെ പോലുള്ള ആൾക്കാരുടെ അപിപ്രായങ്ങളുടെ പ്രസക്തി തുടർന്നും സപ്പോർട്ടും സത്യസന്ധമായ അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊണ്ട്
സ്നേഹപൂർവ്വം
കിച്ചു…
കിച്ചൂ… ഞാൻ പറഞ്ഞത് ആ സീൻ എന്നെ നൊമ്പരപ്പെടുത്തി എന്നാണ്. നല്ല മനസ്സുള്ളവർക്കു തീർച്ചയായും ഉണ്ടാവുന്ന നൊമ്പരമാണ് അനീതിക്കും അക്രമത്തിനും സമൂഹത്തിനു മേൽ ഉണ്ടാവുന്ന വിജയം. നമ്മുടെ പൂര്വികന്മാർക്കു തീർച്ചയായും അത്തരം ഒരു നൊമ്പരം അഥവാ അമർഷം മനസ്സിലുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അത്തരം രംഗങ്ങൾ കാണുമ്പോൾ ആ കാലഘട്ടങ്ങളിൽ പ്രതിനായകൻ അഥവാ വില്ലനെതിരെ ഒരു പൊതുവികാരം ജ്വലിച്ചിരുന്നു എന്ന് വേണം കരുതാൻ: ആ സാഹചര്യങ്ങളെ ഫലപ്രദമാക്കി ഉപയോഗിച്ചു എന്നതാണ് ഇത്തരം സിനിമകളുടെ പ്രത്ത്യേകത.
ഇവിടെ കിച്ചുവിന്റെ കഥയിൽ അത്തരം ഒരു സന്ദർഭം ഉണ്ടായി. അഥവാ(കിച്ചു എന്താണുദ്ദേശിച്ചിട്ടുള്ളതെന്നു കിച്ചുവിന് മാത്രം അറിയാം.) അതിൽ ഒരു ശങ്കക്ക് കാര്യമില്ല. ഇത്തരം ഒരു സന്ദർഭം വായനക്കാരന്റെ മനസ്സിൽ ഒരു നൊമ്പരപ്പാട് ആകണം.( കേട്ടിട്ടില്ലെ ഗ്രീക്ക് ട്രാജഡിഎസിനെപ്പറ്റി..?) അത് കൊണ്ട് ഒന്ന് കൊണ്ടും വ്യാകുലപ്പെടേണ്ട. കിച്ചു ചെയ്തത് 100% ശരി തന്നെയാണ്. നമുക്ക് സന്തോഷം മാത്രം അല്ലല്ലോ വേണ്ടേ..? കാണണം മനുഷ്യജീവിതം എന്നാൽ സുഖദുഃഖസമ്മിശ്രമല്ലേ..?
സാധാരണക്കാരുടെ കഥയിൽ അല്ലെങ്കിൽ ജീവിതത്തിൽ തീർച്ചയായും റോബിൻ പറഞ്ഞത് പോലെ സുഖദുഃഖ സമ്മിശ്ര ഭാവങ്ങൾ ആവും ഉണ്ടാവുക എന്ന ഒരു തോന്നലിൽ നിന്നാണ് ഞാൻ ഈ സന്ദർഭം കൂടെ ഉൾപ്പെടുത്തിയത് തുടർന്ന് വായിക്കുമ്പോൾ മനസ്സിലാകും എന്ന് കരുതുന്നു
സഹോ തകർത്തു
കമ്പിയും കാമവും മാത്രമല്ല നന്മയുള്ള മനുഷ്യരുടെയും കഥയും പരിസരവും വരച്ചുകാട്ടിയ എഴുത് വളരെ മനോഹരം
ആശംസകൾ
വളരെ നന്ദി കൂട്ടുകാരാ…???
തുടർന്നുള്ള ഭാഗങ്ങളിലും ഈ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു ???
വളരെ നന്നായിട്ടുണ്ട് കിച്ചു ബ്രോ.ബലാൽക്കാരം കുറച്ചൊരു മടുപ്പ് ഉണ്ടാക്കിയെങ്കിലും കുഴപ്പമില്ല, കഥയല്ലേ.ആ കൈമളിനേയും അയാളുടെ കുടുംബത്തിന്റേയും ഒരു പാഠം പടിപ്പിക്കണം.
വളരെ നന്ദി വേലായുധേട്ടാ…???
തുടർന്നുള്ള ഭാഗങ്ങൾ ബലാത്സംഗത്തിന്റെ കേട് തീർക്കും എന്ന് കരുതുന്നു… ???
പ്രിയമുള്ള കിച്ചൂസ്…..
കഴിഞ്ഞ ഭാഗം പോലെ… ഇക്കുറി കഥ നല്ലൊരു തുടർച്ചയിലേക്ക് പോയിട്ടില്ലെങ്കിലും…. രതികേളി ഒഴിച്ചുള്ള ഭാഗങ്ങൾ… നല്ല ചാരുതയുള്ള ഭാഷയിൽ ആഴത്തിൽ സ്പർശിക്കും വിധം… വികാരാർദ്രമായി , തീഷ്ണമായി തന്നെ… ആവിഷ്കരിച്ചിട്ടുണ്ട്. ബലാൽസംഘ രതി ആസ്വദിക്കപെടാതിരിക്കാൻ തക്ക.. ദുർബല മനസ്സിൻറെ തടവറയിൽ ഒന്നുമല്ല , എങ്കിലും… പക്ഷേ !.. കീഴാളയും, നിരാലംബയും, നിഷ്കളങ്കയും ഒക്കെയായ… ഒരു പാവം ദുർബല ബലാൽകാരത്തിന് ഇടയാകുന്നത് “ഞരമ്പിൽ തീപിടിപ്പിച്ച് ആസ്വദിക്കാതിരിക്കാൻ ഒറ്റ കാരണമേയുള്ളൂ!..
കിച്ചു… ആ കഥാപാത്രത്തെയും കഥാ അന്തരീക്ഷത്തെയും… അത്ര തന്മമയത്വമായി , മനോഹരമായി മുന്നിൽ വരച്ചിട്ടു തന്നതിനാൽ മാത്രമാണ്!. ആ ലക്ഷ്മണരേഖ കടന്നൊരു ചിന്ത!… തന്നെ അപലപനീയം എന്ന് തോന്നി പോയതും അതിനാൽ . ഒന്ന് , ഉറപ്പിച്ചു പറയട്ടെ !…ആ സുരത വർണ്ണനകൾ… അതി സുന്ദരങ്ങൾ ആയിരുന്നെങ്കിലും വരിയിലൂടെ കണ്ണ് ഇഴഞ്ഞു പോയതല്ലാതെ…. “നീത” യുമായുള്ള കാമകേളികൾ പോലെ… അത് തൊട്ടറിഞ്ഞ് ആസ്വദിക്കാൻ കഴിഞ്ഞതേയില്ല !.
കിച്ചു പകർന്ന കാഴ്ചകൾ.. വിവരണങ്ങൾ… മറ്റ് പ്രകൃതിഭംഗികൾ… തുടങ്ങിയവയിലൂടെ കിച്ചുവിൻറെ പേന തുമ്പ് അതിശയകരമായി തന്നെ ,പതിവുപോലെ വരച്ച് മുന്നോട്ടുപോയിട്ടുണ്ട് .എല്ലാം നേരിൽ കാണുന്ന ഒരു പ്രതീതി ജനിപ്പിക്കാൻ ആ
തൂലികക്ക് നിശ്ചയമായി കഴിഞ്ഞിട്ടുണ്ട്.
ഇതിൽ ഒരു പ്രധാന കഥാപാത്രമായി നിറഞ്ഞ് നിന്ന്… ഒഴുകിപ്പോകുന്ന പുഴ പോലെ… വരും ഭാഗങ്ങൾ… ലാവണ്യമായി നിറ കവിഞ്ഞു തിളക്കത്തോടെ ഒഴുകിപ്പോകുമെന്നു വിശ്വസിക്കുന്നു !.
ഇനി.. കുറച്ചു കാലത്തേക്ക്
ഇവിടെ,ഞാനും ഉണ്ടാവില്ല!… ചിലപ്പോൾ എന്നെന്നേക്കും !… പ്രണയം രണ്ടാം ഭാഗവുമായി വരുന്നതൊഴിച്ചാൽ !. അപ്പോൾ വരുമെങ്കിൽ കാണാം… അതുവരേക്കും നന്ദി
!… നമസ്കാരം.. വിട !.
സ്നേഹപൂർവ്വം…
bye by…
സാക്ഷി ആനന്ദ്
പ്രിയപ്പെട്ട ആനന്ദ്…
ഞാൻ എന്നും കാത്തിരിക്കുന്ന ചുരുക്കം ചില സത്യസന്ധമായ ആസ്വാദന കുറിപ്പ് എഴുതുന്ന ആളുകളിൽ പ്രധാനിയാണ് താങ്കൾ നിങ്ങൾ പറയുന്ന ഓരോ പോയിന്റുകളിൽ നിന്നും കഥക്ക് വളരെ ഗുണകരമായ മാറ്റങ്ങൾ വരുത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്…
ആ നിലയിലുള്ള എന്റെ ഒരു വായനക്കാരൻ വായന നിറുത്തുകയാണ് എന്ന് പറഞ്ഞാലും മരുഭൂമി പോലെ കാമ്പുള്ള കഥകൾ എഴുതിയ ഒരു എഴുത്തുകാരൻ എഴുത്തു നിറുത്തുകയാണ് എന്ന് പറഞ്ഞാലും രണ്ടും നൊമ്പരം ആണ്
എന്റെ അഭിപ്രായത്തിൽ കുറച്ചു മനസ്സ് മടുക്കുമ്പോൾ ചുമ്മാ വേദാന്തം എഴുതി നോക്കുക അല്ലേൽ നല്ല ഞെരിപ്പാൻ കമ്പി ഒരെണ്ണം കാച്ചുക രണ്ടായാലും മൊത്തത്തിൽ ഒരു മാനസിക പിരിമുറുക്കം കുറയും എന്നതാണ് അതിന്റെ ഒരു സീക്രെട്ട്
ഏതായാലും ഈ സൈറ്റ് വിട്ടു എന്നെന്നേക്കും പോകില്ല എന്ന് കരുതട്ടെ അത്ര നിർബന്ധാചാൽ ഒന്നോ രണ്ടോ ആഴ്ച ലീവ് എടുത്തോളൂ…???
സസ്നേഹം
കിച്ചു…
ബ്രോ. ആ ക്ഷമ പറച്ചിൽ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. താങ്കളുടെ കഥാപാത്രങ്ങൾ ഞങ്ങളുടെ മനസ്സിൽ ആഴ്ന്നിറങ്ങി എന്നതിന്റെ തെളിവാണ് നെഞ്ചിലെ വിങ്ങൽ. അത് കഥാകൃത്ത് എന്ന രീതിയിൽ താങ്കളുടെ വിജയമാണ്.
വളരെ നന്ദി എന്റെ പ്രിയപ്പെട്ട ദേവാസുരാ…???
ഞാൻ ചോദിച്ച ക്ഷമ തിരുച്ചെടുത്തിരിക്കുന്നു എങ്കിലും ആരുടേയും മനസ്സ് വേദനിപ്പിക്കണം എന്ന് ഞാൻ കരുതിയില്ല എന്നതാണ് സത്യം…
എന്തോ കിച്ചു.. തേതി എന്നെ വല്ലാതെ ആകർഷിച്ചു… പിന്നെ പ്രണയം അത് എഴുതി ഫലിപ്പിക്കാൻ വല്യ പാടാണ്… ഉം… എന്നാലും ഞാൻ ഓക്കേ ആണ്…
വളരെ നന്ദി കുഞ്ഞാ…???
തേതി… അവളുടെ നിഷ്കളങ്കത എനിക്കും ഒരുപാടു ഇഷ്ടമാണ്…???
Kichu bro, nalloru theeshna pranayam thudangunnathinte Oru smell kittunnund.delay daruth
വളരെ നന്ദി ആൽബി…???
അധികം താമസിക്കില്ല അടുത്ത ഭാഗം ഉടനെ ഉണ്ടാകും
കിച്ചു ….
മനോഹരം ആയിട്ടുണ്ട് …
പട പേടിച്ചു പന്തളത്തു ചെന്നപ്പോ കണ്ടത് പന്തംകൊളുത്തി പടയെ…..
തേതിയുടെ അവസ്ഥ പാവം ….
ഞാൻ ആ ഭാഗങ്ങൾ ഓടിച്ചാ വായിച്ചേ …. അവളെ നശിപ്പിക്കുന്നത് കാണാനുള്ള ത്രാണി ഇല്ലാതെ പോയി എന്നിക്ക്….
തേതിയേ എനിക്ക് ഇഷ്ട്ടായി … അവളുടെ കളങ്കം ഇല്ലാത്ത മനസ്സ് ….
ശ്രീഹരിയെ രക്ഷപെടുത്തിയതും ശപിച്ചതും ഇഷ്ട്ടായി …. പക്ഷെ ആ ശാപം അവൾക്കു ഒരു പാര ആകുമോ…..
ശ്രീഹരിയും ആയി അവൾ പ്രണയത്തിൽ aakumo????
അറിയില്ല
….
അറിയണം എനിക്കിൽ കിച്ചു കനിയണം…. അടുത്ത ഭാഗം പോസ്റ്റ് ചെയ്തു കൊണ്ട്….
??????????
വളരെ നന്ദി അഖിൽ ഭായ്..???
പടപേടിച്ചു പന്തളത്തു… ഹ ഹ അത് തന്നെയാണ് ശരിയായ പ്രയോഗം…
പാവം തേതി ആസന്നമായ ദുർവിധി വിധിയെ പേടിച്ചാൽ ഒളിക്കാൻ കാടില്ല എന്ന് കേട്ടിട്ടില്ലേ എന്തിനു പരീക്ഷിത്തു രാജാവിന്റെ കഥ ഓർമ്മയില്ലേ സംഭവിക്കുന്നത് എല്ലാം നല്ലതിന് ഇനിയും സംഭവിക്കാൻ ഇരിക്കുന്നതും നമുക്ക് അങ്ങനെ വിശ്വസിക്കാം…
പിന്നെ കളങ്കമില്ലാത്ത പാവപ്പെട്ടവരാണ് എന്നും എവിടെയും ക്രൂരതകൾക്കും ചൂഷണങ്ങൾക്കും ഇരയാവുക അതല്ലേ സത്യം…
അങ്ങനെയുള്ള ആൾക്കാർക്ക് ആകെ ചെയ്യാൻ കഴിയുക അത്രമാത്രമേ ഉള്ളു ഉള്ളുനൊന്തു ശപിക്കാൻ ചിലപ്പോളൊക്കെ ആ ശാപം പോലും ഫലിക്കാതെ ഇരിക്കും കാരണം ഈ കാപാലികന്മാരായ ഈ ഉടമ വർഗ്ഗം വൻതുകകൾ കാണിക്കയായെറിഞ്ഞു ദൈവങ്ങളെ പോലും വശത്താക്കി വെച്ചിരിക്കുക അല്ലെ…
അടുത്ത ഭാഗങ്ങൾ ഉടനെയുണ്ടാവും മാഷെ പിന്നെ പ്രണയം എഴുതിയാൽ കൊള്ളാമെന്നുണ്ട് അത് പക്ഷെ എന്നും എനിക്ക് ഒരു ബാലികേറാ മലയായെ തോന്നിയിട്ടുള്ളത് തുടർച്ചയിൽ അതുകൊണ്ടു പ്രണയം വന്നേയ്ക്കാൻ സാധ്യത ഉള്ള ഭാഗങ്ങളിൽ ഞാൻ സാധാരണ കമ്പി എഴുതിയാണ് അഡ്ജസ്റ്റ് ചെയ്യുന്നത് ഇതിലും അങ്ങനെ ആകാനാണ് സാധ്യത അല്ലേൽ പിന്നെ ഞാൻ ഭായിടെ അടുത്ത് ക്ലാസിനു ചേരേണ്ടി വരും ???
സസ്നേഹം
കിച്ചു…
ഹഹ പ്രണയത്തിനു ക്ലാസ്സ് ഹഹ….
എന്റെ അടുത്തോ???? നല്ല കാര്യമായി …..
ഞാൻ തന്നെ ആരുടെ അടുത്ത് pokum എന്ന് കരുതി ഇരിക്കുക…ക്ലാസിനു ….ഹഹ അപ്പോഴാ….
ഹ ഹ എന്റെ പൊന്നു അഖിലെ നിങ്ങൾ ഇനി ക്ലസ്സിനു ഒന്നും പോകേണ്ട അത്ര നിർബന്ധം ആണേൽ ആ “മിഴിയറിയാതെ” എടുത്തു ഒന്ന് വായിച്ചാൽ മതി…???
ഹഹ കൊള്ളാലോ ??????????
Dear ,കിച്ചു .. താങ്കളുടെ കഥയുടെ ആദ്യഭാഗം മനോഹരമായിരുന്നു .എല്ലാ കഥാപാത്രങ്ങളും സൂപ്പറായിരുന്നു .കാടും, പുഴയും ,പഴയ തറവാടും ,തറവാട്ടുകാരും ,അടിയാൻമാരും ,അവരുടെയൊക്കെ നല്ല സംഭാഷണങ്ങളും കൊണ്ട് സംമ്പൽ സമൃദ്ധമായിരുന്നു താങ്കളുടെ ഒന്നാം പാർട്ട് .ആ ആവേശത്തിലാണ് രണ്ടാം ഭാഗം വായിച്ചത് ,ഒരാളിൽ നിന്ന് മാനം രക്ഷിക്കാൻ വേണ്ടി ഓടിയ പെൺകുട്ടിയെ വെറൊരാൾ ബലാൽക്കാരം ചെയ്യുക ,അതും ആദ്യമായി പ്രത്യക്ഷപ്പെടുന്ന ( നായകതുല്യമായ) ഒരു കഥാപാത്രം … സത്യം പറഞ്ഞാൽ ബാക്കിയുള്ള ഭാഗം വായിക്കാൻ പോലും മടി തോന്നി .എന്നിരുന്നാലും വായിച്ചു ഇഷ്ടപ്പെട്ടു .തുടരുക … കാത്തിരിക്കുന്നു .ഈ കഥയിലെ നായിക പാർവ്വതി ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത് .ഇതൊരു വമർശനമായി എടുക്കരുത് ട്ടോ … all the best കിച്ചു ….
പ്രിയപ്പെട്ട അനസ്,
പഴമയുടെ, തറവാട് പാരമ്പര്യങ്ങളുടെ, കാടിന്റെ, പുഴയുടെ ഭാവങ്ങൾ… എന്നിങ്ങനെ ഞാൻ എഴുതിയത് ഇഷ്ടമായി എന്നറിഞ്ഞതിൽ എനിക്ക് ഒരു പാട് സന്തോഷമുണ്ട് ???
അനസിന്റെ കാഴ്ചപ്പാടുകൾ വളരെ വ്യക്തമാണ് ക്രൂരമായി പോയി എന്നറിയാം മാനം രക്ഷിക്കാൻ ഓടിയ പെണ്ണ് സുരക്ഷിതം എന്ന് കരുതിയ രക്ഷാസ്ഥലം അവളുടെ മാനത്തിന്റെ കശാപ്പു ശാലയായതും രക്ഷകൻ ആയേക്കും എന്ന് കരുതിയ വനദേവൻ കശാപ്പുകാരനായതും തികഞ്ഞ ക്രൂരത തന്നെ…
പക്ഷെ നമ്മൾ വേദനയോടെ ആണെങ്കിലും അംഗീകരിച്ചേ പറ്റൂ ചിലപ്പോളെങ്കിലും നമുക്ക് ചുറ്റും കാണുന്ന ആ സത്യം. ദൈവത്തിനും അധികാരത്തിനും നിരാലംബയായ ഒരു പെണ്ണിനെ പിച്ചിച്ചീന്താൻ മടി തോന്നില്ല എന്ന സത്യം…
സത്യം വിളിച്ചു പറയുന്നതും കേൾക്കുന്നതും ചിലപ്പോളൊക്കെ ഒരു വേദന തന്നെ പക്ഷെ നമ്മൾ ഇവിടെ അങ്ങനെ ഒന്നുമല്ലല്ലോ ഒരു പാവം കഥയല്ലേ… ഇനിയങ്ങോട്ട് ഇത്തരം വേദനിപ്പിക്കലുകൾ ഉണ്ടാകില്ല ബ്രോ മനസ്സ് വേദനിപ്പിച്ചതിനു മാപ്പു ???
പിന്നെ ഇതൊരിക്കലും ഒരു വിമര്ശനമായി ഞാൻ എടുക്കില്ല മറിച്ചു ഞാൻ എഴുത്തിൽ ഉദ്ദേശിച്ച ഫലം കിട്ടിയതിൽ സന്തോഷിക്കുന്നു പാർവ്വതിയെ കുറിച്ചുള്ള ഊഹങ്ങൾ ശരിയാവട്ടെ അടുത്ത ഭാഗം ഉടനെയുണ്ടാവും…
സസ്നേഹം
കിച്ചു…
പ്രിയ കിച്ചു,
ആദ്യ ഭാഗം ഞാൻ കണ്ടിരുന്നില്ല,എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല എന്നു പറയുന്നതാവും ശരി.??.
രണ്ടു ഭാഗവും കൂടി ഒരുമിച്ചാണ് വായിച്ചത്.
കിച്ചുവിന്റെ എഴുത്തല്ലേ പതിവു പോലെ മനസ്സിൽ തങ്ങി നിൽക്കുന്നൊരു വായനാനുഭവം ആണെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ .
ഏറെ രസിപ്പിച്ച വൈറ്റ് ലാഗോണിന് ശേഷം അതി ശ്കതമായൊരു പ്രമേയയവുമായി,
വ്യത്യസ്ഥത മുഖ മുദ്രയാക്കിയ ഈ എഴുത്തുകാരന്റെ മറ്റൊരു മാസ്മരികത!
പല്ലവി,യാമിനി തമ്പുരാട്ടി,കോരൻ, അധികാരി,കൈമൾ പിന്നെ നമ്മുടെ തേതനും തേതിയും ഓർത്തിരിക്കാൻ ഒരു പിടി കഥാ പാത്രങ്ങൾ.ആദ്യ ഭാഗത്തിൽ നിറഞ്ഞു നിന്നത് പല്ലവിയും തമ്പുരാട്ടിയും കോരനും, ചിരുതയും,തേതനും ഒക്കെ ആയിരുന്നെങ്കിൽ രണ്ടാം ഭാഗം പ്രകൃതിയും,തേതിയും, ശ്രീഹരിയും കയ്യേറി.
കാനന സൗന്ദര്യം കിച്ചുവിന്റെ വിരൽ തുമ്പിനാൽ ആവോളം നിറ കവിഞ്ഞൊഴുകുന്നു,പ്രകൃതിയിലൂടെ, തേതിയിലൂടെ,അവളുടെ നിസ്സഹായാവസ്ഥയിലൂടെ,നന്മയിലൂടെ…
ചിലയിടത്തു എക്സ്പ്രസ്സ് വേഗത്തിലാണ് വായിച്ചത് നന്മ നിറഞ്ഞ കാട്ടു പെണ്ണു ഒരു വിങ്ങലായി മനസ്സിൽ കുടിയേറി.
ശ്രീഹരിയ്ക്ക് വെളിപാടുണ്ടാകുമോ ഒരു പ്രണയം മൊട്ടിടാനുള്ള ചാൻസ് ഇല്ലാതില്ലാതില്ല…
ആ പ്രതീക്ഷയിൽ അപ്പൊ അടുത്ത ഭാഗം എപ്പോഴാ??
സസ്നേഹം
മാഡി
പ്രിയ മാഡി…
നല്ല വാക്കുകൾക്കു ഹൃദയം നിറഞ്ഞ നന്ദി…???
മാഡി പറഞ്ഞത് പോലെ തന്നെ വളരെ ആഴത്തിലുള്ള ചില കഥാ സന്ദർഭങ്ങൾ ഉള്ള ഒരു പ്രമേയമാണിത്. എഴുതാൻ തുടങ്ങിയപ്പോൾ അങ്ങനെയൊന്നും കരുതിയില്ല ഇനിയിപ്പോ എന്ത് ചെയ്യും എന്നാണ്… അല്ലെങ്കിൽ പിന്നെ അത്തരം സാഹചര്യങ്ങളിൽ ഒന്നിനെയും തൊടാതെ ചുമ്മാ ചുറ്റി വളഞ്ഞങ്ങു പോണം എവിടെ ആകുമ്പോൾ അത്തരം സ്ഥലങ്ങളിൽ കമ്പി കുത്തി തിരുകാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ…???
തേതിയും തേവനുമാണ് ഹൈലൈറ്റ്സ് ബാക്കി ഉള്ളവരൊക്കെ കൂട്ട് പ്രതികൾ മാത്രം കഥയിലെ സിറ്റുവേഷൻ അനുസരിച്ചുള്ള ദൃശ്യ വൈവിധ്യങ്ങൾ വിവരിക്കുക മറ്റൊരു തലവേദന കൂടെയാണ് ഏതായാലും മാഡിക്കു കാടിന്റെ ഭാഗം ഇഷ്ടായല്ലോ സന്തോഷം ആയി
പിന്നെ ശ്രീഹരി ഒരു റേപിസ്റ്റല്ലേ തേതിക്കു ഇഷ്ടമാകുമോ..? അങ്ങനെ അങ്ങ് ചുമ്മാ എഴുതി പോവാണ് വെള്ളം വരുമ്പോൾ തോണിയിറക്കാം എന്ന ഒരു വിശ്വാസം അതല്ലേ എല്ലാം…???
ആദ്യ ഭാഗം കണ്ടില്ലെങ്കിലും അധികം വൈകുന്നതിന് മുൻപ് തന്നെ മാഡി വായിച്ചല്ലോ കാരണം നിങ്ങളെ പോലുള്ള ആസ്വാദകരുടെ കുറിപ്പുകൾ ഒക്കെയാണ് ഞങ്ങളെ പോലുള്ള പാവം എഴുത്തുകാർക്കുള്ള സമ്മാനങ്ങൾ ആയി കാണാവുന്നത്
അടുത്ത പാർട്ട് അധികം വൈകില്ല ഒരിക്കൽ കൂടി നന്ദി അറിയിച്ചു കൊണ്ട്
സസ്നേഹം
കിച്ചു…
കിച്ചു എന്ന കഥാകാരന്‍ സുഹൃത്തിന്…
പണ്ട് “ഗ്രീന്‍ മാന്ഷന്‍സ്” എന്ന ഒരു നോവല്‍ വായിച്ചിരുന്നു. എഴുതിയ ആളുടെ പേര് അത്ര ഓര്‍മ്മയില്ല. എങ്കിലും അതിലെ പച്ചപ്പും വനദേവതയായ “റിമ”യുടെ പേരും മറക്കില്ല.കിച്ചുവിന്‍റെ കഥയിലെ കാടിന്‍റെ ഗഹനതയിലൂടെ നടന്നപ്പോള്‍ ഞാന്‍ ആ ക്ലാസ്സിക് ഓര്‍ത്തുപോയി. നല്ല എഴുത്തിന്‍റെ ഒരു നന്മ അതാണ്. അത് മറ്റുപല നന്മകളെയും ഓര്‍മ്മിപ്പിക്കും.
ബലപ്രയോഗ രതിയെക്കുറിച്ച് വായനക്കാര്‍ പറഞ്ഞത് അദ്ഭുതപ്പെടുത്തുന്നു. ഇതാണ് മറ്റൊരു സന്തോഷം. ഈ സൈറ്റിലെ “മാരകമായ” സെക്സ് വായിക്കുന്നവര്‍ക്ക് ബലാത്സംഘം കഥയിലെ ഭാഗമായി വന്നപ്പോള്‍ അസ്വീകാര്യമായി തോന്നി, മനസ്സ് വിഷമിപ്പിച്ചു. എന്താണ് ഇതിനര്‍ത്ഥം? ഇത്തരം കഥകള്‍ ഒരു വിധത്തിലും ലൈംഗിക തിന്മയെ പ്രോത്സാഹിപ്പിക്കുന്നില്ല മറിച്ച് ഒരു പര്‍ഗേറ്റീവ് അനുഭവമുണ്ടാക്കുന്നു എന്ന്‍ ഞാന്‍ മുമ്പ് എഴുതിയത് ഒന്ന്‍ കൂടി ശരിയായി വന്നിരിക്കുന്നു എന്നല്ലേ തെളിയിക്കുന്നത്?
കിച്ചുവിന്‍റെ എഴുത്തിന്‍റെ ക്രാഫ്റ്റ്….
ഞാന്‍ അതിനെക്കുറിച്ച് പറഞ്ഞാല്‍ കിച്ചു വിനയം കാണിക്കും. അതുകൊണ്ട് “ഒന്നും” പറയുന്നില്ല.
നല്ല എഴുത്തിന് ഒരുപാട് ആശംസകള്‍…
സ്വന്തം,
സ്നേഹത്തോടെ,
സ്മിത.
പ്രിയ സ്മിതാ…
നല്ല വാക്കുകൾക്കു ഹൃദയം നിറഞ്ഞ നന്ദി…??? കൂടാതെ എന്റെ വരികളിലൂടെ തെളിഞ്ഞ അവ്യക്ത ചിത്രങ്ങൾ… കടും പച്ചപ്പും ഒക്കെ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാടു ഒരുപാടു സന്തോഷവും…
പിന്നെ സ്മിത പറഞ്ഞത് വളരെ ശരിയാണ് മാരകമായ സെക്സ് സ്റ്റോറികൾ വായിക്കാനാണ് കൂടുതലും ആളുകൾ ഇവിടം സന്ദർശിക്കുന്നത് എങ്കിലും അതിലെ അന്തസത്തയെ വിവേചന ബുദ്ധിയോടെ അരിച്ചെടുക്കുന്നവരാണ് നമ്മുടെ സഹൃദയരായ വായനക്കാർ…
അത് മാത്രമല്ല പണ്ടൊരിക്കൽ ഇവിടെ ആരോ പികെ ആണെന്ന് തോന്നുന്നു… അഭിപ്രായപ്പെട്ടിട്ടുണ്ട്, മുഖവും പെരുമറിയാവുന്ന മറ്റു പല സോഷ്യൽ മീഡിയ സൈറ്റുകളെക്കാളും കൂടുതലായി നന്മ നിറഞ്ഞ മനസ്സുകൾ ആണ് ഇവിടെ കഥ വായിക്കാൻ വരുന്ന ബഹുഭൂരിപക്ഷവും എന്ന് അത് സത്യമാണ് എന്നതിന് മറ്റൊരു തെളിവ് കൂടിയാണിത്…
സത്യം പറഞ്ഞാൽ മറ്റു മുഖ്യധാരാ എഴുത്തുകൾ തരുന്നതിലും കൂടുതലായി ഒരു സംതൃപ്തിയും സന്തോഷവും തരുന്നതാണ് ഈ സൈറ്റിലെ എഴുത്തു എന്നാണ് എനിക്ക് തോന്നിയിരിക്കുന്നത്. അതിന്റെ പ്രധാന കാരണം പ്രോത്സാഹനം ആണെങ്കിലും ഉപദേശങ്ങളാണേലും ഇഷ്ടക്കേടുകൾ ആണെങ്കിലും നിർലോഭം തുറന്നു പറയാൻ മടി കാണിക്കാത്ത ആസ്വാദക ബാഹുല്യം ആണ്… അത് തന്നെയാണ് ഈ സൈറ്റിന്റെ അനുഗ്രഹവും…
ഇങ്ങനെ ഒരു പ്ലാറ്റുഫോമിൽ സ്മിതയെപ്പോലെ പ്രതിഭാധനരായ ഒരു പിടി നല്ല എഴുത്തുകാരുടെ കൂടെ ഈ സ്ഥലം പങ്കിടാൻ കഴിഞ്ഞതിൽ ഞാൻ എന്നും സന്തോഷവാനാണ് അനുഗ്രഹീതനാണ്…
സ്നേഹത്തോടെ
പ്രിയ സുഹൃത്ത്
കിച്ചു…
കൊള്ളാം നന്നായിട്ടുണ്ട് സൂപ്പർ സ്റ്റോറി ആണ് കിച്ചു
വളരെ നന്ദി ബാബു,രാജി… ഭാഗ്യ മിഥുനങ്ങളെ…???
വളരെ നല്ല കഥ. ശ്രീഹരി & തേതി വീണ്ടും ഒന്നിക്കട്ടെ. അതൊരു ശുഭസംഗമം ആവട്ടെ.ആ വനദേവതയുടേയും പട്ടണ ഗന്ധർവന്റേയും അടുത്ത സംഗമം ഇഷ്ടത്തിൻറെ ആകട്ടെ.
രാജുമോൻ വളരെ നന്ദി…???
വനത്തിലേ ദേവതയും പട്ടണത്തിലെ ഗന്ധർവനും ആ പ്രയോഗം കൊള്ളാം കേട്ടോ പിന്നെ ശ്രീഹരി ഒരു റേപിസ്റ് അല്ലെ തേതി സമ്മതിക്കുമോ അവനുമായി ഒരുമിപ്പിച്ചാൽ…???
കിച്ചു..
വളരെ നല്ല അവതരണം.. ഞാൻ പലപ്പോഴും ഓർക്കാറുണ്ട്.. വെറും കമ്പി മാത്രം പ്രതീക്ഷിച്ചു ഈ സൈറ്റ് സന്ദർശിക്കുന്ന വായനാക്കാർക്ക് പക്ഷെ താങ്കളെപ്പോലുള്ള ക്ലാസ്സിക് എഴുത്തുകാർ നൽകുന്നത് നല്ല ക്ലാസ് കഥകളും നോവലുകളും ഒക്കെയാണ്.. സത്യത്തിൽ ഈ കഥകൾ വായിക്കുമ്പോൾ സെറ്റിൽ കയറിയ ഉദ്ദേശം പോലും മറന്ന് വായിച്ചിരുന്നു പോവുന്നു.. അത്രയ്ക്ക് മനോഹരം… ഇതുപോലെ തുടരുക..
ദേവൻ
പ്രിയപ്പെട്ട ദേവാ… വളരെ നന്ദി.. ???
ക്ലാസ്സിക് ഒന്നും അല്ല മാഷെ വെറും ഒരു കമ്പി കഥ അത്രേ ഉള്ളൂ നിങ്ങളെ പോലെ അനുവാചകരുടെ ഹൃദയം തരളിതമാക്കുന്ന അനുരാഗം എഴുതി ഫലിപ്പിക്കാൻ അത്ര വശമില്ലാത്തതു കൊണ്ട് കുറച്ചു കാടും വെള്ളവുമൊക്കെ വിവരിച്ചു എഴുതിയെന്നേ ഉള്ളൂ
പിന്നെ ഈ സൈറ്റിൽ വരുന്ന ആൾക്കാരോട് നീതി പുലർത്തുന്ന കമ്പി തന്നെയാവും തുടർച്ച അതിന് ഒരു ചെറിയ പ്ലാറ്റുഫോം കെട്ടിയെന്നെ ഉള്ളൂ
ദേവരാഗം പൊളിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട് കേട്ടോ… കുറച്ചു നാൾ ഇവിടില്ലായിരുന്നു ആദ്യ ഭാഗം മാത്രമേ വായിച്ചിട്ടുള്ളൂ ഇനി കുറച്ചു കാലം ഫ്രീ ആണ് സമയം പോലെ രണ്ടാം ഭാഗം മുതൽ തുടങ്ങണം
സസ്നേഹം
കിച്ചൂ…
ഇന്നലെ രാജാ ഭായ് ആയിരുന്നു എങ്കിൽ ഇന്ന് താങ്കൾ. നെഞ്ചിൽ നീറ്റലായി കിടക്കുന്ന കഥകൾ. ഹാപ്പി എന്ഡിങ് ആക്കണം എന്ന ഒരു അപേക്ഷ ഉണ്ട്.
വളരെ നന്ദി അസുരൻ ബ്രോ…???
വേദനിപ്പിച്ചതിനു മാപ്പ് ചോദിക്കുന്നു എങ്കിലും അൽപ്പം വേദനിച്ചു കഴിഞ്ഞുണ്ടാകുന്ന സന്തോഷം അതല്ലേ യഥാർത്ഥ ആനന്ദം..??
പിന്നെ ഹാപ്പി എൻഡിങ് ആകുമോ എന്ന് കണ്ടു തന്നെ അറിയണം ഭായ് എഴുതി വരുമ്പോൾ എന്താകും എന്ന് എനിക്ക് അറിയില്ല
കാട്ടിൽ ട്രെക്കിങ്ങിനു പോയ ഒരു ഫീലിങ്… ഞാൻ കണ്ടിട്ടുണ്ട് ഇതുപോലെ ഉള്ള വെള്ളം അടി ഒഴുക്ക് വലിച്ചു കൊണ്ട് പോകുന്ന വെള്ളം നിങ്ങൾ ഇതിൽ ആരാ ശ്രീഹരി യാവും അല്ലെ അടുത്ത എന്ത് എന്നറിയാന് ഒരു അകമക്ഷാ തേവന്റെ കഥ വേണ്ട കാടിന്റെ കഥ പറയൂ
പ്രിയ ജോൺ വിക്… വളരെ നന്ദി…???
സത്യത്തിൽ വിഖ്യാതനായ ജോൺ വിക്കിനോട് മലയാളത്തിൽ എഴുത്തു കുത്തുകൾ നടത്താം എന്ന് കരുതിയില്ല..???
എന്റെ വരികളിലെ കാടും പുഴയും ഒക്കെ ഇഷ്ടം ആയി എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം പിന്നെ കാടിന്റെ മാത്രം കഥയല്ല കേട്ടോ പട്ടണവും ഉണ്ടാകും…???
Superb bro superb ..oru variety avatharanam ..thavan eni oru bedikettu kalikkaran akkumo yamini ..adutha partinayee kathirikkunnu kichu..
വളരെ നന്ദി വിജയകുമാർ…???
തേവനെ ഒരു വെടിക്കെട്ട് കളിക്കാരനാക്കണം എന്നാണ് എന്റെ ആഗ്രഹം ഒരു എഴുത്തുകാരൻ എന്ന നിലയിൽ നമുക്ക് അതൊക്കെയല്ലേ പറ്റൂ ???
കിച്ചു ബലാത്ക്കാരം സങ്കടപ്പെടുത്തി. തേവനും തേതിയും അവരുടെ കാര്യം എന്താകും എന്നറിയാൻ ആകാംഷ.
സാഗർ മനസ്സ് വിഷമിപ്പിച്ചതിനു മാപ്പ്…???
തേതിയും തേവനും അവർ ആ കാലഘട്ടത്തിന്റെ അടിയന്മാർ… എന്നും ഹൃദയമുള്ളവർക്കു ഒരു നൊമ്പരമായിരുന്നു…
കിച്ചു
ബലാൽസംഗം ഒഴിവാക്കാമായിരുന്നു, കമ്പി ക്കുവേണ്ടി മരിക്കും പക്ഷേ ബലമായി ചെയ്യുന്നത് വായിക്കുന്നത് പോലും ഡിസ് കമ്പി ആക്കും. വരുന്ന പാർട്ട്കളിൽ ഇതിൻറെ കേട് തീർക്കും എന്ന് കരുതുന്നു.
രണ്ടു പാർട്ടിലും കഥ എവിടെയോ തടഞ്ഞു നിൽക്കുന്ന ഒരു ഫീൽ, അടുത്ത പാർട്ട് എത്തിയാലേ വായനയ്ക്ക് ഒരു ഫ്ലോ ഉണ്ടാവൂ എന്തായാലും തേവനെ യാമിനി കുളിപ്പിച്ച് ഒരുക്കുന്ന മനോഹര മുഹൂർത്തത്തിനായി കാത്തിരിക്കുന്നു, അതുപോലെ ദേവൻറെയും തേയിയുടെയും കണ്ണിലൂടെ മറ്റു കഥാപാത്രങ്ങളെ കാണുന്ന രീതിയിൽ നിന്ന് ഒന്നു മാറ്റി പിടിച്ചാൽ ഞങ്ങൾക്കും ദേവനേയും ദേവിയേയും ഇഷ്ടപ്പെടുന്നവരുടെ ഒപ്പം ചേരാൻ പറ്റും.
കഥാകാരൻറെ മനസ്സിലുള്ളത് എന്താണെന്ന് ഇതുവരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല ഒരുപക്ഷേ വരും പാർട്ടുകൾ കഥയെ വേറൊരു തലത്തിലേക്ക് കൊണ്ടു പോയേക്കാം അതിനുവേണ്ടി കാത്തിരിക്കുന്നു
പ്രിയ മാത്തുക്കുട്ടി…
മനസ്സിൽ നന്മയുള്ളവർക്കു ഒരിക്കലൂം ഒരു ബലാൽക്കാരം കണ്ടു രസിക്കാനാവില്ല അൽപ്പം തന്റേടം കൂടെ കൈമുതലായി ഉണ്ടെങ്കിൽ പ്രതികരിക്കാതെ ഇരിക്കാനും… മാത്തുക്കുട്ടി ഒരു തന്റേടിയായ നല്ല മനുഷ്യനാണ്…???
പിന്നെ കഴിഞ്ഞ ഭാഗവും ഈ ഭാഗവും കൊണ്ട് ഞാൻ ഒരു ചെറിയ കഥക്ക് തറ കെട്ടിയുണ്ടാക്കിയതല്ലേ… ഇപ്പോൾ നിങ്ങൾക്ക് അവരെ ഒക്കെ പരിചയമായില്ലേ അല്ലേലും പരിചയമുള്ളവരുടെ കഥ കേൾക്കാനല്ലേ നമുക്ക് കൂടുതൽ ഇഷ്ടം…???
കഥയുടെ മുന്നോട്ടുള്ള പോക്കിന് ഒഴിച്ച് കൂടാനാവാത്ത ഒരു ഭാഗമായിരുന്നു ഇതെന്ന് തുടർ ഭാഗങ്ങൾ വായിക്കുമ്പോൾ മനസ്സിലാകുമെന്നു കരുതുന്നു പിന്നെ ഒരു കഥയിലൂടെ ആണെങ്കിലും മനസ്സ് വിഷമിപ്പിച്ചെങ്കിൽ മാപ്പ്…
സസ്നേഹം
കിച്ചു…
തേതിയുടെ കാര്യവും തേവന്റെ അവസ്ഥയും…..
വായിച്ചപ്പോൾ വല്ലാതെ വിഷമം തോന്നി.ആകെ ഒരു നെഗറ്റീവ് ഫീൽ. അടുത്ത പാർട്ട് വായിച്ചാലേ ഒരു സമാധാനം ഉള്ളു.
അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു.
പ്രിയ കബാലി കഥയിലൂടെ ആണെങ്കിലും മനസ്സ് വിഷമിപ്പിച്ചതിനു മാപ്പ്…???
ആസന്നമായ അടിയന്റെ വിധി നമ്മളെ കൊണ്ട് മാറ്റാനാവില്ലല്ലോ..? അത് മാത്രമല്ല കഥയുടെ മുന്നോട്ടുള്ള പോക്കിന് ഈ ഭാഗം തീർച്ചയായും വേണ്ടി വന്നു പിന്നെ നെഗറ്റീവ് ഒക്കെ മാറൂലെ കബാലി എല്ലാം ശരിയാകും… അല്ലേൽ നമ്മൾ ശരിയാക്കും… ????
ശരിയാക്കിയില്ലേൽ നിന്നെ ശരിയാക്കും ജാഗ്രതൈ….!
???
കിച്ചു… എന്റെ thethiye നശിപ്പിച്ചു അല്ലെ ?? നീലചടയൻ അത് കേട്ടപ്പോൾ ഞാൻ കരുതി ആള് ഋഷി വര്യൻ ആയിരിക്കുമെന്ന് .. ഇനി തെവന്റെ ഊഴമാണ്, അവനാണ് ഇനി ഗോൾ അടിക്കേണ്ടത് … Athinayittu വെയ്റ്റിംഗ്..
ബലാൽക്കാരമൊന്നും പറ്റില്ല. എന്നാലും ആ തേവിയെ എന്റെ അടുത്ത് അല്പം ധ്യാനം ശീലിക്കാനായി അയയ്ക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു.
ഹരി ഓം!?
തേതിയേ മാത്രമാക്കണ്ട ഋഷി.. നമ്മുടെ നായികമാരെ എല്ലാം അവിടുന്നു ധ്യാനം കൂടിക്കുമെങ്കിൽ ഞാനും ഒരു ശിഷ്യനായി കൂടിയേക്കാം.. ചുമ്മാ ഒരു പരികർമ്മിയുടെ റോളിൽ..
@ ദേവൻ
അങ്ങനെ ഒരു പരിപാടി രണ്ടു പേരും കൂടി കാര്യമായി ചെയ്യാനിറങ്ങുവന്നെ ഞങ്ങൾ ബാക്കിയുള്ള പാവങ്ങൾ കമ്പി എഴുത്തു നിറുത്തി വല്ല നേഴ്‌സറി റൈമ്സും എഴുതേണ്ടി വരുമല്ലോ…???
@ ഋഷി
അങ്ങുന്നിന്റെ അടുക്കൽ ധ്യാനം കൂടാൻ എത്തിയ പല കുഞ്ഞുങ്ങളിടെയും തടി കൂടിയെന്നോ വയറു കൂടിയെന്നോ ഒക്കെ ഒരു ജനസംസാരം ഉണ്ടല്ലോ സ്വാമി… ഉള്ളത് തന്നെ… അതോ നാട്ടുകാരു അസൂയ കൊണ്ട് പറഞ്ഞു പരത്തുന്നതാവും അല്ലെ…? ???
@വേതാളം…
തേതിയുടെ വിധിയിൽ ഒരു ബലാൽക്കാരം ഉണ്ടായിരുന്നു സഹോ… ഞാൻ ശ്രമിച്ചാൽ പോലും ഒഴിവാക്കാൻ പറ്റാത്ത ഒരു അനുവാച്യമായ വിധി… വേദനിപ്പിച്ചതിനു മാപ്പ്
പിന്നെ അത് ഋഷിയാവില്ല ? മുനിക്ക് ഒരു പൊതി നീലച്ചടയനിലോക്കെ ഒരു കുലുക്കവും ഉണ്ടാകാത്ത സ്ട്രോങ്ങ് സ്റ്റാമിനയല്ലേ..????
Polichutta ee partum kichu bro poratte nxt part
വളരെ നന്ദി ജോസഫ് ???
അടുത്ത ഭാഗം ഉടനെയുണ്ടാകും ???
വെരി ഗുഡ് ഡിയർ യു ആർ സ്‌കിൽഡ്
വളരെ നന്ദി ബിജു…???
ആദ്യത്തെ 12 പേജ് ???????
എന്തായി അനസ്… ആദ്യ പേജുകൾ അത്ര അങ്ങ് പിടിച്ചിട്ടില്ല എന്ന് കരുതുന്നു ദയവായി ക്ഷമിക്കുക അടുത്ത ഭാഗം നമുക്ക് ശരിയാക്കാം നന്ദി ???
അപ്പോഴേക്കും കഥയും പോസ്റ്റിയോ.. ?വായിച്ചിട്ടു വരാംട്ടോ… ?
എന്റെ മാഡി പാതി എഴുതി വെച്ചിട്ടാ പോയത് വന്ന ഉടനെ പിന്നെ വേറൊന്നും നോക്കിയില്ല കുറേക്കൂടി ചപ്പു ചവറുകൾ തടുത്തു കൂട്ടി അങ്ങ് പോസ്റ്റി…???
വായിച്ചു കഴിഞ്ഞുള്ള അഭിപ്രായമറിയാൻ കാത്തിരിക്കുന്നു സഹോ…???
കിച്ചു ഇവിടെയുണ്ട് !. കണ്ടത് ഇപ്പോൾ !വായിച്ചിട്ട് വരാം!.. അടിമ1 ൻറെ മറുപടി കണ്ടു…. പ്രണയത്തിൻറെ !.. യും എല്ലാത്തിനും നന്ദി !… അഭിപ്രായങ്ങൾ പിറകെ….
അതെയതെ വലിച്ചെറിഞ്ഞ ഒരു റബ്ബർ പന്ത് മാതിരി എവിടെയെല്ലാമോ പോയി തട്ടി തടഞ്ഞു വീണ്ടും കളത്തിൽ തിരിച്ചെത്തി… ???
വായനക്ക് ശേഷമുള്ള വിശദമായ കൂടിക്കാഴ്ചയായി കാത്തിരിക്കുന്നു ???
തമ്പുരാട്ടിമാരുടെ കാമകൂത്തുകള്‍ എഴുതി പുളകം കൊള്ളിക്കൂ കിച്ചു
അതെല്ലാം വരാനിരിക്കുന്നതെ ഉള്ളൂ കാമദേവാ ഉടയോനായാലും അടിയനായാലും കാമത്തിന് കണ്ണില്ല എന്നല്ലേ..? യേത്..? ???
കമ്പി കുറവായിരുന്നെങ്കിലും നന്നായിരുന്നു ബ്രോ. ഇനിയാഞ്ഞടിക്കാൻ പോവുന്ന കൊടുങ്കാറ്റിന്റെ മുന്നോടിയായ നിശ്ശബ്ദതതയാണോ?
Welcome back Kichu bro.
വളരെ നന്ദി ഋഷി… ???
കുറച്ചു കാലത്തെ ഇടവേളക്കു ശേഷം എന്തോ എഴുത്തു അങ്ങ് വശപ്പെട്ടു വരുന്നില്ല അടുത്തതിൽ നമുക്ക് കമ്പിയുടെ മുറുക്കം കുറച്ചു കൂടി കൂട്ടാം ???