ആ സ്കൂളിന് അടുത്ത് ഒരു ഉസ്താദ് ഉണ്ട് അവിടെ കൊണ്ടുപോയിനോക്കാം.. ഞാൻ അവരെ തൂറിച്ച് നോക്കി ബിരിയാണി വിളമ്പി കഴിച്ചു.. എവിടെ വരെ പോകും എന്ന് നോക്കട്ടെ.. എന്തായാലും ഞാൻ തന്നെയല്ലേ കൊണ്ടാക്കണ്ടേ അപ്പോബാക്കി കൊടുക്കം. ഞാൻ കഴിച്ച് കൈകഴുകി റൂമിലേക്ക് പോയി കട്ടിലിൽ കേറികിടന്നു.
മോനെ അഭി കുഞ്ഞമ്മയെ കൊണ്ടാക്കിട്ട് വാ.. ഞാൻ കേട്ടാഭാവം കാണിച്ചില്ല.. അമ്മ അടുത്തേക്ക് വന്നു ടാ മോനെ മ്മ്… കുഞ്ഞമ്മയെ കൊണ്ടാക്കിട്ട് വാ.. എനിക്ക് വയ്യാമ്മാ.. അമ്മക്കൊണ്ടക്കിട്ട് വാ ഞാനോ മ്മ്
ടാ ഇത് പകലല്ല ഞാൻ അതിനെന്താ…. അമ്മഎടാ..
അതിനു പോകണ്ടാൾക്ക് ഇത് പറയാൻ വാ കാകത്തു നാവില്ലേ.. അഭി മോനെ ഏണിക്ക് ഞാൻ എഴുനേറ്റു ഇരുന്നു. വാ അവൾ നിന്നെ കാത്തുനിൽക്കുന്നു.. തമ്പുരാട്ടി വന്നില്ലേ.. ഇല്ല… തമ്പുരാൻ അങ്ങോട്ട് ചെല്ല്..
ഞാൻ താഴേക്കു പോയി..അമ്മയുടെ മുറിയിൽ നിന്നും കുഞ്ഞമ്മപുറത്തേക്ക് വന്നു. പോകാം മ്മ്… ബൈക്ക് എടുത്തു കുഞ്ഞമ്മപുറകിലേക്ക് കേറി. ടാ… രാവിലെ അഞ്ചു മണിക്ക് മുന്പേ ഏത്തണേ.. അഞ്ചുമണിക്കോ.. അതെന്തിന്.ഏടി.. ശെരിച്ചേച്ചി ചേച്ചി കിടന്നോ.അപ്പൊ ഞാനോ…
ടാ… അവളുടെ ജീവനെങ്കിലും ബാക്കിവെക്കണേ.ഞാൻ ഇവിടെ നടക്കുന്നത് എന്താണ് എന്ന് അറിയാതെ കുഞ്ഞമ്മയുടെ വീട്ടിലേക്കു വിട്ടു..
ടാ അകത്തേക്ക് വാ
അയ്യോ ഞാൻ ഇല്ലേ… നിറമാറുന്ന ഐറ്റമല്ലേ നിങ്ങളൊക്കെ..
ആ ഹാ വേണ്ട മോനെ.. എന്നൊക്കൊണ്ട് പറയിപ്പിച്ചേ അടങ്ങു എന്ന്നുണ്ടോ നിന്ന് ചിലക്കാതെ കേറിവാ.. ഞാൻ ബൈക്ക് സൈഡാക്കി അകത്തേക്ക് പോയി. കുഞ്ഞമ്മ മറ്റൊരു റൂം അടിച്ച് വാരി പാ വിരിച്ചു.. ഇതെന്താ ഇവിടെ നീ പിന്നെ എവിടെ കിടക്കും. ഞാൻ വീട്ടിലേക്ക് പോകും.
