ആദ്യ അനുഭവം [Basha] 331

കമ്പനി ലൈസൻസ് അച്ഛന്റെ പേരിൽ ആയതു മാറ്റാൻ ആയിരുന്നു അത് എനിക്ക് ഇവിടുത്തെ നിയമ വശം ഒന്നും പിടിയില്ല….എന്നാലും കൂടെ പോയി

പേപ്പർ വർക്ക്‌ ഒക്കെ കഴിഞ്ഞു ഫുഡ്‌ കഴികാം എന്ന് എന്നോട് ശാരി മാം പറഞ്ഞു

ഞാൻ : ഒകെ കുഴപ്പമില്ല

അങ്ങനെ ഞങ്ങൾ ഫുഡ്‌ കഴിച്ചു ഇറങ്ങി

വീട്ടിലേക്ക് ഉള്ള മടകത്തിൽ പുള്ളിക്കാരി വണ്ടി ഇരുന്നു മയങ്ങാൻ തുടങ്ങി അപ്പോ ആണ് ഞാൻ ശ്രദ്ധിച്ചത്

മാമിന്റെ പൊക്കിൾ എനിക്ക് ബാക്ക് വ്യൂ മിറോറിൽ കൂടി കാണാൻ സാധിക്കുന്നുണ്ട്

പെട്ടന്ന് കണ്ടപ്പോൾ ഒന്ന് കൂടി കാണാൻ ആഗ്രഹം തോന്നി വീണ്ടും നോക്കി

കുറച്ചു നേരത്തെ നല്ല ഒരു കാഴ്ച ആയിരുന്നു അത് അതും ആദ്യ അനുഭവം

വീട് എത്താറായപ്പോൾ ആണ് മാം എണീറ്റത്

ശാരി മാം : ഞാൻ അല്പം മയങ്ങി പോയി കുറച്ചു ദിവസം ആയി ശരി ആയി ഉറങ്ങിയിട്ട്

ഞാൻ : എനിക്ക് തോന്നി

ശാരി മാം : അത് എങ്ങനെ

ഞാൻ : ബോധം പോയ പോലെ ആണ് ഉറങ്ങിയത്

ശാരി മാം : ആണോ

ഞാൻ : അതെ

ശാരി മാം : നിന്റെ ജോലിയിൽ നീ ഒക്കെ ആണോ

ഞാൻ : ഒക്കെ ആണ്

മാം : എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ പറയണം

ഞാൻ : തീർച്ചയായും

അങ്ങനെ ഏഴു എട്ടു മാസം കഴിഞ്ഞു.

അപ്പൊ ആണ് ഞാൻ താമസിക്കുന്ന സ്ഥലത്തു നിന്ന് മാറാൻ എന്നോട് ഫ്ലാറ്റ് ഓണർ പറയുന്നത്.

പക്ഷെ പെട്ടന്ന് ആയതു കൊണ്ട് പല സ്ഥലത്തു നോക്കിയിട്ടും എനിക്ക് വേറെ ഒന്ന് ഒപ്പിക്കാൻ ഒത്തില്ല

ഞാൻ ലത ചേച്ചിയോട് കാര്യം പറഞ്ഞു

അപ്പൊ ആണ് ലത ചേച്ചി പറഞ്ഞത് മാം ഒരാളെ തപ്പുന്നുണ്ട് എന്ന്

കാര്യമിതാണ് അച്ഛൻ മരിച്ചപ്പോൾ ആ വലിയ വില്ലയിൽ മെയ്ഡ്, മാം മാത്രമായി കൂട്ടിനു ഒരു ആണിനെ വേണം

The Author

6 Comments

Add a Comment
  1. നന്നായിട്ടുണ്ട് കണ്ടിന്യൂ ചെയ്യുക

  2. നല്ല ഫീൽ ഉള്ള കഥ തുടർന്നും എഴുതുക 👍🤤

  3. fantacy king

    Superb

  4. ജോണിക്കുട്ടൻ

    ആണുങ്ങൾ ഇടുന്ന ഷഡിയെ ബ്രീഫ് എന്ന് ആണ് പറയുക. പെണ്ണുങ്ങൾ ഇടുന്നതിന് ആണ് പാന്റി എന്ന് പറയുക… ഇനിയുള്ള കഥകൾ എഴുതുമ്പോൾ അതൊന്ന് ശ്രദ്ധിക്കാൻ ശ്രമിച്ചോളൂ

  5. നല്ലകഥയാണ് കുറച്ച് കൂടി കളികൾ ഒക്കെ ഉൾപ്പെടുത്തി next part എഴുത്

  6. നല്ല ഫീലോടുകൂടിയുള്ള അവതരണം. ഹൃദയഹാരിയായി. ശാരി മാമിൽ നിന്നും പ്രിയന് ലോട്ടറി അടിക്കുമോ? ഭാഗ്യവാനാവട്ടെ!!! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *