ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ] 264

 

“അടുത്ത ചോദ്യത്തിന് ഉത്തരം പറഞ്ഞില്യച്ചാൽ തോൽവി സമ്മതിക്കാൻ തയ്യാറുണ്ടോ?”

 

മത്സരം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ അങ്ങനെ ഒരു ചോദ്യം വന്നത് തന്നെ പരിഹസിക്കാൻ ആണെന്ന് കരുതി നമ്പി അല്പം ഗർവ്വോടെ തിരിച്ചു പറഞ്ഞു:

 

“ന്താ തോൽക്കുമെന്ന് ഭയപ്പെട്ടു പോയത് കൊണ്ടാണോ ധൃതിയിൽ തർക്കം അവസാനിപ്പിക്കാൻ നോക്കുന്നത്?”

 

നമ്പി ചൊടിച്ചെന്നും കാര്യങ്ങൾ താനുദ്ദേശിച്ച വഴിക്ക് നീങ്ങുന്നുണ്ട് എന്നും കണ്ട അയ്യർ ഒരു ഗൂഢ സ്മിതത്തോടെ പറഞ്ഞു:

 

“നമ്പിയുടെ വാശിയെ പറ്റി ഏറെ കെട്ടിരിക്കണ്. ന്നാലും ഒരു തീർച്ച വരുത്തണോല്ലോ ന്ന് ണ്ടാർന്നു… അതാ ചോദിച്ചേ… ന്താ സമ്മതൊണ്ടോ? ണ്ടാച്ചാൽ ദാ… ഈ വെറ്റില ഒന്ന് മുറിച്ചിട്ട് കൊണ്ട് ദൃഡനിശ്ചയം കാട്ട്കാ”

 

എന്നിട്ട് ഒരു വെറ്റില അദ്ദേഹത്തിന്റെ നേർക്ക് ഇട്ടു കൊടുത്തു. മത്സരത്തിന്റെ വാശി പൂണ്ട നമ്പി കൂടുതൽ ഒന്നും ആലോചിക്കാതെ വെറ്റില എടുത്ത് മുറിച്ചു ഇട്ടിട്ട് പറഞ്ഞു:

 

“ദാ ഈ വെറ്റില ഇനി തനിയെ മുറി കൂടിയാൽ അല്ലാതെ നമ്പി പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ട് ഇല്ല്യ. അടുത്ത ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെങ്കിൽ തോൽവി സമ്മതം”

 

അയ്യർ വീണ്ടും ഒന്ന് ഊറി ചിരിച്ചിട്ട് നമ്പിയോടായിട്ട് ചോദിച്ചു:

 

“അഹം അപമൃത്യു ഭവതേ യദി അഹം ഗൃഹ ഗഛാമി, അഹം അസ്ഫല അസ്മി യദി അഹം ഇത തിഷ്ടാമി – ഈ രണ്ടിൽ ഏതാണ് അഭികാമ്യം?”

 

കൂപക മന്ത്രം ഉരുവിട്ടാണ് വെറ്റില തന്റെ നേർക്കു അയ്യർ ഇട്ടതെന്നുള്ളത് അപ്പോളാണ് നമ്പിയുടെ മനസ്സിൽ കൂടെ പോയത്. താനൊരു കുടുക്കിൽ അകപ്പെട്ടു എന്ന് അദ്ദേഹത്തിന് ബോധ്യമായി. തമിഴ് ബ്രാഹ്മണർ വിനോദത്തിന് വേണ്ടി കളിക്കുന്ന കളികൾക് ഇടയിൽ പ്രയോഗിക്കാറുള്ള ഒരു തന്ത്രം അയ്യർ വളരെ ഭംഗിയായി തന്റെ മേൽ പയറ്റിയത് മത്സരത്തിന്റെ വാശിപുറത്തു പെട്ടെന്ന് തിരിച്ചറിയാതിരുന്നതിൽ തന്നോട് തന്നെ നമ്പിക്ക് ദേഷ്യം തോന്നി. കൂപക മന്ത്രം ചൊല്ലി മുൻപിലേക്ക് ഇടുന്ന ഏത് വസ്തുവും തൊട്ട് പോയാൽ അതിന്റെ അർത്ഥം

6 Comments

Add a Comment
  1. മുഴുവൻ വായിക്കാൻ വയ്യ. Boring

  2. Super story bro bakki ezhuth

  3. This is quality 😘😘😘

  4. നല്ല വെടിപ്പായ കമ്പിക്കഥ

  5. kollam bro, like kuravanenkilum thudaranam. ❤️

Leave a Reply

Your email address will not be published. Required fields are marked *