✍️… തമ്പ്രാക്കളെയാകെ നടുക്കുന്നൊരു വാർത്തയുമായിട്ടാണ് പിറ്റേന്ന് നേരം പുലർന്നത്..ഏതോ വന്യമൃഗത്തിന്റെ ആക്രമണത്തിൽ കാളിദാസൻ കൊല്ലപ്പെട്ടിരിക്കുന്നു.. പാടത്തിന് നടുവിൽ ചത്ത് മലച്ച് കിടക്കുന്ന കാളിയെ രണ്ടാമതൊന്ന് നോക്കാൻ ആർക്കും ധൈര്യമുണ്ടായില്ല..അത്രക്ക് ബീഭത്സമായിരുന്നു അവന്റെ ശവശരീരം.. കഴുത്ത് മുതൽ അരക്കെട്ട് വരെ കുത്തിക്കീറിയിരിക്കുന്നു..
“ഇതാ കാട്ട് പോത്ത് തന്നെ… കുറച്ച് ദിവസമായി അവനിതിലെ കറങ്ങുന്നു… എന്നാലും തമ്പ്രാനെ തീർത്ത് കളഞ്ഞല്ലോ ആ കാട്ട് പോത്ത്… “..
കാളിയുടെ ജഡം കാണാൻ കൂടി നിൽക്കുന്നവർക്കിടയിൽ നിന്ന് കുറച്ചുറക്കെത്തന്നെ കുമാരൻ പറഞ്ഞു.. അത് കുറേ ആൾക്കാർ കേട്ടു.. ശരിയാണ്.. കാട്ടിൽ നിന്നിറങ്ങി വന്ന ഒരു കാട്ട് പോത്തിനെ കുറച്ച് ദിവസമായി അവിടെവിടെ കണ്ടവരുണ്ട്..ആ വാർത്ത കാട്ട് തീ പോലെ പടർന്ന് പിടിച്ചു.. ജന്മിത്തമ്പ്രാന്റെ അനന്തിരവൻ കാളിദാസനെ കാട്ട്പോത്ത് കുത്തിക്കൊന്നിരിക്കുന്നു..
അങ്ങിനെയല്ലെന്ന് പറയാൻ തമ്പ്രാക്കൾക്ക് പോലും കഴിഞ്ഞില്ല.. ഒരു കാട്ട് പോത്ത് നാട്ടിലിറങ്ങിയ വാർത്ത തമ്പ്രാക്കളും കേട്ടിരുന്നു..എന്നാലും ഒരു കാട്ട് പോത്ത് ഇങ്ങിനെയൊക്കെ ഒരു മനുഷ്യനെ കുത്തിക്കീറുമോന്ന് ശേഖരക്കൈമൾക്ക് ഒരു സംശയമുണ്ടായി..
കാളിദാസന്റെ ജഡം പാടത്ത് കിടക്കുന്നുണ്ടെന്ന വാർത്ത കല്യാണിയും അറിഞ്ഞു..ആ കാഴ്ച കാണാൻ അവളും പാടത്തേക്ക് കുതിച്ചു.. മറ്റെല്ലാവരും ഒറ്റനോട്ടം നോക്കി മാറി നിന്നപ്പോ കല്യാണി കുറച്ച് നേരം ചത്ത് മലച്ച് കിടക്കുന്ന കാളിയെ സംതൃപ്തിയോടെ നോക്കി നിന്നു..കാട്ട് പോത്തിന്റെ ആക്രമണത്തിലാണ് കാളി കൊല്ലപ്പെട്ടതെന്ന സംസാരം അവളും കേട്ടു..പക്ഷേ ഈ ദേശത്തെങ്ങും ഇത് വരെ കണ്ടിട്ടില്ലാത്ത വെളുത്ത് സുന്ദരനായ ഒരു കാളക്കുട്ടനാണ് തമ്പ്രാനെ കുത്തിക്കൊന്നതെന്ന് കല്യാണിക്കറിയാം.. അതവൾ ആരോടും പറയാനൊന്നും പോയില്ല..എന്നാലും ആ കാളക്കുട്ടൻ തമ്പ്രാന്റെ ജഡം കൊമ്പിൽ കോർത്ത് ഈ പാടത്ത് കൊണ്ടിട്ടത് എന്തിനാണെന്ന് കല്യാണിക്ക് മനസിലായില്ല..

cuckold story ezhuthumo
പ്രിയ സ്പൾബർ താങ്കൾ ഒരു മാന്ത്രികനാണ്.
താങ്കളുടെ ഒരോ കഥയിലും കഥാപാത്രങ്ങൾ കൺമുന്നിൽ വന്നു നിൽക്കുന്നു. താങ്കളുടെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു.
അടിമത്തം ഇന്നും ആ മനോഭാവം ചിലരിൽ എങ്കിലും കാണാം.. കഥ കണ്മുന്നിൽ നടന്ന പോലെ ഒരു ഫീൽ.. 😂😂
ഞാൻ അങ്ങയുടെ കടുത്ത ആരാധകൻ ആണ് പക്ഷെ ഈ പ്ലാറ്റഫോം യൂസ് ചെയ്യാൻ നോർമൽലി പറ്റാറില്ല കാരണം അറിയാമല്ലോ പക്ഷെ ഇതിന് അഭിപ്രായം പറഞ്ഞില്ലെങ്കിൽ എന്റെ ആരാധനക്ക് അർത്ഥമില്ല
കൂടുതൽ പറയുന്നില്ല എല്ലാവിധ ആശംസകൾ
master class writing bro ,💯💯💯💯
താങ്കൾ എഴുതിയതിൽ ഏറ്റവും മികച്ചത് ഇതാണ്
polichu machane…🔥
ithra pettennu avasanipikkendiyirunilla..
ഒരു സിനിമ കണ്ടുതീര്‍ത്ത പോലെയുണ്ട്. അടിപൊളി
theerkalle man
കഥ പറയുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുത്തത് ഒക്കെ.. കളി ഒക്കെ എഴുതാൻ മടി ആയിരുന്നോ അതോ വേണ്ടെന്ന് വെച്ചതാണോ..?
എന്തായാലും ഒരു ഫ്രഷ് കഥ.നന്നായിട്ട് ഉണ്ട്❤️
വൗ….. 🔥🔥🔥
കിഡോൾസ്കി സ്റ്റോറി. ഒറ്റ ഇരുപ്പിന്ന് വായിച്ച് തീർത്തു. 🥰🥰🥰
😍😍😍😍
keep writing second part is must
👍🏻❤️
super ബ്രോ. ഇതും കലക്കി. അടുത്ത കഥയിക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം
Fthima 2 evide ? strict discipline dominant Fathima…jamaline nannakki edukkunna Fathima
💫
nice
Super
ഹായ്..
ഞാൻ ഒരു സ്റ്റോറിക്ക് നൽകുന്ന ആദ്യ കമന്റ് ആണെന്ന് ആണ് എന്റെ ഓർമ.
ബ്രോ ഇതൊരു വ്യത്യസ്ത നിറഞ്ഞ സ്റ്റോറി ആണ്. വളരെ മികച്ചത്. പക്ഷെ പൂർണത ഇല്ലാതെ പോയി, അവസാനത്തെ പേജ് ലേക്ക് എത്തിയപ്പോഴേക്കും ഒഴുക്ക് നിലച്ചത് പോലെ. നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നത് ഒറ്റവാക്കിൽ “അവസാനിച്ചു ” തകർത്തു.
ഈ സൈറ്റിൽ വര്ഷങ്ങളായി സ്റ്റോറി വായിക്കുന്ന ഒരാളാണ് ഞാൻ. അടിമകൾ എന്നൊരു വാചകം കണ്ടപ്പോൾ ആദ്യം ഓർമ വന്നത് കിച്ചുവിന്റെ അടിമകൾ ഉടമകൾ ആണ്. വായിച്ചപ്പോൾ എവിടെയോ ഋഷിയുടെ ചില സംഭവങ്ങൾ, എനിക്ക് ഇഷ്ടം ഉള്ളൊരു കാലം ആണ് ഈ പഴയ കാലഘട്ടം. ഒടിവിദ്യ എന്നൊരു തീം കൂടെ വന്നപ്പോൾ അടിപൊളി ആയി.
നിങ്ങളുടെ സ്ഥിരം സംഭവം പോലെ ലാസ്റ്റ് കൊണ്ട് വന്നു കലം ഉടച്ചു.
കഴിയും എങ്കിൽ ക്ലൈമാക്സ് മാറ്റി ഒരു വലിയ ഭാഗം കൂടി എഴുതുക. എതിരാളികളെ എല്ലാം ഒടി വിദ്യയിലൂടെ ഒന്ന് ഒന്നായി കൊന്ന് ഒടുക്കി എല്ലാം കൈകളിൽ ആക്കണം. കഴിയുമെങ്കിൽ എഴുതു.