അദൃശ്യം 4 [Anonymous] 134

“നോ വേണ്ട ഞാൻ എടുത്തോളാം ”

“മൂഡ് വരുമെങ്കിൽ പറയു ഞാൻ ഒന്ന് കിടക്കട്ടെ”, പ്രഭ കിടന്നതും മയക്കം വന്നു കണ്ണിനെ തഴുകി.

റം ഒരു സിപ്പ് എടുത്തു , നല്ല കവർപ്പ് , ടാക്കീലയുടെ സുഖമില്ല, പക്ഷെ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു കരുത്ത് തോന്നി. മോന്റെ മുഖം മനസ്സിൽ ഓടിവന്നു.കുരുത്തം കെട്ട പയ്യൻ എവിടെ പോയോ എന്തോ , ഇത്രയും ഒരിക്കലും പിരിഞ്ഞിരിക്കില്ല എന്തോ സംഭവിച്ചു, അത് ആ ജോർജുകുട്ടി ഫാമിലിക്ക് നന്നായി അറിയാം. അവൻ എന്തിനു ഈ കച്ചറകളുടെ ഒക്കെ അടുത്ത് പോയി . നോട്ട് അറ്റ് ഓൾ മാച്ചിങ്

ഒന്ന് കളിച്ചാലോ , പ്രഭാക്ക് വിഷമം വേണ്ട , മടങ്ങി വന്നപ്പോൾ പ്രഭ നല്ല ഉറക്കമായി.

പതുക്കെ ഫോൺ എടുത്ത് ബാസ്റ്റിൻ വിളിച്ചു. ബാസ്റ്റിൻ ഉടനെ ലൈനിൽ വന്നു.

“ബാസ്റ്റിൻ എനിക്ക് ഒരു കാര്യം കൂടി ഡിസ്കസ് ചെയ്യണം”

“ഗീത എനിക്ക് ഡീ ജിപിയുടെ മീറ്റിംഗ് ഉണ്ട് ഇന്ന് , നാളെ നോക്കാം ”

“ഒകെ ബൈ ”

ഒന്നും എങ്ങും എത്തുന്നില്ലല്ലോ , ഗുരുവായൂരപ്പ. ദൈവത്തെ അങ്ങിനെ വിളിക്കുന്നതല്ല , പക്ഷെ വിളിച്ചു പോകുന്നു. ആപൽ ബാന്ധവനെ.

(തുടരും)

The Author

8 Comments

Add a Comment
  1. അടുത്ത പാർട്ട്‌

  2. അടുത്ത പാർട്ട്‌ വേഗം ഇടണേ

  3. ചാക്കോച്ചി

    മച്ചാനെ… പതിവ് പോലെത്തന്നെ പൊളിച്ചെടുക്കീട്ടോ…. ഉഷാറായിരുന്നു….. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്..

  4. Plssssss plss… Undako പെട്ടന്ന് അടുത്ത പാർട്ട്‌ ????

  5. പൊളിച്ചു അടിപൊളി….. വേഗം അടുത്ത പാർട്ട്‌… ഇങ്ങനെ ലേറ്റ് akala pls… റാണി yuda oru സൂപ്പർ കളിക്ക് വേണ്ടി വെയ്റ്റിംഗ് വേഗം തരോ അടുത്ത പാർട്ട്‌.. പ്ലീസ് റിപ്ലൈ

  6. ഗുഡ്.. പക്ഷേ ആദ്യത്തെ രണ്ട് പേജിലെ സ്കൂളിലെ incident അതിന്റെ ആവിശ്യം എനിക്ക് മനസിലായില്ല.. എന്തായാലും അടിപൊളി.. കടി മൂത്ത റാണിയും രോഗിയായ അഞ്ചു, പിന്നേ അനു.. പൊളിക്കും.. ഇതിൽ ആരുടെ നേർക്ക് ആദ്യം എന്ന് തീരുമാനിച്ചാൽ മതി.. റാണി ആയാൽ നന്ന് എന്ന് എന്റെ അഭിപ്രായം.. ഒറ്റയ്ക്ക് ഒറ്റയ്ക്ക് മതി.. അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ട്‌ ഇങ്ങ് തരണേ

  7. മച്ചാനെ അടിപൊളി കഥയാണ്.വരാൻ ഇങ്ങനെ ലെറ്റ് ആക്കല്ലേ.അത്രയും പോപുലർ കഥയുടെ പ്ലോട്ട് അല്ലെ ഏറെ ഇഷ്ടമാണ് ഈ കഥ.റാണിയുമായി നല്ലൊരു ലെസ്ബിയൻ വേണം.അത്പോലെ ഇളയ കോച്ചും അവളുടെ ബോയ് ഫ്രണ്ടും തമ്മിലുള്ള കളിയും വേണം.റാണിയെ അവിഹിതത്തിന് പ്രേരിപ്പിക്കട്ടെ.അടുത്ത ഭാഗതിനായി വെയ്റ്റിംഗ്.

Leave a Reply

Your email address will not be published. Required fields are marked *