ആശാൻ കുറച്ച് നേരം കണ്ണടച്ച് പ്രാർത്ഥിച്ചു..രണ്ടാളെയും തലയിൽ കൈ വെച്ച് അനുഗ്രഹിച്ച് അവരെ യാത്രയാക്കി.. അവർ ഇരുട്ടിലൂടെ നടന്ന് പോകുന്നത് നോക്കി നീലിയും പ്രാർത്ഥനയോടെ നിന്നു..
✍️… പിറ്റേന്ന് ആ ദേശം ഉണർന്നത് നടുക്കുന്നൊരു വാർത്തയുമായിട്ടായിരുന്നു.. കേട്ടവർ കേട്ടവർ യക്ഷിക്കാവിലേക്കോടി..പകല് പോലും ആളുകൾ ചെല്ലാൻ പേടിക്കുന്ന യക്ഷിക്കാവിലിപ്പോ ആ ദേശത്തെ ജനങ്ങളെല്ലാമുണ്ട്.. യക്ഷിക്കാവിലെ ബലിത്തറയിൽ കാര്യസ്ഥക്കൈമളുടെ മൂത്ത മകൾ ജാനകി മലർന്ന് കിടക്കുന്നുണ്ട്..അവൾ പൂർണ നഗ്നയാണ്.. ഒരിക്കൽ നോക്കിയവൻ പിന്നെയാ കാഴ്ചയിലേക്ക് നോക്കിയില്ല..ഗർഭിണിയായ അവളുടെ വയറ് പിളർന്ന് കുഞ്ഞിനെ യക്ഷി എടുത്തോണ്ട് പോയിരിക്കുന്നു.. ആർക്കുമത് വിശ്വസിക്കാനായില്ല.. യക്ഷിക്കാവുണ്ടെങ്കിലും ഈ ദേശത്തിന്ന് വരെ യക്ഷിയുടെ ഉപദ്രവം ഉണ്ടായിട്ടില്ല..
ജഡത്തിനരികിലിരുന്ന് അലമുറയിട്ട് കരയുകയാണ് കൈമളും ഭാര്യയും മകളും..തമ്പ്രാക്കന്മാരും സ്ഥലത്തെത്തിയിട്ടുണ്ട്..കൈമളെ ആശ്വസിപ്പിക്കാനാവാതെ അവരും വിഷമിച്ചിരിക്കുകയാണ്.. ഇത് യക്ഷിയുടെ പണിയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തമ്പ്രാക്കൾക്ക് മനസിലായി.. പ്രധിവിധി ചെയ്യാനായി അപ്പത്തന്നെ മന്ത്രവാദിയെ വിളിക്കാനായി ആള് പുറപ്പെട്ടു..
അടിയാന്മാരെല്ലാരും അവിടെ കൂടിയിട്ടുണ്ട്..കൈമളുടെ അസ്ഥ കണ്ട് അവരിൽ ചിലർ ഉള്ളിൽ ആർത്ത് ചിരിക്കുന്നുണ്ട്.. ചിലർക്കെങ്കിലും സഹതാപമുണ്ട്..
കുട്ടിരാമനും കുമാരനും, കൈമളുടെ സങ്കടം കണ്ട് ചിരി കടിച്ചമർത്തുകയാണ്..കൈമളുടെ ഓരോ ചലങ്ങളും അത്യാഹ്ലാദത്തോടെയാണവർ കണ്ട് നിന്നത്.. പ്രിയപ്പെട്ടവർ നഷ്ടപ്പെടുമ്പോഴുള്ള വേദന കാര്യസ്ഥനെ അറിയിക്കാനായതിൽ അവർക്കുണ്ടായ സന്തോഷം ചെറുതല്ല.. തമ്പ്രാക്കളുടെ മുഖത്തും ഒരു ഭയം അവർ കണ്ടു.. അതും അവരുടെ സന്തോഷമേറ്റി..തമ്പ്രാക്കൾക്കോ,

cuckold story ezhuthumo
പ്രിയ സ്പൾബർ താങ്കൾ ഒരു മാന്ത്രികനാണ്.
താങ്കളുടെ ഒരോ കഥയിലും കഥാപാത്രങ്ങൾ കൺമുന്നിൽ വന്നു നിൽക്കുന്നു. താങ്കളുടെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു.
അടിമത്തം ഇന്നും ആ മനോഭാവം ചിലരിൽ എങ്കിലും കാണാം.. കഥ കണ്മുന്നിൽ നടന്ന പോലെ ഒരു ഫീൽ.. 😂😂
ഞാൻ അങ്ങയുടെ കടുത്ത ആരാധകൻ ആണ് പക്ഷെ ഈ പ്ലാറ്റഫോം യൂസ് ചെയ്യാൻ നോർമൽലി പറ്റാറില്ല കാരണം അറിയാമല്ലോ പക്ഷെ ഇതിന് അഭിപ്രായം പറഞ്ഞില്ലെങ്കിൽ എന്റെ ആരാധനക്ക് അർത്ഥമില്ല
കൂടുതൽ പറയുന്നില്ല എല്ലാവിധ ആശംസകൾ
master class writing bro ,💯💯💯💯
താങ്കൾ എഴുതിയതിൽ ഏറ്റവും മികച്ചത് ഇതാണ്
polichu machane…🔥
ithra pettennu avasanipikkendiyirunilla..
ഒരു സിനിമ കണ്ടുതീര്‍ത്ത പോലെയുണ്ട്. അടിപൊളി
theerkalle man
കഥ പറയുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുത്തത് ഒക്കെ.. കളി ഒക്കെ എഴുതാൻ മടി ആയിരുന്നോ അതോ വേണ്ടെന്ന് വെച്ചതാണോ..?
എന്തായാലും ഒരു ഫ്രഷ് കഥ.നന്നായിട്ട് ഉണ്ട്❤️
വൗ….. 🔥🔥🔥
കിഡോൾസ്കി സ്റ്റോറി. ഒറ്റ ഇരുപ്പിന്ന് വായിച്ച് തീർത്തു. 🥰🥰🥰
😍😍😍😍
keep writing second part is must
👍🏻❤️
super ബ്രോ. ഇതും കലക്കി. അടുത്ത കഥയിക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം
Fthima 2 evide ? strict discipline dominant Fathima…jamaline nannakki edukkunna Fathima
💫
nice
Super
ഹായ്..
ഞാൻ ഒരു സ്റ്റോറിക്ക് നൽകുന്ന ആദ്യ കമന്റ് ആണെന്ന് ആണ് എന്റെ ഓർമ.
ബ്രോ ഇതൊരു വ്യത്യസ്ത നിറഞ്ഞ സ്റ്റോറി ആണ്. വളരെ മികച്ചത്. പക്ഷെ പൂർണത ഇല്ലാതെ പോയി, അവസാനത്തെ പേജ് ലേക്ക് എത്തിയപ്പോഴേക്കും ഒഴുക്ക് നിലച്ചത് പോലെ. നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നത് ഒറ്റവാക്കിൽ “അവസാനിച്ചു ” തകർത്തു.
ഈ സൈറ്റിൽ വര്ഷങ്ങളായി സ്റ്റോറി വായിക്കുന്ന ഒരാളാണ് ഞാൻ. അടിമകൾ എന്നൊരു വാചകം കണ്ടപ്പോൾ ആദ്യം ഓർമ വന്നത് കിച്ചുവിന്റെ അടിമകൾ ഉടമകൾ ആണ്. വായിച്ചപ്പോൾ എവിടെയോ ഋഷിയുടെ ചില സംഭവങ്ങൾ, എനിക്ക് ഇഷ്ടം ഉള്ളൊരു കാലം ആണ് ഈ പഴയ കാലഘട്ടം. ഒടിവിദ്യ എന്നൊരു തീം കൂടെ വന്നപ്പോൾ അടിപൊളി ആയി.
നിങ്ങളുടെ സ്ഥിരം സംഭവം പോലെ ലാസ്റ്റ് കൊണ്ട് വന്നു കലം ഉടച്ചു.
കഴിയും എങ്കിൽ ക്ലൈമാക്സ് മാറ്റി ഒരു വലിയ ഭാഗം കൂടി എഴുതുക. എതിരാളികളെ എല്ലാം ഒടി വിദ്യയിലൂടെ ഒന്ന് ഒന്നായി കൊന്ന് ഒടുക്കി എല്ലാം കൈകളിൽ ആക്കണം. കഴിയുമെങ്കിൽ എഴുതു.