“എന്തമ്പ്രാ ഒരു സംശയം പോലെ?”
ഞാൻ കുന്തക്കാലിൽ നിന്നും എഴുനേറ്റ് നിന്നു കൊണ്ട് അവനോട് പറഞ്ഞു
“എനിക്കാകെ ഒരു പന്തികേട് തോന്നുന്നു. ഇന്ന് വരെ ഞാൻ കേട്ടിട്ട് ഉള്ളത് ഇവളൊരു മോഹിനി ആണെന്നും മന്ത്രവാദിനി ആണെന്നും ഒക്കെയാണ്. നീയിപ്പോ ഇവിടെ എന്നെ കൊണ്ടുവന്നത് ധനശ്രീയെ കാണാത്തത് കൊണ്ടുള്ള എന്റെ പ്രയാസത്തിനു ഒരു ആശ്വാസം കിട്ടാനും. ഇപ്പോ താരയേ നൂൽബന്ധം ഇല്ലാതെ കണ്ടപ്പോൾ എനിക്കും അവളോട് വല്ലാത്ത ഒരു താല്പര്യം ഒക്കെ തോന്നുന്നു.
നാട്ടുകാർ ഒക്കെ പറയുന്നത് ഒരല്പം ശെരിയാകാൻ സാധ്യത ഇല്ലേ എന്നെനിക് ഒരു സംശയം. ഇത്ര സൗന്ദര്യവും ആരോഗ്യവും ഉള്ളവൾ എന്തിനാണ് ഇങ്ങനെ ഒറ്റക്ക് ജീവിക്കുന്നത്? ഇവളെ എല്ലാവരും അകറ്റി നിർത്തുന്നത് എന്തിന്? ഈ സൗന്ദര്യം ഇവൾ ഒരു ആയുധം ആക്കുകയല്ല എന്ന് ആര് കണ്ടു!”
അവൻ നിലത്തു നിന്ന് എണീറ്റ് ഒന്നും മിണ്ടാതെ കുറച്ചു നേരം ദൂരേക്ക് നോക്കി നിന്നു.
“ഇത്രയും നേരം താരേച്ചിയുടെ ശരീരം കണ്ടു ചൂട് പിടിച്ച തമ്പ്രാന് ഒരു കൈപ്പിടി പിടിച്ചു കഴിഞ്ഞപ്പോളേക്കും സംശയം ആയി അല്ലേ. ദോഷം പറയരുതല്ലോ തമ്പ്രാ, നിങ്ങൾ മേൽജാതിക്കാർക്ക് ഒക്കെ വേറെ എന്തൊക്കെയോ തരം കണ്ണുകൾ ആണു ജന്മനാ കിട്ടുന്നത് എന്ന് തോന്നുന്നു.
ആ കണ്ണിലൂടെ കാണുന്ന കാഴ്ച പോലും വേറെയാണ്. മുഴുവൻ ഒന്നും അറിയില്ലെങ്കിലും കുറച്ചൊക്കെ എനിക്കും അറിയാം. താരേച്ചി ഇന്ന് ഇങ്ങനെ ജീവിക്കുന്നതിന്റെ കാരണം ഈ നാട്ടിലെ ചില മേലാളന്മാർ തന്നെയാ“ അത്രയും പറഞ്ഞു കഴിഞ്ഞപ്പോളേക്കും അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു. അറിഞ്ഞു കൊണ്ടല്ലങ്കിൽ കൂടി എന്റെ വാക്കുകൾ അവനെ ഒന്ന് പിടിച്ചുലച്ചു എങ്കിൽ അതിനു പിന്നിൽ തക്കതായ കാരണം എന്തോ ഉണ്ടാവണം എന്നന്റെ മനസ് പറഞ്ഞു.

Baki evide bro ?
മുഴുവൻ വായിക്കാൻ വയ്യ. Boring
Super story bro bakki ezhuth
This is quality 😘😘😘
നല്ല വെടിപ്പായ കമ്പിക്കഥ
kollam bro, like kuravanenkilum thudaranam. ❤️