ഞാൻ ഒന്നും മിണ്ടിയില്ല.
“കുഞ്ഞ് അടുത്ത് തന്നെ പോക്കും എന്ന് അപ്പു പറഞ്ഞു. കുഞ്ഞില്ലായിരുന്നില്ലെങ്കിൽ ഈ പൈസ ഉണ്ടാവില്ലായിരുന്നു. നാട്ടിൽ ആര് കടം തരാനാ.”
“കുഞ്ഞിന് എന്നോട് ദേഷ്യമുണ്ടോ?”
“ഹെയ്യ്..ആ..ആര് പറഞ്ഞു”
“എന്നാൽ ഒരു കാര്യം ആവശ്യപ്പെട്ടോട്ടെ?”
“എന്താ?”
“കുഞ്ഞിന് പോകാതിരുന്നൂടെ, എന്നെ കൊണ്ട് ഇനി ഒരു കൊഴപ്പവും ഉണ്ടാവില്ല. ഇടകിടെ ഞാൻ ശല്യപെടുത്തുകയോ, പൈസ കടം തരുകയോ ഒന്നും ഉണ്ടാവില്ല”
“അപ്പുവിനും നല്ല വിഷമമുണ്ട് എന്റെ ഓരോ കാരണം”
“അത്”
“ഞാൻ എന്തായാലും ഇന്ന് പോകുകയാ, നൈറ്റ് ഡ്യൂട്ടി ഉണ്ട്. നാളെ വൈകുന്നേരമേ വരൂ. ഒരു കൊഴപ്പവും ഇല്ല”
ഞാൻ ഒന്നും മിണ്ടിയില്ല, ഇയാൾ എന്ത് ഉദ്ദേശിച്ചിട്ടാണ് എന്ന്, പിന്നെ ഇയാളെ ഇത്ര പെട്ടന്ന് കണ്ണടച്ചു വിശ്വസിക്കാൻ പറ്റില്ല. ഇന്ന് ഒന്ന് പറഞ്ഞാൽ നാളെ ഒന്നുമില്ല എന്ന് പറയുന്ന ആളാ”
“ശരി പവിത്രൻ അങ്കിൾ, ഞാൻ ഒന്ന് ചിന്തിക്കട്ടെ”
“ഓഹ് ആയിക്കോട്ടെ, കുഞ്ഞ് പഠിച്ചോ”
വാതിൽ അടച്ചു അയാൾ പോയി. എന്തായാലും നല്ല മാറ്റമുണ്ട്, വാതിൽ മുട്ടി അകത്തു വരുന്നു, വാതിൽ അടക്കുന്നു. എല്ലാം ഉടായിപ്പ് ആണോ എന്തോ?
കൊറേ സമയം കൂടി പഠിച്ചു ഞാൻ. വെള്ളം എടുക്കാൻ ഞാൻ അടുക്കളയിൽ ചെന്നു. അവിടെ അപ്പു ഉണ്ടായിരുന്നു. കാര്യം ഇന്നലത്തെ വൈകുന്നേരവും, ഇന്നത്തെ രാവിലെയും ഉച്ചയും ആവശ്യത്തിൽ എത്രയോ എത്രയോ അധികം പ്രാവശ്യം കനകത്തിന്റെ കൂടെ കാമകേളി ചെയ്തിട്ടുണ്ടെങ്കിലും, ഒരു മറ്റൊരു പെണ്ണിനെ കാണുമ്പോൾ എന്റെ കുട്ടൻ എന്തായാലും എണീക്കും. അത് തന്നെ സംഭവിച്ചു.
തടിച്ച കനകത്തിനെ തട്ടിച്ചു നോക്കുമ്പോൾ തടി കുറവാണെങ്കിലും, ആ രൂപവടിവ്, ആ ഉണ്ണികുടവയർ, ആ മുലകൾ. എല്ലാം എല്ലാം. പക്ഷെ ഞാൻ തിരിച്ചു നടന്നു.
Vicky… nirtharuthu….thudaranam njangal kaathirikkum.
Pinne spelling mistakes onnu shradhikkanam.
Adipoli avatharanam….. eee bhagathile appuvantimothulla bhagam kurachu koode exciting aakkarunnu. Pinne pakal muzhuvan paniyedutha ksheenam mansilakkvunnatheyullu. Kanaka super……..
Adutha bhagangalkku vendi kaathirikkunnu. Avatharana shaili mattenda.
Sasneham
Kocheekkaran
വളരെ നന്ദി കൊച്ചീക്കാരൻ. ആൾകാർ എപ്പോഴും comment എഴുതാൻ മടിക്കുന്നു. എഴുതുന്നവർ രണ്ടു വരിയിൽ ഒതുക്കുന്നു. മനസിലുള്ളത് തുറന്നു പറയുന്നത് വളരെ ചുരുക്കം ആൾക്കാരിൽ ഒരാളാണ് താങ്കൾ. വളരെ നന്ദി. ഇഷ്ടപെട്ടതിൽ സന്തോഷം.
Continue ബ്രോ
കഥയെപ്പറ്റി എന്തെങ്കിലും അഭിപ്രായം പറയാമോ തമാശക്കാരൻ?
പിന്നെ തുടരണം.കാത്തിരിക്കും
കൊള്ളാം നല്ല കഥ
ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു
കുറച്ചു കൂടി പേജുകൾ വേണം
Keep going g
Super
Waiting for next part
Nirtharuth supper
Enta vicky kadha adipoloyakunnundu katto ..cheriya thothilulla typing mistake ozhochal avatharanam super ..appuvanna kadha pathram manasil ninnum pokunnilla …pinna kanakathinta vayaril vickyuda vithukal pottimulakkumo .eni adutha bhagathinayee kathirikkunnu vicky .
തങ്ങൾക്കു ഇഷ്ടമായതിൽ സന്തോഷം വിജയകുമാർ.
Good story
I am waiting
4 next part
താങ്ക്സ് remo.
to be continue
nice
Superb. Waiting for next part
thirichum vannathil Santosham und bro. story vayichila. vayichila cmnt edaam
താങ്ക്സ് വിപി
വിക്കി ബ്രോ വന്നു. നന്ദി ഒണ്ട് ബ്രോ. ഞാൻ വിചാരിച്ചു എഴുത് നിർത്തി കാണും എന്ന്. കഥ വായിച്ചില്ല വായിച്ചാട്ട് പിന്നെ കമന്റ് ഇടാം.
നന്ദി തമാശക്കാരൻ. താങ്കൾ എന്നെ വളരെ അധികം സപ്പോർട്ട് ചെയ്തിട്ടുണ്ട്.