“സൂക്ഷിക്കണം… ഒരു പിഴവ് പോലും പറ്റരുത്.. നീലീ… വഴിയൊക്കെ നീ ഒരുക്കിയിട്ടില്ലേ… ?”..
ആശാൻ ചോദിച്ചു..
“അവിടെ പിൻവശത്തെ ഒരു ജനലിന്റെ കൊളുത്ത് ഞാൻ എടുത്ത് മാറ്റിയിട്ടുണ്ട്..ആ ജനാലക്ക് അഴിയില്ല… അതിലൂടെ ഉള്ളിലേക്കിറങ്ങിയാ ആദ്യം കാണുന്ന മുറി തന്നെയാണ് ജാനകിയുടെ മുറി… ഇപ്പോ ഗർഭിണിയായത് കൊണ്ട് അവൾ വാതിൽ കുറ്റിയിടാറില്ല…സുജാതയുടെ മുറി പക്ഷേ മുകളിലാ… “..
നീലി അവൾക്കറിയാവുന്ന വിവരങ്ങൾ പറഞ്ഞു..
“ഉം… ഇന്ന് രണ്ടും കൂടി ചെയ്യണ്ടാന്നാണ് എന്റെ അഭിപ്രായം… ഇന്ന് നിങ്ങൾ ജാനകിയെ എടുത്ത് യക്ഷിക്കാവിൽ ചെല്ലുക… അവിടെ വെച്ച് ബാക്കി കാര്യങ്ങളെല്ലാം ചെയ്യുക… സുജാതക്കുളളത് വേറൊരു ദിവസം നോക്കാം…രണ്ടും കൂടിയായാ ഏതും നടന്നില്ലെന്ന് വരാം… “..
അതാണ് നല്ലതെന്ന് കുമാരനും തോന്നി.. കുട്ടിരാമൻ ഇന്ന് സുജാതയെ മാനഭംഗപ്പെടുത്താൻ ഒരുങ്ങിയാണ് വന്നത്..ആശാനങ്ങിനെ പറഞ്ഞപ്പോ പിന്നെ അവനൊന്നും മിണ്ടിയില്ല..
വിരിപ്പിന്റെ അടിയിൽ നിന്നും ആശാനൊരു കത്തിയെടുത്ത് കുമാരന് നീട്ടി..
“ഇന്നാ… ഈ കത്തികൊണ്ട് വേണം അവളുടെ വയറ് കീറാൻ… “..
ഒരു ചെറിയ കുപ്പിയും ആശാൻ അവന് നീട്ടി…
“ഉറങ്ങിക്കിടക്കുന്ന ജാനകിയുടെ മുക്കിൽ ഇത് മണപ്പിക്കണം… പിന്നെ അവൾ ഉണരില്ല… പുലരും മുമ്പ് അവളുടെ രക്തവും,ആ ചാപിള്ളയുമായി നിങ്ങൾ ഇവിടെ എത്തണം… ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും നല്ല വെയിലത്ത് വെച്ച് ഉണക്കണം… അതൊക്കെ ഞാൻ ചെയ്തോളാം…”..

Fthima 2 evide ? strict discipline dominant Fathima…jamaline nannakki edukkunna Fathima
💫
nice
Super
ഹായ്..
ഞാൻ ഒരു സ്റ്റോറിക്ക് നൽകുന്ന ആദ്യ കമന്റ് ആണെന്ന് ആണ് എന്റെ ഓർമ.
ബ്രോ ഇതൊരു വ്യത്യസ്ത നിറഞ്ഞ സ്റ്റോറി ആണ്. വളരെ മികച്ചത്. പക്ഷെ പൂർണത ഇല്ലാതെ പോയി, അവസാനത്തെ പേജ് ലേക്ക് എത്തിയപ്പോഴേക്കും ഒഴുക്ക് നിലച്ചത് പോലെ. നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നത് ഒറ്റവാക്കിൽ “അവസാനിച്ചു ” തകർത്തു.
ഈ സൈറ്റിൽ വര്ഷങ്ങളായി സ്റ്റോറി വായിക്കുന്ന ഒരാളാണ് ഞാൻ. അടിമകൾ എന്നൊരു വാചകം കണ്ടപ്പോൾ ആദ്യം ഓർമ വന്നത് കിച്ചുവിന്റെ അടിമകൾ ഉടമകൾ ആണ്. വായിച്ചപ്പോൾ എവിടെയോ ഋഷിയുടെ ചില സംഭവങ്ങൾ, എനിക്ക് ഇഷ്ടം ഉള്ളൊരു കാലം ആണ് ഈ പഴയ കാലഘട്ടം. ഒടിവിദ്യ എന്നൊരു തീം കൂടെ വന്നപ്പോൾ അടിപൊളി ആയി.
നിങ്ങളുടെ സ്ഥിരം സംഭവം പോലെ ലാസ്റ്റ് കൊണ്ട് വന്നു കലം ഉടച്ചു.
കഴിയും എങ്കിൽ ക്ലൈമാക്സ് മാറ്റി ഒരു വലിയ ഭാഗം കൂടി എഴുതുക. എതിരാളികളെ എല്ലാം ഒടി വിദ്യയിലൂടെ ഒന്ന് ഒന്നായി കൊന്ന് ഒടുക്കി എല്ലാം കൈകളിൽ ആക്കണം. കഴിയുമെങ്കിൽ എഴുതു.