ഒറ്റക്ക് ആയപ്പോ ധൈര്യം കുറഞ്ഞു
ലത ചേച്ചി തന്നെ മാമിനോട് പറഞ്ഞു
മാം : അവൻ ഒകെ ആണോ എന്ന് ചോദിക്കാൻ പറഞ്ഞു
ലത : അവൻ താമസിക്കാൻ ഒരു സ്ഥലം തപ്പി നടക്കുവാ
മാം : എങ്കിൽ അങ്ങോട്ട് വന്നോളാൻ പറ
ലത : ഒകെ പറഞ്ഞു
എന്നിട്ട് എന്നോട് വന്നു പറഞ്ഞു മാം ഓക്കേ പറഞ്ഞു എന്ന്
അങ്ങനെ ഞാൻ വാടക എത്ര കൊടുക്കേണ്ട എന്ന് ചോദിച്ചു അപ്പൊ ലത പറഞ്ഞു നിന്റെ വാടക കിട്ടി ജീവിക്കേണ്ട ആവിശ്യം അവർക്ക് ഇപ്പൊ ഇല്ലാ
അത് ഞാൻ ചോദിച്ചത്
Hmm ഒന്നും പറയണ്ട നീ അവിടെ അവർക്ക് ഒരു കൂട്ട്
അതിനു പ്രതേകിച്ചു ശമ്പളം ഒന്നും ഇല്ലാ അത്രേയുള്ളൂ…. പൊക്കോ
ലത ചേച്ചി ഇത്രെയും പറഞ്ഞു ജോലിയിലേക്ക് തിരിഞ്ഞു
അങ്ങനെ ഞാൻ താമസം അങ്ങോട്ട് മാറി
എനിക്ക് അവിടെ പുറത്തു ഒരു ഔട്ട് ഹൌസിൽ ആയിരുന്നു താമസം ഫുഡ് മെയ്ഡ് കൊണ്ട് തരും അവരുടെ പേര് വേണി നല്ല സ്ത്രീ ചങ്ങനാശ്ശേരി കാരി
അങ്ങനെ ദിവസങ്ങൾ കടന്നു പോയി വേണി നാട്ടിലേക്കു വെക്കേഷന് പോയപ്പോൾ ആണ് ഞാനും മാമുമായി കൂടുതൽ അടുക്കുന്നത് ഫുഡ് കൂടുതലും പുറത്തു നിന്ന് ആയി
ഞാൻ വാങ്ങി കൊണ്ട് വരും ഇല്ലെങ്കിൽ ഒരുമിച് പോയി കഴിക്കും
അങ്ങനെ ഇരിക്കുന്ന സമയത്തു ആണ് കാലാവസ്ഥ മാറിയത് കൊണ്ട് എനിക്ക് പനി പിടിച്ചത് നല്ല temperature ആയിരുന്നു
ഹോസ്പിറ്റലിൽ പോയി മരുന്ന് വാങ്ങി തിരിച്ചു വന്നപ്പോൾ മാം ജോലി കഴിഞ്ഞു എത്തി
എങ്ങനെ ഉണ്ട് ഇപ്പൊ
ഞാൻ : തീരെ വയ്യ
പോയി റസ്റ്റ് എടുക്ക് ഞാൻ കഞ്ഞി ഉണ്ടാക്കി തരാം
പുള്ളിക്കാരി വളരെ സ്നേഹത്തോടെ എല്ലാ കാര്യങ്ങളും നോക്കി അന്ന് മുതൽ എനിക്ക് എന്തോ ഒരു ഫീലിംഗ് മനസ്സിൽ തോന്നി തുടങ്ങി

നന്നായിട്ടുണ്ട് കണ്ടിന്യൂ ചെയ്യുക
നല്ല ഫീൽ ഉള്ള കഥ തുടർന്നും എഴുതുക 👍🤤
Superb
ആണുങ്ങൾ ഇടുന്ന ഷഡിയെ ബ്രീഫ് എന്ന് ആണ് പറയുക. പെണ്ണുങ്ങൾ ഇടുന്നതിന് ആണ് പാന്റി എന്ന് പറയുക… ഇനിയുള്ള കഥകൾ എഴുതുമ്പോൾ അതൊന്ന് ശ്രദ്ധിക്കാൻ ശ്രമിച്ചോളൂ
നല്ലകഥയാണ് കുറച്ച് കൂടി കളികൾ ഒക്കെ ഉൾപ്പെടുത്തി next part എഴുത്
നല്ല ഫീലോടുകൂടിയുള്ള അവതരണം. ഹൃദയഹാരിയായി. ശാരി മാമിൽ നിന്നും പ്രിയന് ലോട്ടറി അടിക്കുമോ? ഭാഗ്യവാനാവട്ടെ!!! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.