ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ] 366

 

 

 

ചില്ലകളും ഇലകളും വിറകൊണ്ടു കൂടെ ആടുന്നു

 

 

 

 

 

 

ഈ പാലമരത്തെ ചുറ്റി ഒരായിരം കഥകള്‍ ആണ് ചെറുപ്പത്തില്‍ പാട്ടി പറഞ്ഞിട്ടുള്ളത്

പാലയുടെ മൂട് കല്ല്‌ കെട്ടി ഒരു തറ തീര്ത്തുെ സംരക്ഷിക്കണം എന്ന് പണ്ട് പ്രശ്നത്തില്‍ തെളിഞ്ഞതാണ്

ആണ്ടില്‍ ഒരിക്കല്‍ അതിന്റെ ചുവട്ടില്‍ വിശേഷാല്‍ പൂജയും മറ്റും വേറെ

പണ്ടൊരിക്കല്‍ വീട്ടുകിനറ്റില്‍ ഒരു പൂച്ച ചത്ത്‌ കിടന്നത് കണ്ടു അമ്മ നിലവിളിച്ചു

കാര്ന്നോ ര്ക്ക്് അന്ധവിശ്വാസം പൊടിതട്ടി എടുക്കാന്‍ പിന്നെ വേറൊന്നും വേണ്ടി വന്നില്ല

നിമിഷം വെച്ച് ഇലഞ്ഞിവന കോവിലകതെയ്കു ആളെ വിട്ടു രുദ്രന്‍ നമ്പൂതിരിയെ വരുത്തി ഒരു ഗംഭീര പ്രശ്നം വെയ്പ് നടത്താനുള്ള ഒരുക്കം കൂട്ടി

രണ്ടുനാള്‍ കഴിഞ്ഞു നമ്പൂതിരിയും ഒപ്പം അഞ്ചെട്ടു ശിഷ്യന്മാരും കൂടെ തറവാട്ടില്‍ എത്തി

രുദ്രന്‍ നമ്പൂതിരി വളരെ കേള്വിിപ്പെട്ട ആളാണ്

വൈദ്യത്തിലും മന്ത്രവാധതിലും അനവധി അത്ഭുത നേട്ടങ്ങള്‍ അദ്ധേഹത്തിന്റെ പേരിലുണ്ട് എന്നാണ് ജനസംസാരം

കോവിലകത്തു അദ്ദേഹം എത്തിയത് അറിഞ്ഞു നാട്ടില്‍ ചിലരൊക്കെ ഓരോരോ ആവലാതി പറയാനും പരിഹാരം കാണാനുമായി മുറ്റതു തമ്പടിച്ചു

വന്നവരൊക്കെ നെല്ലായും പൊന്നായും പാത്രങ്ങളായും ഓരോ കാഴ്ച ദ്രവ്യങ്ങളും ആയിട്ടാണ് എത്തിയത്

എല്ലാം കൂടെ നോക്കിയപ്പോള്‍ കുറച്ചു ദിവസതെയ്കു നല്ല കോളായി എന്ന് ലാക്കാക്കി ആവണം, നമ്പൂതിരിയും ശിഷ്യന്മാരും കൂടെ മണിക്കൂറുകള്‍ നീണ്ട ചര്ച്ച യ്ക്ക് ഒടുവില്‍ ഒരു നെടുനീളന്‍ ചാര്ത്ത തയ്യാറാക്കി അച്ഛനെ ഏല്പിച്ചു

8 Comments

Add a Comment
  1. Bro super story ann. Adutha part vegam tharanam .Allathe 3 kollam onnum edukallee

  2. Bro bakki ezhuthanam

  3. ഉണ്ണിക്കുട്ടൻ

    എന്റെ പൊന്നു കുട്ടാ എവിടെ ആയിരുന്നു ഇത്രയും കാലം. എന്താ ഫീൽ ആ കോവിലകം മുഴുവനും മനസ്സിൽ വരച്ചിട്ട പോലെയുണ്ട്! നമിച്ചു ഗുരുവേ നമിച്ചു! ഇങ്ങനെ ഉള്ള സൃഷ്ടികൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ,, അത് വേറെ ലെവൽ ആണ്!

    അതികം താമസിക്കാതെ പെട്ടന്ന് തന്നെ അടുത്ത ഭാഗം എത്തിക്കണേ 🙏🏽🙏🏽🙏🏽

  4. ആദ്യഭാഗം വായിച്ചപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു. ഇതെന്താ സംഭവം? ഒന്നിലും ഒരു വ്യക്തതയും ഇല്ല

  5. തമ്പുരാൻ

    മാഡംബിളിയില്ലേ ആഅസുഖകാരി അത് നിങ്ങൾ കരുതും പോലെ ശ്രീദേവി അല്ല….അത് ദേ ഇതാണ്…… ❤️❤️❤️❤️

  6. നല്ല എഴുത്താണ് ബ്രോ
    ഹൊറർ എലമെന്റ് ഉണ്ട്
    കഥ കുറെ കൺഫ്യൂഷൻ അടിപ്പിക്കുന്നുണ്ട്

  7. Nannayitt und.
    Like kuravanenn karuthi thudarathe irikkaruth.

  8. എന്തോന്നടെയ് 🙏

Leave a Reply

Your email address will not be published. Required fields are marked *