മോശമായി ഒന്നും അല്ല…ഇഷ്ടം അങ്ങനെ എന്തോ
ഒരിക്കൽ ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ മാം ഹാളിൽ ഇരിക്കുന്നത് കണ്ടു ചെറിയ വിഷമത്തോടെ
കൈയിൽ മധ്യത്തിന്റെ ഗ്ലാസും
എനിക്ക് ആദ്യം വിശ്വാസം വന്നില്ല മാം മദ്യപിക്കും എന്ന്
ഞാൻ ഡ്രസ്സ് മാറി അങ്ങോട്ട് ചെന്നു എന്ത് പറ്റി മാം
മാം : എന്ത്
ഞാൻ : അല്ല മാം വല്ലാതെ ഇരിക്കുന്നു
മാം : ഓഹ് അത് പ്രതേകിച്ചു ഒന്നും ഇല്ലാ…. ഇന്ന് എന്റെ വെഡിങ് ഡേ ആണ്
ഞാൻ : ഹാപ്പി ആനിവേഴ്സറി
മാം : അത്രക്ക് ഹാപ്പി ആകേണ്ട
ഞാൻ : അതെന്താ
മാം : അതു കഴിഞ്ഞു.. ഞങ്ങൾ പിരിഞ്ഞിട്ട് മൂന്നു വർഷം കഴിഞ്ഞു
ഞാൻ : ഹസ്ബൻഡ് ഇപ്പോ എവിടെ
മാം : ആൾ നാട്ടിൽ സെറ്റൽഡ് ആണ് വേറെ കല്യാണം കഴിച്ചു ഒരു കുട്ടിയുണ്ട്
ഞാൻ : നിങ്ങൾ തമ്മിൽ പിരിയാൻ ഉണ്ടായ പ്രശ്നം കണ്ടു പിടിച്ചു സോൾവ് ചെയായിരുന്നല്ലോ
മാം : അത് കണ്ടു പിടിച്ചു അപ്പോൾ ആണ് പിരിഞ്ഞത്… ഹ. ഹാ… എന്നിട്ട് ചിരിച്ചു
ഞാൻ : എന്തായിരുന്നു പ്രശ്നം
മാം : ആ പ്രശ്നം ആണ് ഇന്ന് അയാളോട് ഒപ്പം ഉള്ളത്
ഞാൻ : അപ്പോൾ നിങ്ങൾക്ക് എന്താണ് കുഞ്ഞുങ്ങൾ ഉണ്ടാവാഞ്ഞേ
മാം : ഫാമിലി പാൽനിംഗ്
ഞാൻ : ഒരു കുഞ്ഞു ഉണ്ടായെങ്കിൽ ചിലപ്പോൾ നിങ്ങൾ പിരിയിലായിരുന്നു
മാം : ഇല്ലാഞ്ഞത് ഇപ്പോൾ നന്നായി
ഞാൻ : മാം ഒകെ ആണെങ്കിൽ ഞാൻ ഫുഡ് എടുക്കട്ടേ രാത്രി 8 മണി കഴിഞ്ഞു
മാം : ഒരു ഡ്രിങ്ക് കൂടി കഴിഞ്ഞു ഫുഡ് കഴികാം

നന്നായിട്ടുണ്ട് കണ്ടിന്യൂ ചെയ്യുക
നല്ല ഫീൽ ഉള്ള കഥ തുടർന്നും എഴുതുക 👍🤤
Superb
ആണുങ്ങൾ ഇടുന്ന ഷഡിയെ ബ്രീഫ് എന്ന് ആണ് പറയുക. പെണ്ണുങ്ങൾ ഇടുന്നതിന് ആണ് പാന്റി എന്ന് പറയുക… ഇനിയുള്ള കഥകൾ എഴുതുമ്പോൾ അതൊന്ന് ശ്രദ്ധിക്കാൻ ശ്രമിച്ചോളൂ
നല്ലകഥയാണ് കുറച്ച് കൂടി കളികൾ ഒക്കെ ഉൾപ്പെടുത്തി next part എഴുത്
നല്ല ഫീലോടുകൂടിയുള്ള അവതരണം. ഹൃദയഹാരിയായി. ശാരി മാമിൽ നിന്നും പ്രിയന് ലോട്ടറി അടിക്കുമോ? ഭാഗ്യവാനാവട്ടെ!!! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.