“” നീയെന്ത ഇവിടെ?? സത്യം പറ നീ പ്രതികാരം വീട്ടാൻ വന്നതല്ലേ??? നീ…”””
“”നിക്ക് നിക്ക് നിക്ക്!!!! നീ എല്ലാ ചോദ്യം കൂടി ഒറ്റയടിക് ചോദിക്കല്ലേ.. കുറച്ച് നേരം ഒരു ബ്രേക്ക് ഇട്ടുകൊണ്ട്അവൾ തുടർന്നു… എന്റെ പേര് വൃന്ദ.. ഞാൻ ഇവിടെ എന്റെ എം ബി എ അഡ്മിഷൻ ആവിശ്യത്തിന് വന്നതാ… ഇവിടെ എനിക്ക് ആകെ അറിയുന്നത് ഇന്ന് എന്റെ കൂടെ മാളിൽ ഉണ്ടായിരുന്നവളെയും പിന്നെ അംബിക ആന്റിയേയും മാത്ര “”
ഞാൻ പറഞ്ഞു മുഴുവിക്കും മുന്നേ അവൾ പറഞ്ഞു തീർത്തു… “”എന്ന നിനക്ക് അവള്ടെ വീട്ടിപോവായിരുന്നില്ലേ, എന്തിനാ ഇങ്ങോട്ട് വന്നേ???”” സംഭവം ഇവൾ ഇവിടെ വന്നത് എനിക്ക് തീരെ പിടിച്ചിട്ടില്ല… പോരാഞ്ഞിട്ട് താഴെ ഞാൻ വന്നപ്പോ അവള്ടെ കോപ്പിലെ ഒരു ചിരിയും..
“”അതെന്താ ഞാൻ ഇവിടെ വന്നത് ഇഷ്ടപെടാത്ത പോലെ “”അവൾ അതും പറഞ്ഞു എന്റെ അടുത്തേക്ക് നടന്ന് വന്നതും ഞാൻ പിന്നോട്ട് വലിയാൻ തുടങ്ങി… ഇപ്രാവശ്യം അവള്ടെ മുഖത്ത് ഒരു കലിപ്പ് ലുക്ക് ഉണ്ടായിരുന്നു…
“”ഇഷ്ടപ്പെടാൻ…. ഇഷ്ടപ്പെടാൻ മാത്രം ഷോ ആയിരുന്നല്ലോ ഇന്ന് അവടെ ഉണ്ടായേ… ഒരു ചെറിയ പ്രശനം നീ കൂകുംവിളിയും കൂട്ടി വഷളാക്കി ഇല്ലെടി “”
ഞാൻ അറിയാതെ തന്നെ ദേഷ്യവും ഒച്ചയോടും കൂടി ആണ് ഇത് പറഞ്ഞു തീർത്തത്… അപ്പോഴും അവള്ടെ മുഖത്ത് വലിയ ഭാവവത്യാസങ്ങൾ ഉണ്ടായിരുന്നില്ല… മറുതൊന്നും പറയാതെ അവൾ തിരിഞ്ഞ് നടന്നു…. പാവം സങ്കടമായികാണും, എന്റെ മനസ്സ് എന്നോട് തന്നെ മന്ത്രിച്ചു… പക്ഷെ പോവുന്നതിനിടയിൽ അവൾ വാതിലിന്റെ അവിടെ ഒന്ന് നിന്നു തിരിഞ്ഞ് നോക്കി, ആ നോട്ടത്തിൽ എനിക്ക് എന്തോ പന്തിക്കേട് തോന്നി,ആ നോട്ടം കണ്ടപ്പോ പണി വരുന്നുണ്ടാവാറാച്ച എന്ന ഡയലോഗ് ആണ് ഓർമവന്നത്… ഞാൻ കുറച്ച് നേരം കൂടി അവിടെ നിന്ന് എന്റെ റൂമിലോട്ട് പോയി…പിന്നെ കട്ടിലിൽ കിടന്ന് ഓരോന്ന് ആലോചിച് കൂട്ടി…
“എന്നാലും അവൾ എന്തിനായിരിക്കും എന്നെ അങ്ങനെ നോക്ക്യേ???” ഞാൻ എന്നോട് തന്നെ ചോദിക്കാൻ തുടങ്ങി… കുറച്ച് നേരം കൂടി ഓരോന്ന് ആലോചിച് തലപ്പുണ്ണാക്കി മെല്ലെ ഉറക്കിലേക്ക് വഴുതി വീണു…. കുറച്ച് നേരം കഴിഞ്ഞതും എന്നെ ആരോ തട്ടിവിളിക്കാൻ തുടങ്ങി… തട്ടിവിളി അല്ല അടിക്കുന്ന പോലെ ഒരു ഫീൽ… ഞാൻ മെല്ലെ ഏണിറ്റു… എണീറ്റതും മുഖത്തേക്ക് അറഞ്ചം പുറഞ്ചം അടിക്കാൻ തുടങ്ങി… നോക്കുമ്പോ അമ്മയായിരുന്നു…
Page കൂട്ടാൻ നോക്ക് ബ്രോ
❤❤❤❤❤❤❤❤❤❤❤❤❤
2 ഭാഗവും ഒരുമിച്ചാണ് വായിച്ചത്….
നല്ല തുടക്കം… ഇനിയും നന്നായ് മുന്നോട്ട് പോകട്ടെ….
എന്താണോ മനസ്സിലുള്ളത് അത് അതേപോലെ എഴുതുക……
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു ❤
Love varatta ❤️❤️❤️❤️
എല്ലാരും പേജ് കൂട്ടി എഴുതാൻ പറയുന്നത് കാരണം ഓരോ അഴച്ച കൂടുമ്പോ മാത്രമേ പോസ്റ്റ് ചെയാൻ പറ്റി എന്ന് വരുവൊള്ളൂ… ഈ കഥയിൽ ചില സമയത്ത് ഒന്നും അങ്ങോട്ട് ചേരാത്ത പോലെ തോന്നും, പക്ഷെ എല്ലാം connected ആണ്… ചിലർ ഇത് ഒരു ചേച്ചി കഥ ആണോ എന്ന് ചോദിച്ചിട്ടുണ്ട്, വേണമെങ്കിൽ അങ്ങനെ പറയാം… അപ്പൊ ഈ സൺഡേ മാക്സിമം പോസ്റ്റ് ചെയാൻ നോക്കാം….
No problem u can take your time ?
Bro കുറച്ചുകൂടി പേജിന്റെ എണ്ണം കൂട്ടായിരുന്നു
കഥ ഇതേപോലെത്തന്നെ മുന്നോട്ട് പോകട്ടെ ❤️❤️a
ഇപ്പോഴാണ് രണ്ടു ചാപ്റ്റ്റും വായിച്ചു തീർത്തത്..
ആദ്യത്തേത് വായിച്ചപ്പോൾ തന്നെ ഇഷ്ടം ആയി..
ഉടൻ ഒരു detailed comment ഇട്ടു..
നല്ല നറേഷൻ…
കമ്പി വേണമെന്നില്ല..
ഉണ്ടായാൽ വിശദമായി എഴുതണം.. ശരീരത്തിന്റെ ഓരോ ഇഞ്ചും വിശദമായി, ചുളിവും, നിറവും, നനവും, സോഫ്റ്റിനെസ്സ്-ഉം എല്ലാ വർണ്ണിച്ചു എഴുത്തിയാലേ ഫീൽ കിട്ടൂ…
കൊള്ളാം സൂപ്പർ
Katha kollam bro…
Page korachoode kooti idavo nxt tym…
Adhikam vaykathe nxt story idane..?
Story poli aanu ..page koott bro
Pls continue
?
Story poli bro
But page kuranju
ബ്രോ നന്നിയിരുന്നു പേജ് കുട്ടി എഴുതിയാൽ mathi❤?
നന്നാകുന്നുണ്ട് പേജ് കുട്ടി എഴുത്
Nice
11 പേജുവന്നിട്ടും കഥ ട്രാക്കിലേക്ക് എത്തിയില്ല
❤️❤️❤️ bro page kuttanam
❤️❤️❤️
❤️❤️❤️
?❤️?❤️
Story kollam bro page koottanam ❤️
Bro Plzzz pages kootty ezhuthaavo
Anyway spr