ഏജന്‌റ് ശേഖർ [സീന കുരുവിള] 155

‘യൂ ബ്ലഡീീീ…ഹൗ ഡേർ യൂ…’ ആക്രോശത്തോടെ മുഷ്ടിചുരുട്ടി ബൗൺസറുടെ മൂക്കിനു തന്നെ ഒറ്റയിടിയായിരുന്നു ശ്വേത.ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായ ബൗൺസർ വെട്ടിയിട്ട വാഴത്തട പോലെ നിലം പതിച്ചു.
ഹൈഹീൽ ചെരുപ്പിട്ട തന്‌റെ കാലുകൾ അയാളുടെ നെഞ്ചത്തു തന്നെ ചവിട്ടിക്കൊണ്ടു ശ്വേത മുന്നോട്ടു നടന്നു.തിങ്കൾ വാര്യരുടെ പ്രകടനം അവസാനിക്കുന്നതിന്‌റെ കരഘോഷം സദസ്സിൽ മുഴങ്ങി. വേദിയിലേക്കു കയറുന്ന വാതിലിനു മുന്നിലെത്തിയിരുന്നു ശ്വേതയപ്പോൾ. മൈക്കിലൂടെ അവർ അടുത്ത നൃത്തത്തിന്‌റെ അനൗൺസ്‌മെന്‌റ് കേട്ടു.
‘ഡാൻസിങ് നെക്‌സ്റ്റ്, ദി ഫോർമസ് മിസ് കേരള ഫ്രം ബാന്ദ്ര. ലെറ്റ്‌സ് വെൽക്കം വിത്ത് എ ക്ലാപ്, ശ്വേതാ വർമ…….’.
സദസ്സ് നിശബ്ദമായി, വേദിയിൽ അരണ്ടവെളിച്ചം പരന്നു.


(നിങ്ങൾക്കിഷ്ടമാണെന്നു തോന്നിയാൽ തുടരും )

The Author

17 Comments

Add a Comment
  1. അച്ചായൻ

    ഇതിൽ എന്ത് അഭിപ്രായം പറയാൻ പൊളിച്ചു അടുക്കി. കഥയുടെ പേരിന്റെ എല്ലാ ഫീലും എഴുത്തിൽ പ്രതിഭലിപ്പിച്ചിട്ടുണ്ട്, തുടരാതെ പറ്റില്ല, അഭിനന്ദനങ്ങൾ

  2. കുട്ടൻ

    അടിപൊളി
    ഓടി പൊളിഞ്ഞ ചരക്കുകൾ മാത്രമേ ഉള്ളൊ ?
    കുറച്ചു ഇളം ചരക്കുകളെ കൂടി ഉൾപ്പെടുത്താമോ ?

  3. Thakarppan kambi thriller.

  4. എന്താ സംശയം, ഇഷ്ടമായിരിക്കുണു . കഥയുടെ നായകന്റെ യഥാർത്ഥ പ്രാധാന്യം പറയാത്ത പോലെ തോന്നി, കുറച്ചു നിറം മങ്ങീലെ എന്നൊരു സംശയം. കഥ വളരെ നന്നായിട്ടുണ്ട്. തുടരുക

    1. That’s a fantastic observation pothuval. Kambikathayil nayikakkanallo pradhanyam. Thanks for your comment

  5. കൊള്ളാം, സസ്‌പെൻസും, ത്രില്ലറും, കമ്പിയും എല്ലാം കൂടി ഒരു പലരസ കമ്പി കഥ ആവട്ടെ

    1. Sure rashid,
      Will try to do that

  6. കൊള്ളാം. കഥ നന്നായി. എജെൻറ്റ് ശേഖർ എന്ന കഥാപാത്രവും

    1. Thanks a lot for coming here and commenting for my story. You are one of my favorite writers and your writing style is simply a charm. Keep up the good work

    2. ജാക്കിചാന്‍

      കൊള്ളാം….

  7. ishtamayonno superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
    adipolii
    kidukkachi kali storykkulla vaka ithlundu plsssssss continue….

    ilanthoor kovilakathe swatha thapuratiyude ella thulayilum yusafinte kunna keri nirangatte plssssssssssssssssssssssssss

    1. Thanks kichu
      Thanks a lot

  8. കൊള്ളാം
    നന്നായിട്ടുണ്ട്.

    1. Thank you surya

  9. nice story

    1. Cool sre

  10. super story adutha bhagam pettenn idane

Leave a Reply

Your email address will not be published. Required fields are marked *