ആ മുറ്റം ഒരു യുദ്ധക്കളമായി മാറി..
തങ്ങൾക്ക് വേണ്ടിയാണ് കുട്ടിരാമനും, കുമാരനും ഈ പോരാടുന്നതെന്നറിഞ്ഞ അടിയാന്മാരിൽ ചിലർ അവർക്കൊപ്പം കൂടി.. മറ്റു ചിലർ തമ്പ്രാക്കളോടെതിർക്കുന്നത് പാപമാണെന്ന പേടിയിൽ മാറി നിന്നു.. കുമാരന്റെയും, കുട്ടിരാമന്റെയും കയ്യിലിരുന്ന കഠാരകൾ വിശ്രമമില്ലാതെ ഉയർന്ന് താഴ്ന്നു.. തമ്പ്രാക്കളുടെ രക്തമൊഴുകി ആ മണ്ണ് ചുവന്നു.. തിരിച്ചടിക്കാനിറങ്ങിയ പത്തെണ്ണത്തിനേയും അവർ കൊന്നു.. അടിയാന്മാരിൽ നാല് പേർക്കും ജീവൻ നഷ്ടമായി..
“കുമാരാ… അവരെയിനി ബാക്കി വെക്കണ്ട… തീർത്തേക്കാം… “..
കോലായിൽ പേടിച്ചരണ്ട് നിൽക്കുന്ന രണ്ട് കുട്ടിത്തമ്പ്രാക്കളെ നോക്കി കുട്ടിരാമൻ അലറി.. ചോരയിറ്റുന്ന കഠാരയുമായി കുമാരൻ കോലായിലേക്ക് കയറി..
“ഞങ്ങൾക്കും ജീവിക്കണം… അന്തസായി… അതിന് സമ്മതിക്കാതിരുന്നവരാ ആ ചത്ത് മലച്ച് കിടക്കുന്നത്…തമ്പ്രാനും അടിയാനും മനുഷ്യരാണെന്ന് നിങ്ങൾക്കെങ്കിലും ബോധ്യമുണ്ടാകണം… നിങ്ങളും ഞങ്ങളെ ചവിട്ടിയരക്കാനാണ് ഭാവമെങ്കിൽ ഈ ഗതി തന്നെയായിരിക്കും നിങ്ങൾക്കും… ഒരു കുമാരൻ ചത്താലും, ഒരു കുട്ടിരാമൻ ചത്താലും അടിയാൻ കുലത്തിൽ ഇനിയും ആണുങ്ങൾ ജന്മമെടുക്കും… ഞങ്ങൾക്ക് തുല്യത വേണ്ട… പക്ഷേ മനുഷ്യരെന്ന പരിഗണ വേണം… അന്തസോടെ ജീവിക്കാൻ അനുവദിക്കണം…”..
കുമാരൻ രണ്ട് കൊച്ചു തമ്പ്രാക്കളേയും ഒന്ന് തൊഴുതു.. പിന്നെ ചോരയിറ്റുന്ന കഠാര അരയിൽ തിരുകി നിലത്ത് ചിതറിക്കിടക്കുന്ന കബന്ധങ്ങൾക്കിടയിലൂടെ പുറത്തേക്ക് നടന്നു.. പിന്നാലെ കുട്ടിരാമനും.. കോലോത്തെ മുഴുവൻ തമ്പ്രാക്കളേയും കൊന്ന് ആ യോദ്ധാക്കൾ ഇറങ്ങിപ്പോവുന്നത് ജാലകത്തിലൂടെ മീനാക്ഷി ആരാധനയോടെ നോക്കി…

cuckold story ezhuthumo
പ്രിയ സ്പൾബർ താങ്കൾ ഒരു മാന്ത്രികനാണ്.
താങ്കളുടെ ഒരോ കഥയിലും കഥാപാത്രങ്ങൾ കൺമുന്നിൽ വന്നു നിൽക്കുന്നു. താങ്കളുടെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു.
അടിമത്തം ഇന്നും ആ മനോഭാവം ചിലരിൽ എങ്കിലും കാണാം.. കഥ കണ്മുന്നിൽ നടന്ന പോലെ ഒരു ഫീൽ.. 😂😂
ഞാൻ അങ്ങയുടെ കടുത്ത ആരാധകൻ ആണ് പക്ഷെ ഈ പ്ലാറ്റഫോം യൂസ് ചെയ്യാൻ നോർമൽലി പറ്റാറില്ല കാരണം അറിയാമല്ലോ പക്ഷെ ഇതിന് അഭിപ്രായം പറഞ്ഞില്ലെങ്കിൽ എന്റെ ആരാധനക്ക് അർത്ഥമില്ല
കൂടുതൽ പറയുന്നില്ല എല്ലാവിധ ആശംസകൾ
master class writing bro ,💯💯💯💯
താങ്കൾ എഴുതിയതിൽ ഏറ്റവും മികച്ചത് ഇതാണ്
polichu machane…🔥
ithra pettennu avasanipikkendiyirunilla..
ഒരു സിനിമ കണ്ടുതീര്‍ത്ത പോലെയുണ്ട്. അടിപൊളി
theerkalle man
കഥ പറയുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുത്തത് ഒക്കെ.. കളി ഒക്കെ എഴുതാൻ മടി ആയിരുന്നോ അതോ വേണ്ടെന്ന് വെച്ചതാണോ..?
എന്തായാലും ഒരു ഫ്രഷ് കഥ.നന്നായിട്ട് ഉണ്ട്❤️
വൗ….. 🔥🔥🔥
കിഡോൾസ്കി സ്റ്റോറി. ഒറ്റ ഇരുപ്പിന്ന് വായിച്ച് തീർത്തു. 🥰🥰🥰
😍😍😍😍
keep writing second part is must
👍🏻❤️
super ബ്രോ. ഇതും കലക്കി. അടുത്ത കഥയിക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം
Fthima 2 evide ? strict discipline dominant Fathima…jamaline nannakki edukkunna Fathima
💫
nice
Super
ഹായ്..
ഞാൻ ഒരു സ്റ്റോറിക്ക് നൽകുന്ന ആദ്യ കമന്റ് ആണെന്ന് ആണ് എന്റെ ഓർമ.
ബ്രോ ഇതൊരു വ്യത്യസ്ത നിറഞ്ഞ സ്റ്റോറി ആണ്. വളരെ മികച്ചത്. പക്ഷെ പൂർണത ഇല്ലാതെ പോയി, അവസാനത്തെ പേജ് ലേക്ക് എത്തിയപ്പോഴേക്കും ഒഴുക്ക് നിലച്ചത് പോലെ. നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നത് ഒറ്റവാക്കിൽ “അവസാനിച്ചു ” തകർത്തു.
ഈ സൈറ്റിൽ വര്ഷങ്ങളായി സ്റ്റോറി വായിക്കുന്ന ഒരാളാണ് ഞാൻ. അടിമകൾ എന്നൊരു വാചകം കണ്ടപ്പോൾ ആദ്യം ഓർമ വന്നത് കിച്ചുവിന്റെ അടിമകൾ ഉടമകൾ ആണ്. വായിച്ചപ്പോൾ എവിടെയോ ഋഷിയുടെ ചില സംഭവങ്ങൾ, എനിക്ക് ഇഷ്ടം ഉള്ളൊരു കാലം ആണ് ഈ പഴയ കാലഘട്ടം. ഒടിവിദ്യ എന്നൊരു തീം കൂടെ വന്നപ്പോൾ അടിപൊളി ആയി.
നിങ്ങളുടെ സ്ഥിരം സംഭവം പോലെ ലാസ്റ്റ് കൊണ്ട് വന്നു കലം ഉടച്ചു.
കഴിയും എങ്കിൽ ക്ലൈമാക്സ് മാറ്റി ഒരു വലിയ ഭാഗം കൂടി എഴുതുക. എതിരാളികളെ എല്ലാം ഒടി വിദ്യയിലൂടെ ഒന്ന് ഒന്നായി കൊന്ന് ഒടുക്കി എല്ലാം കൈകളിൽ ആക്കണം. കഴിയുമെങ്കിൽ എഴുതു.