ആഭരണങ്ങൾ അത്രയും വെള്ളിയാണ്. കരിമണികൾ ഇഴ തുന്നിയ വെള്ളി മാലയും കമ്മലും, കല്ലില്ലാത്ത വെള്ളി മൂക്കുത്തിയും, നടക്കുമ്പോൾ ചില്ച്ചിലം ശബ്ദം ഉണ്ടാക്കുന്ന കട്ടിയുള്ള വെള്ളി കാൽ തളകളും.
ഉടുത്തിരുന്ന സാരി ഉയർത്തി കുത്തിയിരിക്കുന്നത് കൊണ്ട് തളകൾ അലങ്കരിച്ച വെണ്മയുള്ള കാൽവണ്ണകൾ കാണുവാൻ ഒരു പ്രത്യേക ഭംഗിയുണ്ട്. കറുത്ത റൗക്കയിൽ തുള്ളി തുളുമ്പി നിൽക്കുന്ന മുലക്കുടങ്ങൾ നടക്കുമ്പോൾ വിറകൊള്ളുന്നു. അടുത്തേക്ക് എത്ത്തുംതോറും താരയുടെ മുഖത്തിന് പ്രസരിപ്പ് കൂടും പോലെ. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ താരയുടെ കണ്ണുകൾ ഒന്ന് വിടർന്നു.
അവളുടെ മുറുക്കാൻ ചവച്ചുകൊണ്ടിരുന്ന മുറുക്കിയടച്ച ചുണ്ടുകളിൽ മന്ദം മന്ദം ഒരു മന്ദഹാസം വിടർന്നു. ചുണ്ടുകൾ മുറുകി കൂമ്പിയ ആ പുഞ്ചിരിയ്ക്ക് ലാസ്യതയുടെയും ശൃംഗാരത്തിന്റെയും പകർച്ചകളുണ്ട്. അങ്ങനെ ഒരു പുഞ്ചിരി അവളിൽ നിന്നും കിട്ടുവാൻ വേണ്ടി മാത്രം പുഴക്കരയിലെ ഇഞ്ചക്കാവിൽ ഗുരുതികളും നേർച്ചകളും പോലും നേർന്ന ചെറുപ്പക്കാരുണ്ട്. പക്ഷെ എന്ന് മുതൽക്കാണ് നാട്ടിലെ ചെറുപ്പക്കാർക്ക് താരയോട് അങ്ങനെ ഒരു താല്പര്യം ഉടലെടുത്തത്?
അവൾ ഒറ്റപ്പെട്ട ശേഷമോ? ജാതിവ്യവസ്ഥയുടെയും അധികാരമേൽകൊയ്മയുടെയും വിഷയാസക്തി പുരണ്ട കൈകൾ അവളുടെ അടിവയറ്റിലെ രോമക്കാടുകളുടെ കനം അളക്കാൻ വെറിപൂണ്ടു അവളെ വലിച്ചിഴച്ച ശേഷമോ? ഞാൻ പോലും താരയെ ആദ്യമായി കാണുന്നത് രതിയുടെ മൂർത്തിമധ്ഭാവമായ ഒരുവൾ എന്നുള്ള മുൻവിധി നിറഞ്ഞ കണ്ണുകളിലൂടെയാണ്.

Baki evide bro ?
മുഴുവൻ വായിക്കാൻ വയ്യ. Boring
Super story bro bakki ezhuth
This is quality 😘😘😘
നല്ല വെടിപ്പായ കമ്പിക്കഥ
kollam bro, like kuravanenkilum thudaranam. ❤️