ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ] 267

കുന്നിൻ ചെരിവിലെ പാറക്കെട്ടിൽ നിന്നും വളരെ കഷ്ടപ്പെട്ട് എത്തിച്ച വലിയ പാറക്കല്ലുകൾ അടുക്കിയും നിരത്തിയും ഉറപ്പിച്ചു മുട്ടുശാന്തിക്കു വേണ്ടി നിർമിച്ച കടവുകൾ. ആ കടവുകളിൽ ഇപ്പോളൊക്കെ നേരിയ സുഗന്ധം ഉണ്ട്. ആദ്യ കാലത്ത് അതും ഉണ്ടായിരുന്നില്ല. കൂലി പണമായിട്ട് കിട്ടാനും അതുമായി പീടികകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന സമ്പ്രദായവും ഒക്കെ ഈയടുത്തിടെ ആണു നാട്ടിൽ നിലവിൽ വന്നത്.

അതിനു മുൻപ് വരെ കൂലി ഭക്ഷണമായിട്ടോ തുണി ആയിട്ടോ ഒക്കെ ആയിരുന്നു കൊടുത്തിരുന്നത്. ആ സമ്പ്രദായം മുതലെടുത്തു അച്ഛൻ കളിച്ച കളികളും ഒരുപാടുണ്ടായിരുന്നു. പുതിയ സമ്പ്രദായം വന്നത് അച്ഛന് മാത്രമല്ല നാട്ടിലെ പല പ്രമാണിമാർക്കും കുറച്ചേറെ മുഷിച്ചിൽ ഉണ്ടാക്കിയിരുന്നു. അഞ്ചാലുമ്മൂട്ടിൽ നമ്പിമാർ അതിൽ ഒളിഞ്ഞും തെളിഞ്ഞും കളിച്ചിട്ടുണ്ടെന്നും ഒരു ശ്രുതിയുണ്ട്.

സ്വാതന്ത്ര്യം കിട്ടിയ ശേഷവും മുതലെടുപ്പ് തുടർന്ന് കൊണ്ട് പോന്നിരുന്ന ആ നാട്ടിലെ ജന്മിമാർക്ക് എതിരെ ഏകദേശം അഞ്ചാറ് വർഷം മുൻപേ ഒരു ഊമക്കത്തു തിരുവനന്തപുരത്തു മുഖ്യമന്ത്രി ആഫിസിലേക്ക് ചെന്നു. അതിനെ തുടർന്ന് നാട്ടിൽ ഒരു അന്വേഷണ കമ്മീഷനും വന്നു. നാട്ടിലെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാൻ ഒരു തൊഴിലാളി ക്ഷേമ സമിതി രൂപീകരിക്കപ്പെട്ടു. കൂലി പണമായി കിട്ടുന്നതിനും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നതിനും അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാം വ്യെവസ്തകൾ ഉണ്ടായി.

അതോടെ പണിയെടുപ്പിച്ചിട്ടു കൂലി ലാഭിക്കാനായി ഉപയോഗിച്ചു പഴകിയ തുണി കൊടുത്തും, കൂലിക്കു പകരം നിലവാരം കുറഞ്ഞ അരി നിസ്സാര തുകയ്ക്കു പട്ടാമ്പിയിൽ നിന്നും വരുത്തി കൊടുത്ത് സവർണ്ണ ജാതിയുടെ അധികാരക്കോൽ കൊണ്ട് ആളുകളെ നിയന്ത്രിച്ചും, ചൂഷണം ചെയ്തും ജീവിച്ചിരുന്ന ജന്മിമാരുടെ കാലം അവസാനിച്ചു. അത് വരെയും കീഴ്ജാതിയിൽ പെട്ടവരുടെ കുട്ടികളെ സർക്കാർ വക സ്കൂളിൽ പോലും പോകാൻ ജന്മിമാർ സമ്മതിച്ചിരുന്നില്ല.

6 Comments

Add a Comment
  1. മുഴുവൻ വായിക്കാൻ വയ്യ. Boring

  2. Super story bro bakki ezhuth

  3. This is quality 😘😘😘

  4. നല്ല വെടിപ്പായ കമ്പിക്കഥ

  5. kollam bro, like kuravanenkilum thudaranam. ❤️

Leave a Reply

Your email address will not be published. Required fields are marked *