“ഉം… ഉണ്ട്… വല്യ തമ്പ്രാന്റെ എളേ മോളിപ്പോ ഗർഭിണിയാ… അഞ്ചോ ആറോ മാസമായിക്കാണും… “..
“അവള് ആളെങ്ങിനെയാ… ?”..
“തമ്പ്രാനെക്കാൾ പെഴയാ… അവളുടെ അടിയോ തൊഴിയോ ഏൽക്കാത്ത വാല്യക്കാരികൾ ഇല്ലത്തില്ല… എനിക്കും അടിയും ചവിട്ടും കിട്ടിയിട്ടുണ്ട്… “..
ഇല്ലത്തെ പുറം പണിക്കാരിയാണ് നീലി.. അവിടുത്തെ എല്ലാ കാര്യങ്ങളും നീലിക്കറിയാം..
“ അവളുടെ കിടത്തം താഴെയോ, മോളിലോ…?”..
“മോളിലായിരുന്നു… ഇപ്പോ ഗർഭിണിയായപ്പോ താഴെയാ…”..
“ആശാനേ… എന്നാ പിന്നെ അത് നോക്കാം അല്ലേ… ?”..
കുമാരൻ എന്തിനും ഒരുക്കമായിരുന്നു..
“ഉം… പക്ഷേ അതിനും പ്രശ്നങ്ങളുണ്ട്… ഇല്ലത്ത് കയറി അവളുടെ വയറ് കീറി കുട്ടിയെ എടുക്കുകാന്ന് പറഞ്ഞാ അത്ര ചെറിയ കാര്യമല്ല… അത് ചെയ്തതും ഒരു മനുഷ്യനാണെന്ന് ഒരാൾക്കും അറിയരുത്… കിടന്നുറങ്ങുന്ന അവളെ എടുത്ത് കൊണ്ട് പോയി യക്ഷിക്കാവിലെത്തിക്കണം… പുലരുമ്പോ യക്ഷി അവളുടെ വയറ് പിളർന്നതായേ ആർക്കും
തോന്നാവൂ… “..
കൃത്യമായിരുന്നു ആശാന്റെ നീക്കങ്ങൾ..
“അഛാ… അതിലേറെ എളുപ്പമുള്ള മറ്റൊരു വഴിയുണ്ട്…നമുക്കൊരു ഗർഭിണിയെപ്പോരേ… ?. രാത്രി ഇല്ലത്ത് കയറി അവളെ എടുത്തോണ്ട് പോകാനൊക്കെ ബുദ്ധിമുട്ടാകും… കാര്യസ്ഥൻ കൈമളുടെ മൂത്തമോള് ജാനകിയും ഗർഭിണിയാ… നമുക്കത് നോക്കിയാലോ… ?. ഇല്ലത്ത് കയറുന്നതിനേക്കാൾ എളുപ്പം കാര്യസ്ഥന്റെ വീട്ടിൽ കയറുന്നതാ…
അവിടെ കയറാനുള്ള വഴിയൊക്കെ എനിക്കറിയാം…”..
നീലിയാണത് പറഞ്ഞത്.. കാര്യസ്ഥന്റെ വീട്ടിലും അവൾ പണിക്ക് പോകാറുണ്ട്..

cuckold story ezhuthumo
പ്രിയ സ്പൾബർ താങ്കൾ ഒരു മാന്ത്രികനാണ്.
താങ്കളുടെ ഒരോ കഥയിലും കഥാപാത്രങ്ങൾ കൺമുന്നിൽ വന്നു നിൽക്കുന്നു. താങ്കളുടെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു.
അടിമത്തം ഇന്നും ആ മനോഭാവം ചിലരിൽ എങ്കിലും കാണാം.. കഥ കണ്മുന്നിൽ നടന്ന പോലെ ഒരു ഫീൽ.. 😂😂
ഞാൻ അങ്ങയുടെ കടുത്ത ആരാധകൻ ആണ് പക്ഷെ ഈ പ്ലാറ്റഫോം യൂസ് ചെയ്യാൻ നോർമൽലി പറ്റാറില്ല കാരണം അറിയാമല്ലോ പക്ഷെ ഇതിന് അഭിപ്രായം പറഞ്ഞില്ലെങ്കിൽ എന്റെ ആരാധനക്ക് അർത്ഥമില്ല
കൂടുതൽ പറയുന്നില്ല എല്ലാവിധ ആശംസകൾ
master class writing bro ,💯💯💯💯
താങ്കൾ എഴുതിയതിൽ ഏറ്റവും മികച്ചത് ഇതാണ്
polichu machane…🔥
ithra pettennu avasanipikkendiyirunilla..
ഒരു സിനിമ കണ്ടുതീര്‍ത്ത പോലെയുണ്ട്. അടിപൊളി
theerkalle man
കഥ പറയുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുത്തത് ഒക്കെ.. കളി ഒക്കെ എഴുതാൻ മടി ആയിരുന്നോ അതോ വേണ്ടെന്ന് വെച്ചതാണോ..?
എന്തായാലും ഒരു ഫ്രഷ് കഥ.നന്നായിട്ട് ഉണ്ട്❤️
വൗ….. 🔥🔥🔥
കിഡോൾസ്കി സ്റ്റോറി. ഒറ്റ ഇരുപ്പിന്ന് വായിച്ച് തീർത്തു. 🥰🥰🥰
😍😍😍😍
keep writing second part is must
👍🏻❤️
super ബ്രോ. ഇതും കലക്കി. അടുത്ത കഥയിക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം
Fthima 2 evide ? strict discipline dominant Fathima…jamaline nannakki edukkunna Fathima
💫
nice
Super
ഹായ്..
ഞാൻ ഒരു സ്റ്റോറിക്ക് നൽകുന്ന ആദ്യ കമന്റ് ആണെന്ന് ആണ് എന്റെ ഓർമ.
ബ്രോ ഇതൊരു വ്യത്യസ്ത നിറഞ്ഞ സ്റ്റോറി ആണ്. വളരെ മികച്ചത്. പക്ഷെ പൂർണത ഇല്ലാതെ പോയി, അവസാനത്തെ പേജ് ലേക്ക് എത്തിയപ്പോഴേക്കും ഒഴുക്ക് നിലച്ചത് പോലെ. നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നത് ഒറ്റവാക്കിൽ “അവസാനിച്ചു ” തകർത്തു.
ഈ സൈറ്റിൽ വര്ഷങ്ങളായി സ്റ്റോറി വായിക്കുന്ന ഒരാളാണ് ഞാൻ. അടിമകൾ എന്നൊരു വാചകം കണ്ടപ്പോൾ ആദ്യം ഓർമ വന്നത് കിച്ചുവിന്റെ അടിമകൾ ഉടമകൾ ആണ്. വായിച്ചപ്പോൾ എവിടെയോ ഋഷിയുടെ ചില സംഭവങ്ങൾ, എനിക്ക് ഇഷ്ടം ഉള്ളൊരു കാലം ആണ് ഈ പഴയ കാലഘട്ടം. ഒടിവിദ്യ എന്നൊരു തീം കൂടെ വന്നപ്പോൾ അടിപൊളി ആയി.
നിങ്ങളുടെ സ്ഥിരം സംഭവം പോലെ ലാസ്റ്റ് കൊണ്ട് വന്നു കലം ഉടച്ചു.
കഴിയും എങ്കിൽ ക്ലൈമാക്സ് മാറ്റി ഒരു വലിയ ഭാഗം കൂടി എഴുതുക. എതിരാളികളെ എല്ലാം ഒടി വിദ്യയിലൂടെ ഒന്ന് ഒന്നായി കൊന്ന് ഒടുക്കി എല്ലാം കൈകളിൽ ആക്കണം. കഴിയുമെങ്കിൽ എഴുതു.