“ മന്ത്രവാദിയുടെ പൂജയൊന്നും ഏറ്റിട്ടില്ല… കണ്ടില്ലേ,യക്ഷി വീണ്ടും പണി തുടങ്ങി… “..
കുമാരൻ അടുത്ത് നിൽക്കുന്ന ആളോട് പതിയെ പറഞ്ഞു..അതൊരു കാറ്റിന്റെ വേഗതയിൽ അവിടെ കൂടിയ അടിയാന്മാരുടെ ചെവിയിലെല്ലാമെത്തി..അതെ, കൈമളുടെ മൂത്ത മകളെ ഉപദ്രവിച്ച പോലെ ഇളയ മകളേയും യക്ഷി ഉപദ്രവിച്ചിരിക്കുന്നു..പക്ഷേ സുജാത ചത്തിട്ടില്ല.. മകളെ നോക്കി കരയുന്ന കൈമളുടെ കാതിലും ആ വാർത്തയെത്തി..തന്റെ മകളെ യക്ഷി ഉപദ്രവിച്ചത് തന്നെയാണെന്ന് വിശ്വസിക്കാനാണ് അയാളും ശ്രമിച്ചത്..
✍️… വീണ്ടും മന്ത്രവാദി വന്നു.. യക്ഷി ആൺ രൂപം സ്വീകരിച്ച് സുജാതയെ മാനഭംഗപ്പെടുത്തിയതാണെന്ന് അയാൾ തറപ്പിച്ച് പറഞ്ഞു… അത് തന്റെ കർമ്മങ്ങൾ ഏൽക്കാഞ്ഞിട്ടല്ലെന്നും പറഞ്ഞ് കൊടുത്ത പൂജകളൊന്നും യഥാവിധി നിങ്ങൾ ചെയ്യാഞ്ഞിട്ടാണെന്നും മന്ത്രവാദി തമ്പ്രാക്കളെ കുറ്റപ്പെടുത്തി.. ഇനി യക്ഷിയുടെ ഉപദ്രവം ഉണ്ടാവാത്തവിധം കടുത്ത പ്രയോഗം തന്നെ ചെയ്യുമെന്ന് വീമ്പിളക്കി നല്ലൊരു പണക്കിഴിയും വാങ്ങി മന്ത്രവാദി സ്ഥലം വിട്ടു…
രണ്ടാമത്തെ യുദ്ധമുറയും വിജയിച്ച സന്തോഷമാഘോഷിക്കുകയാണ് ആശാന്റെ വീട്ടിൽ.. കാലങ്ങൾക്ക് ശേഷം ആശാൻ കുറച്ച് വാറ്റ് ചാരായം കുടിച്ചു.. വളരെ കുറച്ചടിച്ചപ്പോഴേക്കും ആശാൻ പൂസായി.. ഒരു കുപ്പി അങ്ങിനെ തന്നെ കുടിച്ചിട്ടും ഒരനക്കവുമില്ലാതെ നിൽക്കുന്ന കരുത്തരായ യോദ്ധാക്കളെ നീലി ആർത്തിയോടെ നോക്കി.. ഇവരിൽ രണ്ടിലൊരാളെ തെരെഞ്ഞടുക്കാനാണ് അഛൻ പറഞ്ഞത്..തനിക്ക് രണ്ടിലാരായാലും ഒരു പോലെത്തന്നെ..ഏത് പെണ്ണും കൊതിക്കും കുമാരനെയും കുട്ടിരാമനെയും.. രണ്ടാളും നല്ല കരുത്തന്മാർ തന്നെ..

cuckold story ezhuthumo
പ്രിയ സ്പൾബർ താങ്കൾ ഒരു മാന്ത്രികനാണ്.
താങ്കളുടെ ഒരോ കഥയിലും കഥാപാത്രങ്ങൾ കൺമുന്നിൽ വന്നു നിൽക്കുന്നു. താങ്കളുടെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു.
അടിമത്തം ഇന്നും ആ മനോഭാവം ചിലരിൽ എങ്കിലും കാണാം.. കഥ കണ്മുന്നിൽ നടന്ന പോലെ ഒരു ഫീൽ.. 😂😂
ഞാൻ അങ്ങയുടെ കടുത്ത ആരാധകൻ ആണ് പക്ഷെ ഈ പ്ലാറ്റഫോം യൂസ് ചെയ്യാൻ നോർമൽലി പറ്റാറില്ല കാരണം അറിയാമല്ലോ പക്ഷെ ഇതിന് അഭിപ്രായം പറഞ്ഞില്ലെങ്കിൽ എന്റെ ആരാധനക്ക് അർത്ഥമില്ല
കൂടുതൽ പറയുന്നില്ല എല്ലാവിധ ആശംസകൾ
master class writing bro ,💯💯💯💯
താങ്കൾ എഴുതിയതിൽ ഏറ്റവും മികച്ചത് ഇതാണ്
polichu machane…🔥
ithra pettennu avasanipikkendiyirunilla..
ഒരു സിനിമ കണ്ടുതീര്‍ത്ത പോലെയുണ്ട്. അടിപൊളി
theerkalle man
കഥ പറയുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുത്തത് ഒക്കെ.. കളി ഒക്കെ എഴുതാൻ മടി ആയിരുന്നോ അതോ വേണ്ടെന്ന് വെച്ചതാണോ..?
എന്തായാലും ഒരു ഫ്രഷ് കഥ.നന്നായിട്ട് ഉണ്ട്❤️
വൗ….. 🔥🔥🔥
കിഡോൾസ്കി സ്റ്റോറി. ഒറ്റ ഇരുപ്പിന്ന് വായിച്ച് തീർത്തു. 🥰🥰🥰
😍😍😍😍
keep writing second part is must
👍🏻❤️
super ബ്രോ. ഇതും കലക്കി. അടുത്ത കഥയിക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം
Fthima 2 evide ? strict discipline dominant Fathima…jamaline nannakki edukkunna Fathima
💫
nice
Super
ഹായ്..
ഞാൻ ഒരു സ്റ്റോറിക്ക് നൽകുന്ന ആദ്യ കമന്റ് ആണെന്ന് ആണ് എന്റെ ഓർമ.
ബ്രോ ഇതൊരു വ്യത്യസ്ത നിറഞ്ഞ സ്റ്റോറി ആണ്. വളരെ മികച്ചത്. പക്ഷെ പൂർണത ഇല്ലാതെ പോയി, അവസാനത്തെ പേജ് ലേക്ക് എത്തിയപ്പോഴേക്കും ഒഴുക്ക് നിലച്ചത് പോലെ. നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നത് ഒറ്റവാക്കിൽ “അവസാനിച്ചു ” തകർത്തു.
ഈ സൈറ്റിൽ വര്ഷങ്ങളായി സ്റ്റോറി വായിക്കുന്ന ഒരാളാണ് ഞാൻ. അടിമകൾ എന്നൊരു വാചകം കണ്ടപ്പോൾ ആദ്യം ഓർമ വന്നത് കിച്ചുവിന്റെ അടിമകൾ ഉടമകൾ ആണ്. വായിച്ചപ്പോൾ എവിടെയോ ഋഷിയുടെ ചില സംഭവങ്ങൾ, എനിക്ക് ഇഷ്ടം ഉള്ളൊരു കാലം ആണ് ഈ പഴയ കാലഘട്ടം. ഒടിവിദ്യ എന്നൊരു തീം കൂടെ വന്നപ്പോൾ അടിപൊളി ആയി.
നിങ്ങളുടെ സ്ഥിരം സംഭവം പോലെ ലാസ്റ്റ് കൊണ്ട് വന്നു കലം ഉടച്ചു.
കഴിയും എങ്കിൽ ക്ലൈമാക്സ് മാറ്റി ഒരു വലിയ ഭാഗം കൂടി എഴുതുക. എതിരാളികളെ എല്ലാം ഒടി വിദ്യയിലൂടെ ഒന്ന് ഒന്നായി കൊന്ന് ഒടുക്കി എല്ലാം കൈകളിൽ ആക്കണം. കഴിയുമെങ്കിൽ എഴുതു.