ഏജന്‌റ് ശേഖർ [സീന കുരുവിള] 156

ഭായിഖാൻ എന്നറിയപ്പെടുന്ന ഒരു വ്യക്തിയാണ് എടിജിയുടെ പരമോന്നത നേതാവ്.ആരാണ് ഭായിഖാനെന്നോ അയാൾ ഏതു രാജ്യക്കാരനാണെന്നോആർക്കുമറിയില്ല, അജ്ഞാത വ്യക്തിയായി തുടരുന്ന ഭായിഖാന്‌റെ വലംകൈയാണു യൂസഫ്.
‘അപ്പോൾ എന്തോ പേടിക്കാനുണ്ടല്ലോ’ ശേഖർ താഴേക്കു നോക്കിക്കൊണ്ടു പറഞ്ഞു.
‘തീർച്ചയായും’ വിസ്‌കി ഒന്നുകൂടി മൊത്തി ചിറി തുടച്ചുകൊണ്ട് ഗുപ്ത പറഞ്ഞു.’ഇന്‌റലിജൻസ് റിപ്പോർട്ട് പ്രകാരം നാലു അതിനൂതന സൂപ്പർസ്‌കഡ് മിസൈലുകളുമായാണ് അവൻ ഇന്ത്യയിലെത്തിയത്.ചൈന അവനു നൽകിയതാണ്. ഇവിടെ ആക്രമിക്കാൻ.’
ഗുപ്ത പറഞ്ഞു നിർത്തി. അദ്ദേഹത്തിന്‌റെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
‘മണ്ടത്തരം പറയാതെ ഗുപ്തസാർ,’ ശേഖർ ഉച്ചത്തിൽ പറഞ്ഞു.’ഇത്രയും വലിയ മിസൈലുകളുമായി ഒരുത്തൻ ഇന്ത്യയിൽ എങ്ങനെ കയറും. സാധ്യമല്ല. ഇതു തെറ്റായ വിവരമാണ്.’ ശേഖർ ആവേശം കൊണ്ടു.
‘അല്ല,’ തെല്ലു നിശബ്ധത പാലിച്ച ശേഷം ഗുപ്ത പറഞ്ഞു. ‘ശേഖറിനു സൂപ്പർസ്‌കഡ് മിസൈലിനെക്കുറിച്ച് അറിയാഞ്ഞിട്ടാണ്. ഒരു ക്രിക്കറ്റ് ബാറ്റിന്‌റെ നീളവും വണ്ണവുമുള്ള ചെറുമിസൈലുകളാണ് ഇവ.ഒരു ബാഗിൽ നാലെണ്ണം കൊണ്ടുവരാം. സാധാരണ പരിശോധനകളിലൊന്നും ഇവ മിസൈലാണെന്നു മനസ്സിലാകില്ല.
വലുപ്പം ഇത്രേയുള്ളെന്നു കരുതി ഇവ ചില്ലറക്കാരല്ല. ആണവായുധങ്ങളാണ്.ഒരു നഗരം മുഴുവൻ നശിപ്പിക്കാൻ ഒരെണ്ണം ധാരാളം. ഇവയ്ക്ക് ഒരു സ്വിച്ച് സംവിധാനമുണ്ട്. സ്വിച്ച് ഓണാക്കി 10 ദിവസം വേണം ഇവ പറന്നുപൊങ്ങാൻ.എന്‌റെ അനുമാനം ശരിയാണെങ്കിൽ യൂസഫ് ഷാ ഈ മിസൈലുകൾ എവിടെയോ സ്ഥാപിച്ചു സ്വിച്ച് ഓൺ ചെയ്തു കാണണം.അവനിപ്പോൾ എത്തിയിട്ട് 2 ദിവസം. അതായത്, കൃത്യം എട്ടുദിവസത്തിനുള്ളിൽ നമ്മൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇന്ത്യയുടെ നാലു നഗരങ്ങൾ നശിച്ചില്ലാതാകും. കോടിക്കണക്കിനു ജനങ്ങൾ വെന്തുമരിക്കും….’വികാരാധീനനായി ഗുപ്ത പറഞ്ഞു.
വിസ്‌കി ഗ്ലാസ് കൈയിൽ പിടിച്ചു ശേഖർ തരിച്ചിരുന്നു.കാര്യത്തിന്‌റെ ഗൗരവം അവനു മനസ്സിലായത് അപ്പോഴാണ്.
‘നമുക്ക് എന്തു ചെയ്യാനാകും?’ ശേഖർ ചോദിച്ചു.
‘നമുക്ക് ചെയ്യേണ്ടത് ഈ കാര്യങ്ങളാണ്.’ ഗ്ലാസ് വീണ്ടും നിറച്ചു ഗുപ്ത തുടർന്നു.’ ഒന്ന് ,യൂസഫ്ഷായെ കണ്ടെത്തുക, മിസൈലുകൾ സ്ഥാപിച്ചത് എവിടെയെന്നറിയുക. രണ്ട്, യൂസഫ് ഷായെ തീർക്കുക, അതോടെ എടിജിയുടെ ശക്തി പതിൻമടങ്ങായി കുറയും. മൂന്ന്, മിസൈൽ സ്ഥാപിച്ചിടത്തുപോയി സ്വിച്ച് കണ്ടെത്തുക, അതു സ്വിച്ച് ഓഫ് ചെയ്തു മിസൈൽ നിർവീര്യമാക്കുക.’ഗുപ്ത ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
‘ഊം, നമ്മൾ കളത്തിലിറങ്ങാൻ പോകുന്നു,യൂസഫ് ഷാ എന്ന വൻമരം നമ്മൾ വീഴ്ത്തും,എത്ര കളികൾ നമ്മൾ കണ്ടിരിക്കുന്നു.’ശേഖർ ആവേശത്തോടെ പറഞ്ഞു.
‘അത്ര എളുപ്പമല്ല കാര്യം,’ ഗുപ്ത പറഞ്ഞു.’ യൂസഫ് ഷായെ കണ്ടെത്തിയാൽ തന്നെ മിസൈൽ എവിടുണ്ടെന്ന് അവൻ പറയില്ല. നമ്മൾ എത്ര വേദനിപ്പിച്ചാലും എന്തൊക്കെ ചെയ്താലും അവൻ പറയില്ല.

The Author

17 Comments

Add a Comment
  1. അച്ചായൻ

    ഇതിൽ എന്ത് അഭിപ്രായം പറയാൻ പൊളിച്ചു അടുക്കി. കഥയുടെ പേരിന്റെ എല്ലാ ഫീലും എഴുത്തിൽ പ്രതിഭലിപ്പിച്ചിട്ടുണ്ട്, തുടരാതെ പറ്റില്ല, അഭിനന്ദനങ്ങൾ

  2. കുട്ടൻ

    അടിപൊളി
    ഓടി പൊളിഞ്ഞ ചരക്കുകൾ മാത്രമേ ഉള്ളൊ ?
    കുറച്ചു ഇളം ചരക്കുകളെ കൂടി ഉൾപ്പെടുത്താമോ ?

  3. Thakarppan kambi thriller.

  4. എന്താ സംശയം, ഇഷ്ടമായിരിക്കുണു . കഥയുടെ നായകന്റെ യഥാർത്ഥ പ്രാധാന്യം പറയാത്ത പോലെ തോന്നി, കുറച്ചു നിറം മങ്ങീലെ എന്നൊരു സംശയം. കഥ വളരെ നന്നായിട്ടുണ്ട്. തുടരുക

    1. That’s a fantastic observation pothuval. Kambikathayil nayikakkanallo pradhanyam. Thanks for your comment

  5. കൊള്ളാം, സസ്‌പെൻസും, ത്രില്ലറും, കമ്പിയും എല്ലാം കൂടി ഒരു പലരസ കമ്പി കഥ ആവട്ടെ

    1. Sure rashid,
      Will try to do that

  6. കൊള്ളാം. കഥ നന്നായി. എജെൻറ്റ് ശേഖർ എന്ന കഥാപാത്രവും

    1. Thanks a lot for coming here and commenting for my story. You are one of my favorite writers and your writing style is simply a charm. Keep up the good work

    2. ജാക്കിചാന്‍

      കൊള്ളാം….

  7. ishtamayonno superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
    adipolii
    kidukkachi kali storykkulla vaka ithlundu plsssssss continue….

    ilanthoor kovilakathe swatha thapuratiyude ella thulayilum yusafinte kunna keri nirangatte plssssssssssssssssssssssssss

    1. Thanks kichu
      Thanks a lot

  8. കൊള്ളാം
    നന്നായിട്ടുണ്ട്.

    1. Thank you surya

  9. nice story

    1. Cool sre

  10. super story adutha bhagam pettenn idane

Leave a Reply

Your email address will not be published. Required fields are marked *