ഈ ആശാനാണ് ആ ദേശത്ത് ഒരൽപം വിവരമുള്ളയാൾ..അടിയാന്മാരുടെ ഒരു മൂപ്പൻ കൂടിയാണ് ആശാൻ..കല്യാണം, മരണം പോലോത്ത ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത് ആശാനാണ്..തന്റെ അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകാൻ ഒരു ശ്രമം നടത്തി എന്നതാണ് ആശാൻ ചെയ്ത തെറ്റ്..അയാളുടെ നെഞ്ചിൻ കൂടി ചവിട്ടിക്കലക്കിയാണ് തമ്പ്രാൻ അതിന് ആശാന് പ്രതിഫലം നൽകിയത്..ആശാനെ ചവിട്ടുന്നത് കണ്ട കെട്ട്യോള് നാണി,തമ്പ്രാന്റെ കാല് പിടിച്ച് കരഞ്ഞു.. ജീവൻ പോകുന്നത് വരെ നാണിയുടെ കഴുത്തിൽ ചവിട്ടിപ്പിടിച്ചാണ് തമ്പ്രാൻ ദേഷ്യമടക്കിയത്..
നാണി മരിച്ചെങ്കിലും ആശാൻ ജീവഛവമായി തുടരുകയാണ്.. അയാളുടെ നെഞ്ചിൻ കൂടാകെ കലങ്ങിപ്പോയിട്ടുണ്ട്…അന്ന് തുടങ്ങിയതാണ് ആശാന്റെ ചുമ..എന്തെങ്കിലും സംസാരിച്ചാൽ ആശാൻ ദീർഘനേരം ചുമക്കും..
“കുമാരാ… നീ ഇപ്പോ പറഞ്ഞത് എന്ത് മാത്രം അപകടം പിടിച്ചതാണെന്ന് നിനക്കറിയോ… ?.. വേണ്ട… വേണ്ട മക്കളേ… ഇത് ജീവൻ കൊണ്ടുള്ള കളിയാ…”..
കിതപ്പോടെ അത്രയും പറഞ്ഞ് ആശാൻ വീണ്ടും ചുമച്ചു… കുറച്ച് കഴിഞ്ഞ് ആശാന്റെ മകൾ നീലി ഒരു പാത്രത്തിൽ എന്തോ മരുന്ന് കലക്കിയത് കൊണ്ട് വന്ന് ആശാന് കൊടുത്തു.. അത് കുടിച്ചതോടെ ആശാന് അൽപം ആശ്വാസം തോന്നി..
“അറിയാം ആശാനേ… കൊല്ലുന്നെങ്കിൽ കൊന്നോട്ടെ… എന്നാലും ഇനി ഇങ്ങിനെ ജീവിക്കാൻ വയ്യ… മരിച്ചാലും ഞങ്ങള് രണ്ട് പേരല്ലേ മരിക്കൂ… അതിന് മുമ്പ് കുറേയെണ്ണത്തിനെ ഞങ്ങൾ കൊന്നിരിക്കും… ബാക്കിയുള്ളവർക്ക് സമാധാനത്തോടെ ജീവിക്കാലോ… “..

cuckold story ezhuthumo
പ്രിയ സ്പൾബർ താങ്കൾ ഒരു മാന്ത്രികനാണ്.
താങ്കളുടെ ഒരോ കഥയിലും കഥാപാത്രങ്ങൾ കൺമുന്നിൽ വന്നു നിൽക്കുന്നു. താങ്കളുടെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു.
അടിമത്തം ഇന്നും ആ മനോഭാവം ചിലരിൽ എങ്കിലും കാണാം.. കഥ കണ്മുന്നിൽ നടന്ന പോലെ ഒരു ഫീൽ.. 😂😂
ഞാൻ അങ്ങയുടെ കടുത്ത ആരാധകൻ ആണ് പക്ഷെ ഈ പ്ലാറ്റഫോം യൂസ് ചെയ്യാൻ നോർമൽലി പറ്റാറില്ല കാരണം അറിയാമല്ലോ പക്ഷെ ഇതിന് അഭിപ്രായം പറഞ്ഞില്ലെങ്കിൽ എന്റെ ആരാധനക്ക് അർത്ഥമില്ല
കൂടുതൽ പറയുന്നില്ല എല്ലാവിധ ആശംസകൾ
master class writing bro ,💯💯💯💯
താങ്കൾ എഴുതിയതിൽ ഏറ്റവും മികച്ചത് ഇതാണ്
polichu machane…🔥
ithra pettennu avasanipikkendiyirunilla..
ഒരു സിനിമ കണ്ടുതീര്‍ത്ത പോലെയുണ്ട്. അടിപൊളി
theerkalle man
കഥ പറയുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുത്തത് ഒക്കെ.. കളി ഒക്കെ എഴുതാൻ മടി ആയിരുന്നോ അതോ വേണ്ടെന്ന് വെച്ചതാണോ..?
എന്തായാലും ഒരു ഫ്രഷ് കഥ.നന്നായിട്ട് ഉണ്ട്❤️
വൗ….. 🔥🔥🔥
കിഡോൾസ്കി സ്റ്റോറി. ഒറ്റ ഇരുപ്പിന്ന് വായിച്ച് തീർത്തു. 🥰🥰🥰
😍😍😍😍
keep writing second part is must
👍🏻❤️
super ബ്രോ. ഇതും കലക്കി. അടുത്ത കഥയിക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം
Fthima 2 evide ? strict discipline dominant Fathima…jamaline nannakki edukkunna Fathima
💫
nice
Super
ഹായ്..
ഞാൻ ഒരു സ്റ്റോറിക്ക് നൽകുന്ന ആദ്യ കമന്റ് ആണെന്ന് ആണ് എന്റെ ഓർമ.
ബ്രോ ഇതൊരു വ്യത്യസ്ത നിറഞ്ഞ സ്റ്റോറി ആണ്. വളരെ മികച്ചത്. പക്ഷെ പൂർണത ഇല്ലാതെ പോയി, അവസാനത്തെ പേജ് ലേക്ക് എത്തിയപ്പോഴേക്കും ഒഴുക്ക് നിലച്ചത് പോലെ. നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നത് ഒറ്റവാക്കിൽ “അവസാനിച്ചു ” തകർത്തു.
ഈ സൈറ്റിൽ വര്ഷങ്ങളായി സ്റ്റോറി വായിക്കുന്ന ഒരാളാണ് ഞാൻ. അടിമകൾ എന്നൊരു വാചകം കണ്ടപ്പോൾ ആദ്യം ഓർമ വന്നത് കിച്ചുവിന്റെ അടിമകൾ ഉടമകൾ ആണ്. വായിച്ചപ്പോൾ എവിടെയോ ഋഷിയുടെ ചില സംഭവങ്ങൾ, എനിക്ക് ഇഷ്ടം ഉള്ളൊരു കാലം ആണ് ഈ പഴയ കാലഘട്ടം. ഒടിവിദ്യ എന്നൊരു തീം കൂടെ വന്നപ്പോൾ അടിപൊളി ആയി.
നിങ്ങളുടെ സ്ഥിരം സംഭവം പോലെ ലാസ്റ്റ് കൊണ്ട് വന്നു കലം ഉടച്ചു.
കഴിയും എങ്കിൽ ക്ലൈമാക്സ് മാറ്റി ഒരു വലിയ ഭാഗം കൂടി എഴുതുക. എതിരാളികളെ എല്ലാം ഒടി വിദ്യയിലൂടെ ഒന്ന് ഒന്നായി കൊന്ന് ഒടുക്കി എല്ലാം കൈകളിൽ ആക്കണം. കഴിയുമെങ്കിൽ എഴുതു.