ആദിത്യ ഉദയം 3 [God Of Lust] 467

“”ഇനിയും അവനെ നഷ്ടപ്പെടാൻ എനിക്ക് വയ്യ മോളേ… അതുകൊണ്ടാ ഞാൻ മോളോട് അവനെ കൊണ്ടുപോവാൻ പറയുന്നേ… മോളാവുമ്പോ അവനെ നല്ലപോലെ നോക്കും എന്ന് എനിക്കറിയാം…””അമ്മേയുടെ കരച്ചിൽ മെല്ലെ കുറയാൻ തുടങ്ങി…

“”പേടിക്കണ്ട ആന്റി… ഞാൻ അവനെ നോക്കിക്കോളാം… അവന് ഒരു കുഴപ്പവും ഉണ്ടാവില്ല…”” അവൾ ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് പറയുന്നത് പോലെ തോന്നി…

“”ആന്റി ധൈര്യായിട്ട് പോയി വാ…””അപ്പോഴേക്കും അമ്മ നോർമൽ ആയി വന്നു …

“”മോളൊരു കാര്യം ചെയ്യ്, അവൻ റൂമിൽ ഉണ്ടാവും ഒന്ന് വിളിച്ചിട്ട് വരാവോ??””അവൾ മറുതൊന്നും തലയാട്ടി… ഇതിനിടയിൽ എന്റെ കണ്ണും നിറഞ്ഞിരുന്നു… അമ്മ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്… പക്ഷെ അതൊന്നും ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നില്ല…

അവൾ നേരെ എന്റെ റൂമിലേക്കാണ് എന്നെനിക്ക് മനസിലായി… ഇനി ഇവിടെ നില്കുന്നത് ശെരിയല്ല… ഞാൻ നേരെ റൂമിലോട്ട് വെച്ച് പിടിച്ചു… റൂമിൽ എത്തിയതും ഞാൻ കട്ടിലിൽ കിടന്നു… വൈകാതെ തന്നെ അവൾ റൂമിൽ എത്തി…ഞാൻ ഉറങ്ങുന്നത് പോലെ കിടന്നു…

“”ആധി… ഡാ ആധി…””അവൾ എന്നെ തട്ടി വിളികാൻ തുടങ്ങി …

“”എന്താ??? ഒന്ന് സ്വസ്ഥായി കെടക്കാൻ സമ്മതിക്കോ???””മുഖത്ത് ദേഷ്യം വരുത്തികൊണ്ട് ചോദിച്ചു…

“”നിന്നെ ആന്റി വിളിക്കുന്നു, താഴോട്ട് വരാൻ… “”എന്ന് പറഞ്ഞവൾ താഴോട്ട് ചെന്നു… താമസിക്കാതെ ഞാനും പോയി…

“”എന്താ അമ്മേ??? എന്തിനാ വിളിച്ചേ??””ഞാൻ ഒന്നും അറിയാത്ത പോലെ നിന്നു…

“”നീ നാളെ മോൾടെ കൂടെ ഒന്ന് ചെല്ലണം.. “” അമ്മക് ഇവളെ ഈ മോളുവിളി ഇച്ചിരി കൂടുന്നുണ്ട്… ഞാൻ അവള്ടെ നോക്കിയപ്പോ അവളും എന്റെ മറുപടിക്കായി കാത്തു നിൽക്വായിരുന്നു..

“”എങ്ങോട്ട്?? എന്തിന്???””എങ്ങോട്ടാണ് എന്ന് എനിക്കറിയായിരുന്നെങ്കിലും ഞാൻ ആദ്യം ഒന്ന് എതിർക്കാൻ തീരുമാനിച്ചു…

“”ഇവളുടെ കൂടെ എറണാകുളം വരെ… അഡ്മിഷൻ ആവിശ്യത്തിന്…””

“”എനിക്ക് പറ്റില്ല… ഞാൻ ബിസ്സിയാ…””ഞാൻ എന്തൊക്കെ പറഞ്ഞാലും അമ്മ ഒരു വിട്ടുവിഴ്ചക്കും തയാറാവില്ല എന്ന് എനിക്ക് പൂർണ്ണ ബോധ്യം ഉണ്ട്…

“”അത് പറഞ്ഞാൽ പറ്റില്ല… ഇവൾക്ക് ഇവടെ സ്ഥലങ്ങൾ ഒന്നും അറിയില്ല… നീ കൊണ്ടുപോയെ പറ്റു…””അമ്മ വാശി പിടിക്കാൻ തുടങ്ങി… അമ്മ പോവുന്നതിന് മുന്പേ വെറുപ്പികണ്ടല്ലോ എന്ന് വച്ച് ഞാൻ സമ്മതിച്ചു കൊടുത്തു… അങ്ങനെ അമ്മ ഇറങ്ങാറായി… കൊറച്ചു കഴിഞ്ഞപ്പോ പോവാനുള്ള വണ്ടി വന്നു… അമ്മക്കൊപ്പം അമ്മേടെ അസിസ്റ്റന്റ് മീനാക്ഷി ചേച്ചി കൂടെ ഉണ്ടായിരുന്നു…

The Author

25 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️

  2. Bro ethrem petten next part upload cheyyanam pls
    Addict aaya pole

  3. ?❤️??????

  4. അരവിന്ദ്

    ആദ്യം കണ്ടപ്പോ എന്തോ വായിക്കാൻ തോന്നിയില്ല. പിന്നെ ഇന്നലെ പുതിയ പാർട്ട്‌ കണ്ടപ്പോ ആദ്യം മുതൽ ഒന്ന് വായിച്ചു നോക്കാം ന്ന് വിചാരിച്ചു. നന്നായിട്ടുണ്ട് bro. തുടരുക, നിർത്തി പോകരുത് ?

  5. Nice ? svopnam സത്യം ആവുമോ

  6. ❤️?♥️

  7. സെറ്റായി?

  8. കുറച്ചുകൂടി അടുത്തതിന് ശേഷം സെക്സ് കൊണ്ടുവന്നാൽ പോരായിരുന്നോ. അവസാന പേജിലെ ബെഡ്‌റൂം സീൻ ആണ് ഉദ്ദേശിച്ചത്.പക്ഷെ അധികം കൊണ്ടുപോവാത്തത് ഇഷ്ടപ്പെട്ടു.അത് മനപ്പൂർവം ചെയ്തതായിരുന്നോ.എന്തായാലും കുറച്ചുകൂടി അവർ അടുക്കട്ടെ.

    1. Kurach kambi illenkil chilappo admins approve cheyyilla enn thonni… Adhaa vere onnum alla… Sorry…

  9. ബ്രോ കുഴപ്പം ഇല്ല പിന്നെ അക്ഷരത്തെറ്റുകൾ നോക്കി എഴുതിയാൽ മതി

  10. നന്നായിട്ടുണ്ട് ❤️?

  11. കർണ്ണൻ

    Nice

  12. ???

    1. Ittech povard, bakki ullore pole

  13. Poli bro
    Adutha part vagham aayikotta

    1. താങ്കൾക്ക്മലയാളം എഴുതാൻ അറിയില്ലെങ്കിൽ അറിയാവുന്ന ആരെ കൊണ്ടെങ്കിലും എഴുതിക്കുക എല്ലാ വരികളിലും ബോറടിപ്പിക്കുന്ന അക്ഷരതെറ്റുകൾ.

      1. Njan adhya partil paranjirunnu oru thudakkaran aannenn… Pinne aksharathett okke next partil set aakaam… Dialogues okke set aakki tharam… Padich varunnalle ollu… Pinne vere aarekkondengilum enghanaa bro kadha ezhuthppika??? ??endhaayalum njn ee kadha nalla adipolli aayi ezhudham… Ninghade pulse manasilaakki thanne… Don’t worry…

        1. No scene manh….?
          But pakuthikk ittitt pokaathurunnal mathi…

          1. *pokaathirunnal

  14. Last cheythathu onnu matipidikayirunnu….avale angane cheyyana neram onnu pottikkayirunnnu….

    1. Ellaam set aakki tharum bro…

    2. Kollam nalla kadha❤️

  15. അന്ദ്രു

    Ente mone patt adipoli?
    Story athikkum mele
    Waiting for NxT part?

  16. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *