എന്നാൽ ഒന്നറിയാം.. ഏത് തമ്പ്രാൻ ചീരൂനെ ഊക്കാൻ വന്നാലും അവർക്ക് വഴികാട്ടിയായി കുമാരൻ പണിയെടുക്കുന്ന ഇല്ലത്തെ കാര്യസ്ഥൻ ശേഖരക്കൈമൾ കൂടെയുണ്ടാവും..ചീരൂനെ കല്യാണം കഴിച്ച് കൊണ്ടുവന്ന അന്ന് തന്നെ വന്നത് അവൻ പണിയെടുക്കുന്ന ഇല്ലത്തെ വല്യ തമ്പ്രാനാണ്..അന്നും കൂടെയുണ്ടായിരുന്നത് ഈ കൈമളാണ്..അതിൽ പിന്നെ ഏത് തമ്പ്രാൻ വരികയാണെങ്കിലും കൈമൾ ചൂട്ടും പിടിച്ച് ഒപ്പമുണ്ടാകും…
ക്രൂരതയുടെ പര്യായമാണ് ശേഖരക്കൈമൾ.. ഇല്ലത്തെ തമ്പ്രാക്കൻമാർക്ക് വേണ്ടി അയാൾ കൊന്ന് തള്ളിയ അടിയാന്മാർക്ക് കണക്കില്ല.. അതിൽ ആണും പെണ്ണും ഉണ്ട്.. തമ്പ്രാന് വഴങ്ങാത്ത പെണ്ണുങ്ങളെ കോഴിയെ കൊല്ലും പോലെ കഴുത്ത് ഞെരിച്ച് കൊല്ലുന്നത് കൈമൾക്കൊരു ഹരമാണ്..തമ്പ്രാനോട് എതിർത്ത് സംസാരിക്കുന്ന അടിയാന് കിട്ടുന്ന ഏറ്റവും ചെറിയ ശിക്ഷ മരണമാണ്..അത് നടപ്പാക്കുന്നത് കൈമളും..തമ്പ്രാന്റെ ക്രൂരമായ ലൈംഗിക ബന്ധത്തിനിടയിൽ ചത്ത് പോയ പെണ്ണുങ്ങളും അനവധിയാണ്..
തമ്പ്രാന്റെ ചെയ്തികൾക്ക് ചോദ്യമില്ല..തമ്പ്രാൻ എന്ത് ചെയ്താലും അടിയാനത് വാ പൊത്തി അനുസരിച്ചോണം.. ചെറുവിരലനക്കിയാൽ പോലും ശിക്ഷ ഭീകരമായിരിക്കും… ഇതൊന്നും അടിയാന്മാർക്ക് വലിയ പ്രശ്നമില്ല..അവർക്കിതൊക്കെ ശീലമാണ്.. പുലർച്ചെ മുതൽ ഇരുട്ടുന്നത് വരെ തമ്പ്രാന്റെ പാടത്തും പറമ്പിലും പണിയെടുക്കുക..എന്തേലും കിട്ടിയാൽ തിന്നുക..തമ്പ്രാന്റെ സ്ഥലത്ത് കെട്ടിയുണ്ടാക്കിയ കുടിലിൽ കിടന്നുറങ്ങുക.. ഇതിനപ്പുറം ഒരവകാശവും അടിയാന് ഉണ്ടാവാൻ പാടില്ലെന്ന് തമ്പ്രാന്റെ അലിഖിത നിയമമാണ്..

cuckold story ezhuthumo
പ്രിയ സ്പൾബർ താങ്കൾ ഒരു മാന്ത്രികനാണ്.
താങ്കളുടെ ഒരോ കഥയിലും കഥാപാത്രങ്ങൾ കൺമുന്നിൽ വന്നു നിൽക്കുന്നു. താങ്കളുടെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു.
അടിമത്തം ഇന്നും ആ മനോഭാവം ചിലരിൽ എങ്കിലും കാണാം.. കഥ കണ്മുന്നിൽ നടന്ന പോലെ ഒരു ഫീൽ.. 😂😂
ഞാൻ അങ്ങയുടെ കടുത്ത ആരാധകൻ ആണ് പക്ഷെ ഈ പ്ലാറ്റഫോം യൂസ് ചെയ്യാൻ നോർമൽലി പറ്റാറില്ല കാരണം അറിയാമല്ലോ പക്ഷെ ഇതിന് അഭിപ്രായം പറഞ്ഞില്ലെങ്കിൽ എന്റെ ആരാധനക്ക് അർത്ഥമില്ല
കൂടുതൽ പറയുന്നില്ല എല്ലാവിധ ആശംസകൾ
master class writing bro ,💯💯💯💯
താങ്കൾ എഴുതിയതിൽ ഏറ്റവും മികച്ചത് ഇതാണ്
polichu machane…🔥
ithra pettennu avasanipikkendiyirunilla..
ഒരു സിനിമ കണ്ടുതീര്‍ത്ത പോലെയുണ്ട്. അടിപൊളി
theerkalle man
കഥ പറയുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുത്തത് ഒക്കെ.. കളി ഒക്കെ എഴുതാൻ മടി ആയിരുന്നോ അതോ വേണ്ടെന്ന് വെച്ചതാണോ..?
എന്തായാലും ഒരു ഫ്രഷ് കഥ.നന്നായിട്ട് ഉണ്ട്❤️
വൗ….. 🔥🔥🔥
കിഡോൾസ്കി സ്റ്റോറി. ഒറ്റ ഇരുപ്പിന്ന് വായിച്ച് തീർത്തു. 🥰🥰🥰
😍😍😍😍
keep writing second part is must
👍🏻❤️
super ബ്രോ. ഇതും കലക്കി. അടുത്ത കഥയിക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം
Fthima 2 evide ? strict discipline dominant Fathima…jamaline nannakki edukkunna Fathima
💫
nice
Super
ഹായ്..
ഞാൻ ഒരു സ്റ്റോറിക്ക് നൽകുന്ന ആദ്യ കമന്റ് ആണെന്ന് ആണ് എന്റെ ഓർമ.
ബ്രോ ഇതൊരു വ്യത്യസ്ത നിറഞ്ഞ സ്റ്റോറി ആണ്. വളരെ മികച്ചത്. പക്ഷെ പൂർണത ഇല്ലാതെ പോയി, അവസാനത്തെ പേജ് ലേക്ക് എത്തിയപ്പോഴേക്കും ഒഴുക്ക് നിലച്ചത് പോലെ. നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നത് ഒറ്റവാക്കിൽ “അവസാനിച്ചു ” തകർത്തു.
ഈ സൈറ്റിൽ വര്ഷങ്ങളായി സ്റ്റോറി വായിക്കുന്ന ഒരാളാണ് ഞാൻ. അടിമകൾ എന്നൊരു വാചകം കണ്ടപ്പോൾ ആദ്യം ഓർമ വന്നത് കിച്ചുവിന്റെ അടിമകൾ ഉടമകൾ ആണ്. വായിച്ചപ്പോൾ എവിടെയോ ഋഷിയുടെ ചില സംഭവങ്ങൾ, എനിക്ക് ഇഷ്ടം ഉള്ളൊരു കാലം ആണ് ഈ പഴയ കാലഘട്ടം. ഒടിവിദ്യ എന്നൊരു തീം കൂടെ വന്നപ്പോൾ അടിപൊളി ആയി.
നിങ്ങളുടെ സ്ഥിരം സംഭവം പോലെ ലാസ്റ്റ് കൊണ്ട് വന്നു കലം ഉടച്ചു.
കഴിയും എങ്കിൽ ക്ലൈമാക്സ് മാറ്റി ഒരു വലിയ ഭാഗം കൂടി എഴുതുക. എതിരാളികളെ എല്ലാം ഒടി വിദ്യയിലൂടെ ഒന്ന് ഒന്നായി കൊന്ന് ഒടുക്കി എല്ലാം കൈകളിൽ ആക്കണം. കഴിയുമെങ്കിൽ എഴുതു.