രാവിലെ ഞാൻ ജോർജ് ചേട്ടൻറെ വീട്ടിലേക്ക് പോയി എൻറെ ഷൈനി ചേച്ചിക്ക് എങ്ങിനെ ഉണ്ടെന്ന് അറിയുവാൻ വേണ്ടി ഞാൻ ജോർജ് ഏട്ടൻ അമ്മയുടെ അടുത്തേക്കു ചെന്നിട്ടു ഷൈനി ചേച്ചി എന്തിയേ എന്ന് ചോദിച്ചു അമ്മ പറഞ്ഞു അവൾ റൂമിൽ ഉണ്ട് നീ നോക്കി ഇല്ലേ എന്ന് എന്നോട് ചോദിച്ചു ഞാൻ അമ്മയോട് പറഞ്ഞു
ഇല്ല എന്നാൽ ഞാൻ പോയി നോക്കട്ടെ ഷൈനി ചേച്ചി വേറേ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ എന്ന ഞാൻ അമ്മയോടു ചോദിച്ചു അമ്മ എന്നോട് പറഞ്ഞു അവൾക്ക് വേറെ കുഴപ്പമൊന്നുമില്ല എനിക്ക് തോനുന്നത് അവൾ ഉറക്കത്തിൽ നിന്നും എഴുന്നേറ്റിട്ടില്ല നീ പോയി അവളെ വിളിച്ചു എഴുന്നേല്പിക്കും ശരി അമ്മേ എന്ന് പറഞ്ഞ് ഞാൻ ഷൈനി ചേച്ചിയുടെ റൂമിലേക്ക് പോയി ഞാൻ റൂമിലേക്കു ചൊല്ലുമ്പോൾ ഷൈനി ചേച്ചി നല്ല ഉറക്കത്തിലായിരുന്നു ഞാൻ ഷൈനി ചേച്ചി യെ നോക്കിയപ്പോൾ നല്ല ഭംഗിയായിരുന്നു കിടന്ന് ഉറങ്ങുന്നത് കാണുവാൻ കാലുകളിൽ നിന്നും നൈറ്റി മുട്ടുവരെ കേറി കിടക്കുകയായിരുന്നു ഷൈനി ചേച്ചിയുടെ സ്വർണ്ണ പാദസരം ഇട്ടേക്കുന്ന വെളുത്ത
കാലുകൾ ഞാൻ കുറച്ചു നേരം നോക്കി ആസ്വദിച്ചു നിന്നു എന്നിട്ട് ഞാൻ കട്ടിലിൽ ഇരുന്നു എൻറെ ഒരു വയറിൽ വച്ചേ കുലുക്കി ഷൈനി ചേച്ചി യെ വിളിച്ചു ചേച്ചി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു എന്നിട്ട് എന്നോട് ചോദിച്ചു നീ എപ്പോ വന്നു ഞാൻ ചേച്ചിയോട് പറഞ്ഞു ഇപ്പോൾ വന്നതേ ഒള്ളൂ ചേച്ചി എന്നോട് ഗുഡ് മോർണിംഗ് എടാ എന്ന പറഞ്ഞു ഞാനും തിരിച്ചെ ഗുഡ് മോർണിംഗ് ചേച്ചി എന്ന പറഞ്ഞു ഞാൻ കൈ കൊണ്ട് ചേച്ചിയുടെ കഴുത്തിലും നെറ്റിയിലും തൊട്ട് നോക്കിയിട്ട് പറഞ്ഞു പനി എല്ലാം നല്ലതുപോലെ മാറിയല്ലോ എന്നിട്ട് ഞാൻ ചേച്ചിയോട് പറഞ്ഞു ഇനി ഉറങ്ങിയത് മതി എഴുന്നേറ്റ്
പല്ലുതേച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് മരുന്ന് കഴിക്കണം കേട്ടോ ഞാൻ പോയിട്ട് പിന്നെ വരാം ചേച്ചി എന്നോട് ചോദിച്ചു നീ പോയിട്ട് കുറച്ച് കഴിയുമ്പോൾ വരുമോ ചേച്ചി വരാം എന്നു പറഞ്ഞു ഞാൻ വീട്ടിൽ നിന്നും പോന്നു ഞാൻ എൻറെ വീട്ടിൽ വന്ന് കുറച്ചു നേരം ടിവി കണ്ടു ഇരിക്കുന്ന സമയത്ത് എല്ലാം എൻറെ മനസ്സിൽ ഷൈനി ചേച്ചി ആയിരുന്നു എൻറെ മനസ്സിൽ മുഴുവനും ഷൈനി ചേച്ചി യെ പ്രേമിച്ച ഒന്ന് വളക്കണം എന്നുള്ള ആഗ്രഹം ആയിരുന്നു അതിനുവേണ്ടി ഞാൻ ഷൈനി ചേച്ചിയുമായി കൂടുതൽ അടുത്ത ഇടപഴകാൻ ശ്രമിച്ചുകൊണ്ട ഇരുന്നു ഞാനും ഷൈനി ചേച്ചിയും
തമ്മിലുള്ള ഹോസ്പിറ്റൽ ജീവിതത്തിനുശേഷം ഷൈനി ചേച്ചിക്ക് എന്നോട് കൂടുതൽ ഒരു അടുപ്പം ഉണ്ടായിരുന്നു ചേച്ചിക്ക് എന്തിനാ ആവശ്യമുണ്ടെങ്കിലും എന്നോട് പറയുന്നത് ഒരു സ്ഥിരം പരിപാടി ആയി ഞങ്ങൾക്ക് പരസ്പരം മനസ്സുതുറന്ന് ഇഷ്ടമാണെന്ന് പറയാനുള്ള പേടികൊണ്ട് ഞങ്ങളുടെ ജീവിതം അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കും പോളാണ് ഞങ്ങളുടെ ജീവിതത്തിൽ വഴക്ക് ഉണ്ടാക്കുവാനായി ഒരു കാര്യം സംഭവിച്ചത് ഒരു ദിവസം രാവിലെ ഷൈനി ചേച്ചി വീടിൻറെ മതത്തിൻറെ സൈഡിൽ വന്നിട്ട് എന്നെ വിളിച്ചിട്ട് നീ ഫ്രീയാണെങ്കിൽ എന്നെ ഒന്നും വീട്ടിൽ കൊണ്ടുപോയി ആകണം എന്ന് പറഞ്ഞു ഞാൻ ആണെങ്കിൽ അത് സമ്മതിക്കുകയും ചെയ്തു അപ്പോഴാണ് എൻറെ ഒരു കൂട്ടുകാരൻ വീട്ടിൽ വന്നിട്ട് ഒരു സ്ഥലം വരെ പോകുവാൻ ഉണ്ട് ഞാനും കൂടി അവൻറെ കൂടെ ചെല്ലണമെന്ന് അവൻ നിർബന്ധിച്ചു
അടുത്ത പാർട്ട്
Good story waiting for next part
Next part vekam post chy bro
Next part evide Amal… please post…
Next part evide bro
Next part evide bro
Adutha part evide bro?
സൂപ്പർ ബ്രോ… ഇഷ്ടമാവുന്നു ആ പ്രണയം
നന്നായിട്ടുണ്ട്.
????
കഥ സൂപ്പർ ആകുന്നുണ്ട്. അക്ഷരത്തെറ്റ് ഒരുപാട്, അടുത്ത ഭാഗം post ചെയ്യുമ്പോൾ ശ്രദ്ധിക്കണം.
കഥ കൊള്ളാം പക്ഷെ മൊത്തത്തിൽ spelling and grammer mistakes ആണ് അപ്‌ലോഡ് ചെയ്യുന്നതിന് മുന്നേ വീണ്ടും ഒന്ന് വായിച്ചു നോക്കിയിരുന്നേൽ എല്ലാം ഒഴിവാക്കാൻ ആകും
തുടരുക
അടുത്ത തവണ പേജ് കൂട്ടി എഴുതു അമൽ
സൂപ്പർ
കൊള്ളാം സൂപ്പർ…
പൊളിച്ചു മുത്തേ