ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ] 267

 

“ഇന്നലെ രാത്രിയിൽ അവളെ സ്വപ്നം കണ്ടു. അപ്പോൾ മുതൽ വല്ലാത്ത ഒരു വിമ്മിഷ്ടം. അതാണ്‌ നിന്നെയും കൂട്ടി ഇപ്പോ ഇവിടം വരെ വന്നത്. വീണ്ടും എല്ലാം ഒന്ന് ഓർത്തെടുക്കാൻ” എന്ന് ഞാൻ ദൂരെക്കു നോക്കികൊണ്ട് അല്പം ഗൗരവം ഭാവിച്ചു പറഞ്ഞു.

 

“ഹൈസ്‌കൂൾ പഠിക്കാൻ പട്ടാമ്പിയിൽ എവിടെയോ കൊണ്ടാക്കി എന്ന് പറയുന്നത് കേട്ടിരുന്നു. പക്ഷെ അതിപ്പോ ഒരു വർഷമായി. പള്ളിക്കൂടം അവധിക്ക് അടച്ചത് കൊണ്ട് ഇപ്പോ വീട്ടിൽ വന്നിട്ടുണ്ടാവും.. അടുപ്പമുള്ള മനസ്സല്ലേ.. കൊച്ചമ്പ്രാനെ ഓർത്തു കാണും ഇവിടെ എത്തിയപ്പോൾ.. അതാവും സ്വപ്നമൊക്കെ…” ശേഖരൻ മറുപടി പറഞ്ഞു.

 

 

“മ്മ്മ്മ്മ്.. അവളെ ഒന്ന് കാണാൻ വല്ലാത്ത പൂതിയുണ്ട്. നീ ഒന്ന് അന്വേഷിക്കുമോ അവൾ എത്തിയിട്ടിട്ടുണ്ടോ എന്ന്?” ഞാൻ തലയുയർത്തി ശേഖരനോട് ചോദിച്ചു.

 

“ഇതാണോ ഇപ്പോ ഇത്ര വെല്യ ആനക്കാര്യം. ഇന്ന് തന്നെ വലിയമ്പലത്തിന്റെ അവിടെല്ലാം ഒന്ന് കറങ്ങി ആളിവിടെ ഉണ്ടോ എന്ന് അന്വേഷിച്ചേക്കാം. കൊച്ചമ്പ്രാൻ ഒന്ന് സന്തോഷമായിട്ട് ഇരിക്കുന്നെ” ശേഖരൻ നിലത്തു കുത്തിയിരുന്ന് കൊണ്ട് പറഞ്ഞു.

 

“വിഷമം ആയിട്ട് അല്ലടാ ഒരു തരം നൊമ്പരം ആണു. അതുപോലെ അവളോടൊപ്പം പണ്ട് പാറയിടുക്കിൽ ചിലവിട്ട നിമിഷങ്ങൾ. അതിന്റെ അർത്ഥതലങ്ങൾക്കു ഇന്ന് വേറെ പരിവേഷമാണ്. ഏഴു നിറങ്ങളാണ്. അതു പുറത്തേക്ക് അണ പൊട്ടി ഒഴുകാൻ വെമ്പുന്നു” എന്നു ഞാൻ പറഞ്ഞത് കേട്ടപ്പോൾ ഒന്നും മനസ്സിലാവാതെ ശേഖരൻ വായും പൊളിച്ചു എന്റെ മുഖത്തേക്ക് നോക്കിയിരുന്നു. എന്റെ സാഹിത്യഭാഷ കേട്ട് മിഴിച്ചു നിന്ന അവനെ കണ്ടപ്പോൾ അറിയാതെ എനിക്ക് ചിരിപൊട്ടി. ഞാനൊന്ന് ചിരിച്ചു കൊണ്ട് കൂട്ടിച്ചേർത്തു.

6 Comments

Add a Comment
  1. മുഴുവൻ വായിക്കാൻ വയ്യ. Boring

  2. Super story bro bakki ezhuth

  3. This is quality 😘😘😘

  4. നല്ല വെടിപ്പായ കമ്പിക്കഥ

  5. kollam bro, like kuravanenkilum thudaranam. ❤️

Leave a Reply

Your email address will not be published. Required fields are marked *