ആദിത്യ ഉദയം 2 [God Of Lust] 372

 

“”അമ്മ കാര്യം പറ “” എന്തോ കാര്യമായി പറയാൻ ഉണ്ടെന്ന് തോന്നുന്നു.. മുഖം ഒക്കെ സീരിയസ് ആയി..

 

“”ഞാൻ പറഞ്ഞിരുന്നില്ലേ എനിക്ക് ബാംഗ്ലൂർ, ഡൽഹി, കൊൽക്കത്തയിൽ ഓക്കേ ഒരു ബിസിനസ് മീറ്റിംഗ് ഉള്ള കാര്യം “”

 

“”ആ പറഞ്ഞാരുന്നു… അയിന്???””

 

“”എന്ന ഞാൻ ഇന്ന് ഇറങ്ങും… വൈകിട്ട് 5:30 ആണ് ഫ്ലൈറ്റ് “”അത് കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി.. വേറെ ഒന്നും അല്ല, അമ്മ പോയി കഴിഞ്ഞാൽ ഞാനും ഇവളും മാത്രം ആവില്ലേ ഇവിടെ.. അത് പറ്റില്ല.. ഇവളെ എനിക്ക് പേടിയാ… ചെലപ്പോ എന്നെ വല്ലതും ചെയ്യും… ഇപ്പൊ ഇവള്ടെ ഉണ്ടാക്കണ്ണ് കാണുമ്പോ തന്നെ ഒരു യക്ഷിയെ പോലെ ഉണ്ട്…

 

“”അത് പറ്റില്ല… ഞാൻ ഇവിടെ ഒറ്റക്കാവ്വില്ലേ “”

 

“”ഒറ്റക്കോ?? വൃന്ദ മോള് ഉണ്ടാവൂലോ ഇവിടെ..””വൗ പ്രെഡിക്റ്റബിൾ ആയിരുന്നു..

 

“”അത് എങ്ങനെ ശെരിയാവും “”

 

“”അതെന്താ ശെരിയാവാത്തെ??””അമ്മ എന്നെ സംശയത്തോടെ നോക്കി… ഒപ്പം അവളും..

 

“”അതുപിന്നെ… അത്… ആ.. ഒരു യുവാവിനോപ്പം ഒരു അന്യ യുവതി നില്കുന്നത് ശെരിയല്ല “” ഞാൻ അത് പറഞ്ഞു തീർന്നതും അവിടെ മൊത്തം നിശബ്ധത പറന്നു… പിന്നെ അമ്മ ഒരൊറ്റ ചിരിയായിരുന്നു…

 

“”കേട്ടോ മോളെ അവൻ പറഞ്ഞത്.. ഒരു യുവാവ് വന്നിരിക്കുന്നു… മര്യാദക്ക് മീശ പോലും വന്നിട്ടില്ല.. അപ്പോളാ അവന്റെ ഒരു യുവാവ്..”” ഇതുകേട്ടതും അവളും ചിരിക്കാൻ തുടങ്ങി… ഇങ്ങനെ ചിരിക്കല്ലേ പുന്നാരമോളെ.. മുട്ട തൊണ്ടേകുടുങ്ങി ചാവും… സംഭവം ശെരിയാ എനിക്ക് പറയാൻ മാത്രം മീശയില്ല??… പോടീ മീശയെ ഒള്ളു… അതുകൊണ്ടെന്താ എനിക്കൊക്കെ പ്രായം ആയാലും യുവത്വം തുള്ളി തുളുമ്പിനിക്കും… ?

 

“”അപ്പൊ എന്നെ ആര് നോക്കും.. എനിക്ക് 20 വയസായിട്ടേ ഒള്ളു..””നിന്റെ വയസ്സ് ഇപ്പൊ എന്തിനാ മൈരേ നീ ഇവടെ പറഞ്ഞെ എന്ന് നിങ്ങൾ ഇപ്പൊ ആലോചിക്കും??.. ചുമ്മ അറിഞ്ഞിരിക്കാൻ…

 

“”അതിനല്ലേ മണ്ട ഇവൾ… ഇവൾ നോക്കും നിന്നെ… നോക്കില്ലേ മോളേ നീ??””

The Author

24 Comments

Add a Comment
  1. ×‿×രാവണൻ✭

    Page കൂട്ടാൻ നോക്ക് ബ്രോ

  2. ??? ??? ????? ???? ???

    ❤❤❤❤❤❤❤❤❤❤❤❤❤

  3. ?︎?︎?︎?︎ ?︎?︎?︎?︎?︎?︎

    2 ഭാഗവും ഒരുമിച്ചാണ് വായിച്ചത്….
    നല്ല തുടക്കം… ഇനിയും നന്നായ് മുന്നോട്ട് പോകട്ടെ….
    എന്താണോ മനസ്സിലുള്ളത് അത് അതേപോലെ എഴുതുക……

    അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു ❤

  4. Love varatta ❤️❤️❤️❤️

  5. എല്ലാരും പേജ് കൂട്ടി എഴുതാൻ പറയുന്നത് കാരണം ഓരോ അഴച്ച കൂടുമ്പോ മാത്രമേ പോസ്റ്റ്‌ ചെയാൻ പറ്റി എന്ന് വരുവൊള്ളൂ… ഈ കഥയിൽ ചില സമയത്ത് ഒന്നും അങ്ങോട്ട് ചേരാത്ത പോലെ തോന്നും, പക്ഷെ എല്ലാം connected ആണ്… ചിലർ ഇത് ഒരു ചേച്ചി കഥ ആണോ എന്ന് ചോദിച്ചിട്ടുണ്ട്, വേണമെങ്കിൽ അങ്ങനെ പറയാം… അപ്പൊ ഈ സൺ‌ഡേ മാക്സിമം പോസ്റ്റ്‌ ചെയാൻ നോക്കാം….

    1. No problem u can take your time ?

  6. Bro കുറച്ചുകൂടി പേജിന്റെ എണ്ണം കൂട്ടായിരുന്നു

  7. കഥ ഇതേപോലെത്തന്നെ മുന്നോട്ട് പോകട്ടെ ❤️❤️a

  8. ഇപ്പോഴാണ് രണ്ടു ചാപ്റ്റ്റും വായിച്ചു തീർത്തത്..
    ആദ്യത്തേത് വായിച്ചപ്പോൾ തന്നെ ഇഷ്ടം ആയി..
    ഉടൻ ഒരു detailed comment ഇട്ടു..
    നല്ല നറേഷൻ…
    കമ്പി വേണമെന്നില്ല..
    ഉണ്ടായാൽ വിശദമായി എഴുതണം.. ശരീരത്തിന്റെ ഓരോ ഇഞ്ചും വിശദമായി, ചുളിവും, നിറവും, നനവും, സോഫ്റ്റിനെസ്സ്-ഉം എല്ലാ വർണ്ണിച്ചു എഴുത്തിയാലേ ഫീൽ കിട്ടൂ…

  9. കൊള്ളാം സൂപ്പർ

  10. Katha kollam bro…
    Page korachoode kooti idavo nxt tym…
    Adhikam vaykathe nxt story idane..?

  11. Story poli aanu ..page koott bro

  12. Story poli bro
    But page kuranju

  13. ബ്രോ നന്നിയിരുന്നു പേജ് കുട്ടി എഴുതിയാൽ mathi❤‍?

  14. നന്നാകുന്നുണ്ട് പേജ് കുട്ടി എഴുത്

  15. കർണ്ണൻ

    Nice

  16. 11 പേജുവന്നിട്ടും കഥ ട്രാക്കിലേക്ക് എത്തിയില്ല

  17. ❤️❤️❤️ bro page kuttanam

  18. ❤️❤️❤️

    1. ❤️❤️❤️

  19. ?❤️?❤️

  20. Story kollam bro page koottanam ❤️

  21. Bro Plzzz pages kootty ezhuthaavo

    Anyway spr

Leave a Reply

Your email address will not be published. Required fields are marked *