മന്ത്രവാദ പെരുമ നഷ്ടപ്പെട്ടത് കൊണ്ടും തർക്കത്തിൽ തോറ്റ വർഷമൊഴികെ എല്ലായ്‌പ്പോഴും മേൽകൊയ്മ ഞങ്ങളുടെ തറവാടിന് ആയിരുന്നതു കൊണ്ടും അവർക്ക് വരുമാനത്തിന് നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
ഒരിക്കൽ ചിക്കമംഗ്ലൂരു നിന്നും നാട് കാണാൻ എത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു ഉദ്യോഗസ്ഥനു നമ്പിമാരുടെ തറവാട്ടിൽ ആതിഥ്യം ഒരുക്കിയതിനു സമ്മാനമായി അയാൾ കൊടുത്ത കാപ്പി വിത്തുകൾ നട്ട് നനച്ചു വളർത്തിയതോടെ കാപ്പി കൃഷിയിൽ അവർ ഒരു ചരിത്രം തന്നെ സൃഷ്ടിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ തന്നെ കയ്യേറിയ പല പല ഭൂമികളിലായി അവരുടെ കാപ്പി തോട്ടങ്ങളുടെ എണ്ണം കൂടിയതോടെ വരുമാനവും വർധിച്ചു.
കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമുള്ള ധാരാളം ആളുകളുമായി കച്ചവടത്തിൽ ഏർപ്പെട്ട് അവര് പത്തായം നിറച്ചു. എങ്കിലും ദുർവിധി അവരെ വിട്ടൊഴിഞ്ഞില്ല. കൊച്ചിയിൽ നിന്നും ഒരിക്കൽ കാപ്പിക്കുരു വാങ്ങാൻ എത്തിയ ഒരു കച്ചവടക്കാരനോട് അന്നത്തെ കാരണവർ ആയിരുന്ന വാരിജാക്ഷൻ നമ്പി തറവാടിന്റെ പോയിപോയ കാലത്തിന്റെ ഏടുകൾ പങ്കു വെക്കുന്നതിന്റെ ഇടയിൽ നെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞ ഒരു വരി തിരിഞ്ഞു കൊത്തി.
“എല്ലാം കൈവിട്ട് പോകുന്ന അവസ്ഥയിൽ എത്തേണ്ടത് ആയിരുന്നു. ഒരു പരദേശിയുടെ കാരുണ്യം കൊണ്ട് കിട്ടിയ കുറച്ചു കാപ്പി തൈകൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് കുടുംബം വെളുത്തു പോകുമായിരുന്നു” എന്നു പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടതും കച്ചവടക്കാരൻ തിരിച്ചു മുന വെച്ചൊരു ‘കൊട്ട് കൊട്ടി’:

Baki evide bro ?
മുഴുവൻ വായിക്കാൻ വയ്യ. Boring
Super story bro bakki ezhuth
This is quality 😘😘😘
നല്ല വെടിപ്പായ കമ്പിക്കഥ
kollam bro, like kuravanenkilum thudaranam. ❤️