അടിമയുടെ ഉടമ 5 [കിച്ചു✍️] 618

“നിക്ക് ആരുടേയും വേളിയാവേണ്ട… എന്തിന്റെ ലഹരിയിൽ ആണേലും, പെണ്ണുങ്ങളെ കേറി പിടിക്കുന്ന ആഭാസന് അല്ലേലും ആര് വേളിയാകാൻ..? ചാകാൻ കിടക്കുന്ന നിന്നെ ശിസ്രൂഷിക്കുന്നതു എന്റെ മനസ്സ് നിന്റെ അത്രേം ക്രൂരമല്ലാഞ്ഞിട്ടാ… എങ്കിലും ഉള്ളിന്റെ ഉള്ളിൽ എനിക്ക് നിന്നോട് വെറുപ്പാണ്…”

ശ്രീഹരിയുടെ മുഖമടച്ചു അടി കിട്ടിയ പോലെ അവൻ തല കുനിച്ചു, പിന്നെ കണ്ണുകൾ അടച്ചു. അവന്റെ മുഖത്തെ ആ ഭാവം കണ്ടപ്പോൾ തേതിക്കു ചെറിയ ഒരു നൊമ്പരം മനസ്സിൽ എവിടെയോ തോന്നി, പറഞ്ഞത് അല്പം കൂടി പോയോ..?

കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ശാരീരികമായി ആകെ തകർന്നു തരിപ്പണമായ അവസ്ഥയിൽ ആത്മാഭിമാനം കൂടെ മുറിവേറ്റ ശ്രീഹരി കണ്ണുകൾ അടച്ചു തന്നെ ഇരുന്നു. അവസാനം തേതി അവർക്കിടയിലെ ആ നിശബ്ദതയുടെ വേലി പൊളിച്ചു…

“ഇതിങ്ങനെ വെച്ചോണ്ടിരുന്നാൽ പനി കൂടും… കാലിൽ നിന്നും മുള്ളു എടുത്തു കളയണം, പഴുപ്പും ഞെക്കി കളയണം… പിന്നെ കുറച്ചു നീര് വലിയാനുള്ള മരുന്നും വെച്ചാൽ, നീ സുഖപ്പെടും. ഞാൻ നിനക്ക് എന്തേലും ചെയ്തു തരാണോ..? ഇല്ലേൽ ഞാൻ പോവാ…”

മരത്തിൽ ചാരിയിരുന്നു കണ്ണുകൾ അടച്ചു ചിന്തയിൽ ആണ്ടിരുന്ന ശ്രീഹരി കണ്ണ് തുറന്നു പിന്നെ വേദനയുടെ ഛായ കലർന്ന ശബ്ദത്തിൽ അവൻ തേതിയോടു പറഞ്ഞു…

“എന്നോട് പൊറുക്കൂ ദേവീ… ഞാൻ കുറച്ചു മുൻപേ മാടമ്പി തറവാട്ടിലെ ശ്രീഹരിയായാണ് സംസാരിച്ചത്. നിന്നോട് ചെയ്ത തെറ്റിന് എന്റെ ഭാര്യാ പദവി എന്ന വിശിഷ്ട്യ പദം തരാം എന്ന് കരുതിയ ഞാൻ ആണ് മണ്ടൻ. ഇവിടെ ഇപ്പോൾ എന്റെ ഭാര്യാ പദവിയും ഒരു ബാധ്യത തന്നെയാവും അല്ലേ..?”

ഇടക്ക് ഒന്ന് നിറുത്തി ശ്വാസമെടുത്തു കിതപ്പ് മാറ്റി അവൻ തുടർന്നു…

“ഞാൻ ആരാണ്..? ഇവിടെ നിന്റെ ദയവും കാത്തു കിടക്കുന്ന ഒരു അനാഥ പ്രാണൻ, നീ ഉപേക്ഷിച്ചാൽ ഞാൻ ഇവിടെ കിടന്നു മരിക്കും നിശ്ചയം… അല്ലേലും മരണം എന്റെ തൊട്ടടുത്തുണ്ട്, മരണത്തിന്റെ കാലൊച്ച എനിക്ക് കേൾക്കാം…”

“…എന്റെ ജീവിതം നിനക്ക് കടപ്പെട്ടതാണ്. മാനം ബലമായി പിടിച്ചു പറിച്ച നികൃഷ്ഠനെ ശിസ്രൂഷിക്കേണ്ടി വരുന്ന പെണ്ണിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും… എന്നെ ആ പാറയുടെ മേലെ എത്തിക്കാമോ അവിടെ കൂടാരത്തിൽ കത്തിയുണ്ട് അത് വെച്ച് മുള്ളെടുക്കാം..”

“…ആദ്യം അണുബാധ വേണം കളയാൻ, അല്ലേൽ പഴുപ്പ് മുഴുവൻ കാലിൽ പടരും. അതിനു അവിടെ കുപ്പിയിൽ ചാരായം ഉണ്ടാകും അത് ഒഴിച്ച് പഴുപ്പ് കഴുകി കളഞ്ഞാൽ പിന്നെ മുള്ളെടുക്കാം. എന്നെ ഒന്ന് താങ്ങുമോ ആ കൂടാരം വരെ…”

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…

113 Comments

Add a Comment
  1. Dear kichu

    I had decided to not miss any of your story after reading your grandha rakshas but this one did not intrigue me to continue after page 1 or 2 of the part 1 of this series. Since I couldn’t control my temptation to read your style of story telling I just ran my eyes in the 2nd part and realised my mistake of overviewing this story .
    Kichu ..as you have conquered many hearts in this site with your realistic fantasy I am too one among them ..
    Since I don’t get enough time to visit this site I couldn’t post my comments immediately after reading the parts ..
    It’s really really superb .. continue strongly this and also try serious stories with social relevance .. all the very best .

  2. saho super story… Adutha partinu venda kathirikkan thudangiyittu one week avunnu.

    1. കിച്ചു..✍️

      വളരെ നന്ദി മാഹി…???
      അടുത്ത ഭാഗം അയച്ചിട്ടുണ്ട് ഡോക്ടർ എപ്പോൾ ആണ് ഇടുക എന്നറിയില്ല

  3. ok ,കാത്തിരിക്കുന്നു …. ബോൺവിറ്റ കുറച്ച് കുടിച്ചാൽ മതി ., ബാക്കി നമ്മടെ കോരനും ,തേവനും കൊടുക്കൂ …..,???

    1. കിച്ചു..✍️

      ???

  4. കിച്ചു … എന്തായി എഴുത്ത് ?.പെട്ടെന്ന് അടുത്ത ഭാഗം തരൂ … വൈകും തോറും ടെൻഷനാ ,കാരണം പകുതിക്ക് വെച്ച് നിറുത്തുന്നതാണല്ലോ പലരുടെയും ഇപ്പോഴത്തെ ട്രെൻറ് ….

    1. കിച്ചു..✍️

      അനസ് ഭായി കഥ നിറുത്തിയതല്ല കുറച്ചു ആശയ ശൂന്യത പോലെ എഴുതാൻ ഇരിക്കുമ്പോ ഒരു സുഖക്കുറവ് പോലെ ഇന്ന് ശരിയാക്കാം ഞാൻ ബോൺവിറ്റ കുടിച്ചു…???

  5. കിച്ചു.. വളരെ നന്നായിട്ടുണ്ട്..

    എന്റെ മനസ്സിൽ ശ്രീഹരി നീയാണ്.. തേതി ഞാനും.. ഇഷ്ടമാണ്

    1. കിച്ചു..✍️

      ഈ പ്രണയദിനത്തിൽ എനിക്ക് കിട്ടിയ ഒരു സമ്മാനമായി ഞാൻ ഇത് എന്നും ഓർക്കും മഞ്ജു….
      ഹാപ്പി വാലെന്റൈൻ ഡേ… ???❤️❤️❤️

  6. ? മാത്തുകുട്ടി

    കിച്ചുട്ടാ
    മാർവലസ് ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല അത്രയ്ക്ക് മനോഹരമാണ്

    1. കിച്ചു..✍️

      വളരെ നന്ദി മാത്തുകുട്ടിച്ചായാ… ???

  7. ഇത്രയും കാലം എവിടെയായിരുന്നു നിങ്ങൾ ഒരു സൂപ്പർ ഹിറ്റ്‌ സിനിമ കണ്ട ഫയലിംഗ്
    സിനിമ ഇന്റർവെൽ ആയിട്ടുള്ളു ബാക്കി പോരട്ടെ വേഗം

    1. കിച്ചു..✍️

      വളരെ നന്ദി മായാവി… ???
      അടുത്ത ഭാഗം ഉടനെയുണ്ടാകും…???

  8. സ്നേഹമുള്ള കിച്ചുവിന്,

    അപ്രകാരം സംബോധന ചെയ്തത്, കിച്ചുവിന്റെ കഥാപാത്രങ്ങളിൽ സാധാരണ കാണപ്പെടാറുള്ള, കാമത്തെക്കാൾ ഒരുപടി ഏറിനിൽക്കുന്ന, സ്നേഹത്തിന്റെ ലാഞ്ചന കണ്ടിഷ്ടപ്പെട്ടതുകൊണ്ടാണ്.

    ഓരോ കഥയും കഥാകൃത്തിന്റെ സന്താനങ്ങളാണെന്നതിനാൽ, അവയെ കുറിച്ചുള്ള നല്ലതും ചീത്തയായതുമായ അഭിപ്രായങ്ങൾ, കഥാകൃത്തിന് യഥാക്രമം സന്തോഷവും സന്താപവും പകരാറുണ്ടെന്നതും ഒരു യാഥാർഥ്യമാണ്. അല്ലേ…

    അപ്പോൾ കഥയിലെ കഥാപാത്രങ്ങൾക്ക് പകർന്നു നല്കപ്പെടുന്ന, ജീവൻ കഥാകൃത്തിന്റെ ഹൃദയത്തിൽ നിന്നും നൽകപ്പെടുന്നത് തന്നെ. ആയതിനാൽ,,,
    ആ സംബോധനക്ക് കിച്ചുവെന്ന എഴുത്തുകാരൻ തീർത്തും അർഹനാണ്.

    കിച്ചുവിന്റെ കഥകൾക്ക് ആസ്വാദനം എഴുതിയാലും എഴുതിയില്ലെങ്കിലും, അല്പകാലങ്ങളായുള്ള വായനയിൽ, താങ്കളുടെ കഥകളിൽ രതിയെന്നത് കഥയുടെ ആവശ്യകതയെക്കാളുപരി, സൈറ്റിന്റെ സ്വഭാവത്തിന് ഒരു അപവാദമാകാൻ താല്പര്യമില്ലാത്തതിനാൽ വന്നുചേരപ്പെടുന്ന വാചകങ്ങളാണെന്ന് പലപ്പോഴും വ്യക്തമാണ്. (താങ്കളുടെ രതി വിവരണം മോശമെന്നല്ല അതിനർത്ഥം)

    കാരണം, ആ കഥാപാത്രങ്ങളിൽ ഒട്ടുമിക്കവരും, കാമമെന്ന തീവ്രവികാരത്തെക്കാൾ സ്നേഹമെന്ന ലാസ്യഭാവത്തോട് ചേർന്ന് നിൽക്കുന്നവരാണ്. കിച്ചുവെന്ന കഥാകൃത്തും അപ്രകാരം തന്നെ എന്ന് കരുതുന്നു. (ആ കരുതലിന് ഈ സൈറ്റിൽ യാതൊരു പ്രാധാന്യവും ഇല്ലെന്നറിയാമെങ്കിലും)

    കഥയിലൂടെ വരുമ്പോൾ,
    തേതിയെന്ന അടിയാത്തി പെണ്ണിനെ നശിപ്പിക്കുക എന്നൊരു ആവശ്യം, കഥയുടെ ഈണത്തിന് ഒരിടത്ത് അത്യാവശ്യമായിരുന്നുവെങ്കിലും, കമന്റുകളിൽ പലയിടത്തും അതിനെതിരെയുള്ള വാചകങ്ങൾ കണ്ടുവെങ്കിലും…. കിച്ചുവെന്ന എഴുത്തുകാരൻ പൂർണ്ണമായി വിജയിച്ചത് ആ നെഗറ്റീവ് കമന്റുകളിലാണ്.

    ഈ സൈറ്റിൽ, സമൂഹത്തിന്റെ കണ്ണിൽ നിഷിദ്ധമായതും, അറപ്പുളവാക്കുന്നതുമായ ഒട്ടേറെ കാര്യങ്ങൾ കഥയിലും ചർച്ചയിലും നിറഞ്ഞുനിൽക്കുന്ന “അധോലോക” സാഹിത്യപ്രധാനമായ ഈ സൈറ്റിൽ പോലും, കിച്ചു എന്ന ഒരു കഥാകൃത്തിൽ നിന്ന് വന്ന അപ്രകാരമൊരു ഭാവന പോലും വായനക്കാരിൽ ഉളവാക്കിയ അസ്വാരസ്യം……..

    കിച്ചു.. നിങ്ങളൊരു യഥാർത്ഥ കഥാകാരനാണ്. കഥാപാത്രങ്ങളുടെ മാത്രമല്ല, മറിച്ച് വായനക്കാരുടെ പോലും ഹൃദയ തുടിപ്പുകളറിയുന്ന ഒരു നല്ല കഥാകൃത്ത്.

    തുടർകഥകളേക്കാൾ ഒന്നോ രണ്ടോ പാർട്ടുകളിൽ അവസാനിക്കുന്ന കഥകളാണ് അധികവും ശ്രദ്ധിക്കാറുള്ളത്. എങ്കിലും, ഇടയ്ക്കിടെ നമുക്ക് കമന്റുകളിൽ ഇങ്ങനെ കാണാം.

    സ്നേഹപൂർവ്വം
    കാലം.

    1. കിച്ചു..✍️

      പ്രിയപ്പെട്ട കാലം…

      അങ്ങനെ സംബോധന ചെയ്യുമ്പോൾ ഇനി അങ്ങോട്ടെല്ലാവർക്കും പ്രിയപ്പെട്ട കാലമാണ് വരാൻ പോകുന്നത് എന്ന് വിശ്വസിക്കുന്നു. അല്ലെങ്കിൽ തന്നെ താങ്കൾക്ക് നല്ലകാലം, കഷ്ടകാലം, കാലക്കേട് എന്നിങ്ങനെ ചെല്ലപ്പേരുകൾ ഒരുപാടുണ്ടല്ലോ..?

      ഞാൻ ഒരു കഥാകാരനായത് എനിക്ക് ജീവിക്കാൻ സാധിക്കാഞ്ഞ, അല്ലെങ്കിൽ ചിലപ്പോളൊക്കെ ഞാൻ ജീവിച്ച സാഹചര്യങ്ങളെ കുറച്ചുകൂടി നന്നാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എങ്ങനെയിരിക്കും എന്ന ചിന്തയിൽ നിന്ന് ആണ്. പിന്നെ അതിലൊക്കെ താങ്കൾ പറഞ്ഞത് പോലെ ചില പൊടിപ്പും തൊങ്ങലും തിരുകി കയറ്റി കൂടുതൽ രസകരങ്ങൾ ആക്കാൻ ശ്രമിച്ചിട്ടുണ്ട്.

      താങ്കൾ വിശേഷിച്ചപോലെ തന്നെ ഈ അധോസാഹിത്യ ലോകത്തിൽ (കമ്പിയാണെങ്കിലും അതും അനുവാചകരുടെ അടുക്കൽ എത്തിക്കുന്നതിൽ ഒരു സാഹിത്യമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു) ഈ സൈറ്റിൽ… കാലചക്രത്തിന്റെ കറക്കം നാലു വർഷക്കാലമായി ഞാൻ ഇവിടെ ഒരു വായനക്കാരനായും ഒരു എഴുത്തുകാരനായും കാണുന്നുണ്ട്

      ഈ കാലഘട്ടങ്ങളിൽ ഒരു പാട് സുഹൃത്തുക്കൾ വരുകയും ചിലർ എപ്പോളും കൂടെയുണ്ടാകുകയും മറ്റു ചിലർ ഒരു വാക്കു പോലും മിണ്ടാതെ മാഞ്ഞു പോവുകയും ചെയ്തു. തിരിഞ്ഞു ഒന്നു നോക്കുമ്പോൾ… ആരോടും പിണങ്ങിയിട്ടില്ല ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടുമില്ല… ഞാൻ സ്നേഹമുള്ള ആൾ ആണോ..? ആയിരിക്കാം ഒരു പക്ഷേ…

      കാലമാണ് യഥാർത്ഥ വിധികർത്താവ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്… മക്കൾ മാതാപിതാക്കളെ അവരുടെ വയസ്സുകാലത്തും സ്നേഹിക്കുമോ, പ്രേമിക്കുന്നവരിൽ ആരാണ് തേപ്പു തൊഴിലാളി, എന്തിനു ചൊവ്വയിൽ ജീവനുണ്ടോ എന്ന് വരെ അന്തിമ വിധി പറയാൻ കഴിവുള്ള യഥാർത്ഥ വിധി കർത്താവ്.

      ഞാനും ഇവിടെ എത്ര നാൾ ഉണ്ടാകും ആർക്കറിയാം..? കാലം തെളിയിക്കട്ടെ എല്ലാം… തുടർ കഥകളെ പിന്തുടർന്നു പിടിക്കാൻ മടിക്കുന്ന ഒരുപാടു പേരിൽ ഒരാളാണ് താങ്കളും എന്നത് ഞങ്ങളെ പോലെ മടുപ്പിക്കുന്ന നീണ്ട തുടരൻ എഴുതുന്ന ആളുകളെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കട്ടെ അല്ലേ…

      എനിക്ക് ഇത് എന്താ പറ്റിയത് ചിന്തകൾക്ക് ഭ്രാന്തായോ..? ചിലപ്പോളൊക്കെ എനിക്ക് തോന്നാറുണ്ട് എനിക്ക് ഒരൽപ്പം നൊസ്സ് ഉണ്ടെന്നു ഈ പേര് കാലം… അതാണ് കുഴപ്പിച്ചത്…

      ഒരുപാടു നന്ദിയുണ്ട് വളരെ സ്നേഹപൂർണ്ണമായ, കരുണാർദ്രമായ ഈ ആസ്വാദന കുറിപ്പിന് ഇതൊരു ആസ്വാദന കുറിപ്പയല്ല മറിച്ചു ഒരു പാട് പരിചയമുള്ള ഒരു സുഹൃത്തിന്റെ സ്നേഹം നിറഞ്ഞ കത്തായി കാണാൻ ആണ് എനിക്കിഷ്ടം അങ്ങനെ തന്നെ ഞാൻ ഈ വരികൾ എന്റെ ഹൃദയത്തിൽ എന്നും സൂക്ഷിക്കും…

      ഒരു പാട് സ്നേഹത്തോടെ
      സ്വന്തം
      കിച്ചു…

      1. ഇവിടെ വരുന്നവർ പല തരക്കാരല്ലേ കിച്ചു. പലപ്പോഴും ഈ കാലം ഒന്ന് മിണ്ടാൻ പോലും അനുവാദം തരാതെ പലരെയും തിരികെ വലിക്കുന്നു. അപൂർവം ചിലപ്പോൾ വീണ്ടും മുന്നിലേക്ക് തള്ളിവിടുന്നു. കാലത്തിന്റെ അത്ഭുതങ്ങൾ അങ്ങനെയല്ലേ……… കിച്ചു പറഞ്ഞതുപോലെ.. കാലമാണ് (കാലനാണ്) യഥാർത്ഥ വിധികർത്താവ്. പാവം കാലം, പാവം കാലൻ.

        ഒരുപാട് പരിചയമുള്ള ഒരു സുഹൃത്തിന്റെ സ്നേഹം നിറഞ്ഞ ഒരു കത്ത്.

        അതങ്ങനെ തന്നെ നിലനിൽക്കട്ടെ.

        സ്നേഹപൂർവ്വം
        സ്വന്തം
        കാലം.

        1. കിച്ചു..✍️

          ❤️❤️❤️

    1. കിച്ചു..✍️

      ???

  9. കിച്ചു,അടുത്ത കഥയിൽ കളിക്കിടയിൽ രസകരമായ ഡയലോഗുകൾ വേണം.പിന്നെ തേതിയുടെ മുലഞ്ഞെട്ടിൽ പാട് വീണത് പോലെ യാമിനിയുടെ മുലകളിൽ തേവന്റെ കടിപ്പാടുകൾ നിറഞ്ഞു നിൽക്കണം.3ത്തെ പാർട്ടിൽ ഞാൻ ഒരു കുറെ അഭിപ്രായങ്ങൾ പറഞ്ഞിരുന്നു.ദയവായി അതൊന്നു കൂടി വായിച്ചു അത് കൂടി ചേർക്കണം എന്നഭ്യർത്ഥിക്കുന്നു.

    1. കിച്ചു..✍️

      തീർച്ചയായും വിപിന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാവുന്നതാണ്… യാമിനി വരട്ടെ നമുക്ക് നോക്കാം എനിക്ക് മൂന്നാം ഭാഗത്തിലെ വിപിന്റെ കമെന്റ് ഓർമ്മയുണ്ട്…???

  10. സിബിച്ചൻ

    യാമിനിയുമായുള്ള കളിക്കായി കാത്തിരിക്കുന്നു.കോരന്റെ കാര്യം ഒരാൾ പറഞ്ഞല്ലോ,ഒരു അത്യാവശ്യത്തിനു കോരനെ അങ്ങോട്ടേക്ക് വിളിപ്പിക്കുന്നതായും എഴുതാമല്ലോ.

    1. കിച്ചു..✍️

      തീർച്ചയായും യാമിനി ഉടനെ വരും… പിന്നെ കോരൻ അത്യാവശ്യത്തിനു അങ്ങോട്ട് വന്നാൽ അത് ശരിയാകുമോ..????

  11. കൂട്ടുകാരൻ

    ഒരു രക്ഷയുമില്ല പൊളിച്ചടുക്കി…. ചിരുത netichu… തേതിയേ ഇങ്ങനെ നേഴ്സ് aakand കമ്പിയടിപികു bro… കൊള്ളാം വായിച്ചുല്ലസിച്ചു…. അടുത്ത പാർട്ടിന് കട്ട waiting

    1. കിച്ചു..✍️

      വളരെ നന്ദി കൂട്ടുകാരാ…??? തേതി ഒരു നേഴ്സ് സാഹചര്യത്തിൽ ആയി പോയതല്ലേ അവളും ശരിയാകും എല്ലാം ശരിയാക്കാം…???

  12. രാജുമോൻ

    കഥ വളരെ വളരെ നന്നായിരിക്കുന്നു.

    1. കിച്ചു..✍️

      വളരെ നന്ദി രാജുമോനെ… ???

  13. ഞാനും അനുകൂലിക്കുന്നു എനിച് തേവനെ കാണണം…
    കിച്ചു മോനെ എപ്പോഴാ ആവോ…?

    1. കിച്ചു..✍️

      വളരെ നന്ദി സാം ബ്രോ… ??? വിഷമിക്കണ്ട കേട്ടോ അടുത്ത ഭാഗത്തു തേവൻ വരും…???

  14. എന്റെ കിച്ചു ബ്രോ… എനിക്ക് എന്നൊടുത്തന്നെ പുച്ഛം തോന്നുന്നു…!!!.

    ഈ കഥയുടെ തുടക്കത്തിൽ ഞാൻ പറഞ്ഞു…ഈ തീം എഴുതി വിജയിപ്പിക്കുക എന്നതൊരു ഭഗീരഥയജ്ഞം തന്നെയാണെന്ന്. പക്ഷേ ഇപ്പൊ തോന്നുന്നു… അല്ല മനസ്സിലാക്കുന്നു… കഴിവുള്ളവർ എഴുതിയാൽ ഇതൊക്കെ പൂ പറിക്കുന്നപോലെ നിസ്സാരമാണെന്ന്!!!.

    എന്നാലും പഹയാ… ഇങ്ങള് ഇമ്മാതിരി മുറ്റ് ഇനമാണെന്നു ഒരു ക്ലൂ പോലും തന്നില്ലാലോ..?

    1. കിച്ചു..✍️

      എന്റെ ജോയേ…
      ഇങ്ങനെയൊക്കെ പറയാതെ നിന്റെ കഥകൾ വായിക്കുന്ന എല്ലാരേം പോലെ ഞാനും നിന്റെ ഒരു കട്ട ആരാധകൻ ആണ് അത് കൊണ്ടാണ് നീ കൊതിപ്പിച്ചു നിറുത്തി വെച്ചിരിക്കുന്ന കഥകൾക്കായി ഇടക്ക് ചൊറിയുന്നതു…???

      പിന്നെ ജോ പറഞ്ഞത് പോലെ ഈ കഥ തുടർന്ന് അങ്ങോട്ട് എനിക്ക് ഒരു ബാധ്യത ആകാനാണ് സാധ്യത ഇപ്പോൾ തന്നെ ഇവരെയെല്ലാം കൂടി എങ്ങനെ എഴുതി ഫലിപ്പിക്കും എന്നാ…
      പിന്നെ വരുന്നിടത്തു വച്ചു കാണാം എന്ന് കരുതി അങ്ങ് പോകുവല്ലേ…???

  15. എന്നത്തേയും പോലെ ഞങ്ങളെ വിസ്മയിച്ച മറ്റൊരു അദ്ധ്യായം. ഒരു രക്ഷയും ഇല്ല. No words.

    1. കിച്ചു..✍️

      വളരെ നന്ദി അസുരൻ ബ്രോ… ???

  16. കിച്ചു ബ്രോ… 1BR എന്ന ആൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു .ചെമ്പക തറവാട്ടിലെ മദാലസകളെ ( യാമിനിയോഴിച്ച് ) കോരൻപണ്ണുന്നതാണ് കുറച്ചു കൂടി ത്രില്ലിംഗ് എന്ന് എനിക്ക് തോന്നുന്നു … (അഭിപ്രായമാണേ.. ) ഒന്നും തോന്നരുത് കിച്ചു ബ്രോ .

    1. കിച്ചു..✍️

      ഹേയ് ഒന്നും തോന്നാനില്ല ഞാനും പറഞ്ഞില്ലേ അതൊരു കിടു ഐഡിയ തന്നെ പക്ഷെ കോരൻ എങ്ങനെ എത്താനാ ചെമ്പകമുറ്റത്തു… അതല്ലേ പ്രശ്‍നം… ???

      1. Think about it ,kochu ..,???

        1. കിച്ചു..✍️

          ???

  17. ക്യാ മറാ മാൻ

    കൊള്ളാം പോക്ക് നല്ല പൊളിച്ചടുക്കി.
    ….. തിമിർത്തുപെയ്യിച്ച് തന്നെ. കൂടുതൽ നല്ല, ആറ്റം കളികളൊക്കെ വരട്ടെ അതിനായുള്ള കാത്തിരിപ്പുകളോടെ….

    1. കിച്ചു..✍️

      വളരെ നന്ദി ക്യാമറാമാൻ… ???

  18. തമ്പുരാട്ടി തരുണി മണികളെ കയറി മേയുന്നത് ഉണ്ടാകണം

    1. കിച്ചു..✍️

      തരുണീ മണികൾ എല്ലാവരും കേറി മേയട്ടെ ???

  19. കൊള്ളാം നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടം ആയി

    1. കിച്ചു..✍️

      വളരെ നന്ദി ബാബു & രാജി ഭാഗ്യ മിഥുനങ്ങളെ… ???

Leave a Reply

Your email address will not be published. Required fields are marked *