നിമിഷ നേരം കൊണ്ട് ഹനീഫ എന്റെ ഫോണിലേക്ക് വിളിച്ചു……….
ഹനീഫ : എനിക്ക് അങ്ങോട്ട്* വിശ്വസിക്കാൻ ആവുന്നില്ല.. സത്യം തന്നാണോ നീ ഈ പറയുന്നത്..
ഞാൻ : അതെ ഇക്ക… എനിക്കറിയണം അതാരാ എന്നു.. ഞാനെന്താ ചെയ്യുക…
ഹനീഫ : അറിയാൻ എളുപ്പം അല്ലെ… നീ ആ നമ്പറിൽ വിളിക്കു..
ഞാൻ : അങ്ങിനെ പറ്റില്ല ഇക്ക.. ഇതു നെറ്റ് കാൾ ആണ്..
ഹനീഫ : മ്മ്മ്.. അപ്പൊ ഇന്റർനാഷണൽ ആണ്…
ഞാൻ : എന്താ…
ഹനീഫ : രാജ്യത്തിനു പുറത്തു നിന്നാണ് എന്നു… പുറത്തു ജോലി ചെയ്യുന്ന ആരെങ്കിലും നിനക്കു അറിയാവുന്നതു,, ആലോചിച്ചു നോക്ക്…
ഹനീഫ : അമ്മയുടെ, കസ്റ്റമേഴ്സ് മിക്കവരും പുറത്തുള്ളവർ ആണ്. പ്രത്യേകിച്ച് പറയാൻ ആയി ആരെയും എനിക്ക് അറിയില്ല…
ഹനീഫ : ഒരു സിംപിൾ വഴി ഉണ്ട്.. അമ്മയുടെ ഫോണിൽ കാൾ റെക്കോർഡർ ഇൻസ്റ്റാൾ ചെയ്യു.. ഞാൻ നിനക്ക് അയച്ചു തരാം സോഫ്റ്റ്*വെയർ.. നിന്റെ അമ്മക്ക് അത്ര വലിയ വിവരം ഒന്നും ഫോണിനെ കുറിച്ച് അറിവുണ്ടാവില്ല എന്നു വിശ്വസിക്കുന്നു.. ഇതു സൗണ്ട് ലെസ്സ് റെക്കോഡർ ആണ്.. ബീപ് ബീപ് സൗണ്ട് ഒന്നും വരില്ല..
ഞാൻ : ഹാ.. ഇല്ല അമ്മക്ക് അതികം വിവരം ഇല്ല. ഞാനാ എന്തും ചെയ്തു കൊടുക്കആരള്ളത്.
ഹനീഫ : ടാ, ഞാൻ അയച്ചു ഇട്ടേക്കാം.. നീ ഡൌൺലോഡ് ചെയ്തു ഫയൽ ഫോർമാറ്റ്* ചേഞ്ച്* ചെയ്താൽ മതി.. ടാ കടയിൽ കസ്റ്റമേഴ്സ് ഉണ്ട്.. ഫ്രീ ആയ വഴിക്ക് ഞാൻ വരാം…
ഞാൻ : മ്മ്മ്..
കുറച്ചു നേരത്തിനു ശേഷം ഹനീഫ പറഞ്ഞ പോലെ എനിക്ക് അയച്ചു തന്നു…
കിടന്നിട്ടു ഉറക്കം വരുന്നില്ല.. മനസ്സിൽ മൊത്തം ഞാനിന്നലെ കേട്ട അമ്മയുടെ വാക്കുകൾ ആണ്…
അമ്മ വരാൻ സമയമുണ്ട്.. അമ്മയുടെ റൂമിൽ ഒന്നു തപ്പിയാലോ.. എന്തെങ്കിലും ക്ലൂ കിട്ടിയാൽ…. ഞാൻ അമ്മയുടെ റൂമിലേക്ക്* നടന്നു…..
റൂമിനുള്ളിൽ മടക്കി വെക്കാൻ ഉള്ള തുണികൾ അല്ലാതെ വേറൊന്നും പ്രത്യേകിച്ച് കണ്ടില്ല. ഇനിയുള്ളതു രണ്ടു അലമാരകൾ ആണ്. ഒന്ന് വളരെ പഴയ ഇരുമ്പ് അലമാര ആണ്. രണ്ടാമത്തെതു 1 വർഷം മുൻപ് വാങ്ങിയ അലമാരയും. ആദ്യം പഴയ അലമാര തുറന്നു. കുറെ തുണികൾ അല്ലാതെ വേറൊന്നും അതിൽ കണ്ടില്ല. ഉള്ളിലെ ലോക്കാറിൽ അമ്മയുടെ പഴയ ആൽബവും. കുമിഞ് കൂടി കിടക്കുന്ന ഡ്രെസ്സിന്റെ ഇടയിലൊക്കെ ഞാൻ പരതി. നിരാശ ആയിരുന്നു ഫലം.
രണ്ടാമത്തെ അലമാര തുറക്കാൻ നോക്കിയപ്പോൾ അത് ലോക്ക് ആയിരുന്നു. ഊഹിച്ച സ്ഥലം തെറ്റിയില്ല. ചാവി അമ്മയുടെ കിടക്കയുടെ താഴെ നിന്നും കിട്ടി. 2 കീകൾ ഉണ്ടായിരുന്നു അതിൽ. ഒന്നു മെയിൻ ഡോറിന്റെ, രണ്ടാമത്തെ ഉള്ളിലെ സേഫ് ലോക്കിന്റെ. എത്രയോ കാലങ്ങൾ ആയി കാണും ഞാനിതു തുറന്നു കണ്ടിട്ട്. വേണമെങ്കിൽ പറയാം വാങ്ങിയ അന്നാണ് ഞാനിതു തുറന്നു നോക്കി കണ്ടത് എന്നു. എനിക്ക് തുറക്കേണ്ടതായ ഒരു ആവശ്യം ഇതു വരെ ഉണ്ടായിട്ടില്ല എന്നു വേണമെങ്കിൽ പറയാം. ഞങ്ങളുടെ ഇരു നില വീട്ടിൽ 3 മുറികൾ ആണ് ഉള്ളതു. താഴെ ഒന്നും മുകളിൽ രണ്ടു മുറിയും. മുകളിലെ രണ്ടു മുറികളിൽ ഒന്നു എന്റേതും ഒന്നു സുകന്യയുടെയും. ചുമരിനോട് ചേർന്നു തന്നെ ഞങ്ങൾക്ക് തുണികൾ വക്കാനും സാധങ്ങൾ വക്കാനും ഉള്ള ലോക്കർകൾ രണ്ടു റൂമിലും ഉണ്ടായിരുന്നു.
ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി ഈ എഴുത്തുകാരന് ഒരു സ്ഥിരത ഇല്ലാത്ത ആളാണ്… എല്ലാ പാർട്ടും പകുതിക്കു വെച്ച് ഉപേക്ഷിച്ചു പോകുന്ന ശീലം ഉള്ള ആളാണ് എന്നാണ് ഉദ്ദേശിച്ചത്.
Pls write
Pls write its good story add boys.
Pls write
???
Nannayittundu ippol ponghiyatheullu
ബാക്കി ഇല്ലേ ????
ഒറ്റക്കൊമ്പനെ കാത്തിരുന്ന പോലെ ആകുമോ… ബാക്കി വേണം
ഇതിന്റെ കാര്യം തീരുമാനം ആയിലോല്ലേ ഇനി അടുത്ത പാർട് വരുകയാണേൽ തന്നെ അത് അടുത്ത വര്ഷം ആവും.അഡ്മിൻ ഇങ്ങനെ ഉള്ളത് ശ്രദ്ധിയ്ക്കണം പുതിയ എഴുത്തുകാരൊക്കെ സീരീസ് കഥയുമായി വരുമ്പോ 2-3 പാർട് ഒരുമിച്ച് അയച്ചാൽ മാത്രം ഒന്നാമത്തെ പാർട് പ്രസിദ്ധപ്പെടുത്തിയാൽ മതി..
ഇതിന്റെ സെക്കന്റ് പാർട്ട് ഉണ്ടാകുമോ….. Pls എഴുതണം…
എന്തായാലും വേണ്ടില കഥ പോരട്ടെ
superrrrrrrrrrrrrrrrrrrrrrrrrrrrrrrrr
ithile pala situationsum ente veetile karyangalumayi nalla samyam undu
write it bro..ezhuthan sramiyku…
കംപ്ലീറ്റ് അക്ഷര തെറ്റും മോഷണവും
ethu ezhuthiya author thanne evide publish cheithirikkunnathu.. athu adheham comment cheithittumondu. veruthe keri angu moshanam ennu parayathe ..
മോഷണം അല്ല മറിയാമ്മേ.. അക്ഷര തെറ്റ്.. ഫോൺ ടൈപ്പിംഗ് ആണ്..
2 bagathin w8ing
വായിച്ചവരുടെ കാര്യം വിടൂ ,വായിക്കാത്തവർക്ക് വേണ്ടി എഴുതൂ ബ്രോ ….
Thudakkam thakarthu ..chila page vayikkan pattunnilla annathozhichal kadha super ..nalla theme ..please continue sreeraj ..
Super adutha part Waiting
Hii
കഥ ആദ്യം വായിച്ചപ്പോൾ കൊള്ളാം എന്നാണ് തോന്നിയത്. പക്ഷെ ചൂണ്ടിയത് ആണ് എന്നറിഞ്ഞപ്പോൾ ആ impression പോയി. ബാക്കി ഉള്ളവർക്ക് വേണ്ടി എഴുതൂ.
എവിടെ നിന്നും ചൂണ്ടിയതാണ് അസുരൻ ബ്രോ?
ഇതിനു മുൻപ് അറക്കുളം പീലി എന്ന ഒരാളുടെ കമന്റിൽ ആ കഥയുടെ ലിങ്ക് ഉണ്ടായിരുന്നു. ഇപ്പോൾ ആ കമ്മൻറ് തന്നെ കാണുന്നില്ല.
ഈ കഥ ഒരു ഇംഗ്ലീഷ് നോവലിൻറെ തർജ്ജമ ആണ്,
dayavayi vere site linkukal evide edaruthu baan aavum
മൈ ഏജന്റെ മം എന്ന് ഗൂഗിളിൽ തപ്പിയാൽ കിട്ടും
മൈ ഏജന്റെ മം എന്ന് ഗൂഗിളിൽ തപ്പിയാൽ xxxxxxഎന്നൊരു സൈറ്റിന്റെ ലിങ്ക് കിട്ടും
May be the same author, translating own story.
ഒർജിനൽ എഴുത്തുകാരനോട് ഞാൻ ചോദിച്ചിട്ടുണ്ട് . ഉടൻതന്നെ അദ്ദേഹത്തിന്റെ മറുപടി അറിയിക്കാം.
ഇംഗ്ളീഷ് കഥ പോസ്റ്റ് ചെയ്ത സൈറ്റിൽ തന്നെ മലയാളത്തിലുള്ള കഥ രണ്ട് ദിവസം മുമ്പ് അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്,
Kandu pidicho paili?
അവിടെ എഴുതിയതും ഞാൻ തന്നെ ആണ്, പക്ഷെ കൈ വിട്ടു പോയി എങ്ങോട്ടോ എത്തി
കഥ ട്രാൻസ്ലേറ്റു ചെയ്തപ്പോൾ കുറച്ച് സ്പീഡ് കൂടി പോയി, അതൊന്നു ശ്രദ്ധിക്കണം,
Nalla avathranam ..
But chila part vaYikkan pattunilla
Kannaa ninakku theerthukoduthoode avalude kazhappu enthinaa vallorkku kodukkunne?Nee thanne theerkkanam aarkum kodukkanam kadhayilaayaalum athaa vaayikkan sukham
സൂപ്പർ …. അടിപൊളി സംഭവം … കളികൾ എല്ലാം വിശദീകരിച്ച് അടുത്ത ഭാഗം പെട്ടെന്ന് എഴുതുക … ചില വാക്കുകൾ മനസിലാവുന്നില്ല ശ്രദ്ധിക്കുമല്ലോ …
കലക്കിയിട്ടുണ്ട്. നല്ല കമ്പി. അടുത്ത ഭാഗങ്ങൾ പൊളിച്ചടുക്കണം.
ഒന്നും പറയാനില്ല സൂപ്പർ
Haneefa kku kodukkukayaanel Pakaram avante veettile 3peryankilum nee kalichirikkanam . OK . superb,excellent,splendid….I am not getting more words…. vegam thudaroo..
Dr. ഈ കഥയുടെ 10 പേജ് ഒന്ന് നോക്കണേ. ന്ത് ഭാഷ ആണ്. ഒന്നും മനസിലാകുന്നില്ല.
Kura divasam aayi varunna kadhakal oru sugamum ellarunu, but ithu polichu,Kadha eenu parajal ingana aakanam, next page vayikan kothykanam. Expecting part 2. Please matu ezhuthu kara pola pakuthy aaki pokaruthu.
Asha Anil
കഷ്ടം….
Super
പൊളിച്ചു…അമ്മയെ ഹനീഫയ്ക് കൊടുത്തിട്ട് ഹനീഫയുടെ പെണ്ണിനെ എടുക്കാൻ നോക്കു..കഥ സൂപ്പർ ആവട്ടെ..അടുത്ത പാർട് വന്നാൽ പറയാം വന്നു എന്ന്..
ഹമ്മോ.. ഒന്നും പറയാനില്ല
അതിഗംഭീരം….അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…