അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് 6 [മുല്ല] 218

ഫുഡ്ണോ

അല്ല

പിന്നെ എന്താ ചേച്ചി കവർ വാങ്ങിച്ചു നോക്കി. സോപ്പോ ഇതെന്തിനാ

എന്റെ സോപ്പ് കാണുന്നില്ല അതിന് സ്റ്റോറിൽ ഉണ്ടല്ലോ ഞാൻ അവിടെന്നല്ലേ എടുത്തത്ന്തി

അത് നിങ്ങൾക്ക് ഉള്ളതല്ലേ.. കൊണ്ടാ കുളിക്കണം.

അവളുടെ കൈയിൽ നിന്നുവാങ്ങി ഞാൻ റൂമിൽ പോയി ഷർട്ട് ഊരി വെച്ചിട്ട് തോർത്തും എടുത്ത് സോപ്പും എടുത്തു പുറത്തേക്ക് നടന്നു ചേച്ചി അപ്പോഴും അവിടെ തന്നെ നില്കുകയായിരുന്നു.

ഞാൻ പോയി അലക്കാൻ ഉള്ളത് സോപ്പ് പൊടിയിട്ട് അലക്കാൻ തുടങ്ങി. ചേച്ചി അങ്ങോട്ട് വന്നു.

അഭി….

മ്മ് എന്താ ചേച്ചി..

നീ പോയി കുളിച്ചോ ചേച്ചിയിതു അലക്കി തരാം.

അയ്യോ വേണ്ടച്ചേച്ചി ഇത് അലക്കിട്ട് ഞാൻ കുളിച്ചോളും ചേച്ചി പോകോ

എടാ ഞാൻ നിന്റെ ചേച്ചിയല്ലേ

അതെ ഇനിയിപ്പോ അല്ലേ..

എടാ അവിടെ വെക്ക് ചേച്ചി അലക്കിത്തരാം

പുതിയ രീതികൾ ഒന്നും വേണ്ട ചേച്ചി ഞാൻ ഇതൊക്കെ ശീലിച്ചു. ചേച്ചി പോയിക്കോ

അഭി അമ്മായിതൊക്കെ ചെയ്യുന്നില്ലേ.

എന്റെ ഡ്രസ്സ് ഞാൻ തന്നെയാ അലക്കുന്നത് അന്നും ഇന്നും.

എങ്കിൽ ഇനി ചേച്ചി ചെയ്ത് തരാം

ഇനി ഷർട്ട് മാത്രമുള്ളു അത് ഞാൻ അലക്കിക്കോളാംചേച്ചി പോയിക്കോ ഞാൻ ഷർട്ടും എടുത്തു അലക്കി പിന്നെ ഷഢിയും. എന്നിട്ട് സോപ്പ് വെള്ളം കളഞ്ഞു നല്ലവെള്ളം കൊണ്ട് അതൊക്കെ മുക്കി പിഴിഞ്ഞ് പുറത്ത് ഉള്ളൊരു ആഴയിൽ തൂക്കി ബാത്‌റൂമിൽ പോയി ചേച്ചി എന്നിട്ടും അവിടെ തന്നെ നില്ക്കുന്നു. ഞാൻ കുളിച്ചു പുറത്തിറങ്ങി ചേച്ചി അടുക്കളയിൽ ചെറിയൊരു സ്റ്റെപ് ഉണ്ട് അതിൽ ഇരുന്നു എന്നേ തന്നെനോക്കി ഇരിക്കുന്നു.അതെ ഇതെന്താ ചായയൊക്കെ വച്ചോ..

The Author

മുല്ല

www.kkstories.com

2 Comments

Add a Comment
  1. ഇതെന്താണ് ബ്രൊ?
    പുറത്തൂന്ന് കുറേ ആളുകളെ കൊണ്ടുവന്നു കഥയുടെ സ്റ്റൈൽ മാറ്റല്ലേ ബ്രൊ
    ഇതിപ്പൊ അവന്റെ വീട്ടിലെ എല്ലാ പെണ്ണുങ്ങളെയും പുറത്ത് നിന്നുള്ള ആളുകൾ കളിക്കുക ആണല്ലോ
    ഇത് നായകന്റെ കഥയല്ലേ

    1. ബ്രോ ആദ്യം കുറച്ചു റിയൽ കൊണ്ട് പോയി പിന്നെ അതിൽ കഥയ്ക്ക് അവസാനം കിട്ടാതെ വന്നു.. അപ്പോൾ കുറച്ചു കൈയിൽ ഇന്ന് എടുത്തു ഇപ്പോൾ ഇതിനെ കൊണ്ടുപോയി അറ്റം മുട്ടിക്കാൻ പാട് പെടുന്നു.. എങ്കിലും ശ്രെമിക്കുന്നുണ്ട് നിങ്ങളുടെ സപ്പോർട്ട് അതാണ് എന്റെ ഊർജം thanks…

Leave a Reply

Your email address will not be published. Required fields are marked *