ആദിത്യന്റെ ആഗ്രഹങ്ങളും വിദ്യ ടീച്ചറും [Rincy Joseph] 843

അങ്ങനെ വൈകുന്നേരം ഞാൻ ആദ്യം നേരെ കോളേജ്ബസ്സിൽ കയറി ആദിത്യൻ ഒറ്റയ്ക്കാണ് മാറി ഇരിക്കുന്നത് ഞാൻ ആദിത്യന്റെ എടുത്തു പോയി ഇരുന്നു

വിദ്യ:- മോനെ ഞാൻ അടിക്കുക ഒന്നും ഇല്ല ഞാൻ നിന്നെ നന്നായിട്ട് പഠിപ്പിക്കാൻ നോക്കാം കേട്ടോ

ആദിത്യൻ:- ഓക്കേ ടീച്ചർ

വിദ്യ:- മോനെന്താ ബാക്കി പിള്ളേരുടെ കൂടെ ഒന്നും ചേരാതെ ഒറ്റയ്ക്ക് ഇരിക്കുന്നെ

ആദിത്യൻ:- ഈ കോളേജിളിൽ ആർക്കും എന്നെ ഇഷ്ടമല്ല ടീച്ചർ എന്നെ ഒരു അന്യഗ്രഹ ജീവിയെ പോലെ ആണ് നോക്കുന്നേ

ഞാനും അപ്പോൾ ആ കാര്യം ശ്രദ്ധിച്ചേ ഗ്രാമം ആയത് കൊണ്ടും പിന്നെ അധികം പണിക്ക് പോകുന്ന പിള്ളേരുടെ അടുത്ത് അമുൽ ബേബി പോലെ ആയിരുന്നു ആദിത്യൻ

ആദിത്യൻ:- എനിക്ക് ഒരു കഴിവും ഇല്ല പെണ്ണൻ എന്നൊക്കെ പോലും ഇവർ പറഞ്ഞു കളിയാക്കും ടീച്ചർ എന്റെ ശരീരം പെണ്ണുങ്ങളെ പോലെ ആണ് എന്നൊക്കെ പറയും ടീച്ചർ

അവന്റെ ആ സംസാരത്തിൽ അവൻ മാനസികമായി എത്ര തളർന്നിട്ടുണ്ട് എന്ന് എനിക്ക് മനസിലായി

വിദ്യ:- ഇനി ആരേലും അങ്ങനെ പറഞ്ഞാൽ എന്നോട് പറഞ്ഞാൽ മതി ഞാൻ കണക്കിന് കൊടുത്തോളാം

അപ്പോഴേക്കും ആദിത്യന്റെ സ്റ്റോപ്പ് എത്തി ഞങ്ങൾ ഇറങ്ങി അവന്റെ വീട് 2 നില ഉള്ള ഒരു വലിയ വീട് ആയിരുന്നു ഉള്ളിൽ കയറിയപ്പോൾ അവന്റെ അമ്മ എനിക്ക് വേണ്ടി ചായയും പലഹാരവും ഒക്കെ റെഡി ആക്കിയിട്ടുണ്ടാരുന്നു ഞങ്ങൾ അതൊക്കെ കഴിച്ചു

ശേഷം ആദിത്യന്റെ റൂമിൽ പോയി അവന് ഞാൻ പഠിപ്പിക്കാൻ തുടങ്ങി പക്ഷേ അവൻ അത് ഒന്നും അധികം ശ്രദ്ധിക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി

ശേഷം രാത്രിയുള്ള ഭക്ഷണം കഴിപ്പിച്ചു ആണ് അവന്റെ അമ്മ എന്നെ ഹോസ്റ്റലിലേയ്ക്ക് മടക്കിയത് ഹോസ്റ്റൽ ഫുഡ് കഴിച്ച് നിന്ന് ഇരുന്ന എനിക്ക് അവന്റെ അമ്മയുടെ ഫുഡ് സ്വർഗ്ഗം അങ്ങനെ സ്ഥിരം ആയി ഞാൻ അങ്ങോട്ടു പഠിപ്പിക്കാൻ പോകാൻ തുടങ്ങി പക്ഷേ ആദിത്യന് ആണേൽ ഒരു മാറ്റവും ഇല്ല

The Author

18 Comments

Add a Comment
  1. കണ്ണൻ സ്രാങ്ക്

    കൊള്ളാം.. തുടരുക

  2. DIVYAYUDE KAMUKAN

    THANKYOU = DIVYAE VALAKKANAM KALIKKANAM ATHAANU LAKSHYAM

  3. വിജ്രംഭിതൻ

    സംഘം ……… ആണോ തുടക്കം

  4. സൂപ്പർ ഉടനെ അടുത്ത ഭാഗം തരു

    1. I will update soon

  5. കുട്ടൻ

    പൊളി

    1. Thank u so much 🥰

  6. അമ്പാൻ

    ❤️❤️❤️❤️❤️

    1. 🥰🥰

  7. Pwolii 🔥🔥

    1. Thank u so much

  8. ബാക്കി എണ്‍ വരും ബ്രോ?

    1. Will upload soon

  9. മിന്നു

    നല്ല build up. അടിപൊളി കഥ. Waiting for next part.

    1. Thank you so much will update soon

  10. അനിയത്തി

    ഹായ് റിൻസീ ഒത്തിരി ഒത്തിരി ഇഷ്ടമായി. ഞാനും ഇങ്ങനൊക്കെ വിചാരിച്ചിട്ടുണ്ട് കോളേജ് അങ്ങ് കത്തി പോണേ എന്നൊക്കെ. എൻറെ ടീച്ചറിന് ഒരുമ്മ. ബാക്കി വായിക്കാൻ തിടുക്കമായി

    1. Thank u so much will upload soon

    2. Thank u so much will update soon

Leave a Reply

Your email address will not be published. Required fields are marked *