അടിവാരം 2 [രജനി കന്ത്] 142

പിന്നീട് വീട്ടിൽ വെച്ചും തേക്കടി റസ്റ്റ്‌ ഹൗസ് ൽ വെച്ചും പലരും രാജമ്മയെ ഊക്കി പണവും വെള്ളവും കളഞ്ഞു….

ഇപ്പോൾ കുറച്ചു ചടച്ചു.. പ്രായവും കൂടി… മാത്രമല്ല കുമളി ടൗണിൽ ചില ചെറുപ്പക്കാരികൾ വന്ന് ബിസ്സിനസ്സ് ഓപ്പൺ ചെയുകയും ചെയ്തു…

കളികൾ കുറഞ്ഞതോടെ വരുമാനവും കുറഞ്ഞു… വരുമാനത്തിനായി എന്തെങ്കിലു ജോലിക്ക്‌ പോകുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥ യിൽ അപ്പോഴേക്കും ദാസൻ എത്തിയിരു ന്നു…… 6

അങ്ങനെയിരിക്കെയാണ് ദാസൻ തോമസുകുട്ട്യേ കണ്ടുമുട്ടുന്നത്….. തോമസുകുട്ടി വാറ്റുതുടങ്ങിയതോടെ ആ വരുമാനത്തിന്റെ ഒരു വിഹിതം ദാസനും കിട്ടി തുടങ്ങി… എന്തുചെയ്തും പണമുണ്ടാക്കാനുള്ള തോ മസ്കുട്ടിയുടെ ആർത്തി ദാസന് ശരിക്കും അറിയാമായിരുന്നു….. ഒരു ദിവസം ദാസൻ പറഞ്ഞു…. ” എടാ ഊവേ നിനക്കറിയാമോ..? ആനവിലസത്തിനടുത്തു കാട്ടിൽ ഇഷ്ട്ടം പോലെ ചന്ദനം നിൽപോണ്ട്… പളനിയോട് പറഞ്ഞാൽ കമ്പത്തു നിന്നും വാങ്ങാനുള്ള ആളെ ഏർപ്പാടാക്കും… ഒരു കിലോയിക്ക് ഏട്ടണയിൽകുറയാതെ കിട്ടും.. കാതലാണെങ്കിൽ ഒരു രൂപ കൂട്ടിക്കോ….”

തോമസുകുട്ടിക്ക് അതൊരു പുതിയ അറിവായിരുന്നു… മുറിച്ചു ചെറിയ കഷണങ്ങൾ ആക്കി ചാക്കി ൽ കെട്ടിയാൽ ഒരാൾക്ക് അമ്പതു കിലോ ചുമന്നോണ്ട് പോകാം…. ഏട്ടണ കിട്ടിയാൽ പോലും ഒരു ചാക്കിനു ഇരുപത്തഞ്ചു രൂപ… ഒരാഴ്ച കള്ളചാരായം വിറ്റാൽപോലും അത്രയും ഒക്കില്ല….

അങ്ങനെ ഒരുദിവസം കമ്പത്ത് ചെന്ന് ചന്ദനം വാങ്ങാൻ ആളെ ഏർപ്പാടാക്കി… എല്ലാത്തിനും പളനിയുടെ സഹായം ഉണ്ടായിരുന്നു… സാധനം എത്രയുണ്ടങ്കി ലും അവർ എടുക്കും… ചെക്കുപോസ്റ്റ് കഴിഞ്ഞുള്ള രണ്ടാം വളവിൽ എത്തിച്ചാൽ മതി… അവിടുന്ന് കാളവണ്ടിയിൽ കയറ്റി അവർ കൊണ്ടുപോയ്ക്കോളും…

അടുത്ത ദിവസം തന്നെ അരീത്രവല്ലിച്ചനെ ( അരുവിത്തുറ പള്ളിയിലെ ഗീവർഗ്ഗീസ് പുണ്ണ്യവാളൻ ) മനസിൽ വിചാരിച്ചുകൊണ്ട് മഴുവും കയറുമായി തോമസുകുട്ടി കാടുക യറി…..

തുടക്കം മോശമായില്ല… അമ്പതു കിലോ യോളം ചന്ദന കഷണങ്ങൾ കയറ്റിയ ചാക്ക് അടിവാരത്തു എത്തിച്ചപ്പോൾ നന്നായി ഷീണിച്ചെങ്കിലും രൂപ ഇരുപത്തഞ്ചു കൈയിൽ കിട്ടിയപ്പോൾ ഷീണമൊക്കെ പറ പറന്നു….

പണം വരാൻ തുടങ്ങിയതോടെ അച്ഛാമ്മ യും മക്കളും നന്നായി കൊഴുത്തു…. അപ്പോഴേക്കും പറമ്പിൽ നട്ടിരുന്ന ചേനയും ചേമ്പും കപ്പയുമൊക്കെ വെളഞ്ഞു…

The Author

9 Comments

Add a Comment
  1. പൊന്നു.?

    Kolaam……. Nannayitund.

    ????

  2. bro
    ഇപ്പോഴാണ് വായിക്കാന് പറ്റിയത് .. അടിപൊളി ആയിട്ടുണ്ട് …

    1. രജനി കന്ത്

      ഹായ് ബ്രോ…ഈ പാർട്ടിലെ 3 പേജ് സെൻഡ് ചെയ്തപ്പോൾ മിസ്സായി…
      അടുത്ത പാർട്ടിൽ അതുകൂടി ചേർക്കാം…

      ഓണാശംസകൾ….

  3. ഞെരിപ്പൻ ഐറ്റം തന്നെ മച്ചാനെ പേജ് കൂട്ടി എഴുതുക.അടിപൊളി പല കളികൾക്കും എല്ലാതിനുമുള്ള സ്കോപ് ഉണ്ട് കഥയിൽ. ടെക്‌നിക്കൽ മിസ്റ്റേക് ശ്രദ്ധിക്കുക.പറ്റുമെങ്കിൽ ഇമേജുകൾ ഉൾപ്പെടുത്തുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. രജനി കന്ത്

      വായിച്ചതിനു നന്ദി ബ്രോ…
      സെൻഡ് ചെയ്തപ്പോൾ പറ്റിയ പിശകാണ്..
      3പേജ് വിട്ടുപോയി…
      അടുത്ത പാർട്ടിൽ ചേർക്കാം…

  4. ഇതെന്താ ഇങ്ങനെ അവസാനിച്ചത്, എന്തായാലും കൊള്ളാം, അച്ചാമ്മ ഓഫീസറുടെ വണ്ടി ആകുമോ

    1. രജനി കന്ത്

      നന്ദി ബ്രോ… വിട്ടുപോയ പേജുകൾ അടുത്ത പാർട്ടിൽ ഉണ്ടാകും…

  5. Super
    But 7th page same earring

    1. രജനി കന്ത്

      സെൻഡ് ചെയ്തപ്പോൾ പറ്റിയ പിശകാണ്…
      3 പേജ് വിട്ടുപോയി…
      അടുത്തപാർട്ടിൽ അതുകൂടി ചേർത്ത് അയയ്ക്കും…
      കമന്റിനു നന്ദി….

Leave a Reply

Your email address will not be published. Required fields are marked *