ഏജന്റ് വിനോദ് – 1 ( തേക്ക് മരം ) 267

” മിഷൻ എന്താണെന്ന് പറയാൻ പാടില്ല മോളേ , തിരിച്ചു വന്നാൽ കാണാം , അപ്പോൾ നല്ല അസ്സൽ കളി തരണം ” വിനോദ് ചിരിച്ചു കൊണ്ടു പറഞ്ഞു
അവളും ചിരിച്ചു , തിരിച്ചു വരും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത മിഷൻ പോകുമ്പോളും വിനോദ് സാറിന്റെ ചിരി അവളെ അത്ഭുതപ്പെടുത്തി , അയാളുടെ ആ ചങ്കൂറ്റം ആണ് കല്യാണം കഴിഞ്ഞിട്ടും അയാളെ കൊണ്ടു തന്റെ ദേഹത്ത് തൊടാൻ അനുവാദം അവൾ കൊടുക്കാൻ കാരണം .അയാളുടെ അത്ര വലിയ ആരാധിക ആയിരുന്നു അവൾ
അവൻ നേരെ ആയുധ ശാലയിൽ പോയി , തന്റെ ഇഷ്ടപ്പെട്ട പിസ്റ്റോളും തിരയും എടുത്തു , ഒരു ജി പി സ് ട്രാക്കറും . മിനിമം വെപ്പൺ ഉപയോഗിച്ചു മിഷൻ കംപ്ലീറ്റ് ചെയ്യുക എന്നത് അവന്റെ ഒരു സ്റ്റൈൽ ആണ് .അത് തന്നെ ആണ് അവനെ ഇത്ര ചുരുങ്ങിയ കാലം കൊണ്ടു ഏറ്റവും മികച്ച ഏജന്റ് ആക്കി മാറ്റിയതും .
അവൻ ആയുധ എല്ലാം തന്റെ പെട്ടിയിൽ വച്ചു അവിടെ നിന്നും ഇറങ്ങി , ഓഫീസ് കാറിൽ എയർപോർട്ട് യാത്ര തിരിച്ചു .
യാത്രക്ക് ഇടയിൽ അവൻ വീണയെ ഫോൺ വിളിച്ചു
” മോളേ ഞാൻ പോവുകയാണ് , തിരിച്ചു വന്നിട്ട് കാണാം ” അവൻ പറഞ്ഞു . എങ്ങോട്ടാണ് പോകുന്നത് എന്ന് അവളോട്‌ പറയാൻ അവനു സ്വാതന്ത്ര്യം ഇല്ല .
വീണയുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി.എങ്കിലും കരയാതിരിക്കാൻ അവൾ ശ്രമിച്ചു
” ഓക്കേ വിനോദ് ഏട്ടാ ,വേഗം തിരിച്ചു വരൂ .ഞാൻ പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ ഉണ്ടാകും ” അവൾ പറഞ്ഞു

43 Comments

Add a Comment
  1. ബ്രോ ബാക്കി കിട്ടിയില്ല , ഒരു കഥയുടെയും ബാക്കി കിട്ടിയിട്ടില്ല . മനീഷിന്റെ പ്രതികാരം ഒക്കെ intrstng ആയിട്ടാ നിര്‍ത്തിയെ , ബ്രോക്ക് എന്തെങ്കിലും പറ്റിയതാണോ .

  2. കലക്കി സഹോദര

  3. കൊള്ളാം നന്നായിരിക്കുന്നു. നല്ല ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇനിയുമെഴുതുക

  4. Petten theernn poyi

    1. തേക്ക്മരം

      അതൊരു itro ആയിരുന്നു … 🙂

  5. കലക്കി ബ്രോ….

    1. തേക്ക്മരം

      താങ്ക്സ് ബ്രോ 🙂

  6. സൂപ്പർ brooo…. Next part വേഗം വേണം

    1. തേക്ക്മരം

      താങ്ക്സ് ബ്രോ ..:)

Leave a Reply

Your email address will not be published. Required fields are marked *