ഞാൻ ഇവിടെ ഇരിക്കുന്നുണ്ട് എന്നുപോലും ഓർക്കാതെ അവര് രണ്ടാളും പോയപ്പോ..അത് നോക്കി ഞാൻ അവിടെ ഇരുന്നു.. പിന്നെ എഴുനേറ്റ് അകത്തേക്ക് പോയി. ങേ ഇത് എന്ത് കൂത്ത് അമ്മയുടെ റൂം അകത്തു നിന്നും കുറ്റിയിട്ടിരിക്കുന്നു. ഞാൻ മുകളിൽ എന്റെ മുറിയിലേക്ക് പോയി. കട്ടിലിൽ ഇരുന്നു ഓരോന്ന് റിപ്റ്റ് ചെയ്തു നോക്കി. ഇനി രണ്ടാളും എന്നെ ശശിയാക്കിയോ..
ഛെ ഉണ്ടായിരുന്ന മൂട് പോയി ഷർട്ടും പാന്റും ഊരി ഒരു തോർത്ത് ഉടുത്തു ബാത്‌റൂമിൽ കേറി തോർത്ത് ഊരി തൂകിട്ട് വെള്ളം കോരിദ്ദേഹത്തേക്ക് ഒഴിച്ചു. ഒന്ന് കുളിച്ചു ഒരു ഷോട്സും ബനിയനും ഇട്ട് താഴേക്ക് പോയി.
ആ കാഴ്ച കണ്ടപ്പോൾ ഞാൻ ശശിയാണ് എന്ന് ഉറപ്പിച്ചു ചേച്ചിയും പെങ്ങളും ഷോഫയിൽ ഇരുന്നു ബിരിയാണി കഴിക്കുന്നു അനിയത്തിക്ക് വാരികൊടുത്തും എന്തോ തമാശപറഞ്ഞും ചിരിച്ചും അവർ ഇരിക്കുന്നത് നോക്കി ഞാൻ ടേബിളിലെ കസേരയിൽ ഇരുന്നു. ടാ വിളമ്പി കഴിച്ചോ..
ഓ…..എനിക്ക് കണ്ണിനു പ്രശ്നം ഒന്നുമില്ലാ എല്ലാം വ്യക്തമായി കാണാൻ പറ്റും. പിന്നെ എന്റെ കൈ അതിനുമൊരു പ്രശ്നം ഇല്ല ദേ കണ്ടോ.. അവരെന്നെ തന്നെ നോക്കിയിരുന്നു. ചേച്ചി ചെറുക്കനേന്ത് പറ്റി ഇത്രയും നേരം ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ. ടാ…നിന്നക്ക് എന്തെങ്കിലും വയ്യായിക ഉണ്ടോ.. ആശുപത്രിയിൽ പോണോ..
ദേ ചുമ്മാ ചൊറിയാണ്ട് വരികൊടുക്ക്.. വായും പൊളിച്ചു മുപ്പത്തിരണ്ടു പല്ലുംകാട്ടി ഇരിക്കുന്ന കണ്ടില്ലേ… ചേച്ചി.. അസൂയക്കും കുറുമ്പിനും മരുന്നില്ല.. അപ്പോ ആശുപത്രിയിൽ കൊണ്ടുപോയിട്ട് കാര്യമില്ല…
