അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു] 912

“ഒരാഴ്ച്ചക്ക് മതി. അതുകഴിഞ്ഞാൽ അവനെ പറഞ്ഞു വിട്ടേക്കണം ഏട്ടാ…”

ദിവ്യ മനസ്സില്ലാ മനസ്സോടെ “ശരി “പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു.ഒരാണിനെ അതും ഒരു ബീഹാറിയെ ജോലി വക്കാൻ അവൾക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് അവൾക്ക് സമ്മതിക്കേണ്ടി വന്നു.

“എടാ… സുമേഷേ….അവന്റെ സ്വഭാവം നല്ലതല്ലേ വീട്ടില് ഭാര്യയും മോനും ഉള്ളതാ…”

“എന്റെ രമേശേ… അവൻ എന്റെ ഫാമില് ഒരു ആറുമസായിപ്പോൾ നിൽക്കുന്നു.വേറെ ദുശീലങ്ങളൊന്നും അവനിൽ ഞാൻ കണ്ടിട്ടില്ല. പിന്നെ എന്റെ ഫാമില് വല്യ ലാഭം ഒന്നും ഇല്ലാത്തത് കൊണ്ട് ഫാം ഞാൻ പൂട്ടാൻ തീരുമാനിച്ചു.അതുകൊണ്ട് ഇവനെ പറഞ്ഞയക്കാൻ നിൽക്കായിരുന്നു.അപ്പോഴാ നീ ഈ കാര്യം പറഞ്ഞു വരുന്നേ… ഒരാഴ്ചക്കല്ലേ..നീയും ഉണ്ടാവില്ലേ.. അവിടെ.പിന്നേ കുറച്ചു പൈസയും കൊടുത്താൽ മതി.അപ്പൊ പിന്നെ കൊഴപ്പല്യടാ…”

“ആടാ… ആ ഒരു കാര്യം കൊണ്ടാ ഞാനും സമ്മതിച്ചേ…അല്ലടാ അവന്റെ പേരെന്താ സുമേഷേ…?”

“ജയ്പാൽ ”

***

ഇരുപത് വർഷങ്ങൾക്ക് മുൻപ് ബീഹാറിലെ ഒരു ഗ്രാമത്തിലെ കൃഷിപണിക്കാരാനായിരുന്ന സഹ്ദേവ് കല്യാണശേഷം ഭാര്യ ജയന്തിയും സഹ്ദേവിനോപ്പം കൃഷിപണിക്ക് പോകുമായിരുന്നു.ദാരിദ്ര്യം നിറഞ്ഞ അവരുടെ ജീവിതം വളരെ കഷ്ടപെട്ടുകൊണ്ട് പണിക്ക് പോയി കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് ജീവിതം മുന്നോട്ടു പോകുമ്പോഴായിരുന്നു. അന്ന് സൂര്യൻ കത്തി ജ്വലിച്ചത്.അവിടെ മഴ ഇല്ലാതാകുകയും കനത്ത ചൂടിൽ കൊടും വരൾച്ച ഉണ്ടായി.വെള്ളം കിട്ടാതെ കൃഷിയൊക്കെ നശിച്ചത് കൊണ്ട് വീട്ടിൽ പട്ടിണിയായി.അപ്പോഴായിരുന്നു അവിടെ ഉള്ള ചരിത്രസ്മാരകങ്ങളും മറ്റും സന്ദർശിക്കാൻ വരുന്ന ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള റിസോർട്ട് അവരുടെ വീടിന് അടുത്ത് പണി കഴിപ്പിച്ചത്.തിന്നാൻ ഭക്ഷണം ഇല്ലാതെ പട്ടിണിയിൽ ആയ അവർ റിസോർട്ടിൽ ജോലി അന്വേഷിച്ചു ചെന്നു.വീട് അടുത്തായതു കൊണ്ട് തന്നെ റിസോർട്ട് മുതലാളി അവരെ തൂപ്പ് പണിക്ക് നിർത്തി.അവിടെ നിന്ന് കിട്ടുന്നത് തുച്ഛമായ ശമ്പളം അയാൽ പോലും അതുകൊണ്ട് ദിവസവും പട്ടിണിയില്ലാതെ അവർ ജീവിച്ചു പൊന്നു.ആ റിസോർട്ടിൽ സായിപ്പൻമാരെ മസ്സാജ് ചെയ്യിപ്പിക്കുന്നതിനു പുറത്തു നിന്ന് പെണ്ണുങ്ങളെ ജോലിക്ക് വച്ചിരുന്നു.പക്ഷെ ഒരു പെണ്ണിന് അസുഖവും മറ്റൊരു പെണ്ണ് നാട്ടിൽ പോയത് കൊണ്ട് അവിടെ വന്ന വെള്ളകാരനെ എങ്ങനെ മസ്സാജ് ചെയ്യിപ്പിക്കും എന്ന റിസോർട്ട് മുതലാളിയുടെ സംശയം ചെന്നെത്തിച്ചത് ജയന്തിയിൽ ആയിരുന്നു.റിസോർട്ട് മുതലാളി ഇതിനെ പറ്റി സംസാരിച്ചത് സഹ്ദേവിനോടായിരുന്നു.സ്വന്തം ഭാര്യയെ കണ്ട സായിപ്പൻമാർക്ക് ഉഴിഞ്ഞു കൊടുക്കാൻ വിടാൻ അയാൾക്ക് താൽപ്പര്യം ആദ്യം ഇല്ലാതിരുന്നെങ്കിലും ഇപ്പോൾ കിട്ടുന്ന ശമ്പളത്തിന്റെ മൂന്ന് ഇരട്ടി അവർക്ക് കൊടുക്കാമെന്ന് മോഹ വാഗ്ദാനം നൽകിയപ്പോൾ സഹ്ദേവ് സമ്മതിച്ചു.ഈ കാര്യം ഭാര്യ ജയന്തി ആദ്യം സമ്മതിച്ചില്ലെങ്കിലും കിട്ടുന്ന പൈസ ഓർമ വന്നപ്പോൾ വെറുതെ തൊട്ടും തടവിയും തലോടിയും കൊടുത്താൽ മതിയെന്ന ചിന്തയിൽ ജയന്തിയും സമ്മതിച്ചു.അന്നത്തെ ദിവസം ജയന്തിക്ക് നല്ല ഭയം ഉണ്ടായിരുന്നു.തലേ ദിവസം തനിക്ക് റിസോർട്ട് മുതലാളി തന്ന ഒരു പച്ച കളർ സാരിയും ഉടുത്ത് അണിഞ്ഞൊരുങ്ങി റിസോർട്ടിലേക്ക് നടന്നു. തന്റെ ഉള്ളിലെ ഭയം സഹ്ദേവിനോട് അവൾ ഇടക്ക് ഇടക്ക് പറയുന്നുണ്ടായിരുന്നു.സഹ്ദേവ് അവളെ സമാധാനിച്ചു കൊണ്ടിരുന്നു.അങ്ങനെ അവർ നടന്ന് റിസോർട്ടിലേക്ക് എത്തിയതും റൂമിൽ അയാൾ കിടക്കുന്നുണ്ടെന്നും അങ്ങോട്ട് പൊക്കോളാൻ മുതലാളി അവളോട് ആവശ്യപെട്ടു. അവൾ മുഖത്തു നിരാശ നിറച്ച് സഹ്ദേവിനെ നോക്കി റൂമിലോട്ട് നടന്ന് ഉള്ളിൽ കയറി തന്നെ നോക്കി നിൽക്കുന്ന തന്റെ ഭർത്താവിനെ നോക്കി ആ വാതിൽ അടച്ചു കുറ്റി ഇട്ടു.തന്റെ ഭാര്യ ആ മുറിയിലേക്ക് കയറി പോകുന്നതിൽ സഹ്ദേവിന് നല്ല വിഷമമുണ്ടായെങ്കിലും വേറെ നിവൃത്തി ഇല്ലാത്തത് കോണ്ട് ആ അടഞ്ഞ വാതിലിനെ അയാൾ കുറച്ചു നേരം നോക്കി നിന്ന ശേഷം അവിടെ തന്നെ നിന്ന് കൂടുതൽ വിഷമിക്കണ്ട എന്നു കരുതി അയാൾ ആ റിസോട്ടിലെ ചെടികൾക്ക് വെള്ളം ഒഴിക്കാൻ പോയി.പല തവണ ആ മുറിയുടെ അടുത്തേക്ക് പോകുമ്പോഴും ആ മുറിയുടെ അടഞ്ഞു കിടക്കുന്ന ജനാലയിലേക്കും വാതിലിലേക്കും അയാൾ നോട്ടം പായിച്ചു ചെവി കൂർപ്പിച്ച് ശബ്ദങ്ങളെ ചെവിക്കുള്ളിലേക്ക് ആവാഹിച്ചു. മുറിക്കുള്ളിൽ നിന്ന് പ്രേത്യേകിച്ച് ഒന്നും കേൾക്കാത്തത് കൊണ്ട് അയാൾ അവിടെ ഉള്ള ജോലിയിൽ മുഴുകി.

67 Comments

Add a Comment
  1. അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി

  2. KADA SUPER AYIRUNNU
    NALA TEAM AYIRUNNU
    WAITING FOR NEXT KADAAAA…

  3. ❣️രാജാ❣️

    Nice story❣️

  4. ❤️ Ramesh Babu M ?

    നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.

  5. സിമോണ എഴുതുന്ന പോലെയുണ്ട്
    പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
    ആവർത്തിച്ചു വായിച്ചു.
    അവസാനം ട്രാജഡി ആണെന്ന് കണ്ട്
    അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
    സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…

    1. യുയുത്സു

      ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…

      1. ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
        സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
        എന്തോ ഒരുപാട് നാളായി
        കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
        പോയതാ…

  6. Adipoli Divyayum jayapalum super

  7. കൊള്ളാം. ??

  8. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  9. സൂപ്പർ

  10. യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??

  11. പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo

Leave a Reply

Your email address will not be published. Required fields are marked *