ആദ്യാനുരാഗം 409

ആവേശത്തോടെയും ആണ് ഞാന്‍ അവളെ കാണാന്‍ ആയി കോളേജിലോട്ടു പോയത്,പക്ഷെ അവളെ മാത്രം കൂട്ടുകാരികളുടെ ഒപ്പം കണ്ടില്ല,കാവ്യയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു

“ഏയ്‌ഞ്ചല്‍ എന്തിയെ”?

“അവള്‍ക്ക് തല വേദന ആണ് അതുകൊണ്ട് ഇന്നു വരില്ലെന്ന് പറഞ്ഞു”.കാവ്യാ പറഞ്ഞു.

ഇടിവെട്ടു ഏറ്റവനെ പാമ്പ് കടിച്ച അവസ്ഥയില്‍ ആയിരുന്നു ഞാന്‍ അപ്പോള്‍.എങ്ങനെയും ഏയ്‌ഞ്ചലിനെ കണ്ടേ പറ്റു എന്ന് ഉറപ്പിച്ചു ഞാന്‍ കാവ്യയോട്‌ ഞാന്‍ ഏയ്‌ഞ്ചലിന്‍റെ അഡ്രസ്‌ ചോദിച്ചു മനസ്സിലാക്കി,ഉടനെ തന്നെ ക്ലാസ്സില്‍ കയറാതെ ഞാന്‍ ബൈക്കില്‍ അവളുടെ വീടിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.അവളുടെ വീടിന്‍റെ അടുത്ത് ബൈക്ക് നിര്‍ത്തി അവളെ കാണുന്നത് ഉചിതമല്ല എന്ന് മനസ്സിലാക്കിയ ഞാന്‍ കുറച്ചു ദൂരെ മാറി ബൈക്ക് നിര്‍ത്തിയ ശേഷം ഞാന്‍ അവളുടെ വീടിനു മുന്‍പിലെ റോഡില്‍ കൂടി ഒന്ന് നടന്നു,അപ്പോള്‍ തന്നെ അവളുടെ അച്ഛനും അമ്മയും കാറില്‍ കയറി പുറത്തേക്കു പോയി,ഇതു തന്നെ അവളെ കാണാന്‍ പറ്റിയ സമയം എന്ന് ഞാന്‍ ഉറപ്പിച്ചു ചുറ്റിനും എന്നെ ആരേലും നോക്കുന്നുണ്ടോ എന്ന് ഒന്ന് കറങ്ങി നോക്കി,ഭാഗ്യത്തിന് ആരും ചുറ്റുപാടും ഇല്ല,ഏയ്‌ഞ്ചലിന് ഒരു അനിയത്തി ഉണ്ട് അവള്‍ എന്തായാലും ഈ സമയത്ത് സ്കൂളില്‍ പോയി കാണും എന്ന ഉറപ്പിനാലും ഞാന്‍ അവളുടെ വീട്ടിലേക്കു കയറി ചെന്നു,ഡോര്‍ തുറന്ന് കിടന്നതിനാല്‍ ഞാന്‍ നേരെ ഹാളിലേക്ക് കയറി ചെന്നു,അവിടെ നിന്നു കൊണ്ട് ഞാന്‍ അവളെ വിളിച്ചു

“ഏയ്‌ഞ്ചല്‍…. ഏയഞ്ചല്‍…”

എന്‍റെ ശബ്ദം കേട്ട് അവള്‍ റൂമില്‍ നിന്നും ഹാളിലേക്ക് വന്നു.ഒരു വെള്ള ടീഷര്‍ട്ടും നീല മിഡിയും ആയിരുന്നു അവളുടെ വേഷം,എന്നെ കണ്ടപ്പോള്‍ അവളൊന്നു ഞെട്ടി,എന്നെ അവള്‍ അവിടെ പ്രതീക്ഷിച്ചു കാണില്ല അതുകൊണ്ടാവാം.തലവേദന കൊണ്ടാവാം അവളുടെ മുഖത്തിന്‌ ക്ഷീണം ഉള്ളത് പോലെ കാണപെട്ടു,ആ സുന്ദരമായ മുഖം ചെറുതായി ഒന്ന് വാടുന്നത് പോലും എനിക്ക് സഹിക്കാന്‍ പറ്റാത്ത വിധം ഞാന്‍ അവളെ

The Author

46 Comments

Add a Comment
  1. Nice!!!

  2. സാത്താനേ കഥ കലക്കി.

  3. കഥ നന്നായിരുന്നു സാത്താനെ,
    പെട്ടെന്ന് തീർന്നു പോയതിൽ ഒരു വിഷമം. അത്രേ ഉള്ളു

  4. Sathan bro kadha kollam

  5. ഒരാഴ്ച???? അത് ഭയങ്കരം

  6. അറക്കളം പീലി

    “ഒഴാഴ്ചയ്ക്ക് ശേഷം അവള് ഗര്ഭിണി ആണെന്നുള്ള വാര്ത്ത അവള് എന്നോട് ആദ്യം വന്നു പറഞ്ഞു”

    ഒരാഴ്ച കൊണ്ടു ഒരു പെണ്ണിനെ ഗ൪ഭിണി ആക്കുന്ന വിദ്യാ ഒന്നു പറഞ്ഞുതരാമോ

  7. I will try my best on next story 🙂
    Thanks.

  8. Iam sorry to say this is not any way near your standards. Everything happens so fast and so magical! The cliche love story, boy girl, different backgrounds, one family supports other opposes, everything ends ends well.
    You can write better and creatively, even in the cliche you can bring some creativity.
    Hope to see good stories from you soon

  9. I love the story keep doing such stories with love as theme

  10. Sathan.ji.love story enikk ishtamanu.ithil aa valakkan vendiyulla almahathya sramam okke Oru echukettal aayitta thonniye.mothathil Oru love story. Ude intensity kittiyilla.oru echukettal feel cheythu.

    1. ലവ് സ്റ്റോറി എഴുതുക എന്നത് വായിക്കുന്നത് പോലെ അത്ര സുഖം ഉള്ള ഏർപ്പാട് അല്ല ഭയങ്കര ബോർ ആണ്.പകുതി എഴുതിയപ്പോഴെ ഡിലീറ്റ് ചെയ്തു കണഞ്ഞേനെ പിന്നെ എത്രയും പെട്ടെന്ന് തീർത്താമതി എന്ന് തോന്നി,അതുകൊണ്ട് വിവരിച്ച് എഴുതിയില്ല

      1. Do thankal nalloru writer aanu.thankal theliyichathanathu.but Oro story kkum Oru sole undallo.ath kitteelle Oru sukham kittilla vayikkan.atha paranje.ennekkond ithinte pakuthipolum pattilla

      2. അതുകൊണ്ടാ ഒരാഴ്ച കൊണ്ടു ഗർഭിണി യാക്കിയത് . ബാക്കി എല്ലാം നന്നായിരുന്നു

  11. ഇഷ്ടമായില്ല കാരണം ഉള്ളിൽ സ്പർശിച്ചില്ല. ഏച്ച് കെട്ടിയത് പോലെ എവിടെ ഒക്കെയോ മുഴച്ചിരിക്കുന്നു. വിമർശിച്ചതിൽ വിഷമമുണ്ട്. താങ്കളുടെ നിലവാരത്തിലേക്ക് എത്തിയില്ല അതാണ് കാരണം.

    1. ഇങ്ങനെ കമന്റുകൾ ഞാൻ പ്രതീക്ഷിച്ചതാണ് കാരണം പൂർണ്ണ മനസ്സോടെ അല്ല ഈ കഥ ഞാൻ എഴുതിയത്…
      അടുത്ത ഒരു കഥ ഞാൻ എഴുതുകയാണെങ്കിൽ അതിൽ ഒരു കുറവും വരാതിരിക്കാൻ ഞാൻ ശ്രമിക്കും.
      അഭിപ്രായത്തിന് നന്ദി മനു 🙂

  12. സാത്താനേ! സമ്മയ്ച്ചു. സംഗതി കലക്കി. എനിക്കൊരു സംശയം. അവള്‍ എയ്ഞ്ചല്‍ ആയതോണ്ടാണോ നിങ്ങ സാത്താന്‍ ആയതു?. 🙂

    1. ഹഹഹ അല്ലേലും മിക്കവാറും പ്രണയത്തിൽ അങ്ങനെയാ മഹർഷി സാത്താനായിരിക്കും ഏയ്ഞ്ചലിനെ ലഭിക്കുക 🙂
      ഉദാ:ഈ എന്റെ കാര്യം തന്നെ 🙂
      നന്ദി…

  13. Woow super love story,enikkishtamayi.kurachu koodi neeti ezhuthaamayirinnu athinulla scope undaayirunnallo.
    Anyway veendum nalla kathakal pratheekshikkunnu

    1. നന്ദി,കട്ടപ്പാ 🙂

  14. തീപ്പൊരി (അനീഷ്)

    Wow…. super…..

    1. നന്ദി,തീപ്പൊരി 🙂

    1. നന്ദി,ps 🙂

  15. Super story… Njan ee kadha SD clgeil nadakkunnathayit sankalppichanu vayichath… Enikistayiii

    1. അതൊക്കെ നിന്റെ ഇഷ്ടം യമുന കുട്ടി,എങ്ങനെ വേണമെങ്കിലും സങ്കൽപ്പിച്ചോ… 🙂
      അഭിപ്രായത്തിന് നന്ദി.

      1. Thriller eppol postum..

        1. അതു പറ്റും എന്ന് എനിക്ക് തോന്നുന്നില്ല ഉടനെ തന്നെ ജോലിക്ക് ജോയിൻ ചെയ്യണം സമയം ഇല്ല.

    2. മാത്തൻ

      Yamunak sd colege ariyamo..

    3. മാത്തൻ

      Nalla katha saathane….thankalde kazgiv vech kurebkoode adipoli aakam…njn oru alappuzha kaarananaubketoo

  16. e story ude pdf kitto

    1. അഡ്മിനോട് ചോദിക്ക്.

  17. Super thudarnnum nalla kathakal pradheekshikkunnu

    1. നന്ദി,പക്ഷെ ഇനി ഞാൻ കഥകൾ എഴുതില്ല.

  18. ഒരാള്‍

    സാത്താന് അവള്‍ അവന്‍റെ കൂടെ പോകണമായിരുന്നു. അതുകൊണ്ട്, അതുകൊണ്ടു മാത്രം അങ്ങിനെ സംഭവിച്ചു… ഇവിടെ പറയുന്ന കഥകളില്‍ ഭൂരിഭാഗത്തിനും യാഥാര്‍ത്യവുമായി ബന്ധമൊന്നും ഇല്ലാത്തതുകൊണ്ട്, പ്രണയത്തിലും അതിന്‍റെ ആവശ്യം വേണമെന്നു പറയുന്നില്ല.

    1. പ്രണയത്തിൽ പല കാര്യങ്ങളും അപ്രതീക്ഷിതമായി ആണ് സംഭവിക്കുന്നത്,അതുകൊണ്ട് തന്നെ ആണ് അങ്ങനെ എഴുതിയത്,പിന്നെ കുറച്ചു കൂടി എനിക്ക് വലിച്ചു നീട്ടാമായിരുന്നു,പക്ഷെ സമയ കുറവ് മൂലമാണ് പെട്ടെന്ന് തീർത്തത്,പിന്നെ എന്റെ മടിയും 🙂
      പ്രണയത്തിൽ ഇങ്ങനെ സംഭവിക്കില്ല എന്ന് പറയാൻ പറ്റുമോ?

      1. ഒരാള്‍

        ഞാന്‍ താങ്കളെ കുറ്റപ്പെടുത്തിയതല്ല. പ്രണയം ഒരു നിബന്ധനകളും മുന്നോട്ടു വയ്ക്കുന്നില്ല എന്നു ഞാനും സമ്മതിക്കുന്നു. പക്ഷെ വീട്ടുകാര്‍ തള്ളിപ്പറഞ്ഞാലും മറ്റൊരുത്തന്റെ കൂടെ ഇറങ്ങിപ്പോകാന്‍ തക്ക ബന്ധ്മുടലെടുക്കാനുള്ള ഒരു കാലഘട്ടം കഥയില്‍ വന്നിരുന്നെങ്കില്‍ എന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. തീര്‍ച്ചയായും കഥ കുറച്ചുകൂടി നീട്ടി,കൂടുതല്‍ സിറ്റുവേഷന്‍സ് ക്രിയേറ്റ് ചെയ്തിരുന്നെങ്കില്‍ യാഥാര്‍ത്യത തോന്നിയിരുന്നെനെ. ഒരാള്‍ എഴിതിയ കഥയെ വിമര്‍ശിക്കാന്‍ ഞാനടക്കമുള്ള വായനക്കാര്‍ക്ക് വളരെ എളുപ്പമാണ്. പക്ഷെ എനിക്കു തോന്നിയ ഒരു കാര്യം ഞാനിവിടെ പറയാനുള്ള സ്വാതന്ത്ര്യം എടുത്തെന്നു മാത്രം. ഇതു പോസിറ്റീവ് ആയി മാത്രം കരുതുക… തുടര്‍ന്നും എഴുതുക.

        1. കുറച്ചു കൂടി നീട്ടാൻ വയ്യാത്തതുകൊണ്ടാണ് അങ്ങനെ എഴുതിയത്,ഈ കഥ പകുതി എഴുതിയപ്പോഴെ മനസ്സ് മടിച്ചത,പിന്നെ എങ്ങനേലും ഒന്ന് തീർത്താൽ മതി എന്ന് തോന്നി അതുകൊണ്ട് വലിച്ചു നീട്ടാൻ തോന്നിയില്ല,പെട്ടെന്ന് തന്നെ അങ്ങ് തീർത്തു,ഇനി കഥ എഴുതില്ല…

  19. Speed kurachu koodiyonnoru samshayam

    1. കൂടിയോ?
      അത് വലിച്ചു നീട്ടാൻ താൽപര്യം ഇല്ലാത്ത കൊണ്ടാണ് 🙂
      കഥ എഴുതാൻ സമയവും ഇല്ല.

  20. നല്ല കഥ…നല്ലപോലെ പര്യവസാനിച്ചതിൽ സന്തോഷം…പക്ഷെ പറഞ്ഞു അടുത്ത ദിവസം അവൾ അവന്റെ കൂടെ ഇറങ്ങി വരിക എന്നതൊക്കെ കുറച്ചു ഓവറായി…

    1. രണ്ട് മനസ്സുകൾ തമ്മിൽ ആത്മാർത്ഥമായി പ്രണയിച്ചാൽ ഇങ്ങനെ ഒക്കെ സംഭവിക്കും ഇഷാൻ,ഇവിടെ ഒാവർ ആയിട്ട് എന്താണ് ഉള്ളത്?
      അവന്റെ പോകണ്ട സാഹചര്യം അപ്രതീക്ഷിതമായി വന്നു അതു കൊണ്ടാണ് അങ്ങനെ വന്നത്,ഞാൻ പറഞ്ഞിരുന്നു അവൾടെ വീട്ടുകാർ വളരെ ഓർത്തഡോക്സ് ആണെന്ന്,അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു അന്യപുരഷനുമായി അവൾ പ്രണയത്തിൽ ആണെന്ന് പറയുമ്പോൾ ദേഷ്യവും സങ്കടവും കാരണം അവർ തന്നെ ആണ് അവളോട് ഇറങ്ങി പോകാൻ പറയുന്നത്,അല്ലാതെ അവൾ പൂർണ്ണ മനസ്സോടെ അല്ല അവന്റെ ഒപ്പം വന്നത്.
      ഞാൻ പറഞ്ഞത് താങ്കൾക്ക് മനസ്സിലായി എന്ന് വിചാരിക്കുന്നു.
      അഭിപ്രായത്തിന് നന്ദി 🙂

  21. ഞാൻ അദ്യമായി like ❤️ ഉം കമന്റ്‌ ഉം ഇടുന്ന സ്റ്റൊറി ഇതാണ്‌ അയാം റിയലി ലവ്‌ ഇറ്റ്‌
    എന്റെ പെണ്ണും എതാണ്ട്‌ ഈ angel നെ പൊലെയാണ്‌ . ഞാൻ പരിശ്രമതിലാണ്‌?

    1. വളരെ നന്ദി ഉണ്ട് mjd….
      നിന്റെ പ്രണയവും സാക്ഷാത്ക്കരിക്കാൻ എന്റെ ആശംസകൾ.
      പിന്നെ ഈ കഥയിലെ കുറച്ച് ഭാഗങ്ങൾ എന്റെ ജീവിതത്തിൽ തന്നെ ഉണ്ടായതാണ് 🙂

  22. ലൂസിഫർ ഡാർക്ക്‌സ്റ്റാർ

    ലവ് സ്റ്റോറി പണ്ടേ എന്റെ വീക്നെസ് ആണ് തകർത്തു

    1. നന്ദി ലൂസിഫർ 🙂

Leave a Reply

Your email address will not be published. Required fields are marked *