After Marriage [kulasthree] 158

After Marriage

Author : Kulasthree


എന്റെ പേര് അമൃത. അമ്മു എന്ന് വിളിക്കും . അച്ഛനും അമ്മയും അനുജനും അടങ്ങുന്ന ഒരു കൊച്ചു വീട്ടിലാണ് ഞാൻ ജനിച്ചു വളർന്നത്. പഠിക്കാൻ നന്നേ പുറകിലായിരുന്നതിനാൽ കൂടുതൽ പഠിപ്പിക്കാൻ നിൽക്കാതെ കല്യാണം കഴിപ്പിച്ചു വിട്ടു. ആദ്യമൊക്കെ എതിർത്തെങ്കിലും പെണ്ണുകാണൽ ചടങ്ങിന് ആളെ കണ്ടതോടെ എന്റെ എതിർപ്പും തീർന്നു.

രുധിൻ പ്രജാപതി…

പേരിലെ തലയെടുപ്പ് രൂപത്തിലും സ്വഭാവത്തിലും ഉണ്ട് എന്ന് കൂട്ടിക്കോളൂ. സംസാരത്തിലും നടപ്പിലും ഗൗരവം.  അധ്യാപകരായ അച്ഛനും അമ്മയ്ക്കും കൂടി ഒറ്റ പുത്രൻ.ഒറ്റ നോട്ടത്തിൽ വീണ്ടും ഒന്ന് നോക്കി പോകും. ഇറുകി പിടിച്ച ഷർട്ടിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന പേശികളും വിരിഞ്ഞ നെഞ്ചിലെ സ്വർണ്ണ തൃശൂലത്തിലും ഉടക്കി നിന്നുപ്പോകും ആരും..

” അമൃത എത്ര വരെ പഠിച്ചു? ”

ആദ്യ കാഴ്ച്ചയിൽ തോന്നിയ മോഹാലസ്യത്തെ  തച്ചുടച്ചുകൊണ്ട് എവിടെയോ ഉറങ്ങിക്കിടന്ന അപകർഷധ തലപൊക്കി.

“+2” “എന്തേ പിന്നീട് പഠിക്കാതിരുന്നേ?”

ഇത്രയും നേരം ഗൗരവം നിറഞ്ഞ ആ മുഖത്ത്  ചെറിയ ഒരു കുസൃതി മിന്നി മാഞ്ഞത് പോലെ തോന്നി.അതിലൊരു കളിയാക്കൽ ഉണ്ടോ അതോ എനിക്ക് തോന്നിയതാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു നിന്നു.

“വേറൊന്നുമല്ല അമൃത ഇപ്പോഴും കൊച്ചു കുട്ടിയല്ലേ..കല്യാണം കഴിഞ്ഞു തനിക്കു പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ആവാം ”

കൊച്ചു കുട്ടിയോ? കൊച്ചു കുട്ടിയാണെന്ന് തോന്നിയെങ്കിൽ പിന്നെന്തിനാ ഇയാളെന്നെ കെട്ടാൻ പോകുന്നെ? കൗമാരം വിട്ടുമാറാത്ത എന്റെ മനസ്സിൽ വലിയ എന്തോ വൃത്തികേട് കേട്ടത് പോലെയാണ് രുധിയേട്ടന്റെ ഓരോ വാക്കുകളും തോന്നിപ്പിച്ചത് . എങ്കിലും സധാ സമയവും വായിക്കുന്ന പൈങ്കിളി നോവലിലെ നായികയെ പോലെ ഭാവി ഭർത്താവിന് മുമ്പിൽ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നതേ ഉള്ളു .

ഭൂസ്വത്തും കുടുംബ പാരമ്പര്യവും ആവശ്യത്തിൽ ഏറെ ഉള്ള മാമ്പ്രത്തെ പയ്യന് നമ്മളുടെ വീട്ടിൽ നിന്നൊരു ബന്ധം ഇഷ്ടപ്പെടുമോ എന്നായി പിന്നീട് വീട്ടിലെ ചർച്ച. നീണ്ട ദിവസത്തെ ആശങ്കകൾക്ക് ഒടുവിൽ നല്ലൊരു തീയതി നിശ്ചയിച്ച് കല്ല്യാണം നടത്താം എന്ന തീരുമാനത്തിൽ മാമ്പ്രത്തു നിന്നും ഒരു ഫോൺ കാൾ എത്തി. കണ്ണടച്ച് തുറക്കും പോലെയായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. ഇതിനിടയിൽ രുധിയേട്ടനെ ഒന്നു നേരിട്ട് കാണണം എന്ന് പല തവണ ആഗ്രഹിച്ചെങ്കിലും നടന്നില്ല. വീണ്ടും ആ നുണക്കുഴിയും  കുഞ്ഞി കണ്ണുകളും എന്റെ സ്വപ്‌നങ്ങളിൽ നിറഞ്ഞു .  ഒളിച്ചും പാത്തും വായിച്ചിട്ടുള്ള പലതിനെയും പറ്റിയായി പിന്നീടുള്ള ചിന്ത.

The Author

5 Comments

Add a Comment
  1. ബ്രോ കൊള്ളാം നല്ല തുടക്കം ഇഷ്ടപ്പെട്ടു ,കൂടുതൽ പേജുകൾ ഉൾപ്പെടുത്തി നന്നായി എഴുതുക.

  2. Oru proper love story ayittu continue chey plzz

  3. അവളെ കേട്ടിട്ട് പണ്ണണം…. അവന്റെ കൂട്ടുകാർക്കും കൂട്ടികൊടുക്കണം… അവസാനം അവൾ പറ വെടി ആയി ഉടുതുണി ഇല്ലാതെ നടക്കണം…. അങ്ങനെ കുറച്ചു masala ഒക്കെ ചേർക്കു ബ്രോ

  4. After marriage കഥകൾ വായിക്കാൻ നല്ലതാണ്
    ഇതിന് അല്പം വേഗത കൂടി പോയി എന്ന് തോന്നുന്നു, എൻറ്റെ തോന്നൽ ആകാം,തുടങ്ങിയത് അല്ലേ ഉള്ളൂ ഇനി എന്തൊക്കെ ആണെന്ന് അടുത്ത പാർട്ട് ആകുമ്പോൾ അറിയാമല്ലോ അല്ലേ

    1. കുലസ്८തീ

      Adutha partil sradhikkaam

Leave a Reply

Your email address will not be published. Required fields are marked *